Posts

Showing posts from 2022

ജീവിതംതന്നവന് നന്ദി പറഞ്ഞു കൊണ്ട്നന്നായി ജീവിക്കുക🤗അവസരങ്ങൾഉപയോഗപ്പെടുത്തുക👫✌ആരെയും തോല്പിക്കാനായി ജീവിക്കാതിരിക്കുക☺ഈ 2023 നമുക്ക് എല്ലാവർക്കും👫✌സന്തോഷത്തിന്റെയും❤ സമാധാനത്തിന്റെയും💚 നല്ലൊരു വർഷമാവട്ടെ😍👫👏#HappyNewYear2023

നഷ്ടങ്ങൾ,,😢😢 നരേന്ദ്രപ്രസാദ് ജഗന്നാഥവർമ്മ ശ്രീവിദ്യ ഒടുവിൽ ഉണ്ണികൃഷ്ണൻ കൊച്ചിൻ ഹനീഫ ശങ്കരാടി ചിത്ര പപ്പു അഗസ്റ്റിൻ മധുമുട്ടം കലാഭവൻ മണി അജിത്ത് ആലപ്പി അഷ്റഫ് കൃഷ്ണൻ നമ്പൂതിരി,,,,,😢😢😢

Image

ലിയോണൽ മെസ്സി ഈ വേൾഡ് കപ്പിൽ നേടിയ റെക്കോർഡുകൾ 🔥💙🇦🇷🥇വേൾഡ് കപ്പ് ഗോൾഡൻ ബോൾ രണ്ട് തവണ നേടുന്ന ആദ്യത്തെ താരം - 2014, 2022🥇നാലു മേജർ ടൂർണമെന്റുകളിൽ ബെസ്ററ് പ്ലയെർ അവാർഡ് നേടുന്ന ആദ്യത്തെ താരം - 2014, 2022 വേൾഡ് കപ്പ്, 2015, 2021 കോപ്പ അമേരിക്ക 🥇വേൾഡ് കപ്പ് ഗോൾഡൻ ബോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം - 35 years, 178 days 🥇വേൾഡ് കപ്പിന്റെ 5 റൗണ്ടുകളിലും ഗോൾ നേടുന്ന ആദ്യത്തെ താരം (Groups, R16, QF, SF, F)🥇വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ കോണ്ട്രിബൂഷൻസ് ഉള്ള താരം - 21 (13 goals + 8 assists)🥇വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഗോൾ നേടിയ താരം - 11 (shared with Klose)🥇വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് നേടിയ താരം - 11🥇ഒരു വേൾഡ് കപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് നേടിയ താരം - 5🥇വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം - 26 matches🥇വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ മിനുട്ടുകൾ മത്സരിച്ച താരം - 2,314 minutes🥇വേൾഡ് കപ്പിൽ ഒരു ടീമിന്റെ ക്യാപ്റ്റൻ ആയി ഏറ്റവും കൂടുതൽ നയിച്ച താരം - 19 matches 🥇അർജന്റീനക്ക് വേണ്ടി വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ - 13 goals

Image

lകോപ്പ നേടിയത് നിലവിലെ ചാമ്പ്യൻമാരായ ബ്രസീലിനെ🇧🇷 തോൽപ്പിച്ച്.ഫൈനലിസിമ നേടിയത് നിലവിലെ യൂറോകപ്പ് ചാമ്പ്യൻമാരായ ഇറ്റലിയെ🇮🇹 തോൽപ്പിച്ച്.വേൾഡ് കപ്പ് നേടിയത് നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെ🇫🇷 തോൽപിച്ച്വാമോസ് അർജന്റീന 🇦🇷🔥🔥

Image

36 കൊല്ലം കാത്തിരുന്നാൽ എന്താ😎 ജയിച്ചു ട്രോഫി നേടി പോരുമ്പോൾമറ്റൊരു ടീമിനും അവകാശപ്പെടാൻ ഇല്ലാത്ത ഇതു പോലത്തെ റെക്കോര്ഡ് വിജയവുമായിഇങ്ങനെ രാജകീയമായി പോരണം💥വാമോസ് അർജന്റീന🇦🇷👬👏വാമോസ് മെസ്സി😍👬👏

Image

സൂപ്പർ മാച്ച്✌മെസ്സിയും പിള്ളേരും വേറെ ലെവൽ കളി😎ആദ്യമായിട്ടാണ് ടെൻഷൻ കൂടാതെ അർജന്റീനയുടെ മാച്ച് കാണുന്നത്😍2018 ലെ ആ കണക്കും വീട്ടി😃അങ്ങനെ വീണ്ടുമൊരു സ്വപ്ന ഫൈനൽ🇦🇷✌വാമോസ് മെസ്സി😍🇦🇷വാമോസ് അർജന്റീന🇦🇷💪

കപ്പിനും ചുണ്ടിനുമിടയിൽ 3 വട്ടം കിരീടം നഷ്ടപ്പെട്ടു അർജന്റീനയുടെ ആരാധകർ കരയുമ്പോൾ ചിലർക്കൊക്കെ ഇതൊരു ആഘോഷമായിരുന്നു😌 അവർക്കുള്ള മറുപടി കാലം കൊടുത്തു🤘

Image

Happy 2nd Nikkah Anniversary👨‍👩‍👦 ALHAMDULILLAH❤️

Image

കഴിഞ്ഞു പോയ കാര്യങ്ങളെ പറ്റിഓർത്തു ദുഃഖിക്കുന്നതിനേക്കാൾ നല്ലത്അതെല്ലാം മറന്നു വരാൻ ഇരിക്കുന്ന നല്ല കാര്യങ്ങളെ പറ്റി സന്തോഷിക്കുന്നതാണ്👫✌#Life👫👏

എന്തുകൊണ്ട് അർജജന്റീന എന്ന് ചോദിച്ചാൽ???മെസ്സിക്കും മറഡോണക്കുമൊക്കെ അപ്പുറം ഇങ്ങനെ ചിലരുണ്ടായിരുന്നു!വെടിക്കെട്ട് ഷാർപ്പ് ഷൂട്ടുകളിലൂടെ ഗോൾ വലകൾ നിറച്ചിരുന്ന മിശിഹായെന്ന് തോന്നിപ്പിച്ചിരുന്ന സ്വർണ്ണതലമുടിയുള്ള അർജ്ജന്റീനക്കാരൻ ഗബ്രിയേൽ ഒമർ ബാറ്റിസ്റ്റൂട്ട ❤️ഏത് അർദധാവവസരങ്ങളിലും ഗോളുകൾ സൃഷ്ടിച്ചിരുന്ന ഒരുകാലത്തു അര്ജന്റീന യുടെയും ചെൽസിയുടെയും ഒക്കെ ഗോളടി മെഷീൻ ആയിരുന്ന ഹെർനാർ ക്രെസ്‌പൊ ❤️മൂന്നാമത്തെയാൾ ഏറ്റവും പ്രിയപ്പെട്ടവൻ ലോകം വാഴ്ത്തേണ്ടിയിരുന്നയാൾ ഇടക്ക് വച്ച് നിർഭാഗ്യം ഒന്ന് കൊണ്ട് മാത്രം അസ്തമിച്ചു പോയ അര്ജന്റീനിയൻ കളിക്കളങ്ങളിലെ കലാകാരൻഒരു പക്ഷേ സിനദിൻ സിദാനൊപ്പമോ അന്ധ്രെ പിർലക്ക് ഒക്കെ ഒപ്പമോ വാഴ്ത്തപ്പെടേണ്ടിയിരുന്ന മധ്യനിരക്കാരൻ, ഒരു പകരക്കാൻ ഇല്ലാത്ത അര്ജന്റീനിയൻ യുവാൻ റോമൻ റിക്വിൽമി ❤️വിംഗ് ബാക്കിലൂടെ അത്ഭുതപ്പെടുത്തിയും ക്യാപ്റ്റൻ ആയി ആവേശമാവുകകയും ചെയ്തിരുന്ന ഒരു ഡാൻസർ ന്റെ ചുവടുകളോടെ കളിക്കളങ്ങളെ കയ്യിലെടുതൊരാൾ പബ്ലോ സോറിൻ ❤️ചാട്ടുളി മൂർച്ചയുള്ളതും പാഞ്ഞും ചീറ്റയെപ്പോലെ പാഞ്ഞുംവൈകാരികമായി പ്രതികരിച്ചും ഏതൊരു ഫുട്ബോൾ പ്രേമിയുടെയും ഹൃദയത്തിൽ ഇടംപിടിച്ചിരുന്ന കാർലോസ് ടെവെസ് ❤️ബാക്ക് പൊസിഷൻ ന് കളിൽ അര്ജന്റീനക്ക് എന്നും രണ്ട് ദൈവങ്ങളേ ഉണ്ടായിരുന്നിട്ടുള്ളൂഹൃദയം കൊണ്ട് ആത്മാർഥമായി പന്തുകളിച്ചവർ റോബെർട്ടോ അയാള ❤️ജാവിയർ മാഷെറാനോ ❤️ഓർമ്മയിൽ ഇവര് നിറഞ്ഞു നിൽക്കുമ്പോൾ എങ്ങനെ മറ്റൊരു ടീം തിരഞ്ഞെടുക്കാനാണ് 😊💪ഒരിക്കൽ M. സ്വരാജ് പറഞ്ഞത് പോലെ,സഫലമാകാത്ത പ്രണയങ്ങളിൽ,പരാജയപ്പെട്ട യുദ്ധങ്ങളിൽപട്ടുപോയ യുദ്ധങ്ങളിൽഅത്രമേൽ വേദനയുടെ മാധുര്യവുംമറ്റെവിടെയാണുണ്ടാവുക?മഹാനഷ്ടങ്ങൾ... കടുത്തത്താംതോൽവികൾ കരുത്തരാക്കി മാറ്റിയ ടീമാണ് നാം 💪അർജ്ജന്റീന ❤️"അനുരാജ് രാജൻ "

Image

ജീവിതത്തിൽപ്രതീക്ഷകളുമായി യാത്ര തുടരുമ്പോൾ നിരുത്സാഹപ്പെടുത്തുന്ന വാക്കുകളുമായി ചിലർ വന്നേക്കാം😑അപ്പോഴൊക്കെ പുഞ്ചിരിച്ചുകൊണ്ട് കേൾക്കുക 😊 ആ പുഞ്ചിരിയിൽ ഉണ്ടാവണം തളരില്ല എന്ന ഭാവം👫💪

ജീവിതത്തിൽ സ്വയം വിശ്വസിക്കുക✌സ്വയം മുന്നേറുക✌കൂടെയുള്ളവരെ ചേർത്തു നിർത്തുകക്ഷമയോടെ ജീവിക്കുക👫✌ഇന്നെല്ലെങ്കിൽ നാളെ നല്ലൊരു സമയം നമുക്കും വരും👪😍

നമ്മുടെ ജീവിതത്തിൽ👫✌സന്തോഷമായി ജീവിക്കുക എന്നതാണ് പ്രധാനം👫അത് മറ്റുള്ളവരെ അറിയിക്കണം എന്ന് നിർബന്ധമില്ല🙌 എല്ലാവരും നമ്മുടെ സന്തോഷം ആഗ്രഹിക്കുന്നവരല്ല എന്ന കാര്യം എപ്പോഴും ഓർമ്മ വേണം👫👏#Life👪✌

