Posts

Showing posts from December, 2017

🍇💚🍇💚🍇💚🍇 *സ്വന്തം സമ്പാദ്യം തീർന്നു പോകുമ്പോൾ നാം ദുഃഖിക്കുന്നു... എന്നാൽ സ്വന്തം ആയുസ്സ് കൊഴിഞ്ഞു പോകുന്നത് അറിയുന്നതെയില്ല........* 🍇💚🍇💚🍇💚🍇 *എന്നാൽ സമ്പാദ്യം നാളെ തിരിച്ചു വരുമെന്ന പ്രതീക്ഷ.. നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു... എന്നാൽ കൊഴിഞ്ഞു പോയ ആയുസ്സ് തിരിച്ചു വരുന്നെയില്ല....* 🍇💚🍇💚🍇💚🍇 *ഇനിയുള്ള പുതുവർഷം നന്മയുള്ളതാവട്ടെ എല്ലാവർക്കും നല്ലതു മാത്രം വരട്ടെ എന്ന പ്രാർത്ഥനയോടെ* 🍇💚🍇💚🍇💚🍇 ✍നിങ്ങളുടെ കൂട്ടുകാരൻ.

ഇനി മമ്മൂട്ടിയുടെ പടങ്ങളുടെ സ്ക്രിപ്റ്റ് ഒക്കെ പാർവതി ചേച്ചിയെ കാണിച്ചിട്ട് സ്ത്രീവിരുദ്ധത ഇല്ലെന്ന് ഉറപ്പാക്കിയിട്ട് മാത്രമേ അഭിനയിക്കാൻ പാടുള്ളൂ എന്നാണ് എന്റെ അഭിപ്രായം. 😃

നന്ദിയുണ്ട്............... എല്ലാരോടും........... സ്നേഹിച്ചവരോട്.... വേദനിപ്പിച്ചവരോട്... പരിഗണിച്ചവരോട്. ചിരിപ്പിച്ചവരോട്....... ചിന്തിപ്പിച്ചവരോട്..... ഒഴിവാക്കിയവരോട്. കരയിച്ചവരോട്....... എല്ലാവരോടും... ..... നല്ലൊരുവര്ഷം ആശംസിക്കുന്നു..

മുത്തലാഖിന്റെ കൂടെ ചൊവ്വാ ദോഷവും നിരോധിക്കണം!😊

തോറ്റുപോയിട്ടുംചിരിച്ചു നടക്കുന്നത് അഹങ്കാരം കൊണ്ടല്ല,,,,,,എന്നെ സ്നേഹിക്കുന്നവർസന്തോഷിക്കട്ടെ എന്ന് കരുതിയിട്ടാ..... !!!

അങ്ങോട്ട്‌ സ്നേഹിക്കുന്നത് എത്ര കുറഞ്ഞാലും😦 അത് ശ്രെദ്ധിക്കാതെ😍 ഇങ്ങോട്ട് ഒരുപാട് നമ്മളെ സ്നേഹിക്കുന്ന കൂട്ടുകാർ ഉണ്ടെങ്കിൽ 😘😙 🔱സത്യം പറയാലോ 🔱 അതൊരു സുഖമാണ് .... ബല്ലാത്ത ഒരു സുഖം ......😍😘 #Hpy #X`#Mas🎁

സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും നൻമയുടേയും അനുഗ്രഹത്തിന്റേയും നല്ലൊരു ക്രിസ്തുമസ് ആശംസിക്കുന്നു... . ഒപ്പം വരാൻ പോകുന്ന പുതുവത്സരത്തിൽ സർവ്വ ഐശ്വര്യങ്ങളും ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു... ഹൃദയം നിറഞ്ഞ ക്രിസ്തുമസ് പുതുവത്സരാശംസകൾ🎉🎉🎉🎉

ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലി നോട് പറഞ്ഞു - ഒരു വാചകം ചുവരില്‍ എഴുതണം, അതിനൊരു നിബന്ധനയുണ്ട്, ഞാന്‍ സന്തോഷിച്ചിരിക്കുന്ന നേരത്ത് അത് വായിച്ചാല്‍ ദുഖിക്കണം, ദുഖിച്ചിരിക്കുമ്പോള്‍ വായിച്ചാല്‍ സന്തോഷവും വരണം..... ബീര്‍ബല്‍ ഇങ്ങനെ എഴുതി " ഈ സമയവും കടന്നുപോകും''. ശുഭദിനം കൂട്ടുകാരെ...

