Posts

Showing posts from November, 2021

Leo Messi🔥✌️👑

Image

Leo🔥👑

Image

Very Happy moment 7th BALLON D^0R 👏🏻👏🏻👏🏻 Leo Messi

Image

Hat-trick of assists for king Leo Messi 🔥❤️

Image

👫❤️

Image

അല്ലുട്ടൻ ❤ ഇസ്തം😍

Image

#തക്കാളികിലോ140/-തമിഴ്നാട്ടിൽ മഴ പെയ്താൽ, കർണാടകയിൽ വെള്ളപ്പൊക്കം ഉണ്ടായാൽ,ആന്ധ്രയിൽ കാറ്റടിച്ചാൽ ഇവിടെ പച്ചക്കറിക്കും അരിക്കും വില കയറുന്നു. ഈ സാഹചര്യത്തിൽ കേരള സർക്കാരുകളുടെ കേരളത്തിൽ പ്രവർത്തിക്കുന്ന കൃഷി വകുപ്പിനെ പറ്റി അറിയേണ്ടേ.ഇത്ര ഒക്കെ ഉദ്യോഗസ്ഥരുണ്ടായിട്ടും തൊട്ട് അയൽ സംസ്ഥാനത്ത് നിന്ന് പച്ചക്കറിയും, അരിയും, ധാന്യങ്ങളും കല്യാണത്തിന് വേണ്ട മുല്ലപ്പൂ , സദ്യ വിളമ്പാനുള്ള ഇലവരെ കേറ്റി വരുന്ന പാണ്ടി ലോറിക്ക് കാത്തിരിക്കേണ്ട ഗതികേടിലേക്ക് കേരളത്തെ എത്തിച്ച കേരളത്തിലെ സർക്കാർ കർഷകനെയും കൃഷിയേയും സംരക്ഷിക്കാൻ വേണ്ടി നടത്തുന്ന തത്രപ്പാട് കേരള സമൂഹം കക്ഷിരാഷ്ടീയം മാറ്റിവെച്ചു് തിരിച്ചറിയാൻ ശ്രമിക്കണം ....കർഷകർ അറിയാത്ത, കർഷകരെ അറിയാത്ത, ലക്ഷങ്ങൾക്ക് മുകളിൽ ശമ്പളങ്ങൾ വാങ്ങുന്ന ഉദ്യോഗസ്ഥരെ കുത്തി നിറച്ച കൃഷി ഓഫീസുകൾ. 1.ഫാം ഇൻഫർമേഷൻ ബ്യൂറോ,2.സ്റ്റേറ്റ് ഹോൾട്ടികൾച്ചർ മിഷൻ,3.കിസാൻ കേരള പ്രൊജക്റ്റ്‌,4.കേരള സ്റ്റേറ്റ് സീഡ് ഡവലപ്മെൻ്റ് അതോറിറ്റി5.ഡബ്ലു.എച്ച്.ഒ. സെൽ6.അടയ്ക്കാ- സുഗന്ധവിള വികസന ഡയറക്റ്ററേറ്റ്7.കശുവണ്ടി - കൊക്കോ വികസന ഡയറക്റ്ററേറ്റ്8.എഫ്.എ.സി.ടി9.കേരള ആഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ10.കേരള ആഗ്രോ മെഷിനറി കോർപ്പറേഷൻ11.കേരഫെഡ്12.കേരള ലാൻറ് ഡവലപ്മെൻ്റ് കോർപ്പറേഷൻ13.കാർഷിക വികസന ബേങ്ക്14.മാർക്കറ്റ് ഫെഡ്15.റബർമാർക്കറ്റിംങ്ങ് ഫെഡറേഷൻ16.ഹോൾട്ടികോർപ്പ്17.വെയർഹൗസിംങ്ങ് കോർപ്പറേഷൻ18.നടുകര അഗ്രോ പ്രോസസ്സിംങ്ങ് കമ്പിനി19.ഓയിൽപാം20.പ്ലാൻ്റേഷൻ കോർപ്പറേഷൻ21.റെയ്ഡ്കോ22.സ്മാൾ ഫാർമേഴ്സ് അഗ്രി ബിസിനസ്സ് കൺസോർഷ്യം23.