Posts

Showing posts from August, 2022

സന്തോഷമായാലും😍സങ്കടമായാലും😔പണ്ടത്തെ കാര്യങ്ങൾ ഇപ്പൊ കഴിയുന്നതും ഓർക്കാറില്ല👫✌എന്തിനാ വെറുതെ അതൊക്കെ ഓർത്തിട്ടു മനസ്സ് ഡെസ്പ് ആക്കുന്നത്👫👏ഇപ്പൊ ഉള്ള കാര്യങ്ങളിൽ അങ്ങു ഹാപ്പിയായി ജീവിക്കുക✌കഴിഞ്ഞു പോയതല്ല✌വരാനിരിക്കുന്നതാണ് ജീവിതംബാക്കിയൊക്കെ കല്ലി വല്ലി😎✌

കറന്റ് ബില്ലും😔വണ്ടിയുടെ ഇൻഷൂറൻസും🤒ഡാറ്റാ റീചാർജും😉എല്ലാ ചെലവുകളും വരുമ്പോൾ ഒരൊറ്റ വരുത്താണ്😕7 ഡേയ്സ് ജോലിക്ക് പോയിട്ടും ചെലവ് ഒന്നു പിടിച്ചു നിർത്താനുള്ള ഒരു കഷ്ടപ്പാടുകൾ👫✌ഹാ എന്നേലും എല്ലാം ശെരിയാകും

രാവിലെ തന്നെ അങ്കണവാടിയിൽ പോയി മോനുള്ള അമൃതം പൊടി വാങ്ങി വന്നതാണ് ഇന്നത്തെ പോസിറ്റിവിറ്റി😁അമൃതം പൊടി ഇസ്തം😉

പകൽ മഴ കാരണം കച്ചോടം പോയികിട്ടി😉 രാത്രി മഴ കാരണം കറണ്ടും പോയികിട്ടി😃 അൽ മഴ🦦😎

ഉപദേശികാനും , കളിയാക്കാനും , വഴക്കുണ്ടാക്കാനും , ഒഴിവാക്കാനും , ആർക്കും കഴിയും ... എന്നാൽ ഒരു വിഷമഘട്ടം വരുമ്പോൾ കൂടെ നിന്ന് സാന്ത്വനിപ്പിക്കാനും , സ്നേഹിക്കാനും മനസ്സിൽ നന്മ ഉള്ളവർക്ക് മാത്രമേ സാധിക്കു . അവരാണ് നമ്മുടെ സുഹൃത്തുക്കൾ ...

ജീവിതത്തിൽആത്മാർഥമായി സ്നേഹിക്കുന്നവരെ തിരിച്ചറിയാൻ പലപ്പോഴും വൈകിപോകും 👫കാരണം സ്നേഹം നടിച്ച് വശത്താക്കി ആവശ്യം കഴിയുമ്പോൾ അവഗണിക്കുന്നവരുടെ അത്ര മിടുക്കൊന്നും സത്യസന്ധമായി സ്നേഹിക്കുന്നവർക്ക് കാണില്ല👫👏

ജീവിതത്തിലെനഷ്ടങ്ങളും പരാജയങ്ങളുംഅനുഭവിച്ച വേദനകളും തോൽവികളുമെല്ലാം✌ഓർത്തു കൊണ്ടിരിക്കാതെ😊നല്ല വിജയത്തിലേക്കുള്ള ചവിട്ടുപടിയായി കാണാൻ ശ്രമിക്കുകയും😊നമ്മുടെ പരിശ്രമം കൊണ്ട് നേടാനുള്ള അടുത്ത വിജയത്തിലേക്ക് മനസ്സിനെ സന്നദ്ധമാക്കുകയാണ് വേണ്ടത്👫👏#Life👫❤👏

നമ്മുടെ ജീവിതത്തിൽ👫✌യഥാർത്ഥ ബന്ധങ്ങൾ ഹൃദയത്തിനുള്ളിലാണ് ഉണ്ടാവേണ്ടത്അല്ലാതെ അത് വാക്കുകളിൽ മാത്രമാവരുത്👫👏

മാരകമായ അസുഖങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും ദൈവം നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ👫🤗👏എല്ലാർക്കും നല്ലൊരു ശുഭദിനം നേരുന്നു❤💙💚👫👏#ജുമാ മുബാറക് ഫ്രണ്ട്സ്👫

