Ella vidha Asugangale thottum Aapathu kale thottum Padachone nammale ellavareyum kathu rakshikumarakatte : Ameen Get link Facebook X Pinterest Email Other Apps February 26, 2015 Read more
ജുമുഅ നമസ്കാരത്തിനു ശേഷം ഖത്തീബ് മൈക്കിലൂടെ വിളിച്ചു പറഞ്ഞു പുറത്ത് ഒരു സഹോദരി നിൽക്കുന്നുണ്ട് കല്ല്യാണ പ്രായമായ മൂന്നു പെണ്‍കുട്ടികളാണ് എല്ലാവരും കഴിയുന്ന സഹായം നൽകണം ജുമുഅ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ പൊരിവെയിലത്ത് ഏതോ മഹല്ലിലെ സെക്രട്ടറിയുടെ ഒപ്പ് പതിഞ്ഞ വെള്ള കടലാസും നീട്ടി മക്കളെ കെട്ടിക്കാൻ യാചിക്കുന്ന ആ പാവം ഉമ്മയെ കണ്ടപ്പോള്‍ കണ്ണു നിറഞ്ഞു പോയി നാട്ടിലെ സകല പ്രമാണിമാരും പോക്കറ്റിൽ കയ്യിട്ട് നോട്ടിൽ മുഷിഞ്ഞവനെ തിരഞ്ഞെടുത്ത് സഹതാപത്തിൽ മുക്കി നീട്ടി പിടിച്ച തട്ടത്തിനുള്ളിലേക്ക് ഇട്ടുകൊടുത്തു നോട്ട്കെട്ടുകളേക്കാള്‍ കൂടുതല്‍ സഹതാപമാണ് അന്നാ ഉമ്മാക്ക് കിട്ടിയത് ഞാനും എന്നിലെ സഹതാപം പള്ളിമൂലയിൽ ഇറക്കി വച്ചു അടുത്ത ആഴ്ചയും ആരെങ്കിലും കാണും അപ്പോള്‍ വാരി വിതറേണ്ടതാണ് പുറത്തിറങ്ങിയ മഹല്ല് നിവാസികളിൽ എത്ര പേരുടെ മനസ്സില്‍ ആഉമ്മയുടെ മുഖം വീടുവരെയെങ്കിലും കൊണ്ടു പോകാന്‍ കഴിഞ്ഞു കാണും എല്ലാവരും അവരുടെ ലോകത്തില്‍ ലയിച്ചു എന്റെ വീട്ടുമുറ്റത്ത് എത്താത്ത ഒരു പ്രശ്നവും എന്റെ പ്രശ്നമല്ല അതാണിന്നത്തെ ഉത്തമ സമുധായം . ചില ഒറ്റപ്പെട്ട ശ്രമങ്ങൾ ഇല്ലാതില്ല.. നിങ്ങളൊന്ന് ചിന്തിച്ചു നോക്കൂ സഹോദരൻമാരെ പൊരിവെയിലത്ത് തന്നെ കെട്ടിക്കാൻ വേണ്ടി പള്ളി മുറ്റത്ത് യാചിച്ച് വീട്ടിലേക്ക് കയറി വരുന്ന ഉമ്മയെ കാണുമ്പോള്‍ ആ പെണ്‍കുട്ടികളു ടെ മനസ്സ് എത്ര മാത്രം തേങ്ങികാണും പണക്കാരൻ സമൂഹത്തില്‍ കാട്ടിക്കൂട്ടിയ മാമൂലുകൾ കാരണം സ്വപ്നങ്ങളും പ്രതീക്ഷകളും അടകിപ്പിടിച്ച് വീട്ടിലെ അകത്തളത്തിൽ വിധൂരമായ മംഗലൃ സ്വപ്നം കണ്ട് കഴിയുന്ന നമ്മുടെ സഹോദരിമാര്‍ ഏതെങ്കിലും അന്യ മതസ്ഥന്‍റെ കൂടെ പോയാലാണ് നാം യഥാര്‍ത്ഥ മുസ്ലീം ആകുന്നത് വാട്സപ്പിലും ഫേസ്ബുക്കിലും പോസ്റ്റിട്ട് നമ്മള്‍ ഈമാനുറപ്പിക്കുന്നു ഹദീസും ആയത്തുമോതി അവളെ നരകത്തിലേക്കയക്കുന്നു ഇന്നാലില്ലയും മാശാഅല്ലായും കമന്‍റിട്ട് സ്വർഗത്തിൽ നമ്മള്‍ ടിക്കറ്റും ഉറപ്പിച്ചു സ്ത്രീധനരഹിത വിവാഹം നടക്കുന്നുണ്ട് സമുധായത്തിൽ പക്ഷേ... പെണ്ണിന്റെ തറവാടിന്‍റെ അടിത്തറ മാന്തിനോക്കി ഫലമുള്ള മണ്ണാണെന്ന് കണ്ടാല്‍ മാത്രമേ നടക്കുന്നുള്ളൂ ഇന്നത്തെ യുവാക്കളാകട്ടെ സ്വന്തമായ തീരുമാനങ്ങള്‍എടുക്കാന്‍ കഴിയാതെ ഉപ്പയിലും ഉമ്മയിലും കുടുംബക്കാരിലും പഴിചാരി എല്ലാം അവരുടെ തീരുമാനമാണ് എന്റെ പെങ്ങളെ കെട്ടിച്ചത് സ്ത്രീധനം കൊടുത്താണ് പിന്നെ എന്തുകൊണ്ട് എനിക്ക് വാങ്ങിച്ച് കൂടാ തുടങ്ങിയ നൃായങ്ങൾ നിരത്തിയാണ് നിന്റെ വീട്ടില്‍ കള്ളൻ കയറിയാൽ അടുത്ത വീട്ടില്‍ നീ കക്കാൻ കയറണം സമുദായത്തിന്റെ നേർക്ക് ഒരു ചോദ്യചിഹ്നമായി നമ്മുടെ സഹോദരിമാർ നിൽക്കുമ്പോൾ അടുത്ത മഹല്ലിലേക്ക് യാചനക്ക് കത്ത് കൊടുത്തയക്കുന്ന സെക്രട്ടറിമാർ സ്വന്തം മഹല്ലിൽ എന്തുചെയ്യാൻ കഴിയുമെന്ന് ചിന്തിക്കട്ടെ വിവാഹ മാർക്കറ്റിൽ വച്ച് വിലപേശുന്ന യുവാക്കളും ഒരു നിമിഷമെങ്കിലും പാവപ്പെട്ടവന്‍റെ കൂരയിലെ പെണ്ണിന് ഒരു ജീവിതം നൽകാൻ തനിക്ക് കഴിയുമെന്നും ചിന്തിക്കട്ടെ... പരസ്പരം തെറിപറയുന്നതിനു മുമ്പായി നമ്മുടെ പണ്ഠിതൻമാർ ഈ വിഷയത്തില്‍ ജനങ്ങളെ ബോധവൽകരിക്കട്ടെ ഈ പോസ്റ്റില്‍ നിങ്ങള്‍ക്ക് ഒരു നന്മ കാണുന്നുവെങ്കിൽ ഷെയര്‍ ചെയ്യൂ ഒരാളെങ്കിലും മാറി ചിന്തിച്ചാൽ അത് സമൂഹത്തില്‍ വലിയ മാറ്റം തന്നെയാണ്. Get link Facebook X Pinterest Email Other Apps February 23, 2015 Read more
G-M-U-P- SCHOOL (CHANDA ) 125 th Poorva Vidhyarthi Sangamam Get link Facebook X Pinterest Email Other Apps February 22, 2015 Read more
Fireman kandu Superb movie . Superb Climax , Mammookka Polichadukki അഗ്നിയുടെ നടുവിൽ നിന്ന് ത്രില്ലടിക്കൂന്ന രംഗങ്ങളിൽ തീപൊരി ഡയലോഗുകൾ പറയുമ്പോൾ അതിലെ ഊർജ്ജം പ്രേക്ഷക സിരകളിലേക്ക് ഒഴുകിയെത്തുന്നു. മുഖഭാവങ്ങളിൽ മിന്നിമറയുന്ന അഭിനയപ്രതിഭാസം നമ്മൾ കാണാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ ആളിക്കത്തുന്ന തീ ക്കു നടുവിൽ മലയാളത്തിനറെ അഭിനയ കലയുടെ സൂര്യൻ സാഹസിക പ്രകടനങ്ങളിലൂടെ തിളങ്ങി നിന്നപ്പോൾ അത് മറ്റൊരു വിസ്മയത്തിനു തിരിതെളിയിക്കൽ കൂടിയായി. സ്വന്തം ജീവനെക്കാൾ മറ്റുൾളലവരുടെ ജീവനും ജീവിതത്തിനും വില കൽപ്പിക്കുന്ന ലോക സേനകളിൽ ഒന്നായ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ കഥ ഇന്ത്യൻ സിനിമകളിൽ ആരും പറയാത്ത കഥ പറഞ്ഞ ദീപു കരുണകരൻ തന്റെ മുന്കാല ചിത്രങ്ങളിൽ നിന്നും ഒരുപാടു മുന്നേറിയിട്ടുണ്ട്. എന്തായാലും മമ്മൂട്ടി എന്ന നടന രാജാവിന് ഈ വേഷം നൽകിയതിനു അദ്ദേഹത്തിനു നന്ദി. സിനിമയുടെ മർമം അറിയുന്ന നിർമാതാവ് മിലൻ ജലീലിനും. ഒരു കൊച്ചു ചിത്രത്തെ വൻ വിജയമാക്കി മാറ്റിയ ഉൾളാട്ടിൽ വിഷ്വൽ മീഡിയക്കും, തങ്ങളുടെ വേഷം മികച്ചതാകി മാറ്റിയ സിദ്ധിക്, ഉണ്ണി മുകുന്ദൻ ,സലിം കുമാർ, നൈല ഉഷ .......... . തുടങ്ങിയവർകും അഭിനന്ദനങ്ങൾ. കേരള ഫയര് ഫോര്സിനോട് ആദ്യമായ് സ്നേഹവും ആദരവും തോന്നിയത് ഇന്നലെ ആണ്.......