പടച്ചോന്റെ ഈ ദുനിയാവിൽ പടച്ചോനെ പേടിച്ചു പടച്ചോൻ തീരുമാനിക്കുന്ന വരെ ജീവിക്കണം...... അതിനുള്ളിൽ ഇന്നെ സ്നേഹിക്കുന്നവരെയും ഞാൻ സ്നേഹിക്കുന്നവരെയും # സ്നേഹിച്ചു കൊല്ലണം.... # ശുഭരാത്രി

പുഴു🐛 വാണെന്ന് പറഞ്ഞവരുടെ 🙊 മുൻമ്പിൽ ചിറകു വിരിച്ച കൊതിപ്പിച്ച പൂമ്പാറ്റ 🦋 ആണ് എന്റെ ഹീറോ 💪

*KERALA POLICE മുന്നറിയിപ്പ്. രാത്രി സമയത്ത്, പുലരും വരെ വീടിന്റെ മുൻവശത്തും, അടുക്കള ഭാഗത്ത്‌ നിർബന്ധമായും ലൈറ്റ് ഓഫാക്കാതിരിക്കുക. കഴിയുമെങ്കിൽ ഇതിന്റെ സ്വിച്ച് അകത്തുനിന്ന് ON/OFF ആക്കുന്ന സംവിധാനം ചെയ്യുക. രാത്രി കാലങ്ങളിൽ ആരു calling Bell അടിച്ചാലും,കതകിന് മുട്ടിയാലും പരിചയമില്ലാത്തവരാണെങ്കിൽ മെയിൻ ഡോർ തുറക്കാതിരിക്കുക. മാർക്കറ്റിന്റെ ഭാഗമാണ്,MBA സ്റ്റുഡന്റാണ് എന്നൊക്കെ പറഞ്ഞു ആരു സാധങ്ങൾ വിൽക്കാൻ വന്നാലും അവ സ്വീകരിക്കാതിരിക്കുക. നമ്മൾ മരുഭൂമിയിലല്ല കഴിയുന്നത്. അവരുടെ പക്കൽ ഉള്ള എല്ലാ സാധനങ്ങളും തൊട്ടടുത്ത കടകളിൽ ലഭ്യമാണ് എന്ന് മനസ്സിലാക്കുക. ഭിക്ഷാടകരെ ഒരു കാരണ വശാലും പ്രോത്സാഹിപ്പിക്കരുത് അതു അറിഞ്ഞും കൊണ്ടു അപകടം ക്ഷണിച്ചു വരുത്തും.കണ്ടു പരിചയമില്ലാത്ത, സൈക്കിളിലും മറ്റും കൊണ്ടു വിൽക്കുന്നവരിൽ നിന്നും കോഴി,മത്സ്യം ഇവ വാങ്ങാതിരിക്കുക. ചട്ടി പിടിച്ചതും, LIC കിട്ടിയതും,ബാങ്കിൽ പോയതും,വീടുപണി തുടങ്ങുന്നതും,മക്കളുടെ കല്യാണത്തിന് സ്വർണ്ണം വാങ്ങുന്നതും പൊതു സ്ഥലത്തു വെച്ചു സംസാരിക്കാതിരിക്കുക. ഇങ്ങനെയുള്ള സംസാരങ്ങൾ കേൾക്കുന്നവർക്കു ഒരു സന്തോഷവും നൽകില്ല എന്നു മാത്രമല്ല, അറിഞ്ഞും കൊണ്ടു ശത്രുക്കളെയും,അപകടവും ക്ഷണിച്ചു വരുത്തുകയാണ് എന്നു ഓർമ്മിക്കുക.* ബോധവൽക്കരണത്തിന്റെ ഭാഗമായി ഈ ജാഗ്രതാ നിർദ്ദേശം share ചെയ്യുക.

