Posts

Showing posts from October, 2020

🏽ഇന്ത്യ ഭരിക്കുന്നതൊരു പെണ്ണ് എന്ന ചിന്തയിലാണ് 1971ല്‍ പാക്കിസ്ഥാന്‍ ചൊറിയാന്‍ വന്നത്,,,,പലതവണ ഇന്ദിരാഗാന്ധി പറഞ്ഞു നോക്കി,,, ഭാരതീയന്‍റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുവാൻ തുടങ്ങിയപ്പോ ഇന്ദിരാജി പട്ടാളത്തോട് പറഞ്ഞു കേറി പണി തുടങ്ങിക്കോളാന്‍,,,പിന്നെ കാണുന്നത് പാക്കിസ്ഥാന്‍റെ ഭൂപടത്തില്‍ നിന്നും കിഴക്കന്‍ പാക്കിസ്ഥാന്‍ മാഞ്ഞു പോകുന്നതാണ്,,,,,വിറച്ചു പോയ പാക്കിസ്ഥാനെ രക്ഷിക്കാന്‍ സാക്ഷാല്‍ അമേരിക്കയുടെ വീരായുധം ഏഴാം കപ്പല്‍പ്പട ഇന്ത്യയെ ആക്രമിക്കാന്‍ കുതിച്ചെത്തുന്നതറിഞ്ഞ ഇന്ദിരാഗാന്ധി അമേരിക്കയോട് പറഞ്ഞു ''ഏഴാം കപ്പല്‍പ്പടയൊക്കെ വരുന്നത് കൊള്ളാം, പക്ഷേ എന്‍റെ രാജ്യത്തിന്‍റെ അതിര്‍ത്തി ലംഘിച്ചാല്‍ ഏഴാം കപ്പല്‍പ്പടയില്‍ തിരിച്ചു പോകാന്‍ ഒരു കപ്പല്‍ പോലും കാണുകയില്ല,,,,,ആ അമ്മയുടെ അസാമാന്യമായ ധൈര്യത്തിനു മുന്നില്‍ പകച്ചു പോയ അമേരിക്കയുടെ വീരായുധം അവിടെത്തന്നെ നങ്കൂരമിട്ടുതും ചരിത്രം,,,,,,പതിമൂന്ന് ദിവസം കൊണ്ട് പാക്കിസ്ഥാന്‍റെ ദുർബലപ്പെടുത്തിയ ഇന്ദിരാജി ഒരു ലക്ഷത്തോളം പാക്കിസ്ഥാന്‍ സൈന്യത്തെ തടങ്കലിലാക്കി,,,!!ചെയ്ത തെറ്റിന് പാക്കിസ്ഥാനെ കൊണ്ട് കാല് പിടിച്ച് മാപ്പ് പറയിച്ച ആ ചരിത്ര വനിതയെ ''ഇന്ത്യാ മഹാരാജൃത്തിന്‍റെ നാലതിരുകളും കാക്കാന്‍ ദൈവം നിയോഗിച്ച ദുര്‍ഗയാണ് ശ്രീമതി ഇന്ദിരാ ഗാന്ധി'' എന്ന് വിശേഷിപ്പിച്ചത് മോദിയുടെ മുന്‍ഗാമി സാക്ഷാല്‍ അടല്‍ ബിഹാരി ബാജ്പേയിയാണ്,,,,!!പഞ്ചാബിനെ ഇന്ത്യയുടെ ഭൂപടത്തില്‍ നിലനിര്‍ത്താന്‍ വേണ്ടി ഹൃദയത്തിലേക്കും ഗര്‍ഭപാത്രത്തിലേക്കും വെടിയുണ്ടകളേറ്റ് വാങ്ങിയ ഇന്ദിരാജി എന്ന ധീരവനിതയുടെ ചങ്കൂറ്റത്തിന് മുമ്പിൽ പ്രണാമം ഇന്ദിരാഗാന്ധി യുടെ മൃതദേഹ ത്തിന്റെ മുന്നിൽ നിന്നു പൊട്ടി കരഞ്ഞു കൊണ്ട് എന്റെ അമ്മക്ക് പിറക്കാതെ പോയ എന്റെ സഹോദരി എന്ന് പറഞ്ഞു വിലപിച്ചത് സാക്ഷാൽ യാസർ അറാഫത്ത് നെ സാന്ദർപികമായി ഓർക്കുന്നു ''ഇന്ദിരയെന്ന ഇന്ത്യയുടെ അമ്മ എന്നും മരണം ഇല്ലാതെ മനുഷ്യ ഹൃദയങ്ങളിൽ ജീവിക്കും,,,,,

ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാന മന്ത്രിയും ഉരുക്കു വനിതയുമായിരുന്ന ഇന്ദിര ഗാന്ധി രക്തസാക്ഷിത്വം വരിച്ചിട്ട് ഇന്നേക്ക് 35 വർഷമായിസ്വന്തം രാജ്യത്തിന്റെ നന്മക്ക് വേണ്ടിയും🤘 സ്വയസുരക്ഷക്ക് ഭീഷണി ഉണ്ടാകും എന്ന തിരിച്ചറിവോടെ എടുത്ത തീരുമാനത്തിന്റെ പേരിലാണ് ഇന്ദിരാജി കൊല്ലപ്പെട്ടത്‌

Image

പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാർ നു ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു❤👬👏

Image

ഇവിടെ കറണ്ട് പോയി😣😔ആരേലും ഒരു കുപ്പി കറണ്ട് തരുമോ😛ഇവിടെ വന്നാൽ രണ്ടു കുപ്പിയായി തിരിച്ചു തരാം😃👫🤘

All is well 👫🤘

Image

#ജുമാ #മുബാറക് 👫❤

നേരം വൈകി ഹോട്ടലിൽ എത്തിയത് കാരണം ബിരിയാണി കഴിഞ്ഞു😓ഞാൻ വിട്ടില്ല😃ചോറും ബീഫ് കറിയും കൂട്ടി ഒരു പിടി പിടിച്ചു🤓😋പിന്നെ ഫുഡ് നു ശേഷം ഒരു കട്ടനും ഒരു പീസ് ചട്ടി പത്തിരിയും😍ഇപ്പോ വയർ ഫുൾ ആയി ഷോപ്പിന്റെ മേലെയുള്ള ബിൽഡിങ് ലു കിടക്കാണ്😁ല്ലേ പാവം ഞാൻ😉🏃

Image

ഫുട്ബോൾ ചരിത്രത്തിൽ 300 അസ്സിസ്റ്റുകൾ നേടിയ ഒരേ ഒരു താരം 🔥❤ ലിയോ

Image

വണ്ടി സർവീസ് നു കൊടുത്തു😊അപ്പൊ ഒരു സംഖ്യ ഇന്ന് പോയി കിട്ടും😉ഹാ ഞാൻ പോയി ആ സങ്കടം തീർക്കാൻ ചാലിയാർ ഹോട്ടലിൽ പോയി ചിക്കൻ ബിരിയാണി കഴിക്കട്ടെ😋😜👫👏ബിരിയാണി ഇസ്തം❤❤❤❤

