Posts

Showing posts from August, 2024

വൈഫും കുട്ടിയും ഓളെ വീട്ടിൽ നിൽക്കാൻ പോയാൽ പിന്നെഅവർ തിരിച്ചു വരുന്നത് വരെ ലൈഫ് വളരെ ബോറാണ്☹️നേരം വൈകി കിടക്കുക😝നേരം വൈകി എണീക്കുക😉ഡ്രസ് എല്ലാം തോന്നിയ പോലെ വലിച്ചു വാരി ഇടുക😉ഹാ പണ്ടത്തെ സിംഗിൾ ലൈഫ് ലേക്ക് ഒരു തിരിച്ചു പോക്ക്😝സിംഗിൾ ലൈഫ് ഇസ്തം😎

സിനിമ മേഖലയിൽ ഹേമ കമ്മറ്റി അന്വേഷിച്ചു കണ്ടെത്തിയപോലെ ഒരു അന്വേഷണം കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ വനിതാ നേതാക്കളിൽകൂടി നടത്തി ആ റിപ്പോർട്ടുകൂടി പുറത്തുവന്നാൽ ഇതിലും വലിയ കഥകൾ ഒരുപക്ഷെ പറയാൻ ഉണ്ടാവും . .

രസകരമായ വസ്തുത എന്തെന്നാൽ അടുത്ത വർഷത്തെ സ്റ്റേറ്റ് അവാർഡ് ഫൈനൽ റൗണ്ടിലെ ഒരു സ്പോട്ട് ആൾറെഡി ഇവിടെ ബുക്ക്‌ഡ് ആണ് 😁കഷ്ടപ്പെട്ട് അഭിനയിച്ചു കറങ്ങി തിരിഞ്ഞു അവസാനം ഫൈനൽ റൗണ്ടിലേക്ക് ഏതെങ്കിലും ആക്ടർ വരുമ്പോൾ അവിടെ വീണ്ടും മത്സരിക്കേണ്ടി വരുന്നത് മമ്മൂട്ടിയോട് 😌ഇതാണ്ടാ ആക്ടർ ❤️🔥

Image

53 Years- 132 Nominations - 75 Awards 🏅 3 National Film Awards for Best Actor9 Kerala State awards 15 Filmfare Awards 11 Kerala film critics Awards 3 honorary32 National Film Nominations 25 Final Rounds GOAT of Indian Cinema 🙏🔥#Mammootty #Mammukka

Image

അൽഹംദുലില്ലാഹ്അങ്ങനെ പുതിയ ഷോപ്പ് തുടങ്ങിയിട്ട് ആദ്യത്തെ കമ്മീഷൻ കിട്ടി😎🤘ഇനിയുള്ള മാസങ്ങളിൽ മാക്സിമം sale കൂട്ടണം😎എന്നാലെ കടങ്ങളൊക്കെ വീട്ടാൻ കഴിയൂ🤘Insha allah❤️

Image