മനുഷ്യ ശരീരം: 1: അസ്ഥികളുടെ എണ്ണം: 206 2: പേശികളുടെ എണ്ണം: 639 3: വൃക്കകളുടെ എണ്ണം: 2 4: പാൽ പല്ലുകളുടെ എണ്ണം: 20 5: വാരിയെല്ലുകളുടെ എണ്ണം: 24 (12 ജോഡി) 6: ഹൃദയ അറ നമ്പർ: 4 7: ഏറ്റവും വലിയ ധമനികൾ: അയോർട്ട 8: സാധാരണ രക്തസമ്മർദ്ദം: 120/80 എംഎംഎച്ച്ജി 9: രക്തം Ph: 7.4 10: നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം: 33 11: കഴുത്തിലെ കശേരുക്കളുടെ എണ്ണം: 7 12: മധ്യ ചെവിയിലെ അസ്ഥികളുടെ എണ്ണം: 6 13: മുഖത്തെ അസ്ഥികളുടെ എണ്ണം: 14 14: തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം: 22 15: നെഞ്ചിലെ എല്ലുകളുടെ എണ്ണം: 25 16: കൈകളിലെ അസ്ഥികളുടെ എണ്ണം: 6 17: മനുഷ്യന്റെ കൈയിലെ പേശികളുടെ എണ്ണം: 72 18: ഹൃദയത്തിലെ പമ്പുകളുടെ എണ്ണം: 2 19: ഏറ്റവും വലിയ അവയവം: ചർമ്മം 20: ഏറ്റവും വലിയ ഗ്രന്ഥി: കരൾ 21: ഏറ്റവും വലിയ കോശം: സ്ത്രീ അണ്ഡം 22: ഏറ്റവും ചെറിയ കോശം: ബീജം 23: ഏറ്റവും ചെറിയ അസ്ഥി: നടുക്ക് ചെവി 24: ആദ്യമായി മാറ്റിവെച്ച അവയവം: വൃക്ക 25: ചെറുകുടലിന്റെ ശരാശരി നീളം: 7മീ 26: വൻകുടലിന്റെ ശരാശരി നീളം: 1.5 മീ 27: നവജാത ശിശുവിന്റെ ശരാശരി ഭാരം: 3 കിലോ 28: ഒരു മിനിറ്റിൽ പൾസ് നിരക്ക്: 72 തവണ 29: സാധാരണ ശരീര താപനില: 37 C ° (98.4 f °) 30: ശരാശരി രക്തത്തിന്റെ അളവ്: 4 മുതൽ 5 ലിറ്റർ വരെ 31: ജീവിതകാലം ചുവന്ന രക്താണുക്കൾ: 120 ദിവസം 32: ജീവിതകാലം വെളുത്ത രക്താണുക്കൾ: 10 മുതൽ 15 ദിവസം വരെ 33: ഗർഭകാലം: 280 ദിവസം (40 ആഴ്ച) 34: മനുഷ്യന്റെ കാലിലെ അസ്ഥികളുടെ എണ്ണം: 