സ്റ്റേറ്റ് ഫാമിംങ്ങ് കോർപ്പറേഷൻ24.വി.എഫ്.പി.സി.കെ.25.കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെൻ്റ് ബോർഡ്26.പോൾട്രി ഡവലപ്മെൻ്റ് കോർപ്പറേഷൻ27.മിൽമ28.കേരള ഫീഡ്സ്29.കേരള ഡയറി ഫാർമേഴ്സ് വെൽഫെയൽ ഫണ്ട് ബോർഡ്30.മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ31. തോട്ടവിള ഗവേഷണ കേന്ദ്രം32. കിഴങ്ങ് വർഗ്ഗ ഗവേഷണ കേന്ദ്രം33.സുഗന്ധവിള ഗവേഷണ കേന്ദ്രം34.നാളികേര വികസന ബോർഡ്35. നാളീകേര കോർപ്പറേഷൻ36. നാളീകേര കൗൺസിൽ37. കോഫീ ബോർഡ്38.ബയോ - ഡൈവേഴ്സിറ്റി ബോർഡ്39.ഭൂവികസ ബോർഡ്40.റബ്ബർ ബോർഡ്41.സ്പൈസസ് ബോർഡ്42.അഗ്രിക്കൾച്ചറൽ പ്രൈസസ് ബോർഡ്43.ഭൂമി ശാസ്ത പഠനകേന്ദ്രം44.ജലവിഭവ വികസന കേന്ദ്രം45.സ്വാമിനാഥൻ ഗവേഷണ കേന്ദ്രം46.നാഷണൽ ഹോൾട്ടിക്കൾച്ചർ ബോർഡ്47.നാഷണൽ ഇൻ്റിറ്റ്യൂട്ട് ഫോർ ഇൻറർ ഡിസിപ്ലിനറി സയൻസ് ആൻ്റ് ടെക്നോളജി48.ഓണാട്ടുകര വികസന ഏജൻസി49.രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി50.ട്രോപ്പിക്കൽ ബൊട്ടാണിക്കൽഗാർഡൻ ആൻ്റ് റിസർച്ച് സെൻ്റർ51.കേരള കാർഷികയൂനിവേഴ്സിറ്റികൾക്ക് കീഴിൽ 6 കോളേജുകൾ52.പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രങ്ങൾ - 6 എണ്ണം53.യൂനിവേഴ്സിറ്റിക്ക് കീഴിലെ മറ്റ് ഗവേഷണ കേന്ദ്രങ്ങൾ - 30 എണ്ണം54.കേരള മൃഗ സംരക്ഷണ യൂനിവേഴ്സിറ്റി55. മൃഗ സംരക്ഷണ യൂനിവേഴ്സിറ്റിക്ക് കീഴിൽ 3 കോളേജുകൾ56.ഫാമുകളും ഗവേഷണ കേന്ദ്രങ്ങളും 17 എണ്ണം57.കൃഷി വിജ്ഞാന കേന്ദ്രങ്ങൾ 14 എണ്ണം58.ഫാമുകൾ - 62 എണ്ണം59.മണ്ണ് പരിശോധനാ കേന്ദ്രങ്ങൾ 14 എണ്ണം60.മൊബൈൽ മണ്ണ് പരിശോധനാ യൂനിറ്റുകൾ - 10 എണ്ണം61.മണ്ണ് ഗവേഷണ കേന്ദ്രങ്ങൾ - 6 എണ്ണം62.രാസവള ഗുണ പരിശോധനാ കേന്ദ്രങ്ങൾ - 2 എണ്ണം63.കീട പരിശോധനാ കേന്ദ്രം - 1 എണ്ണം64.വിത്ത് പരിശോധന കേന്ദ്രങ്ങൾ - 2 എണ്ണം65.അഗ്മാർക്ക് ഗ്രേഡിംങ്ങ് ലാബുകൾ - 10 എണ്ണം66.കീടനിയന്ത്രണ ലാബ് -1 എണ്ണം67.ബയോടെക്നോളജി ആൻ്റ് മോഡൽ ഫ്ളോറി കൾച്ചർ സെൻ്റർ 1 എണ്ണം68.