തൃശ്ശൂർ ശോഭ സിറ്റിയിലെ സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മുഹമ്മദ് നിഷാമിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് അടക്കമുള്ള ശിക്ഷ ഹൈക്കോടതി ശരിവെച്ചു.അന്തിമമായി സുപ്രിം കോടതിയും ശരിവെച്ചു...ജീവപര്യന്തം എന്ന പതിനാല് വർഷവും മറ്റ് കുറ്റങ്ങൾക്കായുള്ള ഇരുപത്തി നാല് വർഷവും ചേർത്ത് മുപ്പത്തി എട്ട് വർഷം നിഷാം ശിക്ഷ അനുഭവിക്കണം...നിഷാം നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ജസ്റ്റിസ് സി. ജയചന്ദ്രനും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് നടന്നത് തികച്ചും സംസ്കാര വിരുദ്ധമായ പ്രവൃത്തിയായിരുന്നുവെന്നും ഭ്രാന്തമായ ആക്രമണമാണ് നിഷാം ചന്ദ്രബോസിനു നേരേ നടത്തിയതെന്നും കോടതി അഭിപ്രായപ്പെട്ടു.എന്നാൽ, അപൂർവങ്ങളിൽ അപൂർവമെന്ന് വിലയിരുത്താനാകാത്തതിനാൽ നിഷാമിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ കോടതി തള്ളുകയും ചെയ്തു.സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും വിശദമായി വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ച് 160 പേജുള്ള വിധിന്യായത്തിലൂടെ നിഷാമിന്റെ ശിക്ഷ ശരിവെച്ചത്...ജീവപര്യന്തം തടവിനു പുറമെ വിവിധ വകുപ്പുകളിലായി 24 വർഷം തടവും 80.30 ലക്ഷം രൂപ പിഴയുമായിരുന്നു തൃശ്ശൂർ സെഷൻസ് കോടതി വിധിച്ചത്.പിഴത്തുകയിൽ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നൽകാനും നിർദേശിച്ചിരുന്നു.ദൃക്സാക്ഷികളുടെ മൊഴിയും മെഡിക്കൽ തെളിവുകളും മറ്റ് ശാസ്ത്രീയ തെളിവുകളും കുറ്റകൃത്യത്തിൽ പ്രതിയുടെ പങ്ക് സംശയാതീതമായി തെളിയിക്കുന്നതാണെന്ന് കോടതി വിലയിരുത്തി.കൊല്ലപ്പെട്ടയാളും പ്രതിയും തമ്മിലുള്ള സാമ്പത്തിക അന്തരം കുറ്റകൃത്യത്തിന്റെ തീവ്രത വർധിപ്പിക്കുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു.പാർക്കിങ് ഏരിയയിൽ വാഹനത്തിൽനിന്ന് പുറത്തിറക്കി കിടത്തിയ ചന്ദ്രബോസിന്റെ തലയിൽ നിഷാം ചവിട്ടിയെന്നതിനും സാക്ഷിമൊഴിയുണ്ട്.കൊല്ലാനുള്ള ഉദ്ദേശ്യത്തോടെയായിരുന്നു ആക്രമണമെന്ന് ഇതിലൂടെ വ്യക്തമാണ്.2015 ജനുവരി 29-നു പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം...വിദേശ നിർമിത വാഹനമായ ഹമ്മറിൽ എത്തിയ നിഷാമിനായി സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസ് ഗേറ്റ് തുറക്കാൻ വൈകിയതിന്റെ പേരിലാണ് ആക്രമണമുണ്ടായത്...വാഹനത്തിൽ നിന്നിറങ്ങി ചീത്ത വിളിച്ച നിഷാമിന്റെ നടപടി ചോദ്യം ചെയ്തതോടെയായിരുന്നു ചന്ദ്രബോസിന് നേരെ ആക്രമണം...അതോടെ ചന്ദ്രബോസ് സെക്യൂരിറ്റി കാബിനിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു.അവിടെ കയറിയും ആക്രമിച്ചതോടെ രക്ഷപ്പെടാനായി ഓടി...ഹമ്മറിൽ പിന്നാലെയെത്തിയ നിഷാം ചന്ദ്രബോസിനെ ഇടിച്ചുവീഴ്ത്തി.ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസിനെ ഹമ്മറിനുള്ളിലേക്കിട്ട് പാർക്കിങ് സ്ഥലത്ത് കൊണ്ടുപോയി വീണ്ടും ക്രൂരമായി മർദിച്ചു.തടയാൻ എത്തിയ മറ്റ് സെക്യൂരിറ്റി ജീവനക്കാരനും മർദ്ദനമേറ്റു..പോലീസെത്തി ചന്ദ്രബോസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു....സെക്യൂരിറ്റി ജീവനക്കാർ അടങ്ങുന്ന എട്ട് പേരാണ് ദൃക്‌സാക്ഷികൾ...പിന്നെ കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ ഭാര്യയും...കോടികളുടെ പ്രലോഭനം ഉണ്ടായിട്ടും ദൃക്‌സാഷികൾ സഹപ്രവർത്തകന് വേണ്ടി ഉറച്ചുനിന്നു...നിഷാം ശിക്ഷിക്കപ്പെട്ടു...അയ്യായിരത്തിൽ പരം കോടി രൂപയിലധികം ആസ്തിയുള്ള ബിസിനസ് സാമ്പ്രാജ്യത്തിന്റെ അധിപനാണ് മുഹമ്മദ് നിഷാം...എഴുപത് കോടി രൂപയോളം വിലവരുന്ന ആഡംബര കാറുകളുടെ ശേഖരം...ഇരുന്നൂറ് കോടി രൂപയോളം വില വരുന്ന വീടുകൾ...തമിഴ്നാട്ടിൽ അത്യാഡംബര റിസോർട്ടുകളും ഫാമുകളും...സദാസമയവും ചുറ്റിനും സിനിമാ നടികൾ അടക്കമുള്ള സുന്ദരികൾ...രണ്ട് ലക്ഷത്തിൽ പരം രൂപയാണ് അയാൾ ഒരു ദിവസം ബാറിൽ ചിലവാക്കിയിരുന്നത്...അത്യാർഭാടത്തിൽ ജീവിച്ചിരുന്ന മനുഷ്യൻ...പണത്തിൽ അഹങ്കരിച്ച് നടന്നിരുന്ന മനുഷ്യൻ...സാധാരണക്കാരായ മനുഷ്യരെ പുച്ഛത്തോടെ കണ്ടിരുന്ന മനുഷ്യൻ...ആളുകളുമായി വഴക്കുണ്ടാക്കുകയും, മർദ്ധിക്കുകയും ചെയ്യുക...എന്നിട്ട് പണം കൊടുത്ത് സെറ്റിൽ ചെയ്യുക... ഇതായിരുന്നു അയാളുടെ ഹോബി...വനിതാ പോലീസിനെ ഇയാളുടെ ആഡംബര കാറിൽ പൂട്ടിയിട്ട കേസും ഇയാൾക്കെതിരെയുണ്ട്...പണത്തിന്റെ അഹങ്കാരത്തിൽ കണ്ണ് കാണാതെ ജീവിച്ച ഒരു മനുഷ്യൻ...ഹോട്ടലുകളിലും ബാറുകളിലും വെയിറ്ററുടെ മുഖത്തേക്ക് ഭക്ഷണം എടുത്ത് എറിയുന്നവൻ...ഒരു മനുഷ്യനെ ( നിന്നെപോലുള്ള പുഴുക്കളെ ) വണ്ടികേറ്റി ചതച്ചരച്ചാലും എനിക്ക് ഒരു ചുക്കും സംഭവിക്കില്ല എന്ന് അട്ടഹസിച്ചവൻ...2015 മുതൽ പൂജപ്പുര സെൻട്രൽ ജയിലിലാണ്...നിലത്ത്...ഒരു പാ വിരിച്ച്...കൊതുകുകടി കൊണ്ട്, ഒരു പുഴുവിനെ പോലെ കിടക്കുന്നു...മുപ്പത്തെട്ട് വർഷം കിടക്കണം...അതായത് ഈ ജീവിത കാലം മുഴുവൻ...അപ്പീൽ തള്ളിക്കൊണ്ട് നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് ഇവിടെ പ്രസക്തം..."പണമില്ലാത്തവൻ പുഴുവല്ല."

സന്തോഷമായാലും😍സങ്കടമായാലും😔പണ്ടത്തെ കാര്യങ്ങൾ ഇപ്പൊ കഴിയുന്നതും ഓർക്കാറില്ല👫✌എന്തിനാ വെറുതെ അതൊക്കെ ഓർത്തിട്ടു മനസ്സ് ഡെസ്പ് ആക്കുന്നത്👫👏ഇപ്പൊ ഉള്ള കാര്യങ്ങളിൽ അങ്ങു ഹാപ്പിയായി ജീവിക്കുക✌കഴിഞ്ഞു പോയതല്ല✌വരാനിരിക്കുന്നതാണ് ജീവിതംബാക്കിയൊക്കെ കല്ലി വല്ലി😎✌

കറന്റ് ബില്ലും😔വണ്ടിയുടെ ഇൻഷൂറൻസും🤒ഡാറ്റാ റീചാർജും😉എല്ലാ ചെലവുകളും വരുമ്പോൾ ഒരൊറ്റ വരുത്താണ്😕7 ഡേയ്സ് ജോലിക്ക് പോയിട്ടും ചെലവ് ഒന്നു പിടിച്ചു നിർത്താനുള്ള ഒരു കഷ്ടപ്പാടുകൾ👫✌ഹാ എന്നേലും എല്ലാം ശെരിയാകും

രാവിലെ തന്നെ അങ്കണവാടിയിൽ പോയി മോനുള്ള അമൃതം പൊടി വാങ്ങി വന്നതാണ് ഇന്നത്തെ പോസിറ്റിവിറ്റി😁അമൃതം പൊടി ഇസ്തം😉

പകൽ മഴ കാരണം കച്ചോടം പോയികിട്ടി😉 രാത്രി മഴ കാരണം കറണ്ടും പോയികിട്ടി😃 അൽ മഴ🦦😎

ഉപദേശികാനും , കളിയാക്കാനും , വഴക്കുണ്ടാക്കാനും , ഒഴിവാക്കാനും , ആർക്കും കഴിയും ... എന്നാൽ ഒരു വിഷമഘട്ടം വരുമ്പോൾ കൂടെ നിന്ന് സാന്ത്വനിപ്പിക്കാനും , സ്നേഹിക്കാനും മനസ്സിൽ നന്മ ഉള്ളവർക്ക് മാത്രമേ സാധിക്കു . അവരാണ് നമ്മുടെ സുഹൃത്തുക്കൾ ...

ജീവിതത്തിൽആത്മാർഥമായി സ്നേഹിക്കുന്നവരെ തിരിച്ചറിയാൻ പലപ്പോഴും വൈകിപോകും 👫കാരണം സ്നേഹം നടിച്ച് വശത്താക്കി ആവശ്യം കഴിയുമ്പോൾ അവഗണിക്കുന്നവരുടെ അത്ര മിടുക്കൊന്നും സത്യസന്ധമായി സ്നേഹിക്കുന്നവർക്ക് കാണില്ല👫👏

ജീവിതത്തിലെനഷ്ടങ്ങളും പരാജയങ്ങളുംഅനുഭവിച്ച വേദനകളും തോൽവികളുമെല്ലാം✌ഓർത്തു കൊണ്ടിരിക്കാതെ😊നല്ല വിജയത്തിലേക്കുള്ള ചവിട്ടുപടിയായി കാണാൻ ശ്രമിക്കുകയും😊നമ്മുടെ പരിശ്രമം കൊണ്ട് നേടാനുള്ള അടുത്ത വിജയത്തിലേക്ക് മനസ്സിനെ സന്നദ്ധമാക്കുകയാണ് വേണ്ടത്👫👏#Life👫❤👏

നമ്മുടെ ജീവിതത്തിൽ👫✌യഥാർത്ഥ ബന്ധങ്ങൾ ഹൃദയത്തിനുള്ളിലാണ് ഉണ്ടാവേണ്ടത്അല്ലാതെ അത് വാക്കുകളിൽ മാത്രമാവരുത്👫👏

മാരകമായ അസുഖങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും ദൈവം നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ👫🤗👏എല്ലാർക്കും നല്ലൊരു ശുഭദിനം നേരുന്നു❤💙💚👫👏#ജുമാ മുബാറക് ഫ്രണ്ട്സ്👫

മനുഷ്യ ശരീരം: 1: അസ്ഥികളുടെ എണ്ണം: 206 2: പേശികളുടെ എണ്ണം: 639 3: വൃക്കകളുടെ എണ്ണം: 2 4: പാൽ പല്ലുകളുടെ എണ്ണം: 20 5: വാരിയെല്ലുകളുടെ എണ്ണം: 24 (12 ജോഡി) 6: ഹൃദയ അറ നമ്പർ: 4 7: ഏറ്റവും വലിയ ധമനികൾ: അയോർട്ട 8: സാധാരണ രക്തസമ്മർദ്ദം: 120/80 എംഎംഎച്ച്ജി 9: രക്തം Ph: 7.4 10: നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം: 33 11: കഴുത്തിലെ കശേരുക്കളുടെ എണ്ണം: 7 12: മധ്യ ചെവിയിലെ അസ്ഥികളുടെ എണ്ണം: 6 13: മുഖത്തെ അസ്ഥികളുടെ എണ്ണം: 14 14: തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം: 22 15: നെഞ്ചിലെ എല്ലുകളുടെ എണ്ണം: 25 16: കൈകളിലെ അസ്ഥികളുടെ എണ്ണം: 6 17: മനുഷ്യന്റെ കൈയിലെ പേശികളുടെ എണ്ണം: 72 18: ഹൃദയത്തിലെ പമ്പുകളുടെ എണ്ണം: 2 19: ഏറ്റവും വലിയ അവയവം: ചർമ്മം 20: ഏറ്റവും വലിയ ഗ്രന്ഥി: കരൾ 21: ഏറ്റവും വലിയ കോശം: സ്ത്രീ അണ്ഡം 22: ഏറ്റവും ചെറിയ കോശം: ബീജം 23: ഏറ്റവും ചെറിയ അസ്ഥി: നടുക്ക് ചെവി 24: ആദ്യമായി മാറ്റിവെച്ച അവയവം: വൃക്ക 25: ചെറുകുടലിന്റെ ശരാശരി നീളം: 7മീ 26: വൻകുടലിന്റെ ശരാശരി നീളം: 1.5 മീ 27: നവജാത ശിശുവിന്റെ ശരാശരി ഭാരം: 3 കിലോ 28: ഒരു മിനിറ്റിൽ പൾസ് നിരക്ക്: 72 തവണ 29: സാധാരണ ശരീര താപനില: 37 C ° (98.4 f °) 30: ശരാശരി രക്തത്തിന്റെ അളവ്: 4 മുതൽ 5 ലിറ്റർ വരെ 31: ജീവിതകാലം ചുവന്ന രക്താണുക്കൾ: 120 ദിവസം 32: ജീവിതകാലം വെളുത്ത രക്താണുക്കൾ: 10 മുതൽ 15 ദിവസം വരെ 33: ഗർഭകാലം: 280 ദിവസം (40 ആഴ്ച) 34: മനുഷ്യന്റെ കാലിലെ അസ്ഥികളുടെ എണ്ണം: 26 35: ഓരോ കൈത്തണ്ടയിലെയും അസ്ഥികളുടെ എണ്ണം: 8 36: കൈയിലുള്ള അസ്ഥികളുടെ എണ്ണം: 27 37: ഏറ്റവും വലിയ എൻഡോക്രൈൻ ഗ്രന്ഥി: തൈറോയ്ഡ് 38: ഏറ്റവും വലിയ ലിംഫറ്റിക് അവയവം: പ്ലീഹ 40: ഏറ്റവും വലുതും ശക്തവുമായ അസ്ഥി: തുടയെല്ല് 41: ഏറ്റവും ചെറിയ പേശി: സ്റ്റാപീഡിയസ് (മധ്യ ചെവി) 41: ക്രോമസോം നമ്പർ: 46 (23 ജോഡി) 42: നവജാത ശിശുക്കളുടെ അസ്ഥികളുടെ എണ്ണം: 306 43: രക്ത വിസ്കോസിറ്റി: 4.5 മുതൽ 5.5 വരെ 44: യൂണിവേഴ്സൽ ഡോണർ ബ്ലഡ് ഗ്രൂപ്പ്: ഒ 45: യൂണിവേഴ്സൽ സ്വീകർത്താവിന്റെ രക്തഗ്രൂപ്പ്: എബി 46: ഏറ്റവും വലിയ വെളുത്ത രക്താണുക്കൾ: മോണോസൈറ്റ് 47: ഏറ്റവും ചെറിയ വെളുത്ത രക്തകോശം: ലിംഫോസൈറ്റ് 48: വർദ്ധിച്ച ചുവന്ന രക്താണുക്കളുടെ എണ്ണത്തെ വിളിക്കുന്നു: പോളിസിതെമിയ 49: ശരീരത്തിലെ രക്തബാങ്ക്: പ്ലീഹ 50: ജീവന്റെ നദിയെ വിളിക്കുന്നു: രക്തം 51: സാധാരണ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ്: 100 mg / dl 52: രക്തത്തിന്റെ ദ്രാവക ഭാഗം: പ്ലാസ്മ ഈ സാഹസികത ആസ്വദിക്കാൻ നിങ്ങളെ അനുവദിക്കുന്ന തികച്ചും രൂപകൽപ്പന ചെയ്ത യന്ത്രത്തെ ലൈഫ് എന്ന് വിളിക്കുന്നു. അത് പരിപാലിക്കുക. ദുഷ്പ്രവണതകളാലും അമിതതകളാലും അതിനെ നശിപ്പിക്കരുത്. സ്വർഗ്ഗസ്ഥനായ ദൈവത്തിന് നന്ദി പറയാൻ മറക്കരുത്, കാരണം ഇവയെല്ലാം അല്ലെങ്കിൽ മുകളിൽ ലിസ്റ്റുചെയ്തിരിക്കുന്ന വിവിധ ഭാഗങ്ങൾ അവന്റെ കൈകളുടെ പ്രവൃത്തികളാണ്. എപ്പോഴും അവനെ സ്തുതിക്കുന്നത് ആത്മാവിലൂടെ അവനെ അഭിനന്ദിക്കാനും ആശയവിനിമയം നടത്താനുമുള്ള ഏറ്റവും നല്ല മാർഗമാണ്.

