ഇവിടെയുള്ള മഞ്ഞകളോട് (💛)മുത്തച്ഛന്മാർ പൊക്കിയ കപ്പിന്റെ കണക്ക് പറഞ്ഞു അർജന്റീന ഫാൻസിനെ കുറെ അപമാനിച്ചത് നിങ്ങൾ ഓർക്കുന്നുണ്ടോ..??? നിങ്ങൾ അത് മറന്നാലും ഞങ്ങൾ മറക്കില്ല..! എന്നാൽ ഇന്ന് ഈ സോഷ്യൽ മീഡിയ ഇത്രയും ആക്റ്റീവ് ആയിരിക്കുന്ന കാലത്ത് ഒരു രാജ്യത്തിനു നേടാൻ പറ്റുന്ന ഏറ്റവും വലിയ 3 കിരീടങ്ങൾ വരി വരിയായി ഇങ്ങനെ അടിച്ച് കണ്ടപ്പോ കിട്ടിയ സുഖം ഉണ്ടല്ലോ മക്കളെ.... അത് പറഞ്ഞറിയിക്കാൻ പറ്റുന്നതിനും അപ്പുറം ആണ്... ഇനി ഈ കോപ്പ കൂടി തൂക്കിയാൽ 4 കിരീടങ്ങൾ റോയിൽ അടിക്കുന്ന ഏക ടീം എന്ന ചരിത്രവും പിറക്കും... അതും കൂടി കഴിഞ്ഞാൽ പിന്നെ അർജന്റീനൻ ഫാൻസിന്റെ അത്രയും ആനന്ദം അനുഭവിക്കുന്ന ആരുണ്ടടോ ഈ ഫുട്ബോൾ ലോകത്ത്..?? ഇതൊക്കെ കണ്ട് കരയാൻ നിങ്ങളിവിടെ വേണം... കാരണം നിനിക്കൊക്കെ ഇങ്ങനെ 3 കിരീടങ്ങൾ റോയിൽ അടിച്ച് കണ്ട് ഇനി സന്തോഷിക്കാൻ കഴിഞ്ഞെന്ന് വരില്ല....! "വാര്യര് പറയും പോലെ ഇത് അയാള്ടെ കാലല്ലേ" അതേടോ ഇത് ഞങ്ങൾ അർജന്റീന ഫാൻസിന്റെ കാലമാണ്.... "🔥

Comments

Popular posts from this blog

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫

അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്😎സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്‌തമിക്കാനാണ്😎ഇടിയും മിന്നലും മലകൾക്ക് പിന്നിൽ പോയ്‌ മറഞ്ഞു💥എന്നെങ്കിലും തിരിച്ചു വരാനായി😉 വിധി പോലും വിറച്ചു പോയി🏃 😎ട്വിറ്റെർ ഇസ്തം😍👫🤘

പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ💙ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ💚വിങ്ങുമീ രാത്രി തൻ ❤നൊമ്പരം മാറ്റുവാൻ❤അങ്ങകലെ നിന്നു മിന്നും💙നീ പുണർന്നൊരീ താരകം❤മനസ്സിൻ മടിയിലെ മാന്തളിരിൽ❤മയങ്ങൂ മണിക്കുരുന്നേ👫കനവായ് മിഴികളെ തഴുകാം ഞാൻഉറങ്ങൂ നീയുറങ്ങൂ😍