Posts

Showing posts from April, 2025

അൽഹംദുലില്ലാഹ്👏അങ്ങനെ ഗ്യാങ് ലെ അവസാനത്തെ ആളുടെയും കല്യാണം വളരെ ആഘോഷപൂർവം കഴിഞ്ഞ്😎അപ്പൊ ഇനി ഓനും ഫാമിലി മാനായി😀അങ്ങനെപ്പോ ഒൻ സുഖിക്കണ്ട😝ഒരു മലയാളി ചെക്കന്ഗൂഢലൂർ പെണ്ണ്❤️👫

Image

രാഷ്ട്രീയക്കരുടെയും സിനിമാക്കരുടെയും ഇടയിൽ എന്തേലും പ്രശ്നങ്ങൾ വന്നാൽ അവർക്ക് തീർക്കാൻ അവരുടെ നേതാക്കളും സങ്കടനയുമുണ്ട്😶സാധാരണക്കാരന്‌ എന്തേലും പ്രശ്‌നങ്ങൾ വന്നാൽ ഇവിടെ തീർക്കാനും ശിക്ഷിക്കാനും ഇവിടെ കോടതിയും പോലീസും🤔ഒരു നാട്ടിൽ രണ്ടു നിയമങ്ങൾ😑എന്താല്ലേ😉ആരോട് പറയാൻ👫🤔

Image

വീട്ടിലെ പ്രസവം😶സ്വന്തം ഫാമിലിയെ വെച്ചു ഇന്നത്തെ കാലത്തും ഇമ്മാരി റിസ്‌ക്ക് എടുക്കുന്ന ആൾക്കാർക്ക് ഇനി എന്നു നേരം വെളുക്കാനാണ്😶പ്രസവത്തിൽ കുട്ടിക്കോ പെണ്ണിനോ എന്തേലും പറ്റിയാൽ മാനത്തേക്ക് നോക്കി ഇരിക്കേണ്ടി വരും🤨വിവരം കൂടിയാലും പ്രശ്നമാണ്ആരോട് പറയാൻ🤔 ആരു കേൾക്കാൻ😶