സംസ്ഥാന ബയോ ഫെർട്ടിലൈസർ ലാബ് - 2 എണ്ണം69.പാരസൈറ്റ്സ് ബ്രീഡിംങ്ങ് സ്റ്റേഷൻ - 9 എണ്ണം70. കീടനിയന്ത്രണ കേന്ദ്രം - 1 എണ്ണം71. കീടനിയന്ത്രണ ട്രെയിനിംങ്ങ് സെൻ്റർ - 1 എണ്ണം72.ടെക്നോളജി ട്രെയിനിംങ്ങ് സെൻ്റർ - 4 എണ്ണം73.ഫാംസ് ട്രെയിനിംങ്ങ് സെൻ്റർ - 2 എണ്ണം74.എഞ്ചിനീയറിംങ്ങ് സെൻ്ററുകൾ - 14 എണ്ണം75. മൊത്ത വിതരണ കേന്ദ്രങ്ങൾ - 6 എണ്ണംഎഴുതിയ അത്രയും തന്നെ എഴുതി തീരാത്ത ഓഫീസുകൾ ............ സംവിധാനങ്ങൾ.........ഇവയെല്ലാം ആർക്ക് വേണ്ടി ?എന്തിന് വേണ്ടി ?കൃഷിയിറക്കാൻ സമയമാവുമ്പോൾ ആധാരമോ, കെട്ടുതാലിയോ പണയപ്പെടുത്തിയും, കന്നുകാലിയെ വിറ്റും, നാട്ടിലെ വട്ടിപ്പലിശക്കാരനിൽ നിന്നോ തമിഴനിൽ നിന്നോ കടം വാങ്ങി കൃഷി ചെയ്യ്ത് കാട്ടുമൃഗങ്ങളെയും വരൾച്ചയെയും പേമാരിയെയും പ്രതിരോധിച്ച് ബാക്കി കിട്ടുന്നത് സ്വർണ്ണം വെള്ളിക്കടയിൽ ചെമ്പിൻ്റെ വിലയ്ക്ക് വിൽക്കാൻ വിധിക്കപ്പെട്ടപ്പോൾ കർഷകന് ഒരു താങ്ങാവാൻ ഇവയുടെ ഒന്നും സഹായം ഉണ്ടായിട്ടില്ല.1987 ലാണ് കൃഷി വകുപ്പ് രൂപപ്പെട്ടെങ്കിലും രണ്ടായിരത്തിന് ശേഷമാണ് ഈ സ്ഥാപനങ്ങളെല്ലാം രൂപപ്പെട്ടത്. അതിന് മുമ്പും കർഷകർ ഇവിടെ കൃഷി ചെയ്തിരുന്നു. അവർ ഇവിടുത്തെ ജനത്തെ തീറ്റി പോറ്റിയിരുന്നു.കേരളത്തിൽ കൃഷി വകുപ്പ് ആരംഭിക്കുമ്പോൾ 8.76 ലക്ഷം ഹെക്റ്ററിൽ ഉണ്ടായിരുന്ന നെൽകൃഷി ഇന്ന് 1.97 ലക്ഷം ഹെക്റ്ററിലേക്കാണ് ചുരുങ്ങിയത്. സൂക്ഷ്മ - സ്ഥൂല ഗവേഷണ സ്ഥാപനങ്ങളും വിജ്ഞാന കേന്ദ്രങ്ങളും തുടങ്ങി നൂറിൽ. പരം.?.. ?. . സ്ഥാപനങ്ങളും അനുബന്ധ സംവിധാനങ്ങളും പതിനായിരക്കണക്കിന് ജീവനക്കാരും കോടിക്കണക്കിന് രൂപയും ചിലവഴിച്ചിട്ടും കൃഷിക്ക് എന്ത് നേട്ടം ?കർഷകന് എന്ത് നേട്ടം ?ഇവർക് ഒ‌ക്കെ ശമ്പളം കൊടുക്കാൻ കാശു വേണ്ടേ? ഈ പറയുന്ന വകുപ്പുകൾ കൊണ്ട് ഒരു പ്രയോജനവും ഇല്ല, വല്ല തമിഴനും, ആന്ധ്രകാരനും വല്ലതും ഉണ്ടാക്കിയാൽ അവിടെ മഴ പെയ്തില്ലെങ്കിൽ നമുക്ക് കഴിക്കാം .കടപ്പാട് കേരളത്തിലെ കർഷകർക്ക്.