26 35: ഓരോ കൈത്തണ്ടയിലെയും അസ്ഥികളുടെ എണ്ണം: 8 36: കൈയിലുള്ള അസ്ഥികളുടെ എണ്ണം: 27 37: ഏറ്റവും വലിയ എൻഡോക്രൈൻ ഗ്രന്ഥി: തൈറോയ്ഡ് 38: ഏറ്റവും വലിയ ലിംഫറ്റിക് അവയവം: പ്ലീഹ 40: ഏറ്റവും വലുതും ശക്തവുമായ അസ്ഥി: തുടയെല്ല് 41: ഏറ്റവും ചെറിയ പേശി: സ്റ്റാപീഡിയസ് (മധ്യ ചെവി) 41: ക്രോമസോം നമ്പർ: 46 (23 ജോഡി) 42: നവജാത ശിശുക്കളുടെ അസ്ഥികളുടെ എണ്ണം: 306 43: രക്ത വിസ്കോസിറ്റി: 4.5 മുതൽ 5.5 വരെ 44: യൂണിവേഴ്സൽ ഡോണർ ബ്ലഡ് ഗ്രൂപ്പ്: ഒ 45: യൂണിവേഴ്സൽ സ്വീകർത്താവിന്റെ രക്തഗ്രൂപ്പ്: എബി 46: ഏറ്റവും വലിയ വെളുത്ത രക്താണുക്കൾ: മോണോസൈറ്റ് 47: ഏറ്റവും ചെറിയ വെളുത്ത രക്തകോശം: ലിംഫോസൈറ്റ് 48: വർദ്ധിച്ച ചുവന്ന രക്താണുക്കളുടെ എണ്ണത്തെ വിളിക്കുന്നു: പോളിസിതെമിയ 49: ശരീരത്തിലെ രക്തബാങ്ക്: പ്ലീഹ 50: ജീവന്റെ നദിയെ വിളിക്കുന്നു: രക്തം 51: സാധാരണ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ്: 100 mg / dl 52: രക്തത്തിന്റെ ദ്രാവക ഭാഗം: പ്ലാസ്മ ഈ സാഹസികത ആസ്വദിക്കാൻ നിങ്ങളെ അനുവദിക്കുന്ന തികച്ചും രൂപകൽപ്പന ചെയ്ത യന്ത്രത്തെ ലൈഫ് എന്ന് വിളിക്കുന്നു. അത് പരിപാലിക്കുക. ദുഷ്പ്രവണതകളാലും അമിതതകളാലും അതിനെ നശിപ്പിക്കരുത്. സ്വർഗ്ഗസ്ഥനായ ദൈവത്തിന് നന്ദി പറയാൻ മറക്കരുത്, കാരണം ഇവയെല്ലാം അല്ലെങ്കിൽ മുകളിൽ ലിസ്റ്റുചെയ്തിരിക്കുന്ന വിവിധ ഭാഗങ്ങൾ അവന്റെ കൈകളുടെ പ്രവൃത്തികളാണ്. എപ്പോഴും അവനെ സ്തുതിക്കുന്നത് ആത്മാവിലൂടെ അവനെ അഭിനന്ദിക്കാനും ആശയവിനിമയം നടത്താനുമുള്ള ഏറ്റവും നല്ല മാർഗമാണ്.