യാ നബി സലാം അലൈക്കുംയാ റസൂൽ സലാം അലൈക്കുംയാ ഹബീബ് സലാം അലൈക്കുംയാ റസൂലളളാഹ്

എല്ലാർക്കും എന്റെ ഹൃദയം നിറഞ്ഞ നബിദിനാശംസകൾ❤

ലൈഫിൽ ചില തീരുമാനങ്ങൾ നമുക്ക് തെറ്റായി തോന്നാറുണ്ട്😊ഹാ ഗുണമായാലും ദോഷമായാലുംഎല്ലാം ദൈവത്തിന്റെ തീരുമാനമാണ്😊👫നമ്മൾ എന്തൊക്കെ തീരുമാനിച്ചാലും ദൈവം കാണക്കാക്കിയതെ നടക്കൂ😊ഹാ വരുമ്പോലെ വരട്ടെ😊തവക്കൽത്തു അലളാഹ്😊

happy birthday Dileep Ettan

Image

അങ്ങനെ നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും ഷോപ്പിൽ👫🤘😊

Image

സാർ ഞാനൊരു ട്വീറ്റ് ഇടട്ടെ😎ഒരു മിനുട്ട്🤔 ഈ ഫോട്ടോ ഞാൻ എവിടെയോ🤔ആ കണ്ണടയൊന്നു മാറ്റിക്കെ🤓😶കണ്ണു പഴുത്തു ചീഞ്ഞു ഇരിക്കാണ്‌ സാർ😉ട്വീറ്റ് ഇടട്ടെ സാർ😎(ഓൾഡ് പിക്)

Image

ബെറ്റാലിയൻസ്👬🤘

Image

രാവിലെ തന്നെ എണീറ്റപ്പോൾ നേരം വെളുത്തു😉അപ്പൊ പിന്നെ ഒരു സെൽഫി എടുക്കാമെന്ന് വെച്ചു😜👫🤘#ശുഭദിനം ഫ്രണ്ട്സ്👫🤘ഹാപ്പി #സൺഡേ😍👫

Image

ഇപ്പോഴത്തെ മെയിൻ പണിചായ കഞ്ഞി ചോർ വെള്ളംഫ്ലാസ്ക് ഡ്രസ് തുടങ്ങിയവ വീട്ടിൽ നിന്നും ഹോസ്പിറ്റലിലേക് കൊണ്ടു പോവുക എന്നതാണ്😊ഈ പ്രൈവറ്റ് ഹോസ്പിറ്റൽ ആകുമ്പോഴുള്ള ഒരു സുഖമുള്ള കാര്യം അതു മാത്രമാണ്😊നമ്മളെ ഭരിക്കാൻ ആരും വരില്ല😊

അൽഹംദുലില്ലാഹ്❤പെങ്ങൾ പ്രസവിച്ചു😍👫ആണ്കുട്ടിയാണ്‌😊

ഡോ. നജ്മ🔥 കോവിഡ് രോഗികളെ ശ്വാസം മുട്ടിച്ചു കൊല്ലുന്ന ആരോഗ്യ കേരളത്തിന്റെ 'കരുതലി'നെ വെളിപ്പെടുത്തിയതിന് വേട്ടയാടപ്പെടുന്നവൾ.അവൾക്കൊപ്പം നിൽക്കേണ്ട നേരമാണ്....ടീച്ചറമ്മ സ്തുതികളിൽമുങ്ങിയിരുന്ന കേരളത്തിൽസത്യം വിളിച്ചുപറഞ്ഞഡോ. നജ്മക്ക് ഐക്യദാർഢ്യം.!#Stand_with_Dr_Najma 💚

Image

എന്റെ ഇപ്പോഴത്തെ അവസ്ഥയും🤕വീട്ടിലെ ലില്ലി പൂച്ചയുടെ അവസ്ഥയും ഇപ്പോ ഒരു പോലെയാണ്🙄കണ്ടയ്‌മെന്റ് സോണ് ആയോണ്ട് ഷോപ്പ് ഒക്കെ ക്ലോസ് ആണ്😐ഇങ്ങനെ പോയാൽ ഭാവി കാര്യങ്ങൾ എന്താവുമോ ആവോ👫🙄ഗോ കൊറോണ ഗോ🏃🏃🏃

Image

ഫിലിം ക്രിട്ടിക്സ് റൂബി ജൂബിലി അവാര്‍ഡ് മമ്മൂട്ടിക്ക്നാൽപതിലേറെ വര്‍ഷങ്ങളായി ദക്ഷിണേന്ത്യന്‍ സിനിമയില്‍ അനനുകരണീയമായ അഭിനയശൈലിയിലൂടെ താരപ്രഭാവനം നിലനിര്‍ത്തുന്ന പത്മശ്രീ മമ്മൂട്ടിക്ക് ഫിലിം ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും😍👬🤘

Image

നീറ്റ് പരീക്ഷയിൽ വിജയം കൊയ്ത ആമിനക്കുട്ടിയെ കണ്ടു. പ്രതിസന്ധികൾ വെല്ലുവിളിയായെടുത്ത ആമിന ഇന്ത്യൻ പെൺകുട്ടികളുടെ കരുത്തിന്റെ പ്രതീകമാണ്. ഉയരങ്ങൾ എത്തിപ്പിടിക്കാനാവട്ടെ...😍👫👏

Image

UCL ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ അടിച്ച ക്യാപ്റ്റൻ 🐏🐏.16 സീസണ് തുടർച്ചയായി UCL ഗോൾ അടിച്ച റെക്കോർഡും ഇങ്കെടുത്തു..!!🐏🐏 G.O.A.T🔥🔥🔥🔥ലിയോ❤🔥