23 കൊല്ലമായിട്ടു ഇപ്പോഴും മൊബൈൽ കമ്പനികൾ retailers1000 rs റീചാർജ് ചെയ്താൽ 40 rs ആണ് കൊടുക്കുന്നത്🙄retailers ഉള്ളത് കൊണ്ടാണ് ഇവരൊക്കെ നില നിന്നു പോകുന്നത്ആ ബോധം കമ്പനികൾക്കില്ല😑ഉളുപ്പുണ്ടേൽ കമ്മീഷൻ 10 rs എങ്കിലും കൂട്ടി താടോ🙂@VodafoneGroup@airtelindia@BSNLCorporate

Image

സ്നേഹം ഹൃദയത്തിൽ നിന്നും ഉള്ളതാണെങ്കിൽ ❤👫👌ബന്ധങ്ങൾക്ക് എന്നും തിളക്കവും💙കെട്ടുറപ്പും💚 ഉണ്ടാവും👫💓💛💓

സ്നേഹം ഹൃദയത്തിൽ നിന്നും ഉള്ളതാണെങ്കിൽ ❤👫👌ബന്ധങ്ങൾക്ക് എന്നും തിളക്കവും💙കെട്ടുറപ്പും💚 ഉണ്ടാവും👫💓💛💓

നമ്മൾ കോയിക്കോട്ടുകാർക്ക് എന്ത് ഭക്ഷണ വിവാദം .നല്ല ബീഫ് ബിരിയാണി കഴിക്കാൻ റഹ്മത്ത് ഹോട്ടൽ നല്ല മസാല ദോശ ,ശർക്കര അട കഴിക്കാൻ ആര്യഭവൻ ഹോട്ടൽ നല്ല മന്തി കഴിക്കാൻ മന്തി house, നല്ല പൂരിയും ബാജിയും കഴിക്കാൻ സുപ്രഭാതം ഹോട്ടൽ നല്ല ബീഫ് വരട്ടിയത് കഴിക്കാൻ എടയിൽ ഹോട്ടൽ നല്ല ബർഗർ തിന്നാൻ ബർഗർ ലോഞ്ച് നല്ല കൂന്തൾ ഫ്രെയും പോറാട്ടയും കഴിക്കാൻ പാരഗൺ.. നല്ല വടയും ചട്നിയും കഴിക്കാൻ വസന്ത ഭവൻ നല്ല പൊരിച്ച മീനും ഊണും കഴിക്കാൻ അമ്മന്റെ ഹോട്ടൽ നല്ല സദ്യ കഴിക്കാൻ ജയ ഹോട്ടൽ നല്ല ഷവർമ കഴിക്കാൻ താവൂക്ക് നല്ല പാനിപൂരി കഴിക്കാൻ ബിക്കാസ് ബാബു നല്ല പലഹാരങ്ങൾക്ക് ബോംബെ ഹോട്ടൽ നല്ല ഇറച്ചിപത്തിരി കഴിക്കാൻ സൈനൂസ് ഹോട്ടൽ നല്ല പൊറാട്ട തിന്നാൻ വേണാട് ഹോട്ടൽ നല്ല ഷാർജ ജ്യൂസ് കുടിക്കാൻ കല്ദന്സ് നല്ല മിൽക്ക് സർബത്ത് കുടിക്കാൻ ഭാസ്‌ക്കരേട്ടന്റെ കട നല്ല ഇളനീർ ജ്യൂസ് കുടിക്കാൻ സഫ കൂൾബാർ കല്ലായ് നല്ല അവിൽ മിൽക്ക് കുടിക്കാൻ മൗസി നല്ല ഫാലൂദ കുടിക്കാൻ സംഗീത നല്ല ഐസ് തിന്നാൻ മെമ്മറീസ് നല്ല ബെറിയപ്പ് തിന്നാൻ ഫ്രൂട്ട് ബേ നല്ല പിസ തിന്നാൻ പിസ റിക്കോട്ട് നല്ല ഡെസേർട്ട് കഴിക്കാൻ ഐസ് ഡേ അവസാനം ബീച്ചിൽ പോയി നല്ല ഐസ്‌ ഒരതിയും ഉപ്പിൽ ഇട്ടതും തിന്നാൻ കോയിക്കോട്ടുക്കാർ പോകും ബീച്ചിൽ .ഭക്ഷണത്തിന് വിവാദം ഉണ്ടാക്കി ആരും കോഴിക്കോട് വരേണ്ട .ഇവിടെ ഇങ്ങനെയൊക്കെയാണ് നമ്മൾ കോയിക്കോട്ടുകാർ .

