Posts

Showing posts from November, 2015

ജീവന് വേണ്ടി പിടഞ്ഞ രണ്ടു സഹോദരങ്ങളെ സ്വന്തം ജീവന് നല്കി രക്ഷപ്പെടുത്താന് ശ്രമിച്ച് രക്തസാക്ഷിയായ ഒരു സഹോദരനെ അപമാനിച്ച വെള്ളാപ്പള്ളിക്കെതിരെ സമൂഹ മനസ്സാക്ഷി ഒന്നടങ്കം പ്രതിഷേധിക്കുക

മറ്റുള്ളവരെ ചിരിപ്പിക്കാനും,സന്തോഷിപ്പിക്കാനും കഴിയുക ശ്രമകരമാണ്.എല്ലാവരോടും ചിരിക്കാനും,എന്തിനേയും പുഞ്ചിരിയോടെ നേരിടാനും കഴിയട്ടെ ശുഭദിനം

"ജീവിതത്തിലെ ഏറ്റവും പാഴ്ദിവസം അതു നമ്മൾ ചിരിക്കാത്ത ദിവസമാണ്....! Gd mrng frndz

അൽ ഹംദു ലില്ലാഹ്‌... അങ്ങനെ വണ്ടി എടുത്തൂ ട്ടോ...

Image

Messi wins 2015 Goal.com 50 award

Image

Betalianzzz '$' Night Trip

Image

ഇന്നലെ കോഴിക്കോട്ട് ഭൂഗർഭ ചാലിൽ പ്രാണവായു ലഭിക്കാതെ രണ്ടു അന്യ സംസ്താന തൊഴിലാളികൾ പിടയുന്നത് കണ്ട് അവരുടെ ജാതിയും നിറവും ദേശവും ഭാഷയും നോക്കാതെ രക്ഷപ്പെടുത്താൻ ഇറങ്ങി മരണം രുചിച്ച "നൗഷാദ് " എന്ന് ഓട്ടോ തൊഴിലാളി നമുക്കൊക്കെ ഒരു ഓർമ്മപ്പെടുത്തൽ ആയിമാറുന്നു...! എത്രകണ്ട് അസഹിഷ്ണുതയും വർഗീയതയും വളർത്തി അകറ്റി നിർത്താൻ നോക്കിയാലും ന്യൂസ് പേപ്പറിലെ "ചരമ" കോളത്തിൽ എല്ലാരും തുല്യരാണെന്ന് മനസ്സിലാക്കുക...മനുഷ്വത്തം ഉള്ളവരായി ജീവിക്കാൻ ശ്രെമിക്കുക... മരണപ്പെട്ട "നൗഷാദിന്റെ" ഖബറിടം നന്മയുള്ളതാകട്ടെ... ആമീൻ ജുമു ആ മുബാറക്ക്

ജീവിതത്തിൽ എന്തൊക്കെ നേടിയാലും സൗഹ്യദത്തേക്കാളും വിലയുള്ള മറ്റൊന്നും കിട്ടാനില്ല. നേടിയതൊക്കെ മുന്നിലൂടെ ഒലിച്ചു പോകുമ്പോഴും ബാക്കിയാകുന്നതു കുറച്ചു നല്ല സ്നേഹബന്ധങ്ങൾ മാത്രം..!☺

ഫൈവ് സ്റ്റാർ ഹോട്ടലിലെ ഫ്രൈഡ് റെെസിനെകാളും , kfc യിലെ ചിക്കൻ ബ്രോസ്ടിനെകാളും എനിക്കിഷ്ട്ടം .... എന്ടെ ഉമ്മയുടെ കയ്കൊണ്ട് ഉണ്ടാകുന്ന മുളക് കറിയും ,നൈസ് പത്തിരിയുമാണു

Image

1500 Followers in Twitter

Image

Thusharagiri water falls

Image

3 KINGS Are you ready for # elclásico ?

Image

Betalianzz '$' Night Trip

Image

ഞങ്ങൾ ഫുട്ബോൾ ഫാൻസ് എൽ ക്ലാസിക്കോക്ക് കാത്തിരുക്കുന്നപോലെ ഒരു കാന്ച്ചനയും ഒരു മൊയ്തീനെയും കാത്ത്തിരുന്നിട്ടില്ല.... ☺Vamos Messi Visca Barca

അടുത്തിടെ നടന്ന ഒരു സർവ്വേ അനുസരിച്ച് ഇന്ത്യയിലാണ് ഏറ്റവും കൂടുതല് സർവ്വേ നടക്കുന്നത് എന്ന് കണ്ടെത്തി..

