Skip to main content
മൊബൈൽ ഫീൽഡിൽ വന്നിട്ടു 13 കൊല്ലമായി🤘രാവിലെ 10 മണിക്ക് എത്തിയാൽ രാത്രി 10 മണിവരെ ഷോപ്പിൽ തന്നെ😶(7 ഡേയ്സ്)അര്ജന്റ് ആണേൽ മാത്രം ലീവ്😉ഇത് വരെ കാര്യങ്ങൾ എല്ലാം കഴിഞ്ഞ് പോയി എന്നല്ലാതെ ഒന്നും സേവിങ്സ് ആയി വെക്കാൻ കഴിയുന്നില്ല😶ഹാ വേറൊരു ഫീൽഡ് നോക്കാനുള്ള പ്ലാനുണ്ട്🤘
Popular posts from this blog
Comments
Post a Comment