Image

🌟🌟🌟🌟 💥🌟 🌟 💥 🌟 🌟 💥 #91k🌟🌟🌟🌟 💥 🌟 💥 🌟 💥 🌟 💥#91k #Tweets (91000)❤👫✌😃💪

സിം പോർട്ട് ചെയ്യാനോUPI സെറ്റ് ചെയ്യാനോ(Google pay)നോർമൽ SMS അയക്കാനോ79 ചെയ്തിരുന്നവരോട്👫ഇപ്പൊ #Jio 149#Airtel 179#Vi 179#BSNL 147ആക്കിയിട്ടുണ്ട്ഒരു മാസം സിം cut ആവാതെ ഇരിക്കാൻ മിനിമം പ്ലാൻ#Jio 149(24 day)#Airtel 99#Vi 99#BSNL 106(84 ഡേയ്സ്)ആക്കിയിട്ടുണ്ട്👫

King❤Leo😍

Image

നമ്മുടെ ജീവിതത്തിൽ എന്തിനും ഏതിനും രണ്ടാമതൊരു അവസരമുണ്ട്👫✌എന്നാൽ ജീവിതം മാത്രം രണ്ടാമതൊന്നില്ല🙂അതു കൊണ്ടു ഉള്ള ജീവിതംകരുതലോടെയും💙 സൂക്ഷ്മതയോടെയും💛 സ്നേഹത്തോടെയും💚 സൗഹൃദങ്ങളിലൂടെയും 💜പരസ്പര സഹകരണത്തോടെയും ജീവിക്കുക👫👏ജീവിതം മനോഹരമായി മുന്നോട്ടു പോകും👌💓#Life

വാമോസ് അർജന്റീന🇦🇷😍👬💪

Image

ജീവിതത്തിൽനമ്മുടെ ചില തീരുമാനങ്ങൾ മനസ്സിന് ഒരുപാട് വേദന ഉണ്ടാക്കുമെങ്കിലും👫🤘മുന്നോട്ടുള്ള ജീവിതത്തിൽ അതു നമ്മെ സ്നേഹിക്കുന്നവർക്ക് നന്മ ഉണ്ടാക്കുമെങ്കിൽ ആ വേദനയാണ് ഏറ്റവും വലിയ തീരുമാനം👫👏

❤️കിംഗ്‌ ലിയോ🔥

Image
Image

ദിലൂസ് നു നിക്കാഹ് ആനിവേഴ്സറി സ്‌പെഷ്യൽ ഗിഫ്റ്റ്😍👫🤘#ദിലൂസ് ഇസ്തം❤💙

Image

നിക്കാഹ് ആനിവേഴ്സറി സ്‌പെഷ്യൽ സേമിയ പായസം😍👫🤘

Image

നിക്കാഹ് ആനിവേഴ്സറി ആയിട്ടു ഷോപ്പിലുള്ള എല്ലാർക്കും 👬 5 ന്റെ #Munch കൊടുത്തു സന്തോഷം കണ്ടെത്തിയതാണ്😉ഇന്നത്തെ മോർണിങ് പോസിറ്റിവിറ്റി😎😎👫🤘ഉള്ളത് കൊണ്ട് #Munch പോലെ എന്നാണല്ലോ😁#Munch ഇസ്തം❤😄 https://t.co/jLu0gWLHsl

അൽഹംദുലില്ലാഹ്❤❤❤നിക്കാഹ് കഴിഞ്ഞിട്ടു ഇന്നേക്ക് ഒരു വർഷം😍👫🤘#സിയാടെ #ദിലൂസ് #ഇസ്തം😍❤