Image

🎯 തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ ഒരിക്കലും ഒരു ഫോണിലേക്കു വിളിക്കരുത്. അവർ നമ്മുടെ കാൾ അറ്റൻഡ് ചെയ്യുന്നില്ലെങ്കിൽ , മനസിലാക്കുക, പ്രധാനപ്പെട്ട മറ്റേതോ തിരക്കിൽ അയാൾ പെട്ടിരിക്കുന്നു.. 🎯 കടം വാങ്ങിയ പണം , അതവർ ഓർമ്മിപ്പിക്കും മുന്നേ തിരിച്ചു കൊടുക്കാൻ ശ്രമിക്കുക. അതവർക്ക് നമ്മോടുള്ള ഇഷ്ടവും വിശ്വാസവും വർദ്ധിപ്പിക്കും.. പണമെന്നല്ല, പേന , കുട എന്തുമായിക്കോട്ടെ.. 🎯 ഹോട്ടലിൽ നമുക്കൊരു സൽക്കാരം ആരെങ്കിലും ഓഫർ ചെയ്‌താൽ, ഒരിക്കലും മെനുകാർഡിലെ വിലയേറിയ ഡിഷുകൾ ഓർഡർ ചെയ്യാതിരിക്കുക.. കഴിവതും അവരെക്കൊണ്ടു നമുക്കുള്ള ഭക്ഷണം ഓർഡർ ചെയ്യാൻ നിർബന്ധിക്കുക. 🎯 .ഒരിക്കലും മറ്റൊരാളോട് ഇതുവരെ കല്യാണം കഴിച്ചില്ലേ..? ഇതുവരെ കുട്ടികളായില്ലേ...? എന്താ ഒരു വീട് വാങ്ങാത്തത്..? എന്താ ഒരു കാർ വാങ്ങാത്തത് പോലുള്ള തീർത്തും അനാവശ്യമായ ചോദ്യങ്ങൾ ചോദിക്കാതിരിക്കുക... 🎯 എപ്പോഴും, നമുക്ക് തൊട്ടു പിന്നാലെ കടന്നുവരുന്ന ആൾക്ക് വേണ്ടി, അത് ആൺ ~പെൺ ആയിക്കോട്ടെ ജൂനിയർ ~സീനിയർ ആയിക്കോട്ടെ, നമ്മൾ തുറന്ന വാതിലുകൾ അൽപനേരം കൂടി തുറന്നു പിടിക്കുക. 🎯 ഒരു സുഹൃത്തിനൊപ്പം ഒരു ടാക്സി ഷെയർ ചെയ്തു യാത്ര കൂലി ഇത്തവണ അദ്ദേഹം കൊടുത്താൽ, തീർച്ചയായും അടുത്ത തവണ നിങ്ങൾ തന്നെ അത് കൊടുക്കുക 🎯 പലർക്കും പലവിധ അഭിപ്രായങ്ങൾ ഉണ്ടാവാം.. അത് മാനിക്കുക . ഓർക്കുക നിങ്ങളുടെ വലതുവശം, നിങ്ങള്ക്ക് അഭിമുഖമിരിക്കുന്നയാൾക്കു ഇടതു വശം ആയിരിക്കും... (ചില കാര്യങ്ങളിൽ second opinion എടുക്കാൻ മറക്കരുത്. )🎯 ഒരാൾ സംസാരിക്കുന്നതിന്റെ ഇടയിൽ കയറി സംസാരിക്കാതിരിക്കുക. 🎯 ഒരാളെ നമ്മൾ കളിയാക്കുമ്പോൾ , അതയാൾ ആസ്വദിക്കുന്നില്ല എന്ന് കണ്ടാൽ , അത് തുടരാതിരിക്കാൻ ശ്രദ്ധിക്കുക. 🎯 എപ്പോഴും, സഹായത്തിനു നന്ദി പറയുക 🎯 പുകഴ്ത്തുന്നത് പബ്ലിക് ആകാം.. ഇകഴ്ത്തുന്നത് രഹസ്യമായും ആയിരിക്കണം. 🎯 ഒരാളുടെ പൊണ്ണത്തടിയെ കുറിച്ച് സംസാരിക്കാതിരിക്കുക, അതിനു പല കാരണങ്ങളുണ്ടാകാം..ഉപദേശം അയാൾ ആവശ്യപ്പെട്ടാൽ മാത്രം മതി. 🎯 ഒരാൾ അയാളുടെ ഫോണിൽ ഒരു photo നിങ്ങളെ കാണിച്ചാൽ , ആ photo മാത്രം നോക്കുക, ഒരിക്കലും ഫോണിൽ മുന്നോട്ടോ പിന്നോട്ടോ സ്വൈപ് ചെയ്യരുത്. കാരണം നമുക്കറിയില്ല എന്താണ് next എന്ന്.. 🎯 സുഹൃത്ത്‌, എനിക്കൊരു ഡോക്ടർ അപ്പോയ്ന്റ്മെന്റ് ഉണ്ടെന്നു പറഞ്ഞാൽ, ഏതു എന്തിനു എന്ന് അവർ പറയാത്തിടത്തോളം കാലം ചികഞ്ഞു ചോദിച്ചു അവരെ ബുദ്ധിമുട്ടിലാക്കരുത്‌.. ചിലപ്പോ പങ്കുവെക്കാൻ അവർക്കു ആഗ്രഹം കാണില്ല 🎯 മേലുദ്യോഗസ്ഥനെയും കീഴുദ്യോഗസ്ഥനെയും ഒരുപോലെ പെരുമാറാൻ സാധിച്ചാൽ നല്ലത്, നമ്മളിലെ മനുഷ്യത്വം അത് കാണിക്കും. 🎯 നമ്മോട് നേരിൽ ഒരാൾ സംസാരിക്കുമ്പോ നമ്മൾ നമ്മുടെ ഫോണിൽ ശ്രദ്ധിച്ചിരിക്കുന്നത് ശരിയല്ല.. 🎯 ഒരാൾ ആവശ്യപ്പെടാതെ , അയാളെ ഉപദേശിക്കരുത്. 🎯 മറ്റൊരാളുടെ തികച്ചും വ്യക്തിപരമായ കാര്യങ്ങളിൽ , നിന്നൊഴിഞ്ഞു നിൽക്കുക, അയാൾ സഹായം അഭ്യർത്ഥിക്കും വരെ.. 🎯 ഒരാളോട് സംസാരിക്കുമ്പോൾ നിങ്ങളുടെ സൺ ഗ്ലാസ്‌ മാറ്റുക... എപ്പോഴും നല്ലത് eye കോൺടാക്റ്റോട് കൂടിയുള്ളതാണ്. 🎯 നിങ്ങളുടെ പണത്തെയും പ്രതാപത്തെയും പറ്റി പാവപ്പെട്ടവരോട് സംസാരിക്കാതിരിക്കുക.. മക്കളില്ലാത്തവരോട് നിങ്ങളുടെ മക്കളുടെ വർണ്ണനകൾ ഒഴിവാക്കുക.. അതുപോലെ ഭാര്യ/ഭർത്താവ് നഷ്ടപ്പെട്ടവരോടും..Kpd

എന്റെ ഫേവ് പിക്❤ വയലട👫(2017)മ്മളെ ഷെബു @shabnaneesh ഈ പിക് കണ്ടിട്ടാണ് എന്നെ follow ചെയ്തത്😍👫💪ആ പിഷാരടിയെ വിളിച്ചിട്ട് കിട്ടിയിരുന്നേൽ നല്ലൊരു ക്യാപ്‌ഷൻ കൂടി ചെയ്ത് ട്വീറ്റ് ചെയ്യാമായിരുന്നു😜 🏃🏃🏃🏃🏃