തീര്ച്ചയായും , അവഗനിക്കപെടുന്ന ആ സേനാ വിഭാഗത്തിനുള്ള ഒരു ആദരം കൂടി ആണിത്. പിന്നെ ഈ സിനിമയിൽ വിജയിയായി നിറഞ്ഞാടിയ ഈ ചിത്രത്തിന്റെ നെടും തൂണായ മലയാള സിനിമയുടെ പ്രജാപതി. നമ്മളു ടെ വല്ല്യേട്ടനു ഒരു ബിഗ്സല്യൂട്ട് ഈ വിജയംമലയാള സിനിമാ പ്രേക്ഷകരുടെ വിധിയെഴുത്താണ്. . നന്ദി നിങ്ങൾക് ഒരായിരം നന്ദി Get link Facebook X Pinterest Email Other Apps February 20, 2015 Read more
Superb movie . Superb Climax , Mammookka Polichadukki Get link Facebook X Pinterest Email Other Apps February 20, 2015 Read more
ജീവിതത്തിൽ പരാജയങ്ങൾ നേരിട്ടിട്ടുള്ള വർക്ക് വിജയത്തിന്റെ സന്തോഷം എത്ര വലുതാണെന്ന് തിരിച്ചറിയാനാകും. ശുഭദിന ആശംസകൾ Get link Facebook X Pinterest Email Other Apps February 19, 2015 Read more
Betalian Guyz in Dhe Puttu Get link Facebook X Pinterest Email Other Apps February 15, 2015 Read more
Good Evening Guyz Have a Blast Get link Facebook X Pinterest Email Other Apps February 15, 2015 Read more
പ്രണയിക്കുന്നവര്ക്ക് വാലൻന്റൈൻ ഡേ ............. . . . . . . . . . നമ്മുക്ക് രണ്ടാം ശനി Happy Second Saterday Get link Facebook X Pinterest Email Other Apps February 14, 2015 Read more
MESSI's Pattern Lock LOVE U MESSI Get link Facebook X Pinterest Email Other Apps February 14, 2015 Read more
Ee varikal orupad sandheshavm orittu kannuneerm sammanikkunnu Get link Facebook X Pinterest Email Other Apps February 13, 2015 Read more
Sorry Girls Life is First ₹ ₹ ₹ ₹ ₹ ₹ ₹ Friendship is Secend love is ?????????? Get link Facebook X Pinterest Email Other Apps February 13, 2015 Read more
...ഭാരത തിലെ രാഷ്ട്രീയ സമവാക്യങ്ങള് മാറ്റി മറിക്കാന് സാധാരണക്കാര്ക്ക് കഴിയുമെന്ന് ദില്ലിയിലെ ജനങ്ങള് തെളിയിച്ചിരിക്കുന്നു...... അഭിനന്ദനങ്ങള് AAP,അഭിനന്ദനങ്ങള് കെജ്രിവാള്............. Get link Facebook X Pinterest Email Other Apps February 09, 2015 Read more