Image

മന്ത്രിമാരുടെയുംMLA മാരുടെയുംശമ്പളം വർദ്ധിപ്പിക്കാൻതീരുമാനം എടുക്കുന്നുണ്ടെങ്കിൽഅതിനു മുമ്പ്140 MLA മാരുടെയുംനിലവിലെ സമ്പത്തിൻ്റെയഥാർത്ഥ കണക്ക്കേരള ജനതക്കു മുന്നിൽസമർപ്പിക്കണംനികുതി കൊടുത്തു ജീവിക്കുന്നഇന്നാട്ടിലെ ഒരു പൌരനുംവോട്ടറുമായ എൻ്റെ ഈ നിർദ്ദേശത്തെകേരള ജനതക്കു മുന്നിൽസമർപ്പിക്കുന്നു.കാരണംകൊറോണ എന്ന മാരക പ്രതിഭാസത്തെഅതിജീവിച്ച് ജീവിതംഎങ്ങുമെത്തിക്കാനാകാതെവിഷമിക്കുന്ന കോടിക്കണക്കിന്സാധാരണ ജനം ഈ കേരളത്തിൽനട്ടം തിരിയുമ്പോൾവെറും അഞ്ചോ പത്തോ ശതമാനംവരുന്ന സർക്കാർ ഉദ്യോഗസ്ഥരുംപൊതു പ്രവർത്തകരുംഅവരുടെ ആവശ്യം പോലെതോന്നുമ്പോൾ ശമ്പളവർദ്ധനവ്വരുത്തി അവരുടെ ജീവിതവുംതലമുറകളുടെ ജീവിതവുംഉറപ്പാക്കുന്നു.ഈ നെറികെട്ട വ്യവസ്ഥിതിചോദ്യം ചെയ്യപ്പെടണംപൊതു ജനം എന്ന കഴുതഇവർക്ക് വെറും വോട്ടിംഗ്‌ യന്ത്രങ്ങൾ മാത്രംഅനുദിനം ഇവർ ഉണ്ടാക്കി വെക്കുന്നവില വർദ്ധനവിൽ പൊറുതിമുട്ടുന്നപൊതു ജനം എങ്ങനെ മുന്നോട്ടുപോകുന്നു എന്ന് ഇവർആലോചിക്കുന്നെയില്ലഅരിക്കലത്തിൽ പോലുംGST അടിച്ച് പൊതുജനത്തെഞെക്കിപ്പിഴിഞ്ഞ്, സമസ്ഥമേഖലയിലുംനികുതി വർദ്ധിപ്പിച്ച് ആർഭാട ജീവിതംതുടരുന്ന ഈ വർഗ്ഗത്തിനെതിരെജനം പ്രതികരിക്കണം.നിയമസഭ കൂടുമ്പോൾ പോലുംപൊതുജനത്തിന് ആശ്വാസം കൊടുക്കുന്നഒരു കാര്യവും അവിടെ ചർച്ച ചെയ്യപ്പെടുന്നില്ലഅവിടെയും തമ്മിൽ തല്ലിയുംതെറി വിളിച്ചും ഗോഗ്വാ വിളിച്ചുംദിവസങ്ങൾ കളഞ്ഞിട്ട്ചാനലുകളിലും പൊതുയോഗങ്ങളിലുംആരോപണങ്ങൾ ഉന്നയിച്ച് നടക്കുകയുംതങ്ങളുടെ തോന്നിയ വാസ ധൂർത്ത്ജീവിതത്തിന് വീണ്ടും ഒന്നിച്ചു നിന്ന്ഖജനാവിലെ പണം അടിച്ചു മാറ്റാൻനടത്തുന്ന ഈ ശമ്പളവർദ്ധനവിനെതിരെപൊതുജനം ശബ്ദം ഉയർത്തണം.എല്ലാ MLA മാരുടെയും സമ്പത്ത്വെളിപ്പെടുത്തണംഅതിൻ്റ അടിസ്ഥാനത്തിൽജീവിത മാർഗ്ഗം തീരെയില്ലാത്തMLA മാർക്ക് മാത്രംശമ്പളം വർദ്ധിപ്പിച്ചു കൊടുക്കട്ടെ.അല്ലാതെ നിയമസഭയിലെലക്ഷപ്രഭുക്കളായകോടീശ്വരന്മാരായഅംഗങ്ങൾക്ക്ശമ്പളം കൂട്ടിക്കൊടുക്കാനുള്ളപച്ചയായ ഈ പകൽകൊള്ളക്കെതിരെപൊതുജനം പ്രതികരിക്കണംചോദ്യം ചെയ്യണം.👏👏👏👏👏🫵🫵🫵ഇത് എല്ലാവരും ഷെയർ ചെയ്താൽ പരമാവധി ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കും

ഹോ ഈ മഴക്കാലം തീരുമ്പോഴേക്കും ഈ മഴ ഒക്കെ നിക്കുമോ ആവോ😉ഒലക്കമലെ മഴയും🙂കോപ്പിലെ തണുപ്പും😕

ബ്ലോക്ക് & Mute ലിസ്റ്റിൽ ഉള്ള ചിലരെയൊക്കെ അങ്ങു ഒഴിവാക്കി വിട്ടു👫✌കഴിഞ്ഞതൊക്കെ കഴിഞ്ഞു👏അവരായി അവരുടെ പാടയിജീവിതം എന്നാൽ മറക്കാനും പൊറുക്കാനുമൊക്കെ ഉള്ളതല്ലേ❤👫

പണ്ടുള്ള ഫോണിന്റെ ക്വാളിറ്റിയൊന്നും ഇപ്പോഴുള്ള ഒരു ഫോണിനുമില്ല😞എല്ലാം ഒരു വർഷം കഴിയുമ്പോഴേക്കും സോഫ്റ്റ്‌വെയർ & ഹാർഡ്‌വെയർ പ്രോബ്ലെംസ് വന്നോണ്ടിരിക്കും🙄കമ്പനിക്കാർക്കൊന്നും ജനങ്ങളോടും അവരുടെ ഫോണിനോടും ഒരു ആത്മാർഥതയുമില്ല😕പെട്ടെന്നു കേടു വന്നാൽ അല്ലെ ന്യൂ ഫോൺ ചെലവാകു👫😏

പടച്ചവൻ നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളെയും അല്ലെങ്കിൽ ഞരമ്പുകളെയും അതുമല്ലെങ്കിൽ രക്ത കോശങ്ങളെ എങ്ങനെ സംവിധാനിച്ചിരിക്കുന്നു അല്ലെങ്കിൽ അതിന്റെയൊക്കെ പ്രവർത്തനം എങ്ങനെ എന്നു നാം മനസ്സിലാക്കണമെങ്കിൽ അതിൽ ഏതെങ്കിലും ഒന്ന് പ്രവർത്തനം മുടക്കണം.അപ്പോൾ മാത്രമേ മനസ്സിലാകൂ സൃഷ്ടാവിന്റെ സൃഷ്ടി വൈഭവം എത്ര ആയിരുന്നുവെന്ന്.. മുൻപൊരിക്കൽ ഒരു ഡോക്ടർ പറഞ്ഞത് ഓർമയുണ്ട് "രാവിലെ എഴുന്നേറ്റ് തടസ്സങ്ങളില്ലാതെ മൂത്രമൊഴിക്കാൻ കഴിയുന്നുവെങ്കിൽ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാന്മാരിൽ ഒരാൾ ആണ് നിങ്ങൾ.."അത് പോലെ തന്നെ ദാഹിക്കുമ്പോൾ ചുണ്ടും നാവും തൊണ്ടയും നനഞ്ഞ് വെള്ളം കുടിച്ച് ദാഹം തീർക്കാൻ സാധിക്കുന്നുവെങ്കിൽ ലോകത്തിലെ മഹാഭാഗ്യവന്മാർ ആണ് നമ്മൾ എന്നു ഞാൻ പറയും..നമ്മൾ പോലും അറിയാതെ നമ്മുടെ ശ്വാസകോശം ശ്വാസമെടുക്കുന്നു പുറം തള്ളുന്നു അതിന്റെ മഹത്വം മനസ്സിലാക്കണമെങ്കിൽ ശ്വാസ കോശം അടയുകയും ശ്വാസം വിടാനായി കഴുത്തിൽ തുളയിട്ട് അവിടെ ട്യുബിട്ട് ശ്വസിക്കുന്ന ഒരാളെ നാം കാണണം.. അപ്പോഴാണ് നമുക്ക് മനസ്സിലാകുക നമ്മൾ എത്ര വലിയ അനുഗ്രഹത്തിൽ ആണെന്നുള്ളത്..ഇഷ്ടമുള്ള ആഹാരം കഴിക്കാനുള്ള സാമ്പത്തിക ശേഷി ഉണ്ടയിരിക്കുകയും എന്നാൽ ഒരു ചെറുപഴം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയിലുമുള്ള ഒരാളെ കണ്ടാൽ നമുക്ക് മനസ്സിലാകും ഒരു ആഹാരം കഴിക്കാനും അത് ദഹിപ്പിക്കനും ഒടുവിൽ വിസർജ്ജിക്കുവാനും തക്കവണ്ണം ഈ ശരീരത്തിനെ സൃഷ്ടാവ് എങ്ങനെയാണ് സൃഷ്ടിച്ചിരിക്കുന്നു എന്നുള്ളത്..റബ്ബേ ഓരോ ചുവടും ഓരോ ശ്വാസവും ഓരോ ഉരുളയും ഓരോ വെള്ളമിറക്കും നിന്റെ മാത്രം ഔദാര്യമാണ് അല്ലാഹ്.നില നിർത്തി തരണേ..അൽഹംദുലില്ലാഹ് അലാ കുല്ലി ഹാൽ... ഏതൊരവസ്ഥയിലും നിനക്ക് സ്തുതി മാത്രം തമ്പുരാനെ..

ജീവിതത്തിൽ എന്തൊക്കെയുണ്ട് എന്നതിനേക്കാൾ ആരൊക്കെയുണ്ട് എന്നതാണ് വിലപ്പെട്ടത് ❤👫✌ ബന്ധങ്ങളെ എല്ലായ്പ്പോഴും സ്നേഹത്തോടെ നിലനിർത്തുക👏#life👫❤👏

ഇടയ്ക്കൊക്കെ ചുറ്റുമുള്ളവരെ മനസ്സിലാക്കാൻ ദൈവം അവസരം തരുന്ന അനുഭവങ്ങളാണ് ജീവിത പാഠങ്ങൾ#Life👫👏

ജീവിതത്തിൽ നമുക്ക് വില കൽപ്പിക്കാത്ത ഇടങ്ങളിലേക്ക് കയറി ചെല്ലാതിരിക്കുക👫✌നമുക്ക് വിലയുള്ള ഇടങ്ങളിൽ നിന്ന് ഇറങ്ങി പോവാതിരിക്കുക👫👏ഓർക്കുകരണ്ടിടങ്ങളിലും നമുക്ക് നഷ്ടപ്പെടുന്നത് നമ്മളെ തന്നെയാണ്#life👫✌

പഴയ ഐ ഫോണിലെ ഫുൾ ഡാറ്റ(Call Log & Condact)etc പുതിയ ഐ ഫോണിലേക്ക്യാതൊരു ആപ്പിന്റെയും സഹായമില്ലാതെ എളുപ്പത്തിൽ ചെയ്യാൻ പറ്റി😎👫💪പണ്ടേ ഉള്ള ഓപ്‌ഷൻ ആയിരുന്നുഇപ്പോഴാണ് യൂസ് ചെയ്യാൻ പറ്റിയത്😎എല്ലാത്തിനും അതിന്റെതായ ടൈം ഉണ്ട്😉👫)ഐ ഫോണ് ഇസ്തം📱

Image

ഇന്നായിരുന്നു ഞങ്ങളെ ഗ്യാങ്ന്റെ ഫാമിലി ആലപ്പുഴ house ബോട്ട് ട്രിപ്പ്👫✌ഒരു മാസം മുന്നേ ബോട്ടും ട്രെയിനുമൊക്കെ ബുക്ക് ചെയ്തിരുന്നു☺നിർഭാഗ്യവശാൽ വൈഫിനും മോനും പനി പിടിച്ചത് കാരണം പോകാൻ കഴിഞ്ഞില്ല😞പാവം ഓള് ഒരുപാട് ആഗ്രഹിച്ചിരുന്നുഹാ ഇതിനേക്കാൾ നല്ലൊരു ട്രിപ്പ് ഉടനെ പോണം✌

ഭരിക്കുന്ന പാർട്ടി എന്ത് ചെറ്റത്തരം കാണിച്ചാലും🙄എത്ര മോശം ഭരണം ആണേലുംഅതിനെയൊക്കെ ന്യായീകരിച്ചുസപ്പോർട്ട് ചെയ്യാൻ കുറെ ഊള അണികൾ ഉള്ളതാണ് നമ്മുടെ നാടിന്റെയൊക്കെ ശാപം👫🤕സ്ഥിരവരുമാനമുള്ളസാധാരണക്കാരായ ജനങ്ങളാണ് ഇതിന്റെയൊക്കെ ഫലം ശെരിക്കും അനുഭവിക്കുന്നത്👫😏

എല്ലാ സാധനങ്ങൾക്കും വില കൂട്ടി കൂട്ടി 😕ഈ മൈരന്മാർ സാധാരണക്കാരായ ജനങ്ങളെ ഒരു വഴിക്കാക്കും👫😞ആരോട് പറയാൻ🤕ആരു കേൾക്കാൻ😏ഇവിടെയൊക്കെ ഇപ്പോഴും ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അഴിമതിയുടെയും പിന്നാലെ പോകാനേ എല്ലാർക്കും നേരമുള്ളു😞നമ്മുടെയൊക്കെ ഒരു അവസ്ഥയെ🙂

ഇപ്രാവശ്യത്തെ പെരുന്നാൾ പോക്ക് മഴ കാരണം😏കുളമായി ഗയ്‌സ്😕എന്തൊക്കെ പ്ലാൻ ആയിരുന്നു☺ആദ്യം ഹൈലൈറ്റ് മാൾഅതു കഴിഞ്ഞ് പുറത്തു നിന്നും ഫുഡ്☺പിന്നെ ദിലൂസ് ന്റെ വീട്ടിലേക്കും🙂ഠമാർ പടാർ😐 എല്ലാം 3ജി🙄വെറുതെ ഡ്രസ്സ് ഒക്കെ മാറ്റി കുറെ പോസ്റ്റ് ആയി😉മഴ കസ്തം☺