Image

Tara Tojo Alex എഴുതുന്നു...1. സജ്ന ഇപ്പോഴും ICU വിൽ തന്നെയാണ്. അപകട നില തരണം ചെയ്തു എന്ന് ഡോക്ടർസ് അറിയിച്ചു.2. സജ്നക്ക് എതിരായി നടത്തിയ പ്രചാരണത്തിന്റെ പേരിൽ വോയ്‌സ് ഓഫ് മലയാളം എന്ന ഫെസ്‌ബുക്ക് പേജിന്റെ അഡ്മിൻ മെക് ജേറിനിനെതിരെ വ്യക്തിഹത്യക്കും,സൈബർ ആക്രമണത്തിനും, ആത്മഹത്യ പ്രേരണ കുറ്റത്തിനും കേസെടുക്കണം എന്ന് ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് തൃപ്പൂണിത്തുറ നിയോജകമണ്ഡലം കമ്മിറ്റി എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. ഈ വിഷയത്തിൽ വ്യക്തത ആവശ്യപെട്ടവർക്ക് വേണ്ടി താഴെ ഒരു പോസ്റ്റ് ഷയർ ചെയ്യുന്നു: ജീവിതത്തോട് പോരാടുന്ന ട്രാൻസജണ്ടർ യുവതി സജ്ന ഷാജിയുടെ അതിജീവനത്തിന്റെ കഥ ഇപ്രകാരമാണ്. സജ്നയുടെ ബിരിയാണി കച്ചവടം സമീപത്തുള്ള കച്ചവടക്കാരൻ തടസ്സപ്പെടുത്തുകയും അവരെ അവഹേളിക്കുകയും ആക്രമിക്കുകയും അവരുടെ കൂടെ ജോലിചെയ്യുന്ന ഒരു ഒരു യുവതിയുടെ രസഹ്യ ഭാഗങ്ങളിൽ കടന്നു പിടിപ്പിക്കുകയും ചെയ്തിരുന്നു.അവർ പോലീസിൽ പരാതി പറയുകയും നീതി ലഭിക്കാതെ വന്നപ്പോൾ അവർ ലൈവ് വിഡിയോയിൽ വന്നു അവരുടെ അവസ്ഥ പറഞ്ഞു പൊട്ടിക്കരയുകയും ചെയ്തു..ഇതിന്ന് അടുത്ത ദിവസവും സമീപത്തുള്ള കച്ചവടക്കാരൻ ഹെൽത് ഇൻസ്‌പെക്ടർ എന്ന വ്യാജന രണ്ടു പേരെ വിട്ടു ഇവരുടെ കച്ചവടം തടസ്സപ്പെടുത്താൻ നോക്കിയതും ലൈവ് വീഡിയോ നമ്മൾ കണ്ടു. ഇപ്പോഴും അതൊക്കെ സജിനയുടെ പ്രൊഫൈലിൽ ഉണ്ട്.അടുത്ത ദിവസം കച്ചവടക്കാരൻ നേരിട്ട് തന്നെ അയാളുടെ കാറിൽ ഇവരുടെ അടുത്ത് വന്നു തർക്കിക്കുന്നതും അവരെ ആണും പെണ്ണും കെട്ടവർ എന്ന് വിളിച്ചു ആക്ഷേപിക്കുന്ന വീഡിയോയും ലൈവ് ഉണ്ടായിരുന്നു.അവർക്കു കൈത്താങ്ങായി അവരെ സഹായിക്കാനായി കേരളത്തിലെ സാമൂഹ്യ രാഷ്ട്രിയ രംഗത്തെ പല നേതാക്കളും മുന്നിട്ടു ഇറങ്ങി.. കേരളത്തിലെ ആരോഗ്യ മന്ത്രി ശ്രീമതി ശൈലജ ടീച്ചർ, പ്രതിപക്ഷ നേതാവ് ശ്രീ രമേശ്‌ ചെന്നിത്തല അടക്കമുള്ളവർ സജ്‌നക്കു പിന്തുണ അറിയിച്ചവരാണ്. വിഷയങ്ങൾ അറിഞ്ഞു മന്ത്രി ശൈലജ ടീച്ചർ നേരിട്ട് അവരെ വിളിച്ചു സംസാരിച്ചു. സർക്കാരിൽ നിന്നും എല്ലാ സഹായവും ഉറപ്പു കൊടുത്തു.സ്ഥലം MLA M സ്വരാജ്, സജനയോടു മോശമായി പെരുമാറിയ പോലിസ് ഉദ്യോഗസ്ഥരെ താക്കീതും ചെയ്തു.നടൻ ജയസൂര്യ കച്ചവടതിനായി റൂമും സഹായങ്ങളും നൽകാമെന്ന് അറിയിച്ചു.തൃപ്പുണിത്തുറ യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി ഇവരെ ചേർത്ത് നിർത്താൻ തീരുമാനിക്കുകയും ഇവരുടെ സമരത്തിൽ പങ്കാളിയാകുകയും ഇവരുടെ ബിരിയാണി കച്ചവടം ചെയ്യാൻ ബിരിയാണി ഫെസ്റ്റ് തീരുമാനിക്കുകയും ചെയ്തു.(18, ഞായറാഴ്ച പരിപാടി നന്നായി നടന്നു )ഇതെല്ലാം പ്രധാന മലയാളം ചാനലുകളിൽ വാർത്തയായി വന്നിരുന്ന്. .ഇതിനിടയിലാണ് സുശാന്ത് നിലമ്പൂർ എന്ന ചാരിറ്റി പ്രവർത്തകൻ ഇവരെ കാണാൻ വരുന്നത്.സുശാന്ത് ഇവർക്ക് ഒരു ഫ്രീസർ സമ്മാനിക്കുകയും ചെയ്തു.സജ്നക്ക് ഒരു വീട് വാങ്ങിക്കാൻ പണം സ്വരൂപിക്കാൻ സജ്നയുടെ അക്കൗണ്ട് നമ്പർ വെച്ച് സുശാന്ത് വീഡിയോ ചെയ്തു.ആ ദിവസം രാത്രിയാണ് ഇപ്പോൾ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പ് ഉണ്ടായിട്ടുള്ളത്.അന്ന് രാത്രി സജിന തന്റെ കൂടെയുണ്ടായിരുന്ന തീർഥ എന്ന കൂട്ടുകാരിയെ വിളിക്കുകയും വീടിനായി ഒരു വീഡിയോ റെക്കോർഡ് ചെയ്തതായി പറയുന്നു.സുശാന്ത് വന്ന കാര്യവും ഫ്രീസർ കൊടുത്ത കാര്യവും സഹായം വാഗ്ദാനം ചെയ്ത കാര്യവും പറയുന്നു.കച്ചവടത്തിന് ആവശ്യമായ കാര്യങ്ങൾ ഒന്നും ഇനി ആവശ്യമില്ല, ഒരുപാടു പേർ സപ്പോർട്ട്മായി വന്നിട്ടുണ്ട്, സുശാന്തിനോട് ഫ്രീസറിന് പകരം പണം ആയിരുന്നെങ്കിൽ നന്നായിരുന്നു എന്നും എനിക്ക് കേറി കിടക്കാൻ ഒരു വീടാണ് ഇനി ആവശ്യമെന്നു പറഞ്ഞ കാര്യവും തീർഥയോട് പറയുന്നു..മൂന്നു ലക്ഷമല്ല പതിനഞ്ചു ലക്ഷം വരേ (അവരുടെ പ്രതീക്ഷ മാത്രം ) ഈ വീഡിയോ വഴി ഫണ്ട്‌ റൈസ് ആകുമെന്ന് അനീഷേട്ടൻ പറഞ്ഞെന്നും സുശാന്ത് ചിലപ്പോൾ മുഴുവൻ പണം തന്നില്ലങ്കിലോ എന്നുള്ള ആശങ്കയും അവർ പങ്കുവെക്കുന്നു (സുശാന്തിനെ കുറിച്ച് അവരുടെ വിശ്വസമില്ലായ്മ ആകാം അല്ലാതിരിക്കാം,അത് നമ്മുടെ വിഷയമല്ല ).പതിനഞ്ചു ലക്ഷം വീടിനായി കിട്ടുകയാണങ്കിൽ പ്രശ്ങ്ങളിൽ കൂടെ നിന്ന തീർഥക്ക് സജിന ഒരു ലക്ഷം രൂപ നൽകാമെന്നും പറയുന്നു. ഈ കാര്യം ആരോടും പറയണ്ട എന്നും പറയുന്നു. ഇത്രയും ആണു ആ വോയിസ്‌ ക്ലിപ്പിൽ ഉള്ളത്..ഇനി ഇതിന്റെ അടുത്ത ദിവസം ഗായിക പ്രിയാ അച്ചു എന്നെ സാമൂഹ്യ പ്രവർത്തകക്ക് നാസർ മാനു എന്ന വലിയ മനുഷ്യസ്നേഹി സമ്മാനിക്കുന്ന വീട്, സജിനക്കായി നൽകാമെന്ന് പ്രിയാ അച്ചുവും നാസർ മാനുവും അറിയിക്കുന്നു.അന്ന് തന്നെ സജ്ന ലൈവിൽ വന്നു വീടിനായി ആരും ഇനി സഹായിക്കരുത് എന്നും അതുവരെ അക്കൗണ്ടിലേക്കു വന്നത് 16000/ രൂപയാണന്നു ഫോണിൽ കാണിക്കുകയും ആ പണം ആർക്കും തിരിച്ചു നൽകാൻ തയ്യാർ ആണെന്നും അറിയിക്കുന്നു.ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം അതാത് ദിവസം തന്നെ സജിന തന്റെ ഫേസ്ബുക്കിൽ ലൈവ് ചെയ്തിട്ടുണ്ട്.യൂത്ത് കോൺഗ്രസ്‌ തൃപ്പുണിത്തുറ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചബിരിയാണി ഫെസ്റ്റിൽ നിന്നും കിട്ടിയ തുക കൈമാറാൻ 19/10/2020 തിങ്കളാഴ്ച ഉച്ചക്ക് 1.30 ക്ക് സജ്‌നയുടെ വീട്ടിൽ ഞങൾ പോവുകയും തുക കൈമാറിയതുമാണ്.അവിടെ വെച്ച് സജ്‌ന ഇപ്പോൾ നേരിടുന്ന മാനസിക സമ്മർദ്ദത്തെ കുറിച് ഞങ്ങളോട് സംസാരിച്ചിരുന്നു. സജ്‌നയും തീർത്ഥയുമായുള്ള ഒരു വോയിസ്‌ ക്ലിപ്പ് സംസാരത്തിന്റെ ഏതാനും മിനിട്ടുകൾ മുറിച്ചെടുത്തു, ഇതു ആദ്യം അവർ അതിക്രമം നേരിട്ടേന്നു പറഞ്ഞത് നാടകമാണെന്നും തട്ടിപ്പാണെന്നും പറഞ്ഞു ആളുകളെ തെറ്റിദ്ധരിപ്പിച്ചു സെൻസഷണൽ വീഡിയോ ഉണ്ടാക്കിയാണ് വോയ്സ് ഓഫ് മലയാളീസ് ബൈ മെക്ക് ജെറിൻ എന്ന് പേജിൽ നിന്നും ഒരു വീഡിയോ വന്നത്.യാഥാർത്ഥ്യങ്ങൾ വളച്ചൊടിച്ചു സജ്‌നയെ മനപ്പൂർവം അങ്ങേയറ്റം അവഹേളിക്കുന്ന തരത്തിലുള്ള വീഡിയോ കണ്ട പലരും സാമൂഹ്യ മാധ്യമങ്ങളിലൂടെ സജ്‌നയെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തു. Online bullying എന്ന ഈ വിരോധാഭാസം കേരളത്തിൽ വർധിച്ചു വരുകയാണ്. അതിന്റെ അവസാനത്തെ ഇരയായി ഇപ്പോൾ സജ്‌ന മാറിയിരിക്കുന്നു.. സാമൂഹ്യ മാധ്യമങ്ങളിലെ ഈ ദുഷ്പ്രചാരണങ്ങളിൽ മനം നൊന്തു സജ്‌ന ഇന്നലെ ആത്മഹത്യക്കു ശ്രമിച്ചു.ഇപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണം വിഭാഗത്തിൽ ചികിത്സയിലാണ്. സജന ഒരു പ്രചോദനമാണ്, ട്രാൻസ്ജെണ്ടർ ആയതിന്റെ പേരില് വീട്ടുകാരും നാട്ടുകാരും പുറത്താക്കപ്പെട്ടു ട്രെയിനിൽ ഭിക്ഷയെടുത്തു റോഡിൽ കിടന്നുറങ്ങിയിരുന്ന അവർ ഒരു സ്വയം തൊഴിൽ കണ്ടെത്തുകയും ഇന്ന് നാലഞ്ചു പേർക്ക് ജീവിതമാർഗ്ഗം നൽകുകയും ചെയ്യുന്നു.സജ്നയെ മനഃപൂർവം അപമാനിക്കുന്ന വീഡിയോ ഉണ്ടാക്കി അതിനെ വൈറൽ ആക്കി അതിൽ ക്ലിക്കുകളും പരസ്യവും നിറച്ചു ആ വരുമാനം കൊണ്ടു വയറു നിറക്കുന്ന നികൃഷ്ടനെ നിയമപരമായി തന്നെ നേരിടും.സജിനയോടൊപ്പം നൂറുവട്ടം..💓Courtesy post/ Copied & Edited.

