Skip to main content
ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്
റെയും നേതാക്കൾ ഇതൊന്നും കണ്ടില്ലെന്നു
നടിക്കുകയാണോ .ഡീസലിന് വില വർദ്ധിച്ചാൽ
എല്ലാ ഗതാഗത സർവീസ്സിനും ചാര്ജ്
വര്ദ്ധിപ്പിക്കും .ഇല്ലെങ്കിൽ സമരം ചെയ്ത്
വര്ദ്ധിപ്പിക്കും ആ സമരത്തിനു
പിന്തുണയുമായി രാഷ്ട്രീയപാർട്ട
ികളുടെ ഹർത്താലും.ഒക്കെ ആയിക്കോട്ടെ.എന്
നാൽ ഡീസലിന് വില കുറയുമ്പോൾ ഒരു രാഷ്ട്രീയ
പാർട്ടിയും വര്ദ്ധിപ്പിച്ച ചാര്ജ് കുറക്കാൻ
വേണ്ടി സമരം ചെയ്യുന്നില്ല .ഹര്താലോ ബന്ദോ നടത്തുന്നില്ല .കേവലം ഒരു
പ്രതിഷേധ പ്രകടനം പോലും ഇല്ല .ജനങ്ങള്ക്ക്
വേണ്ടി ഒരു രാഷ്ട്രീയ പാര്ട്ടിയും പ്രവര്ത്തിക്കുന
്നില്ല എന്ന് ഇതിൽ നിന്ന്
മനസ്സിലാക്കാം .ജനങ്ങള്ക്ക് വേണ്ടി ജനങ്ങളാൽ
തിരഞ്ഞെടുത്ത ജനങ്ങളുടെ ഗവണ്മെന്റിന്
ജനങ്ങളെ ശ്രദ്ദിക്കാൻ സമയമില്ല .അവർ
പോകുന്നത് ,അല്ലെങ്കിൽ അവർ ചെയ്ത്
കൊടുക്കുന്നത് കുത്തക
മുതലാളിമാരുടെ കീശയിലേക്കാണ്.എ
ല്ലാം സഹിക്കാൻ പൊതുജനങ്ങൾ തയ്യാറാണെന്ന്
അവർക്കറിയാം .നമുക്ക് പ്രതിക്കരിക്കാം
പുത്തൻതലമുറയുടെ വാർത്താമാധ്യമകൂ
ട്ടാഴ്മയിലൂടെ .
നിങ്ങൾ ഇതുമായി അംഗീകരിക്കുന്നെങ്കിൽ ഇത്
പരമാവധി പ്രജരിപ്പിക്കുക .മറ്റു
വാര്ത്താ മാധ്യമങ്ങളുടെ ഫൈസ്ബുക്ക് പേജിൽ
അവർ കൊടുക്കുന്ന വാര്ത്തകളുടെ കമ്മന്റിൽ ഈ
ഒരു മെസ്സേജ് പോസ്റ്റ് ചെയ്യുക .നമുക്കൊരു
കൈ നോക്കാം വേണ്ടപ്പെട്ടവരുടെ കണ്ണ്
തുറപ്പിക്കാൻ നമുക്ക്
കഴിയുമോന് .ചിലവില്ലാത്ത ഒരു
കാര്യമല്ലേ .എല്ലാവരും ഒന്ന് ശ്രമിച്ച്
നോക്കൂ .പരിശ്രമിച്ചാൽ വിജയം നേടാൻ
സാധിക്കും
Popular posts from this blog
Comments
Post a Comment