ജീവിതത്തിൽ കടങ്ങൾ മനുഷ്യന്റെ മന സമാധാനം ഇല്ലാതാക്കും👫😶

ലൗ ലെറ്റർ ആണോ വിഷയം✌ഇന്നേ വരെ ആർക്കും ലൗ ലെറ്റർ കൊടുത്തിട്ടുമില്ല😎കിട്ടിയിട്ടുമില്ല😀ഇന്നേ വരെ ഒരു പെണ്ണിന്റെ പുറകെ ഇഷ്ടമാണെന്ന്പറഞ്ഞിട്ടു പോയിട്ടുമില്ല😎ആരും ഇങ്ങോട്ടു ഇഷ്ടമാണെന്ന് പറഞ്ഞു വന്നിട്ടുമില്ല🤓അല്ലേലും പ്രേമിക്കാനും പുറകെ നടക്കാനുമൊക്കെ ആർക്കാ ഇവിടെ നേരം😎

നമ്മുടെ ജീവിതത്തിൽമനസ്സ് നന്നായാൽനമ്മുടെ സ്വഭാവം നന്നാകും✌സ്വഭാവം നന്നായാൽ സമയം നന്നാകും❤സമയം നന്നായാൽ ട്വീറ്റ് നന്നാകും😎ട്വീറ്റ് നന്നായാൽ സപ്പോർട്ട കിട്ടും😉സപ്പോർട്ട കിട്ടിയാൽ ജ്യൂസ് അടിച്ചു ശരീരം നന്നാക്കാം😉ശരീരം നന്നായാൽ മനസ്സ് നന്നാകും😎🏃🏃

നല്ലൊരു മഴ പെയ്തു ചോർന്നപ്പോഴേക്കും അങ്ങാടിയൊക്കെ കാലിയായി👫😕മൊബൈൽ ഉള്ളോണ്ട് നേരം പോക്കി ഇരിക്കേണ്ട അവസ്ഥയാണ്😶കച്ചോടമൊക്കെ ഓരോ ദിവസം കഴിയും തോറും മോശമായി കൊണ്ടിരിക്കാണ്അന്നന്നുള്ളത് കഴിഞ്ഞു പോകുന്നു എന്നല്ലാതെ ഒന്നും സേവ് ചെയ്യാൻ കഴിയുന്നില്ലഎന്താല്ലേ👫😕

ജീവിതത്തിൽ വലിയ ആഗ്രഹങ്ങളൊന്നുമില്ല✌ഉള്ള കടങ്ങളൊക്കെ വീട്ടിയിട്ടുആരുടെ മുൻപിലും കൈ നീട്ടാതെ സന്തോഷത്തോടെ ജോലി ചെയ്തു ജീവിക്കാൻ കഴിഞ്ഞാൽ മതി👫👏 #Life👫❤

പോരായ്മകളില്ലാത്ത മനുഷ്യരുണ്ടാവില്ല👫👏മറ്റുള്ളവരുടെ പോരായ്മകൾ മാറിയിട്ട് നമുക്കവരെ സ്നേഹിക്കാനാവില്ല👫✌പോരായമ്കൾ ഉൾക്കൊണ്ടു അവരെ സ്നേഹിക്കാൻ കഴിയുമ്പോഴാണ് ജീവിതം മനോഹരമാവുക👫❤👏#life💚💙❤👫👏

5 വർഷങ്ങൾക്ക് ശേഷം വീണ്ടുംLDF നു വോട്ട് ചെയ്ത കൂലി പണിക്ക് പോകുന്ന സാധാരണക്കാരായ ഒരുപാട് ആളുകൾ നമ്മുക്കിടയിലുണ്ട്അവരോടാണ് 👫✌5 വർഷം വില കൂടില്ല എന്നു പറഞ്ഞിരുന്ന സർക്കാരാണ്😎ഇപ്പൊ എന്തായി😕ഉറക്കെ പറഞ്ഞോLDF വരും✌ എല്ലാം ശെരിയാക്കും👫👏അനുഭവിച്ചോ ട്ടോ😤

Image

പണ്ടൊക്കെ ട്വിറ്റെർ തുറന്നാൽ നമ്മുടെ followers ന്റെ ട്വീറ്റ് മാത്രമായിരുന്നു TL ലു കൂടുതലും👫✌ഇപ്പൊ മസ്‌ക്ക് ഏറ്റെടുത്ത ശേഷം ഫുൾ സെലിബ്രിറ്റികളുടെ ട്വീറ്റ് മാത്രമാണ് കാണുന്നത്😀ഇടക്ക് ഒരു ട്വീറ്റ് കണ്ടാലായി😁ട്വീറ്റ് കണ്ടിട്ടും മൈൻഡ് ചെയ്യാത്തവർക്ക് ഇതൊരു 8 ന്റെ പണിയാണ്😉

വൈഫിനു പനി പിടിച്ചു🤕ഡോക്ടറെ കാണിച്ചിട്ട്അവളുടെ വീട്ടിലേക്ക് റെസ്റ്റ് എടുക്കാൻ ആക്കി കൊടുത്തു👬ഓളെയും ഇഷു മോനെയും മിസ് ചെയ്യുന്നുണ്ട് ഇപ്പൊ❤👫

പരിചയമില്ലാത്ത നമ്പറിൽ നിന്നും നിങ്ങൾക്ക് call & message വന്നു ശല്ല്യം ആവുന്നുണ്ടേൽ ആളുടെ പേരു അറിയാൻ ഗൂഗിൾ pay ഫോൺ pay തുടങ്ങിയ upi app ലു നമ്പർ സെർച്ച് ചെയ്താൽ മതി😎✌ആ നമ്പർ ബാങ്ക് ലിങ്ക്ഡ് ആണെങ്കിൽ ഒരു പരിധി വരെ ആളുടെ ഒറിജിനൽ name കിട്ടും😎✌

*രാഗേഷ് മൊകേരി* ✍️ഒന്നിച്ചു നിൽക്കാൻ എന്താണ് തടസ്സം..???ഇനിയും ഒന്നിച്ചില്ലെങ്കിൽ ഈ ഫാസിസത്തെ പ്രതിരോധിക്കാൻ നിങ്ങൾക്ക് ഒരിയ്ക്കലുമാവില്ല..മുസ്ലീംവേട്ട തന്നെയാണ് നടക്കുന്നത് എന്താണ് അതിലിത്ര സംശയം..???അതുകഴിഞ്ഞാൽ പിന്നെ മറ്റുപലതുമാണ്..ബി.ജെ.പി-യുടെ പ്രബലയായൊരു നേതാവ് പരസ്യമായ പ്രവാചകനിന്ദ നടത്തുന്നു.അത് അറിയാതെ പറ്റിയ ഒരു തെറ്റല്ല.അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണ്.അവർ എളുപ്പത്തിലേക്ക് നീങ്ങുകയാണ്.തെരുവിലിറങ്ങിയ മുസ്ലീങ്ങളെ തിരഞ്ഞുപിടിച്ച് കേസ്സ് ചുമത്തുന്നു.ജയിലിൽ അടക്കുന്നു..രണ്ട് മുസ്ലീം യുവാക്കളെ അതിക്രൂരമായി വെടിവെച്ച് കൊല്ലുന്നു..RSS ഭീകരതക്കെതിരെ നിരന്തരം പോരാടിയിരുന്നവരുടെ വീട് ബുൾഡോസർ കയറ്റി തകർക്കുന്നിടം വരെ എത്തിയിട്ടും നിങ്ങൾക്ക് എന്തുകൊണ്ടാണ് അത് മനസ്സിലാകാത്തത്..???പലരേയും അറസ്റ്റുചെയ്ത് കൊണ്ടുപോകുന്നു.സംഘിഭീകരത അവരുടെ കൈയ്യിലുള്ള മുഴുവൻ അധികാരസ്രോതസ്സും ഉപയോഗിച്ച് മുസ്ലീങ്ങളെ വേട്ടയാടാനുള്ള പരിശ്രമത്തിലാണ്..ഇതൊക്കെ ചെറുതാണ്,വലുത് വരാനുണ്ട് എന്നത് കൃത്യമാണ്..കാക്കത്തൊള്ളായിരം കഷ്ണങ്ങളായി വിഭജിച്ച് വിഭാഗീതയയിൽ പരസ്പരം കല്ലെറിയാതെ മുസ്ലീങ്ങളേ,നിങ്ങൾക്ക് ഇനിയെങ്കിലും ഒന്നിച്ചു നിന്നുകൂടെ..???ഒന്നിച്ച് നിന്നൊരു പ്രതിഷേധമെങ്കിലും നടത്തിക്കൂടെ..???നാളെ ഒന്നിച്ചു നിൽക്കണം എന്ന് ആഗ്രഹിക്കുമ്പോൾ ആരൊക്കെ ഉണ്ടാകുമെന്ന് പോലും അറിയില്ല.വൈകിയാൽ നിങ്ങളെന്നു മാത്രമല്ല ഇന്ത്യ തന്നെ ഇല്ലാണ്ടാവും..ആരോട് പറയാൻ..ആര് കേൾക്കാൻ...https://www.facebook.com/ragesh.mokeryhttps://www.facebook.com/ragesh.mokery

രാവിലെ തന്നെ ഷോപ്പിലേക്ക് പോകുന്ന വഴിയിൽവണ്ടിയുടെ ടയർ പഞ്ചർ ആയി 😕നോക്കിയപ്പോൾ എന്നോ കേറിയ ഒരാണി🙄എന്തായാലും ഇപ്പൊ കണ്ടത് നന്നായി✌100 rs പോയാൽ എന്താ safe ആയല്ലോ😎പഞ്ചർ കസ്തം

ജീവിതത്തിൽ നാളെ എന്താവുമെന്ന് ആലോചിച്ചിട്ട് ഇന്നത്തെ സന്തോഷങ്ങൾ നമ്മൾ നഷ്ടപ്പെടുത്തരുത്👫✌ജീവിതം ഒന്നേയുള്ളൂ✌ജീവിതത്തിൽ സ്വപ്നങ്ങൾ കാണുകയുംകൊച്ചു കൊച്ചു സന്തോഷങ്ങൾ പോലും എൻജോയ് ചെയ്ത് ഹാപ്പിയായി മുന്നോട്ടു പോവുകയും ചെയ്യുക❤👫👏

ജീവിതത്തിൽ👫👏സത്യമുള്ള വാക്കുകളും❤ സ്നേഹമുള്ള ഹൃദയവും💙ചതിക്കാത്ത മനസും💚ഉണ്ടെങ്കിൽ ബന്ധങ്ങൾ എന്നും സ്നേഹത്തോടെ നിലനിൽക്കും👫✌