Image

എന്തു കോപ്പിലെ network ആടോ😐ഉളുപ്പുണ്ടോ നാറികളെ🙄🙄വൈകുന്നേരം മുതൽ range പോയി കളിക്കുന്നു🙄ഐഡിയ വോഡ കൂടി #vi ആയി പണ്ടാരം അടക്കിയതിന്നു ശേഷം ഉള്ള range കൂടി പോയി കിട്ടി😤ജനങ്ങൾ എല്ലാരും പ്രതികരിക്കാതെ പൊട്ടൻമാരായി ഇരിക്കുന്നതാണ് ഇവരുടെയൊക്കെ അഹങ്കാരം😷ഹാ ആരോടു പറയാൻ👫

Image

ഒരു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ ഞെട്ടി വിറക്കുന്ന ഒരു ജനതയെ ലോകത്ത് എവിടെയും നിങ്ങൾക്ക് നോക്കിയാൽ കാണില്ല..........😂 മ്മളെ ഓരോ അവസ്ഥയെ🤕

Image

25yearsoficonicddlj 🎉🎉#EverGreenClassic #DDLJ❤️ഒരൊറ്റ സിനിമ കൊണ്ട് നായകന്റെയും, നായികയുടെയും, സഹ താരങ്ങളുടെയും എന്തിനു പ്രോഡക്ഷൻ കമ്പനിയുടെ വരെ തലവര മാറ്റി എഴുതിയ ചിത്രം❤🤘25 YEARS OF DILWALE DULHANIA LE JAYENGE

Image

ജീവിതത്തിന് രണ്ട് അർത്ഥങ്ങളുണ്ട് എല്ലാം മറന്ന് ഓടുക🏃അല്ലങ്കിൽ എല്ലാം ഫേസ് ചെയ്തു ഉയരുക👫🤘നിങ്ങളുടെ ചിന്തകളാൽ സ്വയം ഭയപ്പെടുന്നത് നിർത്തുക🤗#ലൈഫ്‌

Image

തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങിമുന്നാഴിക്കനവ്🔥തേനോലും സാന്ത്വനമായി ആലോലം കാറ്റ്❤👫സന്ധ്യാ രാഗവും തീരവും💙 വേർപിരിയും വേളയിൽ❤എന്തിനിന്നും വന്നു നീ പൂന്തിങ്കളേ😍തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങിമുന്നാഴിക്കനവ്🔥#സമൂഹം #മൂവി #സോങ്👫✍