Image

ഒരു കൂളിംഗ് ഗ്ലാസ് സെൽഫി

Image

ആദ്യമായി കളിച്ച മൂന്നു ടെസ്റ്റിലും തുടർച്ചായി സെഞ്ച്വറി നേടിയ ഏതെങ്കിലും കളിക്കാരനെ പറ്റി കേട്ടിട്ടുണ്ടോ ??"ഹാട്രിക്ക് സെഞ്ച്വറി " .എന്തിന് തന്റെ അവസാന ടെസ്റ്റിലും സെഞ്ചറി നേടിയ താരം അതാണ് മുൻ ഇന്ത്യൻ ക്യാപ്റ്റിൻ മുഹമ്മദ്‌ അസഹറുദ്ദിൻ ഇന്നും തകർക്കപെടാത്ത റെക്കോർഡ് .എത്ര പ്രതിഭയും ചങ്കുറപ്പും ഉള്ള കളിക്കാരൻ ആവണം അരങ്ങേറ്റത്തിൽ തന്നെ മൂന്നു സെഞ്ച്വറി അടിച്ചു തുടങ്ങാൻ ...36 കൊല്ലം കഴിഞ്ഞു .ഇന്നും ആ റെക്കോർഡ് തൊട്ടിട്ടില്ല .കളിച്ച അവസാനത്തെ ടെസ്റ്റ് ആയ 99 മത്തെ ടെസ്റ്റിലും അയാൾ സെഞ്ച്വറി അടിച്ചാണ് നിർത്തിയത്.ഇന്ത്യയെ മൂന്നു വേൾഡ് കപ്പിൽ നയിച്ച ക്യാപ്റ്റൻ (1992 ,1996 1999 ) ..ഗാംഗുലി യോ സാക്ഷാൽ ധോണിയോ ഇനി കോഹ്‌ലിക്ക് പോലും ആ റെക്കോർഡിൽ എതാൻ സാധിക്കില്ല ..ഫീൽഡിങ് നു ഒരു പ്രാധ്യാനവും കൊടുക്കാത്ത ഇന്ത്യൻ ടീമിന് ചോരാത്ത കൈകളുമായി അസ്ഹർ സ്ലിപ്പിൽ ഫീൽഡ്‌ ചെയുന്നത് കാണാൻ തന്നെ ഒരു അഴകായിരുന്നു.ബാക്ക് ത്രോയും ഡയറക്റ്റ് ഹിറ്റ് ഒക്കെയായി ഫിൽഡിൽ പുതിയ തരംഗം തീർത്ത അസ്ഹർ ഒരു കളിയിൽ പത്തിൽ കൂടുതൽ റൺസ് ഫീൽഡിൽ സേവ് ചെയുമായിരുന്നു.261 ഇന്റർനാഷണൽ കാച്ചസ് സ്വന്തമായുള്ള ഫീൽഡർ എന്ന ആ റെക്കോർഡ് ഇന്നും ഹോൾഡ് ചെയ്യുന്ന ഇന്ത്യക്കാരൻ.1988 ഇൽ ന്യൂസിലാൻഡ് നു എതിരെ 62 ബാളിൽ റെക്കോർഡ് സെഞ്ച്വറി 🙂 അന്ന് strike rate കുറഞ്ഞ ആ കാലത്ത് അത് ഒരു കളിക്കാരനും ചിന്തിക്കാന്‍ പോലും ആവാത്ത റെക്കോഡ്‌ ആയിരുന്നു.65 ബാളിൽ 108 എടുത്തു അന്ന് ഇന്ത്യ യെ 279 എടുത്ത ന്യൂസിലൻഡിനെ എതിരെ ചെയിസ്‌ ചെയ്തു കളി ജയിപ്പിച്ചു.പിന്നീട് എട്ട്‌ വർഷത്തിന് ശേഷം 1996ൽ ജയസൂര്യയാണ് ഈ റെക്കോഡ് തകർക്കുന്നത്. ശരാശിയിലും താഴെ ഉള്ള ഒരു ടീമും പിന്നെ സച്ചിനെയും കൊണ്ടായിരുന്നു അസർ എന്ന ക്യാപ്റ്റിൻറെ യാത്ര. അഞ്ചാമനായി ഇറങ്ങിയിരുന്ന സച്ചിന്റെ കരിയർ മാറ്റി മറച്ചത് അസ്ഹർ എന്ന ക്യാപ്‌റ്റന്റെ തീരുമാനമായിരുന്നു സച്ചിൻ ഓപ്പണറുടെ വേഷത്തിൽ തിളങ്ങി പിന്നെ പാർട്ട് ടൈം ബോളർ കൂടി ആയതോടെ സ്പിൻ ബൗളിംഗിന് കരുത്തായി.മഞ്ജരേക്കരേ മാറ്റി ദ്രാവിഡ് എന്ന കളിക്കാരന്‌ കൂടുതൽ സാധ്യത എന്ന് മനസ്സിലാക്കി അവസരം കൊടുത്തു കൂടാതെ ഗാഗുലിയേയും ജഡേജയും ഒരു ഓൾറൗണ്ടറായി വളർത്തി കൊണ്ട് വന്നു.