പ്രവാചകനെ ശിശുപീഡകനായി ചിത്രീകരിച്ചു കൊണ്ട് ബിജെപി നേതാക്കൾ നടത്തിയ പ്രവാചക നിന്ദയും ഇസ്ലാം വിമർശനവും ഇന്ത്യയുടെ പല ഭാഗത്തും അറബ് ലോകത്തും വലിയ വിവാദങ്ങളായി കത്തി പടർന്നു കൊണ്ടിരിക്കുകയാണ്. നബിയുടെ ആയിഷ ബീവിയുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾ നടത്തിയിട്ടുള്ള അശ്ലീല പ്രസ്താവനകൾ വിവാദമായ സ്ഥിതിക്ക് പുനർ വായനക്കായി താഴെ കുറിപ്പ് വീണ്ടും പോസ്റ്റുകയാണ് ഇസ്‌ലാമിക നിയമങ്ങൾ കാലാതിവർത്തിയാണ് എന്ന് തെളിയിക്കുന്ന കാര്യം മാത്രമാണ് വിവാഹത്തിന് ഇസ്ലാമിൽ ഒരു നിശ്ചിത പ്രായം നിശ്ചയിച്ചിട്ടില്ല എന്നുള്ളത്. ഓരോ നാട്ടിലും സാമൂഹിക സാഹചര്യങ്ങൾ അനുസരിച്ച് എന്താണോ നാട്ടിൽ പൊതുവായി നടക്കുന്ന സമ്പ്രദായം അത് ഫോളോ ചെയ്യാൻ മുസ്ലിങ്ങൾക്ക് അനുവാദമുണ്ട്. പ്രവാചകൻ മത കാര്യമായി പഠിപ്പിച്ച കാര്യങ്ങൾ ജീവിതത്തിൽ പകർത്തൽ മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം നിർബന്ധമോ (ഫർള്) അഭികാമ്യമോ (സുന്നത്ത്) ആണ്.എന്നാൽ മറ്റ് ജീവിത വ്യവഹാരങ്ങൾ അങ്ങനെയല്ല. അവിടെ നമുക്ക് നമ്മുടെ നമ്മുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഇടപെടാൻ സ്വാതന്ത്ര്യമുണ്ട് ( ജായിസ് ). . പ്രവാചകൻ 65 വയസ്സുകാരിയായ വിധവയെ സൗദയെ വിവാഹം കഴിച്ചിട്ടുണ്ട്. അതുകൊണ്ട് മുസ്ലീങ്ങൾ 65 വയസ്സുകാരിയെ കെട്ടണം എന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടില്ല. പ്രവാചകൻ ഒൻപത് വയസ്സുള്ള ഉള്ള ആയിഷയെ വിവാഹം കഴിച്ചു അതുകൊണ്ട് മറ്റു മുസ്ലീങ്ങൾ അതു പോലെ 9 വയസുകാരിയെ വിവാഹം കഴിക്കണമെന്നും മതത്തിൽ പ്രത്യേകിച്ച് ഒരു നിയമവും ഇല്ല. ഒരു നാട്ടില് സാധാരണ വിവാഹപ്രായം എത്രയാണോ ആ പ്രായത്തിൽ കല്യാണം കഴിക്കാം എന്ന് മാത്രം. ലോകത്തെ വിവിധ ജന സമൂഹങ്ങളിൽ വിവാഹപ്രായം വ്യത്യസ്തമാണ്. ഒരു അൻപത് 100 വർഷങ്ങൾക്ക് മുമ്പ് വരെ ലോകത്തുള്ള പല സമൂഹങ്ങളിലും ശരാശരി വിവാഹ പ്രായം 10 വയസ്സ് ഒക്കെയായിരുന്നു. 1998 ൽ UNICEF international centre for research on women ഇന്ത്യയിൽ നടത്തിയ സർവ്വേയിൽ കണ്ടെത്തിയത് 47 ശതമാനം വിവാഹങ്ങളും ബാല വിവാഹം ആയിരുന്നു എന്നതായിരുന്നു. അതായത് വെറും 20 കൊല്ലങ്ങൾക്കുമുമ്പ് വരെ ഇന്ത്യയിലെ ഏകദേശം പകുതിയോളം വിവാഹിതരും ബാല വിവാഹിതരായിരുന്നു. ഐക്യരാഷ്ട്ര സംഘടന 2005 നടത്തിയ പഠനത്തിൽ ഇന്ത്യയിലെ ബാലവിവാഹം 30 ശതമാനമായി കുറഞ്ഞിട്ടുണ്ട് എന്നും കണ്ടെത്തി. 2001 ലെ ഇന്ത്യൻ സെൻസസ് റിപ്പോർട്ട് അനുസരിച്ച് 14 ലക്ഷം പെൺകുട്ടികൾ വിവാഹിതരായത് 10 വയസ്സിനും 14 വയസ്സിനും ഇടയിൽ ആണ്. 15 വയസ്സിനും 18 വയസ്സിനും ഇടയിൽ വിവാഹിതരായവർ 4 കോടി 63 ലക്ഷം പേരായിരുന്നു. ഇന്ത്യയിൽ ബാലികമാരെ വിവാഹം കഴിച്ച ചില പ്രശസ്ത വ്യക്തികളുടെ പേരും അവർ വിവാഹം കഴിക്കുമ്പോൾ ഭാര്യമാരുടെ വയസ്സും താഴെ കൊടുക്കുന്നുമഹാത്മാഗാന്ധി കസ്തൂർബ ഗാന്ധിയെ വിവാഹം കഴിക്കുമ്പോൾ രണ്ടുപേർക്കും പ്രായം 13 വയസ്സ്. ഇന്ത്യ കണ്ട ഏറ്റവും പ്രഗൽഭ ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജൻ തൻറെ ഇരുപത്തിരണ്ടാം വയസ്സിൽ വിവാഹം കഴിക്കുമ്പോൾ ഭാര്യ ജാനകിയമ്മാൾക്ക് 10 വയസ്സായിരുന്നു പ്രായംഇന്ത്യയിലെ ഏറ്റവും പ്രഗൽഭനായ ഭൗതികശാസ്ത്രജ്ഞൻ ആയിരുന്ന സത്യേന്ദ്രനാഥ് ബോസ് തൻറെ ഇരുപതാം വയസ്സിൽ 11 വയസുകാരിയായ ഉഷാപതിയെ വിവാഹം കഴിച്ചു. ഇവർക്ക് 9 മക്കൾ ജനിച്ചു. ബോസ് ഐൻസ്റ്റീൻ സ്റ്റാറ്റിസ്റ്റിക്സിൻറെ ഉപജ്ഞാതാവായ ഈ മഹാ ശാസ്ത്രജ്ഞൻ ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമാണ്. അദ്ദേഹത്തോടുള്ള ആദര സൂചകമായാണ് ആണ് ബോസോൺ കണികകൾക്ക് ശാസ്ത്രലോകം ആ പേര് നൽകിയത്ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ ഹിന്ദുമത ആചാര്യനും യോഗ്യ വരുമായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസൻ തൻറെ ഇരുപത്തി മൂന്നാം വയസ്സിൽ വെറും അഞ്ച് വയസ്സുകാരിയായ ശാരദ ബായിയെ വിവാഹം കഴിച്ചു. സ്വാമി വിവേകാനന്ദൻ ഇദ്ദേഹത്തിന്റെ ശിഷ്യനാണ്മലയാള മനോരമയുടെ സ്ഥാപകൻ മാമ്മൻ മാപ്പിളയുടെ മകൻ കെ എം മാത്യൂവിന്റെ 'എട്ടാം മോതിരം' വെളിപ്പെടുത്തുന്ന പ്രകാരം, മാമ്മൻ മാപ്പിള വിവാഹം ചെയ്തത് പത്തുവയസ്സുകാരിയെ ആയിരുന്നു. അവൾ പതിനൊന്നാം വയസ്സിൽ പ്രസവിക്കുകയും ചെയ്തുകേരള രാഷ്ട്രീയത്തിലെ അധികായൻ ആയ എ കെ ഗോപാലൻ AKG അദ്ദേഹത്തിൻറെ രാഷ്ട്രീയ ഒളിവ് ജീവിതത്തിൽ ഒളിച്ചു താമസിച്ചിരുന്ന വീട്ടിലെ 12 വയസ്സുകാരിയായ പെൺകുട്ടിയോട്‌ തനിക്ക് തോന്നിയ പ്രണയത്തെപ്പറ്റി അദ്ദേഹത്തിൻറെ ജീവിതകഥയിൽ വിവരിക്കുന്നുണ്ട്.എല്ലാ അർത്ഥത്തിലും തമിഴ്നാട്ടിലെ അതികായനായ ദ്രാവിഡ മുന്നേറ്റ പ്രസ്ഥാനങ്ങളുടെ എല്ലാം ഉപജ്ഞാതാവായ വലിയ സാമൂഹിക പരിഷ്കർത്താവായ തന്തൈ പെരിയാർ എന്നറിയപ്പെടുന്ന പെരിയാർ ഇ വി രാമസ്വാമി 13 വയസ്സുകാരിയായ നാഗമ്മയെ ആണു വിവാഹം ചെയ്തത്. പെരിയാർ നാസ്തികനും യുക്തിവാദിയും സ്വതന്ത്ര ചിന്തകനും ആയിരുന്നു എന്നത് സ്മരണീയമാണ്തിരുവിതാംകൂർ രാജ്ഞിയായിരുന്ന പാർവതീഭായി ( സ്വാതി തിരുനാൾ മഹാരാജാവിന്റെ ഇളയമ്മ) യെ അവളുടെ പന്ത്രണ്ടാം വയസ്സിൽ കിളിമാനൂർ രാഘവർമ കോയിത്തമ്പുരാൻ വിവാഹം ചെയ്തു, പതിമൂന്നാം വയസ്സിൽ അവൾ രാജ്യാഭാരം എല്ക്കുകയും ചെയ്തു. മഹാ കവി കുമാരനാശാൻ തന്‍റെ നാല്പത്തഞ്ചാം വയസ്സില്‍ ബാലികയായിരുന്ന ഭാനുമതിയെ വിവാഹം ചെയ്തുമാതൃഭൂമിയുടെ സ്ഥാപകനും കോൺഗ്രസ്‌ നേതാവുമായിരുന്ന കേശവമേനോൻ ആദ്യ വിവാഹം ചെയ്യുന്നത്, നാലാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന ബാലികയെയായിരുന്നു.ഝാൻസി റാണി ലക്ഷ്മിഭായി എന്നറിയപ്പെടുന്ന മനുകർണ്ണിക പതിമൂന്നു വയസ്സുള്ളപ്പോഴാണ് 45 വയസ്സുള്ള ഝാന്സിയിലെ രാജാവായിരുന്ന ഗംഗാധര്‍ റാവുവിന്‍റെ രണ്ടാം ഭാര്യയായി ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. പ്രസിദ്ധ ആത്മ ജ്ഞാനിയും, ബാല വിവാഹത്തിനെതിരെയും വിധവാ വിവാഹം പ്രോത്സാഹിപ്പിച്ചും സോഷ്യൽ കോൺഫറൻസ് മൂവ്മെന്റ് സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവും ഗ്രന്ഥകാരനുമായിരുന്ന മഹാദേവ് ഗോവിന്ദ റാനഡെ (മരണം 1901 )തന്റെ ആദ്യ പത്നി മരണപ്പെട്ടപ്പോൾ ഒരു വിധവയെ വിവാഹം ചെയ്യണമെന്ന ശിഷ്യന്മാരുടെ നിർദ്ദേശം അവഗണിച്ച് രണ്ടാം വിവാഹം ചെയ്തത് എട്ടു വയസ്സുകാരി രമാബായിയെയായിരുന്നു.വനിതാ ക്ഷേമ പ്രവർത്തനങ്ങളിൽ പ്രശസ്തനായ മഹർഷി കർവെ എന്ന ഡോക്ടർ ധോണ്ടോ കേശവ് കാർവെ (മരണം 1962) യുടെ ആദ്യ പത്നി ഒരു ഒമ്പത് വയസ്സുകാരിയായിരുന്നു.ഇനിയും ഒരുപാട് പ്രശസ്തർ ഇതുപോലെ ഉണ്ട്. ലിസ്റ്റ് നീണ്ടുപോകും എന്നുള്ളതു കൊണ്ട് നിർത്തുന്നു. ഇത് ഇന്ത്യക്കാരുടെ മാത്രം ലിസ്റ്റ് ആണ് ആണ് മറ്റു രാജ്യക്കാരുടെ ലിസ്റ്റ് ഒക്കെ എടുത്താൽ വലിയ ഗ്രന്ഥങ്ങൾ തന്നെ വേണ്ടിവരും. ഇന്നും ഉത്തരേന്ത്യയിൽ ഒക്കെ പലയിടങ്ങളിലും ശൈശവ വിവാഹങ്ങൾ വ്യാപകമായിത്തന്നെ നടക്കുന്നുണ്ട്. കഴിഞ്ഞ ഒരു അര നൂറ്റാണ്ടിൽ നമ്മുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളിൽ വന്ന വലിയ അഭിവൃദ്ധിയുടെ ഫലമായി കൊണ്ട് സംഭവിച്ച ഒരു കാര്യം മാത്രമാണ് വിവാഹപ്രായം ഉയർന്നു എന്നുള്ളത്.ഇവിടെ പലരും ധരിച്ചുവെച്ചിരിക്കുന്നത് ലോകവ്യാപകമായി 18 വയസ്സ് സ്ത്രീകൾക്കും 21 വയസ്സും പുരുഷന്മാർക്കും എന്നതാണ് വിവാഹത്തിൻറെ മിനിമം പ്രായമായി വച്ചിരിക്കുന്നത് എന്നാണ്. മറ്റു ചിലരുടെ ധാരണ ചില അപരിഷ്കൃത അറബ് രാജ്യങ്ങളിൽ മാത്രം വിവാഹ പ്രായം 18 നും താഴെയാണ് പരിഷ്കൃതരാജ്യങ്ങളിൽ എല്ലാം 18 വയസിന് മുകളിലാണ് എന്നൊക്കെയാണ്. എന്താണ് യാഥാർഥ്യം എന്ന് നോക്കാമല്ലോലോകത്തെ ഏറ്റവും വികസിത രാജ്യമായി പരിഗണിക്കപ്പെടുന്ന അമേരിക്കയിലെ സ്ഥിതി നമുക്ക് പരിശോധിക്കാം. ഇന്നത്തെ അഥവാ 2019 സെപ്റ്റംബറിലെ കണക്കെടുത്താൽ അമേരിക്കയിലെ 13 സ്റ്റേറ്റുകളിൽ ഔദ്യോഗികമായി കുറഞ്ഞ വിവാഹപ്രായം നിശ്ചയിച്ചിട്ടില്ല. ഔദ്യോഗികമായി നിശ്ചയിച്ചിട്ട് ഇല്ലെങ്കിലും പെൺകുട്ടിക്ക് 12 വയസ്സും ആൺകുട്ടിക്ക് 14 വയസും ആണ് കുറഞ്ഞ വിവാഹ പ്രായം എന്ന് പൊതുവേ നിയമ വൃത്തങ്ങളിൽ കരുതപ്പെടുന്നു. എന്നാൽ ഇതിൽ കുറഞ്ഞ പ്രായം ആണെങ്കിലും നിയമപരമായി പ്രശ്നങ്ങളില്ല. അലാസ്കയിലും നോർത്ത് കരോലിനയിലും കുറഞ്ഞ വിവാഹപ്രായമായി 14 വയസ്സ് നിശ്ചയിച്ചിട്ടുണ്ട്. അമേരിക്കയിലെ 19 സ്റ്റേറ്റുകളിൽ കുറഞ്ഞ വിവാഹപ്രായമായി 16 വയസ്സ് ആണ് നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ 15 വർഷങ്ങളിലെ കണക്കെടുത്താൽ രണ്ടുലക്ഷത്തിലധികം ശൈശവ വിവാഹങ്ങൾ അമേരിക്കയിൽ നടന്നിട്ടുണ്ടെന്നാണ് കണക്ക്.അമേരിക്കയിലെ 48 സ്റ്റേറ്റുകളിലും ചില നിബന്ധനകൾ ഓടുകൂടി ഈ മിനിമം പ്രായത്തിലും താഴെയുള്ള വിവാഹങ്ങളും അനുവദനീയമാണ്. പെൺകുട്ടി ഗർഭിണി ആവുക, പ്രസവിക്കുക, മാതാപിതാക്കൾക്ക് വിവാഹത്തിന് സമ്മതം ഉണ്ടായിരിക്കുക ഇങ്ങനെയുള്ള അവസ്ഥകളിൽ ഇതിലും താഴെയുള്ള പ്രായങ്ങളിൽ (12 വയസ്സിനു താഴെ) പോലും അമേരിക്കയിൽ underage marriage നിയമപരമായി തന്നെ ഇന്നും അനുവദനീയമാണ്. ഇന്നത്തെ നിലയനുസരിച്ച് അഥവാ 2019 സെപ്റ്റംബറിലെ അവസ്ഥ അനുസരിച്ച് ഇംഗ്ലണ്ടിലെ അംഗീകൃതമായ വിവാഹപ്രായം പുരുഷനും സ്ത്രീക്കും 16 വയസ്സാണ്. ലോകത്ത് ഭൂരിപക്ഷം രാജ്യങ്ങളിലും ലും വിവാഹത്തിനുള്ള ചുരുങ്ങിയ പ്രായം 14 -16 വയസ്സ് ഒക്കെയാണ്. യൂറോപ്യൻ യൂണിയനിലെ മിക്ക രാജ്യങ്ങളിലെയും കുറഞ്ഞ വിവാഹപ്രായം പെൺകുട്ടിക്കു16 വയസ്സും ആൺകുട്ടിക്ക് 18 വയസ്സുമാണ്. മിക്ക രാജ്യങ്ങളും നിബന്ധനകളോട് കൂടി ഇതിൽ താഴെ പ്രായമുള്ള ആളുകളുടെ വിവാഹങ്ങളും നിയമപരമായി അംഗീകരിക്കുന്നുണ്ട് 1880ഇൽ അമേരിക്കയിലെ ഭൂരിപക്ഷം സ്റ്റേറ്റുകളിലും പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള മിനിമം പ്രായം പത്തു വയസ്സ് ആയിരുന്നു. Delaware സ്റ്റേറ്റിൽ ഇത് വെറും ഏഴ് വയസ്സായിരുന്നു. മാറിയ ആധുനിക സാഹചര്യങ്ങളിൽ നിന്ന് ചിന്തിക്കുമ്പോൾ ഈ ആളുകളൊക്കെ ചെറിയ പെൺകുട്ടികളെ കല്യാണം കഴിച്ചു എന്നുള്ളത് നമുക്ക് വളരെ മോശം കാര്യമായി തോന്നാം. എന്നാൽ അന്നത്തെ അതെ സാമൂഹിക സാഹചര്യങ്ങളിൽ ഇത് വളരെ സാധാരണമായ കാര്യം മാത്രം ആയിരുന്നു. ഒമ്പതും പത്തും വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടികളുമായി ആയി ലൈംഗികബന്ധത്തിലേർപ്പെടുന്നത് ഇന്നത്തെ സാഹചര്യത്തിൽ നമുക്ക് വളരെ മ്ലേച്ചമായ കാര്യമായി മാത്രമേ തോന്നുകയുള്ളൂ. എന്നാൽ പണ്ട് അത് സമൂഹത്തിൽ വളരെ നോർമൽ ആയ ജാതിമത ഭേദമില്ലാതെ എല്ലാവർക്കും അംഗീകൃതമായ കാര്യം മാത്രം ആയിരുന്നു. 2007 അമേരിക്കയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ CDC നടത്തിയ പഠനത്തിൽ 48 ശതമാനം ഹൈസ്കൂൾ വിദ്യാർത്ഥികളും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി ആയി സമ്മതിച്ചു. 2017 നടത്തിയ പുതിയ സർവ്വേയിൽ ഇത് 40 ശതമാനമായി കുറഞ്ഞിട്ടുണ്ട്. വിവാഹ പൂർവ്വ ബന്ധങ്ങളുടെ കണക്ക് ആണ് ഇത് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ചുരുക്കി പറഞ്ഞാൽ ഇസ്ലാം വിവാഹത്തിന് ഒരു പ്രത്യേക വയസ്സ് ഒന്നും നിശ്ചയിച്ചിട്ടില്ല. സമൂഹത്തിൽ പൊതുവേ അംഗീകൃതമായ പ്രായങ്ങളിൽ വിവാഹം കഴിക്കാം. അതുകൊണ്ടുതന്നെ ഒരു മുസ്ലിമിന് ലോകത്തെ ഏതു രാജ്യത്തും അവിടെയുള്ള ഉള്ള നിയമ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ഉണ്ട് വിവാഹം ചെയ്യുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ല. ഇനി ഈ പറഞ്ഞ ആളുകളൊക്കെ ഒക്കെ ശൈശവ വിവാഹം നടത്തിയവരായാലും ശരി മുഹമ്മദ് നബി 9 വയസുള്ള ആയിഷയെ വിവാഹം കഴിച്ചത് മാത്രം വിമർശിക്കപ്പെടേണ്ടത് ആണ് എന്നാണെങ്കിൽ അത് നിങ്ങളുടെ മനസ്സിലുള്ള വർഗീയവിഷം മാത്രമാണ് എന്ന് തിരിച്ചറിയുക. അതിനു മരുന്നുണ്ടെന്ന് തോന്നുന്നില്ല.-Courtesy