അല്ലേലും ഈ ഫേസ് ആപ്പ് ഒക്കെ എന്നാണ് ഉണ്ടായത്😜👫🤘നുമ്മ ഈ സീനൊക്കെ പണ്ടേ വിട്ടതാണ്‌😎💪2016-2020 ലെ മാറ്റങ്ങൾ😉🏃🏃🏃

Image

വസന്തം വിരുന്നെത്തി!പ്രവാചക പൂമലർ പിറവി കൊണ്ട മാസം വന്നണഞ്ഞുപ്രവാചക പാഠങ്ങൾ പ്രതിസന്ധികൾക്ക് പരിഹാരമാകട്ടെപ്രവാചക പ്രേമം വികാരമായൊഴുകട്ടെപ്രവാചക മാതൃകകൾ ജീവിതത്തിൽ സുഗന്ധം പരത്തട്ടെ...പ്രവാചക തേൻമലർ വഴിയും, വെളിച്ചവുമാകട്ടെ...💚Rabi-ul-awwal 1

മനുഷ്യനെ മനുഷ്യനായി കണ്ട് ന്യൂസിലാൻ്റ് ജനതയെ സ്നേഹിപ്പിച്ചു 😘വീർപ്പുമുറിച്ചു 🤗🤗വീണ്ടും ചേർത്തു പിടിക്കാൻ ഒരുങ്ങി.ലോക രാഷ്ട്രങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ജസിന്ത ആർഡൻ്റെ രണ്ടാം വരവ്..👫🔥👏അഭിനന്ദനങ്ങൾ#Jasinda_Arden

Image

മേരെ സനം❤മുജ്കോ തേരി കസം👫തുജ്സേബി ചട്‌ക്കെമർജായെങ്കെ ഹം👫കെ മർനെസേ പെഹലെ🔥ജീലേസറാ ഹം❤👫🤘മേരെ സനം❤മുജ്കോ തേരി കസം👫ഗുപ്ത് ലെ ഈ പാട്ടിനു ഫാൻസ് ഉണ്ടോ🔥👫🤘💙

⭐⭐⭐⭐⭐⭐⭐🌙🌙🌙🌙🌙🌙🌙🕋🕋🕋🕋🕋🕋🕋🕋🕌🌙🌙🌙 *റബീഉൽ അവ്വലിന് തുടക്കം* 🌙🌙🌙🕌കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ(ഞായർ) റബീഉൽ അവ്വൽ ഒന്നായും അതനുസരിച്ച് ഒക്ടോബർ 29ന് (വ്യാഴം) നബിദിനവും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചു.*17/10/2020 കോഴിക്കോട്*🕋🕋🕋🕋🕋🕋🕋🕋🌙🌙🌙🌙🌙🌙🌙⭐⭐⭐⭐⭐⭐⭐

16 years ago today, a 17-year-old Lionel Messi made his official debut for Barcelona.Now, he has won 6 Ballon D'Ors & 6 Golden Boots🔥🤘

Image

നീറി നീറി നെഞ്ചകം❤പാടും രാഗം താളം പല്ലവി❤സാധകം മറന്നതിൽ തേടും💙മൂകം ഈ നീലാമ്പരീ💙വീണയിൽ ഇഴപഴകിയ വേളയിൽ❤ഓമനേ അതിശയസ്വരബിന്ദുവായ്❤എന്നും എന്നെ മീട്ടാൻ❤താനേ ഏറ്റുപാടാൻ❤എന്നും എന്നെ മീട്ടാൻ❤താനേ ഏറ്റുപാടാൻ❤ഓ.... ശ്രുതിയിടും ഒരു പെൺമനം👫ആലാപനം തേടും തായ്മനം❤

ഗേറ്റിൽ വിരൽ കുടുങ്ങി😑ഹാ ഇപ്പോ ഇതു സംഭവിച്ചതിൽ അത്ഭുതപെടാനൊന്നുമില്ല👫🤘ഇപ്പൊ ബെസ്റ്റ് ടൈം ആണ്🤕

Image

സങ്കടങ്ങൾ ബ്രോസ്റ്റ് ലുഅലിഞ്ഞു പോകട്ടെ👫🤘👏

ഇവിടുള്ള ട്വീപ്സ്Fake ആണേലും അല്ലേലും നല്ല ട്വീറ്റ് കണ്ടാൽ ഫേവ് അടിക്കും👫🤘അതിനി ആരായാലും👫👏

എന്നിൽ ആഗ്രഹം പൂവണിയുമ്പോൾനീട്ടിടുമെൻ കരം ഞാൻ നിന്നിൽ❤എന്നിൽ ദുഃഖം കൂടണയുമ്പോൾചൊല്ലിടുമെൻ കഥ നിൻമുന്നിൽ❤നിൻമുന്നിൽ വീണു കരഞ്ഞു പറഞ്ഞാൽമാറിടുമെൻ ധൃഡ ദുഃഖങ്ങൾ😐നിൻമുന്നിൽ വീണു കരഞ്ഞു പറഞ്ഞാൽകണ്ണീർ മഴയും പെയ്തൊഴിയുംകൈകൾ കൂപ്പിടാം👏സദയം ഞാൻ നിന്നിൽശിരസ്സ് നമിച്ചീടാം✍

ധനം എല്ലാവർക്കും നൽകാൻ കഴിയില്ല👫എന്നാൽമുഖപ്രസന്നതയും സൽസ്വഭാവവും എല്ലാവർക്കും നൽകാൻ കഴിയും👫നബി (സ്വാ)❤💙#ജുമാ #മുബാറക് ഫ്രണ്ട്സ്👫👏

GDP വളർച്ചയിൽ ഇന്ത്യയെ കവച്ചു വെച്ച് ബംഗ്ലാദേശ്. അഫ്ഗാനിസ്ഥാൻ വൈകാതെ ഇന്ത്യയെ മറി കടന്നേക്കും. നമ്മൾ ഇപ്പോഴും മതത്തിനു പിറകെ...

