Skip to main content
രസകരമായ വസ്തുത എന്തെന്നാൽ അടുത്ത വർഷത്തെ സ്റ്റേറ്റ് അവാർഡ് ഫൈനൽ റൗണ്ടിലെ ഒരു സ്പോട്ട് ആൾറെഡി ഇവിടെ ബുക്ക്ഡ് ആണ് 😁കഷ്ടപ്പെട്ട് അഭിനയിച്ചു കറങ്ങി തിരിഞ്ഞു അവസാനം ഫൈനൽ റൗണ്ടിലേക്ക് ഏതെങ്കിലും ആക്ടർ വരുമ്പോൾ അവിടെ വീണ്ടും മത്സരിക്കേണ്ടി വരുന്നത് മമ്മൂട്ടിയോട് 😌ഇതാണ്ടാ ആക്ടർ ❤️🔥
Popular posts from this blog
Comments
Post a Comment