ഇപ്പോൾ അടുത്ത് ഒരു ഇന്റർവ്യൂയിൽ വെങ്കിടേഷ് പ്രസാദ് പറഞ്ഞു താൻ കളിച്ചതിൽ മികച്ച ക്യാപ്റ്റന്‍ അസ്ഹർ ആയിരുന്നു എന്നത് ഇത് കൂട്ടി വായിച്ചാൽ മനസ്സിലാവും.വിരമിക്കുന്ന സമയത്തു അസറിന്റെ പേരിൽ ഉണ്ടായിരുന്ന റെക്കോർഡ് 1 : ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് അന്ന് അസറിന്റെ പേരിൽ .2 :അന്ന് വരെ ടെസ്റ്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച റെക്കോർഡ് ഉള്ള ക്യാപ്റ്റൻ 3 :ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റിൻ (സച്ചിൻ അന്ന് ക്യാപ്റ്റിൻസി ഇട്ടു ഓടി പോയതും കൂട്ടി വായിക്കണം 4 :ഏറ്റവും കൂടുതൽ ഏകദിനം കളിച്ച കളിക്കാരൻ 5 :ഏറ്റവും കൂടുതൽ ഏകദിന കാച്ചുകൾ ..ഇതൊന്നും ആവശ്യം ഇല്ല ..അന്ന് കളി കണ്ടവർക്ക് അറിയാം അത്രയും മനോഹരമായി ഒരു കവിത പോലെ ബാറ്റ് ചെയ്യുന്ന കാണുന്നവരുടെ കണ്ണിനു കുളിർമയേകി അനായാസം ബാറ്റ് ചെയുന്ന അസർ സ്റ്റൈൽ .റിസ്റ്റ് കൊണ്ട് അയാൾ ഫ്ലിക്ക് ഷോട്ട് ഉതിർത്തപ്പോൾ അയാളെ അന്ന് മജീഷ്യൻ എന്നാണ് മാധ്യമങ്ങൾ വിളിച്ചത് ..ശേഷം വെരി വെരി സ്പെഷ്യൽ ലക്ഷ്മൺ മാത്രം ആണ് അത് പോലെ ബാറ്റ് ചെയ്തിട്ടുള്ളത് ..ഇതൊക്കെ ആണെങ്കിലും കഴിവിനോട് നീതി പുലർത്തിയില്ല എന്ന് വിശ്വസിക്കുന്ന കളിക്കാരൻ ആണ് അസർ .."എന്റെ റെക്കോർഡുകൾ തകർത്തില്ലെങ്കിൽ ഇവനെ ഞാൻ കഴുത്തു ഞെരിച്ചു കൊല്ലും എന്ന് സാക്ഷാൽ ഗാവസ്‌കർ തമാശക്ക് പറഞ്ഞ കളിക്കാരൻ ആണ് അസർ ." അരങ്ങേറ്റം കണ്ടപ്പോൾ ..പക്ഷെ സച്ചിനെ പോലെ കളിയോട് ഉള്ള തീവ്രമായ അഭിനിവേശവും ആത്മാർത്ഥയും അസ്‌ഹറിന് ഉണ്ടായിരുന്നില്ല .ക്രിക്കറ്റിന്റെ വെള്ളി വെളിച്ചവും പ്രശ്ശസ്തിയും അസറിനെ വിവാദങ്ങളുടെ തോഴൻ ആക്കി .ഡെഡിക്കേഷൻ ന്റെ കുറവ് അയാളുടെ പ്രകടനങ്ങളിൽ നിഴലിച്ചിരുന്നു ..ഒടുവിൽ കോഴ വിവാദത്തോടെ ആരും ആഗ്രഹിക്കാത്ത പടിയിറക്കവും .ഇന്ത്യൻ ക്രിക്കറ്റ് ഉള്ള കാലം വരെ ഈ പേരും നിലനിൽക്കും കാരണം ബാറ്റിൽ എം.ആർ .എഫ് എന്ന് എഴുതിയവർ മാത്രം അല്ല റീബോക്ക് എന്ന് എഴുതിയവരും ഷർട്ട് ന്റെ കോളർ നിവർത്തി വെച്ച് ഫീൽഡ് ചെയ്തവരുമായ ഒരു തലമുറയും ഇവിടെ ജീവിച്ചിരിക്കുന്നുണ്ട് .💔