*കൊറോണയുടെ ആ തുടക്ക കാലഘട്ടം എല്ലാവരും ഒന്ന് ആലോചിച്ച് നോക്കിയേ..*🙄മുക്കിലും മൂലയിലും വാട്ടർ ടാങ്കും ടാപ്പും സ്ഥാപിക്കുന്നു...❗ഇതിന് വേണ്ടി രാഷ്ട്രീയ പാർട്ടികളും സംഘടനകളും മത്സരം.❗കൈ കഴുകലോട് കഴുകൽ❗സോപ്പ് തേക്കലോട് തേക്കൽ❗Break The chain പോസ്റ്റർ പതിക്കലോട് പതിക്കൽ.❗പിന്നെയോ.. വളണ്ടിയേഴ്സ്,❗സ്കോഡ്, ടീം വർക്ക്, ഒരു വാർഡിൽ 4 പേർ, ഒരു പഞ്ചായത്തിൽ ഒരു ജീപ്പ്, ആരും പുറത്തിറങ്ങരുത്, വളണ്ടിയേഴ്സിനെ മാത്രം ആശ്രയിക്കുക, അവരെയും ബുദ്ധിമുട്ടിക്കരുത്, അവരാണങ്കിൽ പരക്കം പായുന്നു,🏃 അവരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും മറ്റൊരു വശത്ത്, ഗുളിക അവിടെ കൊണ്ടു കൊടുക്കുന്നു, അവിടുന്ന് ഇവിടെ കൊണ്ടു കൊടുക്കുന്നു,😀 ഇനിയോ.. പോലീസുകാരാണെങ്കിൽ ജനങ്ങളെ പൊതിരേ തല്ലുന്നു, 🤼ബൈക്കിൻ്റെ പിറകേ ഓടുന്നു..പുറത്ത് ഇറങ്ങിയവന്റെ വണ്ടിയുടെ താക്കോൽ ഊരി എടുക്കുന്നു.. ലോക്ക്ഡൌൺ കഴിഞ്ഞു തിരിച്ചു കൊടുക്കാമെന്നു പറയുന്നു... കേസെടുക്കുന്നു, ഫയർ ഫോഴ്‌സ് വരുന്നു, കീടനാശിനി തളിക്കുന്നു, ടൗണുകൾ ശുചീകരിക്കുന്നു,.പോരാത്തതിനോ.. കാസർകോട് കരയുന്നു, കാസർകോട് തേങ്ങുന്നു, കാസർകോട് ഇല്ലാതാകുന്നു... ഏതോ ഒരു മാധ്യമ പ്രവർത്തകൻ ലൈവിൽ വന്ന് കരയുന്നു, കെഞ്ചുന്നു,.🤧ഇനിയോ.. ഗൾഫുകാരോട് നാട്ടുകാരും ഗവൺമെൻ്റും സൃഷ്ടിച്ച നിയന്ത്രണങ്ങൾ...അങ്ങനെയങ്ങനെ, എന്തൊക്കെ ആയിരുന്നു.മലപ്പുറം കത്തി...🔪അമ്പും വില്ലും ...🏹മെഷീൻ ഗണ്ണ്...🔫ആകെ ആകുലതകളും ബഹളവും ഒന്നും പറയണ്ട.*അന്ന് കൊറോണ #വെറും നാല് മാത്രം*ഇപ്പോൾ ....*പ്രതിദിനം ഏഴാംയിരം രോഗികൾ വരെ* സൃഷ്ടിയ്ക്ക പെടുമ്പോഴാണ് ഈ നിയമങ്ങളുടെ റിവേഴ്സൽ എന്നത് കൗതുകമായി തോന്നുന്നത്.. 🤔❗എത്രപെട്ടെന്നാണ് ക്വാറന്റൈൻ 7 ദിവസമായി ചുരുക്കുന്നത് !!!?സംസ്ഥാനത്ത് എത്തുന്നവർക്ക് പരിശോധന കഴിഞ്ഞാൽ 7 ദിവസം, അല്ലാത്തവർ 7+7 ദിവസം തുടരാം,ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാം. (ഇതുവരെ പാർസൽ മാത്രമായിരുന്നു ),ഓഡിറ്റോറിയങ്ങൾക്ക് ഇളവ്,സർക്കാർ ഓഫീസുകൾക്ക് 100 % ഹാജർ.*എന്തിനായിരുന്നു 28 ദിവസം ക്വാറന്റൈൻ..? ജനങ്ങളെ ബുദ്ധിമുട്ടിച്ചത്‌?*ഈ ചോദ്യത്തിന് ഉത്തരം ഏതുമില്ല.*ഇനിമുതൽ കോവിഡ്‌ രോഗികൾ വീട്ടിൽ കിടന്നാൽ മതി..*ആംബുലൻസ്‌ ...സൈറൺ..മെഡിക്കൽ കോളേജ്‌.. എന്തിനായിരുന്നു.?കൗതുകം ഏറെയുണ്ട് !!!1. മാസ്‌ക് കടിച്ച പട്ടിയുടെ പിന്നാലെ ഓടിയത്,2. നിരീക്ഷണ വീട്ടിലേക്ക് കയറിച്ചെന്ന പൂച്ചയെ കൊന്നത്,3. ക്വറന്റൈനിൽ കഴിയുന്നവന് പത്രം നിഷേധിക്കപ്പെട്ടത്,4. കയ്യിലിരുന്ന കറൻസി വീട്ടുമുറ്റത്ത് ഇട്ടുകൊടുത്തിട്ടും, അതെടുക്കാൻ ഒരുമാസം കാത്തിരുന്നത്,5. ചാർട്ടേഡ് ഫ്ലൈറ്റിൽ വന്നവരിലൊരാൾ കുസൃതിക്കായി തന്റെ വശമുള്ള പുതിയ പിപിഇ കിറ്റ് വഴിയിൽ എറിഞ്ഞപ്പോൾ, ഒരു ഗ്രാമവും, നാലഞ്ച് ജെസിബി യും, ഒത്തുകൂടി കിറ്റിനെ മറവ് ചെയ്തത്,6. ദുബായിൽ നിന്ന് വന്നവൻ തന്റെ വീടിന്റെ രണ്ടാം നിലയിലേക്ക് പുറത്ത് നിന്ന് കയറാൻ ഉപയോഗിച്ച ഏണി, വീട്ടുകാർ ഒരുമാസം തോട്ടിൽ താഴ്ത്തി വെച്ചത്,7. ചെന്നൈയിൽ നിന്ന് വന്നവനുണ്ടെന്ന സംശയത്താൽ, യാത്രക്കാരടക്കമുള്ള ബസിനെ, ക്യാമ്പിൽ കൊണ്ടുപോയി 10 നാൾ പൂട്ടിയിട്ടത്,8. മറവു ചെയ്യാൻ അനുവദിക്കാതെ ഡോക്ടറുടെ മൃതദേഹവുമായി ശ്മശാനങ്ങളായ ശ്മശാനങ്ങൾ കയറിയിറങ്ങിയത്‌..9. സോപ്പും കീറത്തുണിയും കണ്ടാൽ പേടിച്ചോടിപ്പോകുന്ന വൈറസിനെ പേടിച്ച്‌ മൃതദേഹം കത്തിച്ചത്‌. പത്തടി ആഴത്തിൽ കുഴിച്ചിട്ടത്‌. 10. കൊറോണ വരുമോ എന്ന് പേടിച്ച്‌ ആത്മഹത്യ ചെയ്തത്‌..11. നായക്കും പട്ടിക്കും ആഹാരം കൊടുക്കുന്ന പോലെ കോറന്റയിൻ ജീവികൾക്ക്‌ ആഹാരം കൊടുത്തത്‌.ഇനിയുമെത്രയെത്ര കഥകൾ⁉️ഓരോരുത്തരും അവരവരുടെ അനുഭവങ്ങൾ ഓർത്തെടുക്കുക/ ചിരിച്ചു ചിരിച്ച് മണ്ണ് കപ്പും.😄🤣😭*കടപ്പാട്*

കോളേജ് ഗ്രൂപ്പിൽ നിന്നും കിട്ടിയ എന്റെ ഓൾഡ് ഫോട്ടോ😍👬🤘ഹാ അതൊക്കെ ഒരു കാലം😑😑നോ ടെൻഷൻ❤നോ ഭാവി ചിന്ത🤕ഫ്രീ bird🐦🐦🐦🐦