കേരള പോലീസ് ഇന്ത്യയിലെ മറ്റെല്ലാ സ്റ്റേറ്റിലെ പോലീസിനെക്കാളും മിടുക്കൻമാരാണ് അവർ വിചാരിച്ചാൽ എത് കേസും നിസാരമായി പൊക്കും എന്നാൽ നമ്മുടെ നാട്ടിന്റെ ശാപമായ വൃത്തികെട്ട രാഷ്ട്രിയ ഇടപെടൽ അവരെ അശക്തരാക്കുന്നു പഠിച്ച് നേടിയ ഉദ്യോഗസ്ഥർ ചതിവും വഞ്ചിച്ചും നേടിയ രാഷ്ട്രീയ നേതക്കളുടെ മുന്നിൽ നിസഹായരായി നിൽക്കേണ്ടി വരുന്നു ജനങ്ങളുടെ പഴി പോലിസിനും

Image

KING IS BACK Ready 4 El Clasico

Image

1000രൂപ കടംചോദിച്ചാൽ ഒരുത്തന്റെയും കയ്യിൽ 100രൂപയിൽ കൂടുതൽഇല്ല,100രൂപയ്ക്ക് ചില്ലറ ചോദിച്ചാലോ എല്ലാത്തിന്റെയും കയ്യിൽ 1000ന്റെ നോട്ട്മാത്രം☺

സങ്കടം വരുമ്പോഴൊക്കെ ഞാന്‍ Idea കസ്റ്റ്മര്‍ കെയറിലേക്ക് വിളിക്കും.. അവരുടെ സാറേന്നുള്ള വിളി കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിന് ഒരു ആശ്വാസമാണ്..☺

മതപ്രാന്തും പാർട്ടി പ്രാന്തും ഒരു നാണയതിന്റെ ഇരുവശം എണാണ് എന്റെ ഒരു ഇത്.....

ശരീരം കൊണ്ട് പോത്തുപോലെ വളർന്നിട്ടും മനസ്സുകൊണ്ട് ശിശുക്കളായ എല്ലാവർക്കും ശിശുദിനാശംസകൾ..

അന്നും, ഇന്നും കല്യാണത്തിന് പോയാൽ ആത്മാർഥരായ സപ്ലയർമാരെ കാണണമെങ്കിൽ പെണ്ണുങ്ങൾ ഭക്ഷണം കഴിക്കുന്നിടത്തെക്ക് ചെന്നോക്കണം…! കണ്ണ് നിറഞ്ഞ് പോകും........☺

I'm Ready 4 El Clasico :) Vamos Messi :)

Image

Chumma oru Time pass

Image

ആഗ്രഹിച്ച ജോലിയൊക്കെ കിട്ടണമെങ്കിൽ പുണ്യം ചെയ്യണം. പിന്നെ വെറുതെ മോങ്ങിയിട്ടു കാര്യമില്ല

കള്ളനാണെന്ന് പൂർണ്ണബോധ്യം ഉണ്ടായിട്ടും ഇത്രയുംകാലം മാണിസാറിന്റെ ആസനം താങ്ങിനടന്ന കോണ്ഗ്രസ്സുകാരും ലീഗുകാരുമാണ് ഇപ്പൊ ഒറ്റ രാത്രികൊണ്ട് ധാർമ്മികതയുടെ പേരിൽ മാണിയെ പുച്ചിക്കുന്നത്. ഈ കള്ളനെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കാൻ നിങ്ങൾ കാട്ടിയ വ്യഗ്രതയും നിയമസഭയിലെ ലഡ്ഡു വിതരണവുമൊന്നും ഇവിടാരും മറന്നിട്ടില്ല. ഉളുപ്പുണ്ട്രോ..

ഒമാന് ഒഴികെ മറ്റെല്ലായിടത്തും മാണി ഇന്ന് രാജി വെച്ചു... ഒമാനില് രാജി നാളെ ...☺☺☺

മുഖം മനസ്സിന്‍റെ കണ്ണാടി എന്ന് പറഞ്ഞതൊരു പഴങ്കഥ  മനസ്സിന്‍റെ മറയാണ് മുഖമെന്നത് പുതിയ നേര്...

മനസിൽ ഐശ്യര്യത്തിൻറ്റെ ഒരായിരം ദീപങ്ങൾ തെളിയട്ടെ....ജിവിതത്തിൽ എന്നും നൻമ നിറയട്ടെ...ഒരായിരം ദീപവലി ആശംസകൾ..... ☺

Betalianzzz in Paragon Restaurant, Calicut

Image

വേദനകളെല്ലാം ഉള്ളിലൊതുക്കി സ്വപ്നങ്ങളുടെ ലോകത്തേക്ക് ഒരു ചെറിയ യാത്ര പോയ് വരാം പുലർ കാല സുര്യൻ വന്നെത്തും വരെ ഞാൻ വിട വാങ്ങുന്നു ശുഭരാത്രി