Image

മന്ത്രിമാരുടെയുംMLA മാരുടെയുംശമ്പളം വർദ്ധിപ്പിക്കാൻതീരുമാനം എടുക്കുന്നുണ്ടെങ്കിൽഅതിനു മുമ്പ്140 MLA മാരുടെയുംനിലവിലെ സമ്പത്തിൻ്റെയഥാർത്ഥ കണക്ക്കേരള ജനതക്കു മുന്നിൽസമർപ്പിക്കണംനികുതി കൊടുത്തു ജീവിക്കുന്നഇന്നാട്ടിലെ ഒരു പൌരനുംവോട്ടറുമായ എൻ്റെ ഈ നിർദ്ദേശത്തെകേരള ജനതക്കു മുന്നിൽസമർപ്പിക്കുന്നു.കാരണംകൊറോണ എന്ന മാരക പ്രതിഭാസത്തെഅതിജീവിച്ച് ജീവിതംഎങ്ങുമെത്തിക്കാനാകാതെവിഷമിക്കുന്ന കോടിക്കണക്കിന്സാധാരണ ജനം ഈ കേരളത്തിൽനട്ടം തിരിയുമ്പോൾവെറും അഞ്ചോ പത്തോ ശതമാനംവരുന്ന സർക്കാർ ഉദ്യോഗസ്ഥരുംപൊതു പ്രവർത്തകരുംഅവരുടെ ആവശ്യം പോലെതോന്നുമ്പോൾ ശമ്പളവർദ്ധനവ്വരുത്തി അവരുടെ ജീവിതവുംതലമുറകളുടെ ജീവിതവുംഉറപ്പാക്കുന്നു.ഈ നെറികെട്ട വ്യവസ്ഥിതിചോദ്യം ചെയ്യപ്പെടണംപൊതു ജനം എന്ന കഴുതഇവർക്ക് വെറും വോട്ടിംഗ്‌ യന്ത്രങ്ങൾ മാത്രംഅനുദിനം ഇവർ ഉണ്ടാക്കി വെക്കുന്നവില വർദ്ധനവിൽ പൊറുതിമുട്ടുന്നപൊതു ജനം എങ്ങനെ മുന്നോട്ടുപോകുന്നു എന്ന് ഇവർആലോചിക്കുന്നെയില്ലഅരിക്കലത്തിൽ പോലുംGST അടിച്ച് പൊതുജനത്തെഞെക്കിപ്പിഴിഞ്ഞ്, സമസ്ഥമേഖലയിലുംനികുതി വർദ്ധിപ്പിച്ച് ആർഭാട ജീവിതംതുടരുന്ന ഈ വർഗ്ഗത്തിനെതിരെജനം പ്രതികരിക്കണം.നിയമസഭ കൂടുമ്പോൾ പോലുംപൊതുജനത്തിന് ആശ്വാസം കൊടുക്കുന്നഒരു കാര്യവും അവിടെ ചർച്ച ചെയ്യപ്പെടുന്നില്ലഅവിടെയും തമ്മിൽ തല്ലിയുംതെറി വിളിച്ചും ഗോഗ്വാ വിളിച്ചുംദിവസങ്ങൾ കളഞ്ഞിട്ട്ചാനലുകളിലും പൊതുയോഗങ്ങളിലുംആരോപണങ്ങൾ ഉന്നയിച്ച് നടക്കുകയുംതങ്ങളുടെ തോന്നിയ വാസ ധൂർത്ത്ജീവിതത്തിന് വീണ്ടും ഒന്നിച്ചു നിന്ന്ഖജനാവിലെ പണം അടിച്ചു മാറ്റാൻനടത്തുന്ന ഈ ശമ്പളവർദ്ധനവിനെതിരെപൊതുജനം ശബ്ദം ഉയർത്തണം.എല്ലാ MLA മാരുടെയും സമ്പത്ത്വെളിപ്പെടുത്തണംഅതിൻ്റ അടിസ്ഥാനത്തിൽജീവിത മാർഗ്ഗം തീരെയില്ലാത്തMLA മാർക്ക് മാത്രംശമ്പളം വർദ്ധിപ്പിച്ചു കൊടുക്കട്ടെ.അല്ലാതെ നിയമസഭയിലെലക്ഷപ്രഭുക്കളായകോടീശ്വരന്മാരായഅംഗങ്ങൾക്ക്ശമ്പളം കൂട്ടിക്കൊടുക്കാനുള്ളപച്ചയായ ഈ പകൽകൊള്ളക്കെതിരെപൊതുജനം പ്രതികരിക്കണംചോദ്യം ചെയ്യണം.👏👏👏👏👏🫵🫵🫵ഇത് എല്ലാവരും ഷെയർ ചെയ്താൽ പരമാവധി ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കും

ഹോ ഈ മഴക്കാലം തീരുമ്പോഴേക്കും ഈ മഴ ഒക്കെ നിക്കുമോ ആവോ😉ഒലക്കമലെ മഴയും🙂കോപ്പിലെ തണുപ്പും😕

ബ്ലോക്ക് & Mute ലിസ്റ്റിൽ ഉള്ള ചിലരെയൊക്കെ അങ്ങു ഒഴിവാക്കി വിട്ടു👫✌കഴിഞ്ഞതൊക്കെ കഴിഞ്ഞു👏അവരായി അവരുടെ പാടയിജീവിതം എന്നാൽ മറക്കാനും പൊറുക്കാനുമൊക്കെ ഉള്ളതല്ലേ❤👫

പണ്ടുള്ള ഫോണിന്റെ ക്വാളിറ്റിയൊന്നും ഇപ്പോഴുള്ള ഒരു ഫോണിനുമില്ല😞എല്ലാം ഒരു വർഷം കഴിയുമ്പോഴേക്കും സോഫ്റ്റ്‌വെയർ & ഹാർഡ്‌വെയർ പ്രോബ്ലെംസ് വന്നോണ്ടിരിക്കും🙄കമ്പനിക്കാർക്കൊന്നും ജനങ്ങളോടും അവരുടെ ഫോണിനോടും ഒരു ആത്മാർഥതയുമില്ല😕പെട്ടെന്നു കേടു വന്നാൽ അല്ലെ ന്യൂ ഫോൺ ചെലവാകു👫😏