Skip to main content
സോഷ്യൽ മീഡിയകൾ
ഫോട്ടോ ഷെയറിംഗിനും നേരമ്പോക്ക്
പറഞ്ഞിരിക്കാനും ഉള്ള ഇടങ്ങൾ മാത്രമെന്ന്
പുഛിച്ച് തള്ളിയ മാധ്യമ ഭീമന്മാരുടെ മൂട്ടിൽ
തീ പിടിച്ച് കഴിഞ്ഞു...
അതൊരു കാട്ട് തീയായി ആളിപ്പടരട്ടെ..
പത്താം നിലയിൽ നിന്നും താഴെ വീണ് ചിതറിയ
റോജി എന്ന പെൺകുട്ടിയുടെ ചോരയ്ക്ക് മേൽ
കുത്തക മാധ്യമങ്ങൾ വിരിച്ചിട്ട
അസത്യത്തിന്റെ , അനീതിയുടെ കറുത്ത
കരിമ്പടം ഈ പ്രതിഷേധാഗ്നിയിൽ
കത്തി ചാമ്പലാകട്ടെ....
Popular posts from this blog
Comments
Post a Comment