അമേരിക്കയിലെ ബേസ് ബോൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് പെയ്തിറങ്ങുന്നു.... എന്റെ കുട്ടിക്കാലത്തെ ക്രിക്കറ്റിലേക്ക് വലിച്ചിട്ട് കൗമാരത്തേയും യൗവ്വനത്തേയും ക്രിക്കറ്റിൽ തന്നെ തളച്ചിട്ട സച്ചിനും... ബാറ്റിൽ കരി മരുന്ന് നിറച്ച് ആവേശത്തിന്റെ വിസ്ഫോടനങ്ങൾ തീർത്ത സെവാഗും ഓപ്പണ് ചെയ്യുന്ന കാഴ്ച്ച... ഇപ്പുറത്ത് പന്തിൽ ഇന്ദ്രജാല മൊളിപ്പിച്ച് അക്രം.. റണ്ണപ്പ് കുറച്ചിട്ടും ഡൊണാൾഡ് ഡൊണാൾഡ് തന്നെ... ഒരു ധോണിക്കും കോഹ്ലിക്കും ഡി വില്ലിയേഴ്സിനും സ്റ്റെയ്നും നൽകാൻ കഴിയാത്ത കാഴ്ച്ച.... നൊസ്റ്റാൾജിയയുട െ സുഖം... പിച്ചിൽ വാരിക്കുഴികൾ തീർത്ത് ഷെയ്ൻ വോണും മുരളിയും.... എന്നിലെ ക്രിക്കറ്റ് ആരാധകന് ഇതാണ് സ്വർഗം.... ☺

ഇന്നത്തെ ദിവസത്തിനു ശേഷം വിലയില്ലാതാകുന്ന പൊതുജനത്തിനു് അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിപ്പാശംസകൾ....☺

eating beef biriyani

ജുമുഅ മുബാറക്

കളക്ഷന് റെക്കോർഡ് എല്ലാം ലാലുണ്ണിക്കാണെന്ന് തള്ളുന്ന ലോലന് പാന്സ് അറിയാന്... 1)മലയാളത്തില് അദ്യമായി ഒരു കോടി കളക്ഷന് നേടിയ ചിത്രം "ആ രാത്രി". അന്ന് ലാലുണ്ണി നായകനായിട്ട് പോലുമില്ലാ... 2)ആദ്യമായി രണ്ട് കോടി നേടിയ, ആദ്യമായി ഒരു കോടി ഷെയർ നേടിയ, ചിത്രം "ന്യൂ ഡെല്ഹി" 3)ആദ്യമായി പത്ത് കോടി കളക്ഷന് മോളിവുഡിലെത്തിച്ച ചിത്രം "ദി കിംഗ്" 4)ആദ്യമായി പതിനഞ്ച് കോടി കളക്ഷന് നേടിയ മലയാള ചിത്രം "ഹിറ്റ്ലർ" 5)ആദ്യമായി ഇരുപത് കോടി കളക്ഷന് നേടിയ, ആദ്യമായി കേരളത്തിന് പുറത്ത് അഞ്ച് കോടി ഗ്രോസ് നേടിയ, മലയാള ചിത്രം "രാജമാണിക്ക്യം". 6)ആദ്യമായി മോളിവുഡില് നിന്ന് മുപ്പത് കോടി ക്ളബില് കേറിയ ചിത്രം "കേരളവർമ പഴശ്ശിരാജ". ഇതൊക്കെ ഉണ്ടാക്കാന് ഒരു ഇക്കയേ ഉള്ളൂ ഇവിടെ... മറക്കരുത്... മറന്ന് പോകരുത് ഒരുത്തഌം...

ഒന്ന് ഉറങ്ങി എണീക്കുമ്പഴേയ്ക്കും എല്ലാ പ്രശ്നങ്ങളും അവസാനിക്കും.. എന്നിട്ട് വീണ്ടും പുതിയത് തുടങ്ങും..☺

അവഗണന ശത്രുക്കളോടു പോലും കാണിക്കരുത്.. ഉള്ള കാര്യം മുഖത്ത് നോക്കി പറയാനുള്ള തന്റേടം വേണം..

കേരളത്തിലെ 3 famous ഡയലോഗ്കൾ. . 1, തള്ളേ കലിപ്പ്തീരണില്ല (മമ്മൂട്ടി)�� . 2, നീ പോമോനെ ദിനേശാ (മോഹൻലാൽ)�� . 3, തെളിവ്ഇല്ല (ഉമ്മൻചാണ്ടി)����☺

King khan '$' Mass Selfie

Image

"ഇന്നത്തെ വോട്ടിംങ്" നമുക്ക് അഭിമാനിക്കാം ഒരൊറ്റ ബംഗാളിയെയും കൂട്ടാതെ ഈ കേരള മണ്ണിൽ മലയാളി ഒറ്റക്ക് പൂർത്തിയാക്കിയ ജോലി ☺

Image