Posts
Showing posts from July, 2024
എന്റെ ആദ്യത്തെ ഫോൺ2007 ലു +2 വിനു പഠിക്കുമ്പോൾ ഉപ്പയുടെ വക ഗൾഫിൽ നിന്നും കൊണ്ടു വന്ന ഗിഫ്റ്റ്💥🤘ഇതിലൂടെ ആയിരുന്നു എന്റെ ഇന്റർനെറ്റ് ന്റെ തുടക്കം💥ഫേസ്ബുക്കും ഓർകൂട്ടും ട്വിറ്ററും ജി മെയിലും kuttywap &jad&jar .ota .nthഅങ്ങനെ എല്ലാം ഈ ഫോണിലൂടെ ആയിരുന്നു❤️നോക്കിയ ഓർമകൾ😘
- Get link
- X
- Other Apps
എത്ര ഒപ്പിച്ചിട്ടുംപിന്നെയും പിന്നെയും ഒപ്പിക്കാൻ നോക്കണത് പണം മാത്രമാണ്☹️എന്താ ചെയ്യാ😶😶കിട്ടുന്ന ക്യാഷ് ഒക്കെ എങ്ങനെ നോക്കിയിട്ടും എടുത്തു വെക്കാൻ കഴിയുന്നില്ല😶ഓരോ കൊല്ലം കൂടുമ്പോഴും ചെലവ് കൂടി കൂടി വരികയാണ്😶ഇപ്പോഴുള്ള പണിയുടെ കൂടെ വേറെ ഒന്നൂടെ നോക്കിയെ പറ്റു🤘
- Get link
- X
- Other Apps
കടം വാങ്ങിയ ക്യാഷ് തിരിച്ചു കൊടുക്കുമ്പോൾ കിട്ടുന്ന ഫീലിങ്സ് ആണ് ഇപ്പൊ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും സന്തോഷിക്കുന്നതും👫🤘
- Get link
- X
- Other Apps
പുതിയ ആൻഡ്രോയ്ഡ് & ഐ ഫോൺ ആയിക്കോട്ടെപുതിയ സോഫ്റ്റ്‌വെയർ അപ്ഡേഷൻ വരുമ്പോൾ ആരും പെട്ടെന്ന് ചെയ്യാൻ നിൽക്കണ്ട👫ഡിസ്പ്ലേ & ക്യാമറ & ബോർഡ് പ്രോബ്ലെം എല്ലാം വരാൻ ചാൻസുണ്ട്ഇപ്പൊ മൊബൈൽ കമ്പനിക്കാർക്ക് ആത്മാർഥത എന്നൊന്നും ഇല്ല🤨അതോണ്ട് ഒന്നു വെരിഫെയ് ചെയ്തിട്ട് ചെയ്താൽ മതി📱👫🤘
- Get link
- X
- Other Apps