രാജ്യത്തിനുവേണ്ടി മെസ്സിയുടെ രണ്ടാം കിരീടം!!🏆🏆കരിയറിൽ 40 കിരീടങ്ങൾ🔥😍വാമോസ് മെസ്സി😘😍😍🇦🇷👏

Image

അവസാനം അവർ റോമും കീഴടക്കി.പരാജയത്തിന്റെ കണ്ണീർ മുങ്ങി കുളിച്ചവർ ഇന്ന് വിജയതേരോട്ടത്തിൽ കടിഞ്ഞാണില്ലാതെ കുതിക്കുകയാണ് വെബ്ലിയുടെ വസന്തങ്ങൾക്ക് നിറചാരുതയോടെ ചരിത്രത്തിലെ മഹാരഥന് യാത്രാമൊഴി നൽകി വിട പറയാം അതെ പലവട്ടം വഴുതിവീണ കണ്ണീർകണങ്ങൾ അയാളെ പുഞ്ചിരി തൂകുകയാണ് വാമോസ് അർജന്റീന🇦🇷😍✌

Image

കിംഗ്‌ ലിയോ

Image

ഇതൊക്കെ നിങ്ങടെ കണ്ടം കോപ്പയിലല്ലേ നടക്കൂ...😏😏.പറ്റുമെങ്കിൽ യൂറോപ്പിൽ വാടാ 😏😏.വന്നെടാ... ഇറ്റലിയെ അടിച്ചു തൂക്കി വെംബ്ലി സ്റ്റേഡിയത്തിൽ ഇട്ടിട്ടുണ്ട്..🔥💪പോയി പെറുക്കി എടുത്തോ 🇦🇷🔥💪.വാമോസ് അർജെന്റിന 💙💙

Image

സൺഡേ ആയിട്ടു ഫ്രണ്ട്സ് എല്ലാരും രാത്രി കറങ്ങാൻ വിളിച്ചു👬✌ഷോപ്പിൽ ആയോണ്ട് പോവാൻ കഴിയില്ലല്ലോ😐ഈ കോപ്പിലെ ക്യാഷ് ന്റെ കടങ്ങളൊക്കെ കഴിഞ്ഞിട്ടു എപ്പോ ആണ് ഒന്നു എൻജോയ് ചെയ്യാൻ പറ്റുക😐7 ഡേയ്സ് ജോലി തന്നെ😐ഫുൾ ചെലവ് കാരണംക്യാഷ് ഒന്നും സേവ് ചെയ്യാനും കഴിയുന്നില്ല😶അവസ്ഥ👫😮

ജീവിതത്തിൽചെറിയ വാശികൾ വേണം👫✌ അതാരെയും തോൽപ്പിക്കാനുമല്ല😊നമുക്ക് ജയിക്കാനുമല്ല😊സ്വന്തം നിലപാടിൽ ജീവിക്കാൻ വേണ്ടി മാത്രമാണത്👫👏

നമ്മുടെ ജീവിതത്തിൽ👫കോർത്തു പിടിക്കുന്ന കൈകളിൽ ആത്മാർത്ഥത ഉണ്ടാകണമെന്നില്ല✌പക്ഷേചേർത്ത് പിടിക്കുന്ന ഹൃദയങ്ങളിൽ അതുണ്ടാകും👫👏അങ്ങനെയുള്ളവരെ ഒരിക്കലും കൈ വിടാതെ ഇരിക്കുക👫💜💙❤💚

നമ്മുടെ ജീവിതത്തിൽ👫ഒരിക്കലും ഒരാൾക്കുംമറ്റൊരാൾക്ക് പകരമാകാൻ പറ്റില്ല✌ ആ സ്ഥാനം അലങ്കരിക്കാൻ വരുന്ന മറ്റൊരാൾ മാത്രമാകാനെ കഴിയൂ👫#Life👫👏

KSRTC നഷ്‌ടത്തിലായിബസുകൾ ക്ലാസ് മുറികളാക്കുംകൊച്ചി മെട്രോ നഷ്ടത്തിൽകല്യാണ ആൽബം ഷൂട്ട് ചെയ്യാൻ വാടകക്ക് നൽകുംസംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിഇനി നഷ്ടം നികത്താൻ നിയമസഭാ മന്ദിരം ജിംനേഷ്യം ആക്കുമോ ആവോ മുൻപത്തെ സർക്കാറിന്റെ ഭരണത്തിൽ പെട്ടത് പാവം ഇപ്പോഴത്തെ സർക്കാർ😉

ജീവിതത്തിൽ നമ്മൾ ഓർക്കുന്നവർ വല്ലപ്പോഴുമൊക്കെ നമ്മളെയും ഓർക്കുന്നുണ്ടാവും👫✌സ്നേഹിച്ചവരാരും ആരെയും മറക്കുന്നില്ല❤ എത്രയൊക്കെ മറവി നടിച്ചാലും എവിടെയെങ്കിലുമൊക്കെ നമ്മുടെ ഓർമ്മകൾ ബാക്കി വെച്ചിട്ടുണ്ടാകും💚👫👏

എന്തിനു വേറൊരു സൂര്യോദയം (2)നീയെൻ പൊന്നുഷ സന്ധ്യയല്ലേഎന്തിനു വേറൊരു മധു വസന്തം (2)ഇന്നു നീയെന്നരികിലില്ലേ മലർവനിയിൽവെറുതേ എന്തിനു വേറൊരു മധുവസന്തം

#MyTwitterAnniversaryഅങ്ങനെ ട്വിറ്റർ ലു വന്നിട്ടു ഇന്നേക്ക് 11 വർഷമായി👫🤘സോഷ്യൽ മീഡിയയിലെ എന്റയൊക്കെ മനസ്സാണ് ട്വിറ്റെർ✌ആരെയും പേടിക്കാതെ നമ്മുടെ ഇഷ്ടങ്ങളും അഭിപ്രായങ്ങളും തുറന്നു പറയാം👫👏കട്ടക്ക് കൂടെ നിൽക്കാൻ മല്ലു ടീൽ ഒരുപാട് ഫ്രണ്ട്‌സും❤👫✌ട്വിറ്റെർ ഇസ്തം👫💙

Image

ഇന്ന് വൈഫിനെ വീട്ടിലേക്ക് കൂട്ടി കൊണ്ടു വന്നു😍👫ഡെലിവറി ക്കായി പോയ ദിലൂസ്6 മാസത്തെ ഇടവേളക്ക് ശേഷം🤓 ഇന്ന് മുതൽ വീണ്ടും സിയാടെ കൂടെ😀😉👫😍✌കൂടെ ഇഷു മോനും😍😍😍✌#അൽഹംദുലില്ലാഹ്

2 വർഷങ്ങൾക്കു ശേഷമാണ്ഇതു പോലെ ഫ്രണ്ട്സ് എല്ലാരും പെരുന്നാക്ക് ഒരുമിച്ചു കൂടുന്നത്😍👬

Image

ഞങ്ങളുടെ ❤️ഇഷു മോന്റെ ഫസ്റ്റ് പെരുന്നാൾ ആയിരുന്നു😍❤️ഇഷു മോൻ👫ഇസ്തം💚💜💙

Image

പടച്ചോനെ അടുത്ത റംസാൻ ആകുമ്പോഴേക്കും കടങ്ങളൊക്കെ വീട്ടാൻ കഴിയണെ👫❤👏തവക്കൽത്തു അലല്ലാഹ്❤💚💜

#EidMubarakജീവിതത്തിൽ നന്മകൾ വിടരട്ടെ😊 ബന്ധങ്ങൾ ഊഷ്മളമാകട്ടെ😊 പ്രാർത്ഥനകളിൽ പരസ്പരം മറക്കാതിരിക്കട്ടെ👫😍🤗👏വ്രത ശുദ്ധിയുടെ ഈ പരിശുദ്ധ വേളയിൽ😍എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ👫👏 h

Image

പെരുന്നാൾ ന്റെ അന്ന് രാവിലെ ഉമ്മാടെ സ്‌പെഷ്യൽ പുട്ടും ബീഫ് വരട്ടിയതും😀കഴിക്കുന്നത് ആലോചിച്ചിട്ട്😉ഇപ്പോഴേ വായിൽ വെള്ളം ഊറുന്നു😎പുട്ട് ഇസ്തം🤓ബീഫ് ഇസ്തം😎

പെരുന്നാൾ ന്റെ അന്ന് ഫുൾ ബിസിയായിരിക്കും✌രാവിലെ ഉപ്പാടെ കൂടെ കുടുംബക്കരുടെ വീട്ടിലൊക്കെ പോണം❤ഉച്ചക്ക് ഫുഡ് കഴിച്ചു ഉടനെ പെങ്ങളുടെ വീട്ടിൽ പോണം💚വൈകുന്നേരം വൈഫിന്റെ വീട്ടിൽ പോണം😀ഓളെയും കൂട്ടി ഡ്രസ് എടുക്കാൻ പോണംരാത്രി ഉപ്പാടെ തറവാട്ടിൽ കുടുംബ സംഗമത്തിൽ പങ്കെടുക്കണം😍👫

കഴിഞ്ഞ പെരുന്നാക്ക് ലോക്ക്ഡൗൻ ആയോണ്ട് വീട്ടുകാർക്ക് ഒന്നും വാങ്ങി കൊടുക്കാൻ കഴിഞ്ഞിരുന്നില്ല😐ഈ പെരുന്നാക്ക് വീട്ടിലേക്കുള്ള സാധനങ്ങൾ എല്ലാം വാങ്ങി😍ഉപ്പാക്കും ഉമ്മാക്കും വൈഫിനും കുട്ടിക്കും എനിക്കും എല്ലാർക്കും ഡ്രസ് ഒക്കെ എടുത്തു❤അൽഹംദുലില്ലാഹ്❤👫✌

അധ്വാനിക്കുന്ന തൊഴിലാളി വർഗത്തിന്റെ മോചനത്തിന് വേണ്ടിതോളോട് തോൾ ചേർന്നു പ്രവർത്തിക്കാൻ തയ്യാറുണ്ടോ🤓😎#MayDay #മെയ്‌ദിനം

Image

നമ്മുടെ ജീവിതത്തിൽ യാദൃച്ഛികമായി ഓരോ കാര്യങ്ങൾ സംഭവിക്കുമ്പോഴാണ് നമ്മുടെ കൂടെ നിൽക്കുന്നവരെയും 👫✌കൂടെ നിന്നു കൊണ്ടു പണി തരുന്നവരെയും നമുക്ക്🙄 മനസ്സിലാക്കാൻ പറ്റുന്നത്👫👏അതിൽ പാഠം ഉൾക്കൊണ്ടു മുന്നോട്ടു പോയാൽ ജീവിതം ഹാപ്പിയാകും👫❤#life👫✍

ജീവിതത്തിൽഏറ്റവും നല്ല സമയത്തിനായി കാത്തിരിക്കരുത്👫കാരണം അങ്ങനെ ഒരു സമയം വരില്ല☺മുന്നിലുള്ള സമയത്തെ നല്ലതാക്കുക

ആണിനും പെണ്ണിനും 2 നീതിയുള്ള നമ്മുടെ നാട്ടിലെ നിയമങ്ങൾ ഒക്കെ മാറ്റേണ്ട സമയം അനിവാര്യമാണ്👫👏

ആണിനും പെണ്ണിനും 2 നീതിയുള്ള നമ്മുടെ നാട്ടിലെ നിയമങ്ങൾ ഒക്കെ മാറ്റേണ്ട സമയം അനിവാര്യമാണ്👫👏

Image

ജീവിതത്തിൽ 👫✌അറിവിനേക്കാൾ മഹത്തരമാണ് ഒരാളെ മനസ്സിലാക്കൽ👫നിങ്ങളെക്കുറിച്ചു അറിഞ്ഞവർ ഏറെ ഉണ്ടാവും 💚👫 പക്ഷേ മനസ്സിലാക്കിയവർ അപൂർവ്വവും

ഞങ്ങളുടെ ഗാംഗ് എല്ലാ കൊല്ലവും നടത്തി വരുന്ന സമൂഹ നോമ്പു തുറഇക്കൊല്ലവും റാഹത്തായി കഴിഞ്ഞു👫✌അൽഹംദുലില്ലാഹ്👫👏

Image

ഒരു ഒൻലൈൻ ഫോണിന്റെ പർച്ചേസ് ബില്ല് കിട്ടാനായി ഷോപ്പിലെ 6 വേസ്റ്റു കവർ ഫുൾ തപ്പി😐അവസാനം ബില്ല് കിട്ടി😀സർവീസ് സെന്ററിൽ അവന്മാർ ഒൻലൈനായി വാങ്ങിയ ഫോണിന്റെ പർച്ചേസ് ബില്ല് ഇല്ലാതെ വാറന്റി തരില്ല😏പെട്ടു പഠിച്ചു മക്കളെഇനി ഫുൾ ബില്ല് എടുത്തു വെച്ചു കസ്റ്റമർക്ക്‌ കൊടുക്കും👫