Image

വൈഫിന്റെ ഫോണിന്റെ പുതിയ പൗച്😍👫🤘Engagement ആനിവേഴ്സറി ആയിട്ടുപൗച്ചും ദീവാലി മിട്ടായും കൊടുത്തു സന്തോഷം കണ്ടെത്താം😃👫❤🤘

Image

Engagement കഴിഞ്ഞിട്ടു ഇന്നേക്ക് ഒരു വർഷമായി😍👫🤘അൽഹംദുലില്ലാഹ്❤💚💙ദിലൂസ് ഇസ്തം😍👫🤘

Image

📿 ഇന്ന് വെള്ളിയാഴ്ച രാവല്ലേ *തിരക്കിനിടയിൽ ഒരൽപ്പസമയം മാറ്റി വെച്ച് നമുക്കും ചൊല്ലാം👇🏻**ﺍَﻟﺼَّﻼَﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﺭَﺳُﻮﻝَ ﺍﻟﻠّٰﻪِ،**ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﺣﺒﻴﺐَ ﺍﻟﻠّٰﻪِ،**ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﻧَﺒِﻰَّ ﺍﻟﻠّٰﻪِ،**ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﺧﻠﻴﻞ ﺍﻟﻠّٰﻪِ،**ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﺻَﻔِﻰَّ ﺍﻟﻠّٰﻪِ،**ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﻭَﻟِﻰَّ ﺍﻟﻠّٰﻪِ،**ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﺧَﻴْﺮَ ﺧَﻠْﻖِ ﺍﻟﻠّٰﻪِ،**ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﻧُﻮﺭَ ﻋَﺮْﺵِ ﺍﻟﻠّٰﻪِ،**ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﺍَﻣﻴﻦَ ﻭَﺣْﻰِ ﺍﻟﻠّٰﻪِ،**ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﻣَﻦْ ﺯَﻳَّﻨَﻪُ ﺍﻟﻠّٰﻪُ،**ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﻣَﻦْ ﺷَﺮَّﻓَﻪُ ﺍﻟﻠّٰﻪُ،**ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﻣَﻦْ ﻛَﺮَّﻣَﻪُ ﺍﻟﻠّٰﻪُ،**ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﻣَﻦْ ﻋَﺰَّﻣَﻪُ ﺍﻟﻠّٰﻪُ،**ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﻣَﻦْ ﻋَﻠَّﻤَﻪُ ﺍﻟﻠّٰﻪُ،**ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﻣَﻦْ ﺳَﻠَّﻤَﻪُ ﺍﻟﻠّٰﻪُ،**ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﻣَﻦِ ﺍِﺧْﺘَﺎﺭَﻩُ ﺍﻟﻠّٰﻪُ،**ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﺳَﻴِّﺪَ ﺍْﻻَﻭَّﻟﻴﻦَ ﻭَﺍْﻻٰﺧِﺮﻳﻦَ،**ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﺷَﻔﻴﻊَ ﺍﻟْﻤُﺬْﻧِﺒِﻴﻦَ،**ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﺧَﺎﺗَﻢَ ﺍﻟﻨَّﺒِﻴﻴﻦَ،**ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﺭَﺣْﻤَﺔً ﻟِﻠْﻌَﺎﻟَﻤﻴﻦَ،**ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﺍِﻣَﺎﻡَ ﺍﻟْﻤُﺘَّﻘِﻴﻦَ،**ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﺭَﺳُﻮﻝَ ﺭَﺏِّ ﺍﻟْﻌَﺎﻟَمىن**ﺻَﻠَﺎﻭَﺍﺕُ ﺍﻟﻠّٰﻪِ ﻭَﻣَﻼَﺋِﻜَﺘِﻪِ ﻭَﺍَﻧْﺒِﻴَﺎﺋِﻪِ ﻭَﺭُﺳُﻠِﻪِ ﻭَﺣَﻤَﻠَﺔِ ﻋَﺮْﺷِﻪِ ﻭَﺟَﻤﻴﻊِ ﺧَﻠْﻘِﻪِ**ﻋَﻠٰﻰ ﺳَﻴِّﺪِﻧَﺎ ﻣُﺤَﻤَّﺪٍ ﻭَﻋَﻠٰﻰ ﺍٰﻟِﻪِ ﻭَﺻَﺤْﺒِﻪِ ﺍَﺟْﻤَﻌﻴﻦَ*➖➖➖➖➖➖➖➖➖➖🌹 *പ്രണയം മദീനയോട്*🌹🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ഇന്നൊരു നിക്കാഹ് ഉണ്ടായിരുന്നു🤘കുറെ നാളുകൾക്കു ശേഷം ഒന്നു ആക്റ്റീവ് ആയി ഫുഡ് സപ്ലൈ ചെയ്‌തു😃🤘കോഴി ബിരിയാണിയും😋ചിക്കൻ മന്തിയും😋ബീഫ് വരട്ടിയതും😋കോഴി പൊരിച്ചതും😋മീൻ പൊരിച്ചതും😋പുഡിങ് & ജ്യൂസ്😉😉എല്ലാം കൊണ്ടും വയർ നിറഞ്ഞു😄ഇവിടെ പറഞ്ഞപ്പോൾ ഒരു സന്തോഷം😉🏃🏃

Image

ജീവിതമാണ് #ലഹരി💙💚❤

Image