Skip to main content
2011 ലു ഡിഗ്രി കഴിഞ്ഞിട്ട് ഇഷ്ട്ടമുള്ള മേഖല ആയമൊബൈൽ ഫോൺ കോഴ്സ് പഠിച്ചിട്ടു 2012 മുതൽ 2024 ആയിട്ടും ഈ ഫീൽഡിൽ തന്നെ ഞാൻ പിടിച്ചു നിൽക്കുന്നു📱👫🤘രാവിലേ 9.30 നു പോയാൽ രാത്രി 10 മണി കയ്യും വീട്ടിൽ എത്താൻ7 ഡേയ്സ് ഇങ്ങനെ തന്നെ😶കെട്ടിയിട്ട പണി ആണേലും ഞാൻ ഹാപ്പിയാണു❤️
Popular posts from this blog
Comments
Post a Comment