Skip to main content
മന്ത്രിമാരുടെയുംMLA മാരുടെയുംശമ്പളം വർദ്ധിപ്പിക്കാൻതീരുമാനം എടുക്കുന്നുണ്ടെങ്കിൽഅതിനു മുമ്പ്140 MLA മാരുടെയുംനിലവിലെ സമ്പത്തിൻ്റെയഥാർത്ഥ കണക്ക്കേരള ജനതക്കു മുന്നിൽസമർപ്പിക്കണംനികുതി കൊടുത്തു ജീവിക്കുന്നഇന്നാട്ടിലെ ഒരു പൌരനുംവോട്ടറുമായ എൻ്റെ ഈ നിർദ്ദേശത്തെകേരള ജനതക്കു മുന്നിൽസമർപ്പിക്കുന്നു.കാരണംകൊറോണ എന്ന മാരക പ്രതിഭാസത്തെഅതിജീവിച്ച് ജീവിതംഎങ്ങുമെത്തിക്കാനാകാതെവിഷമിക്കുന്ന കോടിക്കണക്കിന്സാധാരണ ജനം ഈ കേരളത്തിൽനട്ടം തിരിയുമ്പോൾവെറും അഞ്ചോ പത്തോ ശതമാനംവരുന്ന സർക്കാർ ഉദ്യോഗസ്ഥരുംപൊതു പ്രവർത്തകരുംഅവരുടെ ആവശ്യം പോലെതോന്നുമ്പോൾ ശമ്പളവർദ്ധനവ്വരുത്തി അവരുടെ ജീവിതവുംതലമുറകളുടെ ജീവിതവുംഉറപ്പാക്കുന്നു.ഈ നെറികെട്ട വ്യവസ്ഥിതിചോദ്യം ചെയ്യപ്പെടണംപൊതു ജനം എന്ന കഴുതഇവർക്ക് വെറും വോട്ടിംഗ് യന്ത്രങ്ങൾ മാത്രംഅനുദിനം ഇവർ ഉണ്ടാക്കി വെക്കുന്നവില വർദ്ധനവിൽ പൊറുതിമുട്ടുന്നപൊതു ജനം എങ്ങനെ മുന്നോട്ടുപോകുന്നു എന്ന് ഇവർആലോചിക്കുന്നെയില്ലഅരിക്കലത്തിൽ പോലുംGST അടിച്ച് പൊതുജനത്തെഞെക്കിപ്പിഴിഞ്ഞ്, സമസ്ഥമേഖലയിലുംനികുതി വർദ്ധിപ്പിച്ച് ആർഭാട ജീവിതംതുടരുന്ന ഈ വർഗ്ഗത്തിനെതിരെജനം പ്രതികരിക്കണം.നിയമസഭ കൂടുമ്പോൾ പോലുംപൊതുജനത്തിന് ആശ്വാസം കൊടുക്കുന്നഒരു കാര്യവും അവിടെ ചർച്ച ചെയ്യപ്പെടുന്നില്ലഅവിടെയും തമ്മിൽ തല്ലിയുംതെറി വിളിച്ചും ഗോഗ്വാ വിളിച്ചുംദിവസങ്ങൾ കളഞ്ഞിട്ട്ചാനലുകളിലും പൊതുയോഗങ്ങളിലുംആരോപണങ്ങൾ ഉന്നയിച്ച് നടക്കുകയുംതങ്ങളുടെ തോന്നിയ വാസ ധൂർത്ത്ജീവിതത്തിന് വീണ്ടും ഒന്നിച്ചു നിന്ന്ഖജനാവിലെ പണം അടിച്ചു മാറ്റാൻനടത്തുന്ന ഈ ശമ്പളവർദ്ധനവിനെതിരെപൊതുജനം ശബ്ദം ഉയർത്തണം.എല്ലാ MLA മാരുടെയും സമ്പത്ത്വെളിപ്പെടുത്തണംഅതിൻ്റ അടിസ്ഥാനത്തിൽജീവിത മാർഗ്ഗം തീരെയില്ലാത്തMLA മാർക്ക് മാത്രംശമ്പളം വർദ്ധിപ്പിച്ചു കൊടുക്കട്ടെ.അല്ലാതെ നിയമസഭയിലെലക്ഷപ്രഭുക്കളായകോടീശ്വരന്മാരായഅംഗങ്ങൾക്ക്ശമ്പളം കൂട്ടിക്കൊടുക്കാനുള്ളപച്ചയായ ഈ പകൽകൊള്ളക്കെതിരെപൊതുജനം പ്രതികരിക്കണംചോദ്യം ചെയ്യണം.👏👏👏👏👏🫵🫵🫵ഇത് എല്ലാവരും ഷെയർ ചെയ്താൽ പരമാവധി ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കും
Popular posts from this blog
Comments
Post a Comment