Image

പെരുന്നാൾ ഡ്രസ് എടുക്കാൻ പോയിട്ടു മനസ്സിന് പിടിച്ചൊരു കളർ കിട്ടാത്തോണ്ടു മടങ്ങി പോന്നു🙂ഇനിയിപ്പോ ഒൻലൈനായി നോക്കാംഅവിടുന്നും കിട്ടിയില്ലേൽ ലാസ്റ്റ് കറക്കി കുത്തി ഒരു ബ്ലൂ ഷർട്ട് എടുക്കും😎

ജീവിതത്തിൽ സുഹൃത്തുക്കൾ ഒരുപാടൊന്നും ഉണ്ടായിട്ടു കാര്യമില്ലഎന്തിനും ഏതിനും കട്ടക്ക് കൂടെ നിൽക്കുന്ന👌👫 ഒരാൾ ഉണ്ടായാൽ മതി👫✌ ജീവിതം കളറാണ്❤👫👏ഫ്രണ്ട്സ് 4 എവർ❤👫💜💙💚

ഞങ്ങളുടെ ഗാംഗ് 8 വർഷമായി നടത്തി വരുന്ന സമൂഹ നോമ്പു തുറ ഈ വരുന്ന സൺഡേ ആണ്😍👬✌കൊറോണ കാരണം 2 വർഷമായി നടത്താൻ കഴിഞ്ഞിരുന്നില്ല🙂അന്ന് ഫുൾ ഗാംഗ് ഒരുമിച്ചു ഫുഡ് ഒക്കെ സപ്ലൈ ചെയ്തും സംസാരിച്ചും ഇരിക്കുമ്പോൾ കിട്ടുന്നൊരു ഫീൽ അത് വേറെ തന്നെയാണ്😎👬✌നോമ്പു തുറ ഇസ്തം👫✌

ഷോപ്പിന്റെ മുന്നിലുള്ള ജംഗ്ഷനിൽ 2 സൈഡ് ലും MVD ക്യാമറ വെച്ചു📸☺ഇനി നോക്കിയും കണ്ടും പോയാൽ നമുക്ക് കൊള്ളാം😎അല്ലേൽ MVD ക്കു കൊള്ളും😉ക്യാമറ കസ്തം🙂☺

നീയെൻ സംഗീതം❤ഇനി നീയെൻ സല്ലാപം💜നീയെൻ ശ്രീരാഗം💙അലനൊറിയും അനുരാഗം💓നിൻ മിഴികളിലൂറും സ്നേഹം💚എൻ കനവിൽ നിറയും മോഹം❤നിൻ കൈകളിൽ ചേരും നേരം👫ഞാൻ പനി നീർ മലരാഗും💚മെഹബൂബാ😍 മേ തെരി മെഹബൂബാ👫❤മെഹബൂബാ😍 മേ തെരി മെഹബൂബാ👫❤മെഹബൂബാ😍 മേ തെരി മെഹബൂബാ👫❤#KGF2

Image

ട്വിറ്റെർ ഹോം ലു അവന്മാർ ഫുൾ പെയ്ഡ് ആഡ് കുത്തി കേറ്റിയിട്ടുണ്ട്Mute ചെയ്തു ഞാനൊരു വഴിക്കായിപണ്ടത്തെ ട്വിറ്റെർ അടിപൊളി ആയിരുന്നു😍👫 നോ ആഡ്‌എല്ലാരുടെയും ട്വീറ്റ് ഒക്കെ ഹാപ്പിയായി വായിക്കാമായിരുന്നു👌ഇപ്പൊ ആഡ് ന്റെ ഇടയിൽ കൂടിയാണ് ട്വീറ്റ് കളൊക്കെ വായിക്കാൻ കഴിയുന്നത്👫😏

എനിക്ക് സാധിക്കുമെന്ന ചിന്ത നമ്മിൽ കടന്നുവരുമ്പോൾ നമ്മിലെ ആത്മവിശ്വാസത്തിന്റെ തോതും ക്രമാതീതമായി വർദ്ധിക്കും . മറിച്ച് എനിക്കതിനു കഴിയുമോ എന്ന ആശങ്ക മനസ്സിലേക്കു വരുമ്പോൾ നാം സ്വയം ദുർബലമാവാൻ തുടങ്ങും . നമ്മുടെ പോസിറ്റീവായുള്ള തീരുമാനങ്ങളും മനോഭാവവും തന്നെയാണ് നമ്മെ എപ്പോഴും വിജയത്തിലേക്കു നയിക്കുന്നത്

ഭയപ്പെടാൻ തുടങ്ങിയാൽ "ഭയപ്പെടുത്താൻ" ആളുണ്ടാകും തോൽക്കാൻ തയ്യാറായാൽ "മരണം വരെ തോൽക്കാൻ" മാത്രമേ സമയം കാണൂ. ധൈര്യമായി ജീവിക്കൂ🙂

അടുത്ത മാസം ഒന്നു വാങ്ങണം😀ആട്ടു തൊട്ടിലിൽ ഇഷുട്ടനെകിടത്തി ഉറക്കി മെല്ലെമണിപ്പളുങ്ക് കവിൾത്തടങ്ങൾനുള്ളി നുകരും ശാലഭമായി ഞാൻതൊട്ടിൽ ഇസ്തം😀😍👫✌

Image

ഇഷു മോൻ വന്നാൽ പിന്നെ രാത്രിയിലെ ഫോണിൽ കളി ഒക്കെ നിക്കുമെന്നു വൈഫ്‌ പറയുന്നു😀ഇഷൂന്റെ കരച്ചിൽ മാറ്റൽ കളിയായിരിക്കും പിന്നെയുണ്ടാവുക😀ഇഷു മോൻ ഇസ്തം❤👫😍

പെരുന്നാൾ കഴിഞ്ഞിട്ടു ഫ്രണ്ട്സ്ന്റെ കൂടെ KGF 2 കാണാനായിരുന്നു എന്റെ പ്ലാൻ😎✌പക്ഷെ ആ തെണ്ടികൾ 😏എല്ലാരും ഇന്നലെ രാത്രി ബീച്ചിലേക്കാണെന്നും പറഞ്ഞു പോയിട്ടു സെക്കൻഡ് ഷോ ക്ക് പടത്തിനു കേറി😐👬ഇനിയിപ്പോ പെരുന്നാൾ കഴിഞ്ഞിട്ടു ഒറ്റക്ക് മോൻസ്റ്റാർ ആയിട്ടു പടം കാണാം😁KGF 2 ഇസ്തം👌

Image

കഴിഞ്ഞ പെരുന്നാക്ക് ലോക്ഡൗണ് ആയോണ്ട് ഉപ്പാക്കും ഉമ്മക്കും പെരുന്നാൾ പൈസ കൊടുക്കാൻ കഴിഞ്ഞിട്ടില്ല😐8 കൊല്ലമായി കൊടുക്കാറുള്ളതായിരുന്നു✌ഇപ്രാവിശ്യം കൊടുക്കണം❤ഇൻഷാ അല്ലാഹ്✌

90 days നു ശേഷംഅടുത്ത മാസം വൈഫിനെ കൂട്ടി കൊണ്ടു വരും😀👫😍✌ഇനിയാണ് ബാപ്പു ശെരിക്കുള്ള ടാസ്‌ക്☺ഈ ദാമ്പത്യം എന്നു പറയുന്നത് കുട്ടി കളിയല്ല എന്നു ഇപ്പോഴാണ് ശെരിക്കും മനസ്സിലായത്😉എന്താവുമോ എന്തോ👫😎✌

കിത്‌നി ബേച്ചേനി ഹോക്കെ❤തും സെ മിലീ 💚തും കോ ക്യാ ത്തി ഹബർ💜 തീമേ കിത്‌നി അക്കേലി💛ഹാ ഹാ ഹാ ഹാ ഹാ ഹാ ഹ ❤👫✌

നമ്മുടെ നാട്ടിൽ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി കൊന്നും കൊല വിളിച്ചും എത്ര ആളുകളാണ് മരിച്ചു വീഴുന്നത്😐വല്ലാത്തൊരു നാട്🙄ഇതൊക്കെ കാണുമ്പോഴാണ് പിണറായി വിജയനെ പോലെ ശക്തനായ നേതാവ് ആഭ്യന്തരം ഭരിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നത് അങ്ങനെ ആണെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു

ജീവിതത്തിൽ 👫 എല്ലാവർക്കും നമ്മൾ വേണ്ടപ്പെട്ടവരാകുന്നത് അവർക്ക് വേണ്ടപ്പെട്ട സമയങ്ങളിൽ മാത്രമാണ് 🙂👫#life👫👏

നമ്മുടെ ജീവിതത്തിൽ👫✌മനസ്സൊരിക്കലും മടുക്കാതിരിക്കാൻ മനസ്സിലാക്കുന്നവരെ മനസ്സോട് ചേർത്താൽ മതി👫✌അവർ നമ്മുടെ സന്തോഷത്തിൽ മാത്രമല്ല✌സങ്കടത്തിലും കൂടെ കാണും👫👏#life👫💓

നമ്മുടെ ജീവിതത്തിൽ👫അർഹതയില്ലാത്തത് ആഗ്രഹിക്കുമ്പോഴാണ്☺സങ്കടങ്ങൾ നമ്മളെ തേടി വരുന്നത്#life👫👏

സ്വയം നമ്മളിൽ വിശ്വാസം അർപ്പിക്കുക എന്നത് 👫✌നമ്മുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉണർവേകുന്ന ഒന്നാണ്👫👏

ജീവിതത്തിൽ👫പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ നിരന്തരം ആത്മാർത്ഥമായി പരിശ്രമിക്കുന്ന👌 ഒരു വ്യക്തിക്കു മുന്നിൽ വിജയം സുലഭമായിരിക്കും👫✌

ട്വിറ്റെർ ലെ എല്ലാ Followers നും എന്റെ #വിഷു ആശംസകൾ😍👫✌എനിക്ക് നാളെ ഷോപ്പുണ്ട്📱🙂അതോണ്ട് എനിക്ക് നാളെ ദുഃഖ വെള്ളിയും😉😎🏃🏃🏃🏃

പുതിയ ഷോപ്പിന്റെ ഒരു സൈഡ് ലു ഷട്ടർ ഇല്ലാത്തൊണ്ടു എന്നും രാവിലെയും രാത്രിയും ഈ കാണുന്ന ഫുൾ ഫോണുകൾ എടുത്തു മാറ്റി വെക്കണം☺അതിനായി എന്നും അര മണിക്കൂർ സ്വഹാ🙂ഹാ ശീലമായാൽ പിന്നെ ഈ കഷ്ടപ്പാട് ഒക്കെ ചെറുത്😎 ആണ്മൊബൈൽ ഇസ്തം😀

Image

മഴ കാരണം ഇടക്കിടെ കറണ്ട് വന്നും പോയും കളിക്കുന്നു🙄അങ്ങാടിയിൽ ആണേൽ ആളും ഇല്ലഇനിയിപ്പോ നോക്കി ഇരുന്നിട്ട് കാര്യമില്ല😎ഞാൻ പോയി നോമ്പു തുറക്കാനുള്ള ഫുഡ് വാങ്ങി വരട്ടെ😋👫✌

വർഷങ്ങൾ എത്ര കഴിഞ്ഞാലും മമ്മൂക്ക സേതുരാമയ്യരിന് നൽകിയ ചില മാനറിസങ്ങൾ ഉണ്ട് 👑🔥Watch Teaser

Image

ഇന്ന് വൈഫിന്റെ വീട്ടിൽ നോമ്പു തുറയാണ്👫✌പലഹാരവും ബിരിയാണിയും കഴിച്ചു എന്റെ വയർ ഒരു വഴിക്കാകും👫😁നോമ്പു തുറ ഇസ്തം😉

പരസ്പരം കേൾക്കാൻ ക്ഷമയും❤ സമയവും💙 ഉണ്ടാകുമ്പോഴാണ് ജീവിതത്തിലെ എല്ലാ ബന്ധങ്ങളും മനോഹരമാകുന്നത് 👫❤👏

വാമോസ്‌ അർജന്റീന🇦🇷👬👏വാമോസ്‌ മെസ്സി❤🇦🇷✌

Image

ചെയ്യാൻ കഴിയില്ല എന്നുതോന്നുന്ന കാര്യങ്ങൾ ചെയ്യുമ്പോഴാണ് ജീവിതത്തിൽ👫 വഴിത്തിരിവുകൾ ഉണ്ടാകുന്നത്

സ്വന്തം ജീവിതത്തിലെ പോരാഴ്മകൾ അറിഞ്ഞിരിക്കലാണ്നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം👫👌പോരായ്മകളെ ശരിയായ വിധത്തിൽകൊണ്ടു പോകാൻ പറ്റിയാൽ പിന്നെ പരാജയങ്ങളെ ഭയപ്പെടേണ്ട കാര്യമില്ല👫✌#Life👫👏

എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളും നടന്നത്😍വ്യാഴാഴ്ച്ച യാണ്❤👫🤘പെണ്ണ് കണ്ടതും😃മിട്ടായി പെട്ടി കൊടുത്തതും😎നിക്കാഹ് കഴിഞ്ഞതും😍👫കല്യാണം കഴിഞ്ഞതും👫❤മ്മളെ ഇഷു മോൻ ജനിച്ചതും😍എല്ലാം ഒരേ ദിവസം തന്നെ😀🤘#വ്യാഴാഴ്ച്ച ഇസ്തം

Image

നമ്മുടെ ജീവിതത്തിൽ👫ഏതൊരവസ്ഥയോടും പൊരുത്തപ്പെടാൻ✌മനസ്സിനെ പാകപ്പെടുത്തിയാൽ പിന്നെ ഈ ലോകത്തു മറ്റൊരാൾക്കും നമ്മുടെ സന്തോഷത്തെ തകർത്തെറിയാനാവില്ല👫👏

പണിമുടക്ക് ആയോണ്ട്നാളെയും മറ്റന്നാളും പുതച്ചു മൂടി കിടന്നുറങ്ങാല്ലോ😁😉👫✌പണം പോട്ടെ 😎 ഉറക്കം വരട്ടെ🏃😉ഉറക്കം ഇസ്തം😎✌

തിരിച്ചടികളും തടസ്സങ്ങളും ജീവിതത്തിന്റെ ഭാഗങ്ങളാണ്👫☺ അവസ്ഥ ഏതുമാകട്ടെ പ്രതീക്ഷ കൈ വിടാതിരിക്കുക👫👏എല്ലാം ശെരിയാകും✌ഈ സമയവും കടന്നു പോകും✌👫

