Skip to main content
വീട്ടിലെ പ്രസവം😶സ്വന്തം ഫാമിലിയെ വെച്ചു ഇന്നത്തെ കാലത്തും ഇമ്മാരി റിസ്ക്ക് എടുക്കുന്ന ആൾക്കാർക്ക് ഇനി എന്നു നേരം വെളുക്കാനാണ്😶പ്രസവത്തിൽ കുട്ടിക്കോ പെണ്ണിനോ എന്തേലും പറ്റിയാൽ മാനത്തേക്ക് നോക്കി ഇരിക്കേണ്ടി വരും🤨വിവരം കൂടിയാലും പ്രശ്നമാണ്ആരോട് പറയാൻ🤔 ആരു കേൾക്കാൻ😶
Popular posts from this blog
Comments
Post a Comment