ഡൽഹിയിലെ ബിജെപിയുടെയും കോണ്ഗ്രസിന്റെ യും ഒക്കെ അവസ്ഥ കാണുമ്പോള് എനിക്കോർമ വരുന്നത് ജർമനിക്കെതിരെ കളിച്ച ബ്രസീലിനെയാണ്... Get link Facebook X Pinterest Email Other Apps February 09, 2015 Read more
ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന് റെയും നേതാക്കൾ ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണോ .ഡീസലിന് വില വർദ്ധിച്ചാൽ എല്ലാ ഗതാഗത സർവീസ്സിനും ചാര്ജ് വര്ദ്ധിപ്പിക്കും .ഇല്ലെങ്കിൽ സമരം ചെയ്ത് വര്ദ്ധിപ്പിക്കും ആ സമരത്തിനു പിന്തുണയുമായി രാഷ്ട്രീയപാർട്ട ികളുടെ ഹർത്താലും.ഒക്കെ ആയിക്കോട്ടെ.എന് നാൽ ഡീസലിന് വില കുറയുമ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയും വര്ദ്ധിപ്പിച്ച ചാര്ജ് കുറക്കാൻ വേണ്ടി സമരം ചെയ്യുന്നില്ല .ഹര്താലോ ബന്ദോ നടത്തുന്നില്ല .കേവലം ഒരു പ്രതിഷേധ പ്രകടനം പോലും ഇല്ല .ജനങ്ങള്ക്ക് വേണ്ടി ഒരു രാഷ്ട്രീയ പാര്ട്ടിയും പ്രവര്ത്തിക്കുന ്നില്ല എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം .ജനങ്ങള്ക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുത്ത ജനങ്ങളുടെ ഗവണ്മെന്റിന് ജനങ്ങളെ ശ്രദ്ദിക്കാൻ സമയമില്ല .അവർ പോകുന്നത് ,അല്ലെങ്കിൽ അവർ ചെയ്ത് കൊടുക്കുന്നത് കുത്തക മുതലാളിമാരുടെ കീശയിലേക്കാണ്.എ ല്ലാം സഹിക്കാൻ പൊതുജനങ്ങൾ തയ്യാറാണെന്ന് അവർക്കറിയാം .നമുക്ക് പ്രതിക്കരിക്കാം പുത്തൻതലമുറയുടെ വാർത്താമാധ്യമകൂ ട്ടാഴ്മയിലൂടെ . നിങ്ങൾ ഇതുമായി അംഗീകരിക്കുന്നെങ്കിൽ ഇത് പരമാവധി പ്രജരിപ്പിക്കുക .മറ്റു വാര്ത്താ മാധ്യമങ്ങളുടെ ഫൈസ്ബുക്ക് പേജിൽ അവർ കൊടുക്കുന്ന വാര്ത്തകളുടെ കമ്മന്റിൽ ഈ ഒരു മെസ്സേജ് പോസ്റ്റ് ചെയ്യുക .നമുക്കൊരു കൈ നോക്കാം വേണ്ടപ്പെട്ടവരുടെ കണ്ണ് തുറപ്പിക്കാൻ നമുക്ക് കഴിയുമോന് .ചിലവില്ലാത്ത ഒരു കാര്യമല്ലേ .എല്ലാവരും ഒന്ന് ശ്രമിച്ച് നോക്കൂ .പരിശ്രമിച്ചാൽ വിജയം നേടാൻ സാധിക്കും . 1) ഡീസല് നു 8 തവണ ആയി 13 രൂപയോളവും പെട്രോള് നു 13 തവണ ആയി 17 രൂപയോളവും കുറച്ചു കഴിഞ്ഞു... എന്തെ കേരളത്തില് മാത്രം ബസ്,ഓട്ടോ,ടാക് സി,ലോറി ചാര്ജ്ജ് കുറക്കുന്നില്ല?? 2) കഴിഞ്ഞ 5 മാസമായി ഹോട്ടലുകളില് ഉപയോഗിക്കുന്ന പാചകവാതക ഗ്യാസ് സിലിണ്ടര് നു(NON-സബ്സിഡി ഗ്യാസ്) 4 തവണ ആയി 450 രൂപയോളം കുറഞ്ഞു..... എന്തെ കേരളത്തിലെ ഹോട്ടലുകളിലെ ഭക്ഷണ വിലയില് കുറവ് വരുത്താന് കേരള സര്ക്കാര് നടപടി എടുക്കാന് തയ്യാറാകുന്നില്ല?? ഹോട്ടലുകളില് ഉപയോഗിക്കുന്ന NON- സബ്സിഡി ഗ്യാസ് വില