മലയാള സിനിമയുടെ ചോക്ലേറ്റ് നായകൻ കുഞ്ചാക്കോ ബോബൻ❤മലയാള സിനിമയിൽ 25 വർഷം പൂർത്തിയാക്കിയ പ്രിയതാരം ചാക്കോച്ചന് അഭിനന്ദനങ്ങൾ 90 ലെ ട്രെൻഡ് ആയിരുന്നു അനിയത്തി പ്രാവ് സിനിമയും അതിലെ പാട്ടുകളും😍കോഴിക്കോട് ബ്ലൂ ഡയമണ്ട് തിയറ്റർ ലു 150 ഡേയ്‌സ് ഓടിയ സിനിമനൊസ്റ്റാൾജിയ✌👫

Image

ലോക് ഡൗണ് നു ശേഷം തിയറ്റർലു പോയി സിനിമ കണ്ടിട്ടില്ല✌നല്ല സിനിമ ആണേൽ OTT യിൽ വന്നാൽ കാണും😎OTT(ഒക്കെ ടെലഗ്രാം തരും)😉🏃

രാത്രി ആകുമ്പോഴേക്കും ഇവിടൊക്കെ ഇരുട്ടാവും👫😉പിന്നെ അങ്ങാടി ഫുൾ കാലിയാകുംഇങ്ങനെ പോയാൽ നേരം വെളുക്കാൻ ഓവർ സമയമൊന്നും വേണ്ടി വരുമെന്നു തോന്നുന്നില്ല😉ഹാ ആരോട് പറയാൻ👫🙄ആരു കേൾക്കാൻ👫😉🏃🏃🏃

Vi സിം മിനിമം പ്ലാൻ വാലിഡിറ്റി റീചാർജ് 49 ഉള്ളത് ഒഴിവാക്കിയിട്ടു ഇപ്പോൾ 79 ആക്കി 🙄Airtel സിം പിന്നെ പണ്ടേ മിനിമം പ്ലാൻ വാലിഡിറ്റി റീചാർജ് 99 ആക്കിയിട്ടുണ്ട്😏ഇൻകമിങ് വേണമെങ്കിലുംഒരു സിം ചുമ്മാ cut ആവാതെ ഇരിക്കാനും എല്ലാ മാസവും ഈ ക്യാഷ് ചെയ്തേ തീരു😐എന്താല്ലേ🤔 അവസ്ഥ👫

ജീവിതത്തിൽ ഏറ്റവും വലിയ അബദ്ധവും പരാജയവും സംഭവിച്ചവരിൽ ഭൂരിഭാഗവുംമറ്റുള്ളവരെ അന്ധമായി സ്നേഹിക്കുകയും അതിലുപരി വിശ്വസിക്കുകയും ചെയ്തവരാണ്

മാർച്ച് മാസം ആയോണ്ടാവും ആളുകളുടെ കയ്യിലൊന്നും ക്യാഷ് ഇല്ല👫🙄അതു കാരണം അങ്ങാടിയൊക്കെ കാലിയാണ്☺കച്ചവടങ്ങൾ ഒന്നും തന്നെ നടക്കുന്നില്ല🤔വില കയറ്റം കാരണം വർഷങ്ങൾ കൂടും തോറും സാമ്പത്തിക പ്രതിസന്ധി കൂടി വരികയാണ്👫😐ഇങ്ങനെ പോയാൽ മ്മളെ നാടിന്റെ അവസ്ഥ എന്താവുമോ എന്തോ😐

നമ്മുടെ ജീവിതത്തിൽ👫✌സൂക്ഷിച്ച് വെക്കാവുന്നതിൽ ഏറ്റവും വലിയത് ഓർമ്മകൾ മാത്രമാണ്❤👌കാരണം എത്ര കഴിഞ്ഞാലും ഓർമ്മകൾക്ക് മധുരം കൂടുകയല്ലാതെ ഒട്ടും കുറയില്ല👫😍മധുരമുള്ള ഓർമകൾ ജീവിതത്തിന്റെ മുതൽ കൂട്ടാണ്💓👬👏

നിങ്ങളുടെ ചിരിക്ക് പിന്നിലെയുള്ള വേദനയും കോപത്തിന്പിന്നിലെയുള്ള സ്നേഹവുംനിശബ്ദതയ്ക്ക് പിന്നിലെയുള്ള കാരണവും മനസ്സിലാക്കി നിങ്ങളുടെ കൂടെ ഉള്ളവരാണ് നിങ്ങളുടെ യഥാർത്ഥ സുഹൃത്തുക്കൾ👫❤✌അവർ നിങ്ങളെ ഒരിക്കലും ഇട്ടിട്ടു പോവില്ല👫👏ചങ്ക് പറിച്ചു സ്നേഹിച്ചു കൂടെ കാണും

നഷ്ടപ്പെട്ടതെല്ലാം നമുക്ക് തിരിച്ചു കിട്ടണമെന്നില്ലപക്ഷേ ചിലത് നമ്മുടെ ശ്രമത്തിനപ്പുറം തിരിച്ചുകിട്ടുംചിലത് നമ്മെ തേടിയെത്തുംഎന്നാൽ മറ്റുചിലത് ഒരിക്കലും തിരിച്ചു കിട്ടുകയുമില്ലതിരിച്ചുകിട്ടില്ല എന്നുറപ്പുള്ളത് അംഗീകരിക്കുക✌കിട്ടാൻ പ്രതീക്ഷയുള്ളതിനു വേണ്ടി ശ്രമം തുടരുക

ഇഷു മോൻ❤️ ഇസ്തം😍💓

Image

ജീവിതത്തിലെഎല്ലാ ദുഃഖങ്ങൾക്കും അവസാനം വലിയൊരു സന്തോഷം നമ്മളെ തേടിയെത്തും❤👫✌👏

കല്യാണവും വൈഫിന്റെ ഡെലിവെറിയും കഴിഞ്ഞപ്പോഴേക്കുംഞാനുമൊരു കൊച്ചു കടക്കാരനായി മാറി😉👫✌എത്രയും പെട്ടെന്ന് ജോലി ചെയ്തു കടം വീട്ടാനുള്ള ഓട്ടത്തിലാണ് ഇപ്പോ#ഇൻഷാ അല്ലാഹ്❤👫✌

മനസ്സിന്റെ ദുഖങ്ങളും വേദനകളും മറക്കാനായി ദൈവം കനിഞ്ഞു നൽകിയ വരദാനമാണ് ഉറക്കം

ആരോട് പറയാൻ

Image

ജീവിതത്തിൽ സന്തോഷത്തോടെ ജീവിക്കാൻ ഒരുപാട് ബന്ധങ്ങൾ ഒന്നും ആവശ്യമില്ല👫✌നമ്മളെ മനസ്സിലാക്കുന്ന ഒരാൾ ഉണ്ടായാൽ മതി💓👫👏#Life👫✍

ഒരു ക്ഷമാപണം കൊണ്ട് എല്ലാം പൊറുക്കാൻ പറ്റുമെങ്കിൽ👫👌ഒരു ചിരിയിൽ കഴിഞ്ഞതെല്ലാം മറക്കാൻ പറ്റുമെങ്കിൽ👫👏അതാണ് ലോകത്തിലെ ഏറ്റവും വലിയ സ്നേഹബന്ധം👫😍✌

ഇപ്പോൾ കേരളത്തിലുണ്ട്😎👫✌🏃നാളെ കോഴിക്കോടും😉മറ്റന്നാൾ രാമനാട്ടുകരയുംഉണ്ടാകും😎🏃🏃🏃

#BheeshmaParvam🔥✌️#Mammootty👏@mammukka 👌

Image

ഓപ്പോ സെൽഫി ഇസ്തം

Image

പുതിയ ഷോപ്പിൽ യൂണിഫോം ആക്കിയത് കൊണ്ടു എത്ര എത്ര ഷർട്ടുകളാണ്‌ തട്ടും പുറത്തു കെട്ടി കിടക്കുന്നത്😉👫എല്ലാ കളറും ഉണ്ട്😁😁😁കല്യാണ ടൈമിൽ വാങ്ങിച്ച ഈ ഡ്രസ് ഒക്കെ ഞാനിനി എന്നു ഇട്ടു മുതലാക്കാനാണ്🤔🤔🤔🏃യൂണിഫോം കസ്തം😐

Image

സുന്ദരമായ ആ പഴയ മല്ലു TL👫✌ഹാ അതൊക്കെ ഒരു കാലംതിരിച്ചു കിട്ടുമോ ആ ഓർമകൾ☺ഇപ്പൊ ഫുൾ വിവാദങ്ങൾ കൊണ്ടുള്ള മല്ലു ടീൽ ആയി പോയി👫🙄ഹാ ആരോട് പറയാൻ😐ഇപ്പൊ ഇങ്ങോട്ടു വന്നാൽ ഉള്ള സന്തോഷം പോകുന്ന മട്ടാണ്😐2022 ഒക്കെ ആയില്ലേ😊 ഇനിയെങ്കിലും മാറ്റങ്ങൾ TL ഉണ്ടാവട്ടെ@Kutpiece👬✌

Image

ഓർക്കുവാൻ പോലും നേരം ഇല്ലാത്ത ഈ ലോകത്ത്☺മറ്റൊരാളുടെ ഓർമകളിൽ ഇന്നും നമ്മൾ ഉണ്ടെന്നതിനേക്കാൾ സന്തോഷം 💓 മറ്റെന്തുണ്ട് ❤👫✌

പണ്ടൊക്കെ മല്ലു TL ലേക്ക് വരുമ്പോൾ എല്ലാവരുടെയും നല്ല ട്വീറ്റുകൾ കാണാമായിരുന്നു👫✌ട്വീറ്റ് കളൊയാക്കെ സപ്പോർട്ട് ചെയ്യാനും എല്ലാരുമുണ്ടായിരുന്നു👫ഇപ്പൊ എവിടെ നോക്കിയാലും വിവാദ ട്വീറ്റ് കളാണ്🙄മല്ലു TL എന്ന പേരു മാറ്റി വിവാദ TL എന്നാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു🤔

നമ്മുടെ ജീവിതത്തിൽ നമുക്ക് പ്രിയപ്പെട്ടവരോട് ചില സമയത്ത്അകന്നു നിൽക്കാൻ കഴിയും☺പക്ഷേ മറക്കാൻ കഴിയില്ല👫💓അങ്ങനെയാണ് ചില ബന്ധങ്ങൾ👫#Life👫✍

മൊബൈൽ ഫീൽഡിൽ വന്നിട്ടു 12 കൊല്ലമായി📱😎✌അൽഹംദുലില്ലാഹ്❤ഡിഗ്രി കഴിഞ്ഞിട്ടു ഫ്രണ്ട്സ് എല്ലാരും ഓരോ കോഴ്സ്നു പോയപ്പോൾ ഇഷ്ടമുള്ള ജോലിയിലേക്ക് ഞാനും ഇറങ്ങി✌ഒരുപാട് പേർക്ക് അതൊരു ഹെൽപുമായിനമുക്ക് ഇഷ്ടമുള്ള ജോലി ആരും ഭരിക്കാതെ ചെയ്യാൻ പറ്റുകയാണേൽ അതാണ് ഏറ്റവും വലിയ ഭാഗ്യം😍

Image

കൊടുക്കാനുള്ള ക്യാഷ് കൊടുത്തിട്ടു വേണം👫✌കിട്ടാനുള്ള ക്യാഷ് കിട്ടാനുണ്ടോ എന്നു ആലോചിക്കാൻ😉😎ക്യാഷ് കസ്തം🙄

നമ്മുടെ ജീവിതത്തിൽ എല്ലാമായിരുന്നവർ👫✌ആരുമല്ലാതായി തീരാനും😐ആരുമല്ലാതായിരുന്നവർ☺എല്ലാമായി തീരാനും വലിയ സമയമൊന്നും വേണ്ടാ👫👏#Life👫👌

ജീവിതത്തിൽ തകർക്കാനും തളർത്താനും ആളുകളുണ്ടാവും✌ പക്ഷേ ജീവിതം നമ്മുടേതാണ്👫👏 ജീവിക്കേണ്ടത് നമ്മളാണ്👫👌തളരില്ല എന്ന ഉറപ്പോടെ അവർക്ക് മുന്നിൽ അഭിമാനത്തോടെ ജീവിക്കണം💓 അതാണ് ജീവിതം👫👏#Life❤👫👏

സജിയേട്ടാ😉😎ഫോട്ടോ എടുക്കുമ്പോൾ ചിരിപ്പിക്കുന്നത് സേഫ് അല്ലാട്ടോ😁

Image

വെഡിങ് ആനിവേഴ്സറി സ്‌പെഷ്യൽ👩‍❤️‍👨❤️ദിലൂസ് ഇസ്തം😍💓

Image

എന്റെ ജീവിത പങ്കാളിയായി ദിലൂസ് കൂടെ കൂടിയിട്ടു ഇന്നേക്ക് ഒരു വർഷം😍👫💓✌ദാമ്പത്യ ജീവിതത്തിലെ സന്തോഷത്തിലും സങ്കടത്തിലുംസുഖത്തിലും ദുഃഖത്തിലും കട്ടക്ക് കൂടെ നിൽക്കാൻ പടച്ചോൻ എനിക്ക് തന്ന എന്റെ സ്വന്തം #Life #Partner👫😍👏#അൽഹംദുലില്ലാഹ്❤#Happy 1st #Wedding #Anniversary

Image

New cell 2 cell mobile📱

Image

📲👫✌️

Image

ഇന്ന് ഇഷാൻ മോന്റെ മുടി കളയൽ ചടങ്ങ് ആയിരുന്നു😊എല്ലാം ഉഷാറായി കഴിഞ്ഞു👫👏#ഇഷു #മോൻ #ഇസ്തം#അൽഹംദുലില്ലാഹ്❤💓💙

Image

ഇഷാൻ മോൻ💓💓💓

Image

ഒരു കാലത്തിനു അപ്പുറത്തേക്ക് നമ്മളെല്ലാം വെറും ഓർമകളാണ് ✌അതു കഴിഞ്ഞാൽ നിലനിൽക്കുന്നത് നമ്മൾ മറ്റുള്ളവരിൽ പതിച്ചുപോയ സ്നേഹം മാത്രമാണ്👫❤👏#Life👫👏

ഇഷാൻ മുഹമ്മദ്

Image

ഞാനും വൈഫും എന്റെ ഉമ്മയും അവളുടെ ഉമ്മയും മെഡിക്കൽ കോളേജ് ലു 3 ഡേയ്സ് കഷ്ടപെട്ടാൽ എന്താ!ഡെലിവറി എല്ലാം ഉഷാറായി കഴിഞ്ഞു വീട്ടിൽ മടങ്ങിയെത്തി✌ലോക്ക് ആയ ടൈമിൽ കട്ടക്ക് കൂടെ നിൽക്കുന്നഫ്രണ്ട്സും കസിൻസും ഉള്ളോണ്ട് ഒന്നിനും ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല😍👬#അൽഹംദുലില്ലാഹ്

Image