ഇവിടെയുള്ള മഞ്ഞകളോട് (💛)മുത്തച്ഛന്മാർ പൊക്കിയ കപ്പിന്റെ കണക്ക് പറഞ്ഞു അർജന്റീന ഫാൻസിനെ കുറെ അപമാനിച്ചത് നിങ്ങൾ ഓർക്കുന്നുണ്ടോ..??? നിങ്ങൾ അത് മറന്നാലും ഞങ്ങൾ മറക്കില്ല..! എന്നാൽ ഇന്ന് ഈ സോഷ്യൽ മീഡിയ ഇത്രയും ആക്റ്റീവ് ആയിരിക്കുന്ന കാലത്ത് ഒരു രാജ്യത്തിനു നേടാൻ പറ്റുന്ന ഏറ്റവും വലിയ 3 കിരീടങ്ങൾ വരി വരിയായി ഇങ്ങനെ അടിച്ച് കണ്ടപ്പോ കിട്ടിയ സുഖം ഉണ്ടല്ലോ മക്കളെ.... അത് പറഞ്ഞറിയിക്കാൻ പറ്റുന്നതിനും അപ്പുറം ആണ്... ഇനി ഈ കോപ്പ കൂടി തൂക്കിയാൽ 4 കിരീടങ്ങൾ റോയിൽ അടിക്കുന്ന ഏക ടീം എന്ന ചരിത്രവും പിറക്കും... അതും കൂടി കഴിഞ്ഞാൽ പിന്നെ അർജന്റീനൻ ഫാൻസിന്റെ അത്രയും ആനന്ദം അനുഭവിക്കുന്ന ആരുണ്ടടോ ഈ ഫുട്ബോൾ ലോകത്ത്..?? ഇതൊക്കെ കണ്ട് കരയാൻ നിങ്ങളിവിടെ വേണം... കാരണം നിനിക്കൊക്കെ ഇങ്ങനെ 3 കിരീടങ്ങൾ റോയിൽ അടിച്ച് കണ്ട് ഇനി സന്തോഷിക്കാൻ കഴിഞ്ഞെന്ന് വരില്ല....! "വാര്യര്‍ പറയും പോലെ ഇത് അയാള്ടെ കാലല്ലേ" അതേടോ ഇത് ഞങ്ങൾ അർജന്റീന ഫാൻസിന്റെ കാലമാണ്.... "🔥 Get link Facebook X Pinterest Email Other Apps June 19, 2024 Read more
അങ്ങനെ വീണ്ടുമൊരു കോപ്പ😎വാമോസ് മെസ്സി🇦🇷👏വാമോസ് അർജന്റീന🇦🇷👬🤘@leomessi Get link Facebook X Pinterest Email Other Apps June 18, 2024 Read more