ഇത്രയധികം കുറഞ്ഞീട്ടും ഒരു ഗ്ലാസ് ചായ യുടെ വില കുറക്കാന് പോലും ഉമ്മന്ചാണ്ടി സര്ക്കാര് നടപടി എടുത്തോ?? കേരളത്തില് മാത്രം എന്ത് കൊണ്ട് നിത്യപോയോഗ സാധനങ്ങളുടെ വില കുറക്കാന് കേരള സര്ക്കാര് നടപടികള് കൈകൊള്ളുന്നില്ല?? കഴിഞ്ഞ 4 മാസം കൊണ്ട് കേരളത്തില് 4 തവണ ആയി പെട്രോള് നു ltr Rs 3.80 ഉം ഡീസല് നു ltr നു Rs 3.20 "വില്പ്പന നികുതി" കൂട്ടി...ഇപ്പോള ് ഇതാ അഞ്ചാമതും വില്പ്പന നികുതി കൂട്ടാന് കേരള വാണിജ്യ നികുതി വകുപ്പ് ശുപാര്ശ... ഇതനുസരിച്ച് കേരളത്തില് പെട്രോള് നു ltr നു 80 പൈസ യും ഡീസല് നു ltr നു 60 പൈസയും കൂടാന് പോകുന്നു.. കേരള സര്ക്കാരിന്റെ ഈ ജനദ്രോഹ നയങ്ങള്ക്ക് എതിരെ എല്ലാ ജനാതിപത്യ വിശ്വാസികളും പ്രതികരിക്കുക ...പ്രതിഷേധിക്ക ുക ബസ് ചാർജ് , ഓട്ടോ ചാർജ് , ചരക്കു കൂലി എന്നിവ അടിയന്തിരമായി കുറയ്ക്കുക . Get link Facebook X Pinterest Email Other Apps February 07, 2015 Read more
ഡീസൽ വില 65 രൂപയിൽ നിന്ന് 47ലേക്ക് കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ, ബസ് കൂലി കുറക്കേണ്ടത് അനിവാര്യമായിരിക്കുന്നു. ഡീസൽ വില 28 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. ഡീസൽ വില കൂടുമ്പോൾ അതിനെ മാത്രം അടിസ്ഥാനമാകി കൂട്ടിയിരുന്ന ബസ് ചാർജ്, ഡീസൽ വില കുത്തനെ കുറഞ്ഞപശ്ചാത്തല ത്തിൽ 28 ശതമാനം കുറക്കേണ്ടതാണ്. അങ്ങിനെയെങ്കിൽ മിനിമം ബസ് കൂലി 5 രൂപയായി കുറയും. 9 ൻറെ ടിക്കെറ്റ് 6.50 രൂപയാകണം. 12ൻറെ ടിക്കെറ്റ് 8.50 രൂപയാക്കണം. അങിനെ ഓരോ നിരക്കുകളും കുറക്കാൻ അധികാരികൾ തയ്യാരാവേണ്ടത് ജനതാല്പര്യമാണ്. 2012-13 വര്ഷം # KSRTC കെ എസ് ആർ ടി സി യുടെ ടിക്കെറ്റ് വരുമാനം 1573 കോടി രൂപയും ഇന്ധന ചെലവ് 809 കോടിയുമാണ്. അതായത് ആകെ വരുമാനത്തിന്റെ 52 ശതമാനത്തോളം ഇന്ധന ചെലവാണ് ഉണ്ടാകുന്നത് എന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു. അപ്പോൾ ഡീസൽ വില കുറയുമ്പോൾ (അതും 28 ശതമാനത്തോളം), ഭീമമായ ലാഭമാണ് ബസ് മുതലാളിമാര്ക്ക് ഉണ്ടാക്കുന്നത്. ബസ് മുതലാളിമാരുടെ സമര പ്രഖ്യാപന നാടകത്തിനു മുമ്പിൽ, അധിവേഗം ബഹുദൂരം ചാർജ് കൂട്ടാൻ കാണിക്കുന്ന ഉത്സാഹം, അധികാരികൾക്ക് ഡീസൽ വില കുറയുമ്പോൾ ചാർജ് കുറക്കാൻ ഇലാത്തതെന്തേ. ഇനി കുറയ്ക്കണമെങ്കിൽ ഒരു തട്ടിക്കൂട്ട് കമ്മീഷൻറെ റിപ്പോർട്ട് വരണമെന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഒരു കമ്മീഷൻ റിപ്പോർട്ടും ഇല്ലാതെ 'കമ്മീഷൻ' മാത്രം വാങ്ങി ബസ് കൂലി കൂട്ടുന്ന പ്രവണത ക്കെതിരെ, ബസ് കൂലി കുറയ്ക്കാത്ത ജനവിരുദ്ദതക്കെത ിരെ പ്രതിപക്ഷം ശക്തമായി മുന്നോട്ടു വരുനില്ലായെന്നത് ഖേദകരമാണ്. പൊതുജനം പ്രതികരിക്കുക, പ്രതിഷേധിക്കുക. .......... Get link Facebook X Pinterest Email Other Apps February 06, 2015 Read more
ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന് റെയും നേതാക്കൾ ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണോ .ഡീസലിന് വില വർദ്ധിച്ചാൽ എല്ലാ ഗതാഗത സർവീസ്സിനും ചാര്ജ് വര്ദ്ധിപ്പിക്കും .ഇല്ലെങ്കിൽ സമരം ചെയ്ത് വര്ദ്ധിപ്പിക്കും ആ സമരത്തിനു പിന്തുണയുമായി രാഷ്ട്രീയപാർട്ട ികളുടെ ഹർത്താലും.ഒക്കെ ആയിക്കോട്ടെ.എന് നാൽ ഡീസലിന് വില കുറയുമ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയും വര്ദ്ധിപ്പിച്ച ചാര്ജ് കുറക്കാൻ വേണ്ടി സമരം ചെയ്യുന്നില്ല .ഹര്താലോ ബന്ദോ നടത്തുന്നില്ല .കേവലം ഒരു പ്രതിഷേധ പ്രകടനം പോലും ഇല്ല .ജനങ്ങള്ക്ക് വേണ്ടി ഒരു രാഷ്ട്രീയ പാര്ട്ടിയും പ്രവര്ത്തിക്കുന ്നില്ല എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം .ജനങ്ങള്ക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുത്ത ജനങ്ങളുടെ ഗവണ്മെന്റിന് ജനങ്ങളെ ശ്രദ്ദിക്കാൻ സമയമില്ല .അവർ പോകുന്നത് ,അല്ലെങ്കിൽ അവർ ചെയ്ത് കൊടുക്കുന്നത് കുത്തക മുതലാളിമാരുടെ കീശയിലേക്കാണ്.എ ല്ലാം സഹിക്കാൻ പൊതുജനങ്ങൾ തയ്യാറാണെന്ന് അവർക്കറിയാം .നമുക്ക് പ്രതിക്കരിക്കാം പുത്തൻതലമുറയുടെ വാർത്താമാധ്യമകൂ ട്ടാഴ്മയിലൂടെ . നിങ്ങൾ ഇതുമായി അംഗീകരിക്കുന്നെങ്കിൽ ഇത് പരമാവധി പ്രജരിപ്പിക്കുക .മറ്റു വാര്ത്താ മാധ്യമങ്ങളുടെ ഫൈസ്ബുക്ക് പേജിൽ അവർ കൊടുക്കുന്ന വാര്ത്തകളുടെ കമ്മന്റിൽ ഈ ഒരു മെസ്സേജ് പോസ്റ്റ് ചെയ്യുക .നമുക്കൊരു കൈ നോക്കാം വേണ്ടപ്പെട്ടവരുടെ കണ്ണ് തുറപ്പിക്കാൻ നമുക്ക് കഴിയുമോന് .ചിലവില്ലാത്ത ഒരു കാര്യമല്ലേ .എല്ലാവരും ഒന്ന് ശ്രമിച്ച് നോക്കൂ .പരിശ്രമിച്ചാൽ വിജയം നേടാൻ സാധിക്കും Get link Facebook X Pinterest Email Other Apps February 06, 2015 Read more
ഈ ഡീസൽ ന് വിലകുറഞ്ഞിട്ട് ബസ് ചാർജ് കുറയ്ക്കാത്തതിനെതിരേ ഒരുസോഷ്യല് മീഡിയയും പത്ര മാദ്യമങ്ങളും എത്ർക്കാത്ത് എന്താ ഒരു ചാനലിലെങ്കിലും ഇതിനെ പറ്റി ഒരു ചർച്ച നടന്നോ ബസ്ചാർജ് പാവപ്പെട്ടവൻറ്റ െ മാത്രം ആവശ്യമാണ് അതിനാൽ ആകും ഇങ്ങനെ Get link Facebook X Pinterest Email Other Apps February 03, 2015 Read more