Image

നമ്മളെ ഇഷ്ടപെട്ടവരൊക്കെ നമ്മെ വെറുത്തു തുടങ്ങിയാൽ ഓർക്കുക നമ്മുടെ മോശം സമയം വന്നു തുടങ്ങിയെന്ന്👫🤘നമ്മുടെ മോശം സമയത്തും നമ്മുടെ കൂടെ നിൽക്കുന്നവരാണ് നമ്മുടെ യഥാർത്ഥ സുഹൃത്തുക്കൾ❤👫👏അവരുടെ സ്നേഹം നാം ഒരിക്കലും കാണാതെ പോകരുത്👫🤘#life

ഇലകൊഴിയും ശിശിരത്തിൽ💙 ചെറുകിളികൾ വരവായി❤മനമുരുകും വേദനയിൽ😊 ആണ്കിളിയാ കഥ പാടീ😊മറഞ്ഞുപോയീ ആ മന്ദഹാസം❤ഓര്മ്മകള് മാത്രം ഓര്മ്മകള് മാത്രം

നാട്ടിൽ കണ്ടയ്‌മെന്റ് സോണ് ആയോണ്ട് ഇപ്പോ ഫുൾ ടൈം വീട്ടിലാണ്😑വീട്ടിൽ വെറുതെ ഇരുന്നു മടുത്തു🤕ഇങ്ങനെ പോയാൽ മടി കൂടുമെന്ന് ഉറപ്പാണ്🤔ഹാ എന്തു കോപ്പ് വേണേലും ആവട്ടെ😏ഒരു ഉലക്ക മ്മലെ കൊറോണ😏😏😏

ഈ ജുമുഅ രാവിന്റെ ബറകത്തു കൊണ്ട് ഞങ്ങളുടെ മാനസിക ശാരീരിക പ്രയാസങ്ങൾ മാറ്റണേ നാഥാ !

#11YearsOfPazhassiRaja ❤👬🤘

Image

പണ്ടൊക്കെ ഞാൻ ടൂർ പോവുമ്പോൾ ഞാൻ കൂളിംഗ് ഗ്ലാസ് വെച്ചാൽ നീയൊക്കെ വെച്ചാൽ ഒരു ലുക്കും ഉണ്ടാവില്ല എന്നു പറഞ്ഞുഎന്റെ ഗാംഗ് എല്ലാരും എന്നെ കളിയാക്കും🤕ജാഡ തെണ്ടികൾ😁ബട് ഞാൻ അതൊന്നും മൈൻഡ് ചെയ്യാറില്ല💪നമ്മുടെ സന്തോഷം മറ്റുള്ളവർക്ക് വേണ്ടി എന്തിനു നമ്മൾ വേണ്ടാന്നു വെക്കണം😎👬🤘

Image

നമ്മുടെ ഏറ്റവും വലിയ കൂട്ടുകാരൻ നമ്മുടെ നന്മകൾ തന്നെയാണ്❤👫ഏറ്റവും വലിയ ശത്രു നമ്മുടെ തിന്മകളും😑👫👏

Image

അങ്ങനെ 15 വർഷത്തിന് ശേഷം ലാ പാസിൽ നിന്ന് മൂന്ന് പോയിന്റ് 😍വാമോസ് അർജന്റീന🇦🇷👬🤘

Image

കട്ടിലടക്കം ആശുപത്രിക്ക് വാഗ്ദാനം ചെയ്തതെല്ലാം സമയത്ത് പൂർത്തിയാക്കി നൽകി ടാറ്റാ ഗ്രൂപ്പ്13 ദിവസം പിന്നിട്ടിട്ടും ഡോക്ടർമാരെ അടക്കം ഒരു ജീവനക്കാരനെ പോലും നിയമിക്കാതെ സർക്കാർ കാസർകോട് ടാറ്റാ ഗ്രൂപ്പ് പണിതു നൽകിയ കോവിഡ് ആശുപത്രിയുടെ ഗതി യാണ് ഈ കാണുന്നത്🤕എന്താല്ലേ😐ആരോട് പറയാൻ

Image

അപ്പോ ഇനി ഭാവിയിൽ ഒരു മൊബൈൽ ന്റെ കൂടെയും ചാർജറും ഹെഡ്‌സെറ്റും ഉണ്ടാവില്ല😏എന്താല്ലേ😏😏😏😏ഇതിലും നല്ലതു കമ്പി പാരയുമായി കക്കാൻ ഇറങ്ങുന്നതാണ്😑

Image

2019 കേരള സ്റ്റേറ്റ് മികച്ച നടൻ സുരാജ് വെഞ്ഞാറമൂട്❤👬👏 വികൃതി ഫൈനൽസ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഇതൊക്കെ അദ്ദേഹം അഭിനയിച്ച വളരെ മികച്ച കഥാപാത്രങ്ങൾ ആയിരുന്നു കൂടാതെ ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയിലും വളരെ നല്ല രീതിയിൽ ആണ് പെർഫോമൻസ് ചെയ്തത് സുരാജ് ചേട്ടന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ👫👏

Image

Congratulations Surajetta (Best actor award win in Kerala state award 2019)❤👬👏

Image

ഹാപ്പി #ബർത്ഡേ മൈ ഡിയർ #ഹവാപ്പി😘😍

Image

പെണ്ണ് 👌🌹😘🔥അമ്മയുടെ ഈ അടുപ്പിലെ നിലപാട് നെ കുറിച്ചു തുറന്നു പറഞ്ഞ പാർവതിക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട്👏@parvatweets

Image

My #Google pay send moneytransaction failed🤔 full time error message😏 please help me👏@GooglePay @GooglePayIndia #GooglePay

ഇന്ന് ഒക്ടോബർ 11🔥🤘ലോക #ബിരിയാണി ദിനം❤😋#ഞാൻ കഴിച്ച #ബിരിയാണികൾ

Image

❤❤❤❤ 🔥🔥🔥🔥 ❤ 🔥 🔥 ❤ 🔥🔥🔥🔥 ❤ 🔥 ❤ 🔥 ❤ 🔥79k Tweets (79000)😃👫❤💪താങ്ക്സ് 2 ഓൾ❤ മൈ ഡിയർ😎 മല്ലു #ട്വിറ്റെർ

Image

പുതിയ whatsapp തട്ടിപ്പ്

Image

അങ്ങനെ #ഗൂഗിൾ pay ലു 6k Rewards ആയി ഫ്രണ്ട്സ്😃👫💪അതിൽ 53 ആൾക്കാരെ invite ചെയ്തു കിട്ടിയ 4863😎🔥ഫ്രണ്ട്സ് ന്റെയും👬ഫാമിലിയുടെയുംറീചാർജ് ന്റെ ക്യാഷ് പെട്ടെന്ന് കിട്ടാൻ വേണ്ടി തുടങ്ങിയതായിരുന്നു #ഗൂഗിൾ pay ഇപ്പോ നോ കടം😃ലിങ്ക്🤘https://g.co/payinvite/r1l476 @GooglePayIndia

Image

5 years of pathemari🔥പത്തേമാരിയുടെ അഞ്ചു വർഷങ്ങൾ.മികച്ച മലയാള സിനിമക്കുള്ള ദേശീയ അവാർഡ് ലഭിച്ച സിനിമ👏👫 അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധേയമായ ഇന്ത്യൻ സിനിമ💙👫🤘പള്ളിക്കൽ നാരായണൻ❤ നമ്മളെ നൊമ്പരപ്പെടുത്തിയിട്ടു ഇന്നേക്കു 5 വർഷം👏@mammukka

Image