ഈ മാസം ഫുള്ള്‌ കല്ല്യാണം ആണല്ലൊ പടചോനെ ഒരു റെസ്റ്റും ഇല്ല

ഈ മാസം ഒടുക്കത്തെ കാഷ്‌ ചെലവുള്ള മാസമായി പോയല്ലൊ പടചോനെ ലോക്ക്‌ ആയി

ഇപ്പൊ പണി ഇല്ലാത്തൊണ്ട്‌ 😉 രാവിലെത്തെ ചായ 12 മണിക്കും ഉച്ചക്കത്തെ ചോറു 5 മണിക്കും ആണു കഴിക്കുന്നതു 😉😎 എന്താല്ലെ🤗🤗🤗

ഇരുട്ടിൽ കരഞ്ഞു തീർത്തോണം.. വെളിച്ചത്തിൽ തെളിഞ്ഞു ചിരിച്ചോണാം.ആരും ഒന്നും മനസ്സിലാകരുത് ശുഭരാത്രി 😴

സ്നേഹം എന്നത് രണ്ടുപേർ വലിച്ചു പിടിച്ചിരിക്കുന്ന റബ്ബർ ബാൻഡ് പോലെയാണ് ഒരാൾ വിട്ടാൽ മറ്റേയാൾക്കു വേദനിയ്ക്കും

ഇന്ന് ശരീരത്തിൽ ജീവനുണ്ട് പക്ഷെ മുഖത്തൊന്ന് നോക്കാൻ ആർക്കും സമയമില്ല. എന്നാൽ ശരീരത്തിൽ നിന്നും ജീവൻ പിരിഞ്ഞാൽ ആ മുഖം കാണാൻ തിരക്ക് കൂട്ടുന്നു മനുഷ്യർ. ഓർക്കുക ജീവൻ പിരിഞ്ഞിട്ട് മുഖത്ത് നോക്കുന്നതിനേക്കാൾ നല്ലത് ജീവൻ പോകുന്നതിനു മുമ്പ് നിറപുഞ്ചിരിയാൽ നിറഞ്ഞ മനസ്സോടെ മറ്റുളളവരുട മുഖത്ത് നോക്കി പുഞ്ചിരിക്കുന്നതാണ്.

# RohitSharma What a Mahn 3rd Double hundred in One Day International !!

ഇത് എന്ത് ജീവിതമാടെ യെന്ന് ചോദിക്കുന്നവരോട് ഇതൊക്കെ തന്നെയാടെ എന്റെ ജീവിതം എന്ന് പറയുന്നതാ എന്റെ ശീലം😎😍

പ്രിയ പാർവ്വതി..... നിങ്ങൾക്ക് എന്ത് യോഗ്യതയാണ് മലയാള സിനിമയേയും, മഹാനടൻമാരേ പറ്റിയും വിമർശിക്കാൻ! താങ്കൾക്ക് ഒന്നു മനസ്സിലാക്കണം.. നിങ്ങളേക്കാളും മുമ്പേ സഞ്ചരിച്ച് ദേശീയ അവാർഡുകളും, ഫിലിം ഫെയർ ,സംസ്ഥാന അവാർഡ്... വാങ്ങി കൂട്ടിയ ശാരദ മുതൽ.... സുരഭി വരെ ഉള്ള നടിമാർ 'ഇത്തരത്തിലുള്ള പര മർശങ്ങൾ നടത്തിയില്ല കാരണം ... സിനിമയേ സിനിമാ യി തന്നെ കാണുന്നവരാവാം

ആ ഫ്ലാഷ്‌ മോബും പിന്നെ ലൈവ്‌ മറുപടിയിം തിരിച്ച്‌ പറയലുമൊക്കെയായി കുരേ വെറുപ്പിച്ചതാ...അതങ്ങട്‌ അടങ്ങുന്ന നേരത്താ ഇപൊ ജയനും പെങ്ങളും...ഇതൊക്കെ സഹിക്കാൻ നമ്മൊ വീണ്ടും!!

പ്രണയിക്കാൻ ആരെയും കിട്ടാത്തതിനാൽ ആണെന്ന് തോന്നുന്നു പ്രണയo ഇതുവരെയായി ഒരു സംഭവം ആയി തോന്നിട്ടില്ല..!😉 So: Enjoy Every Day of Ur Life ☺☺

കേരള വനിതാകമ്മീഷൻ കാണിച്ചു കൊണ്ടിരിക്കുന്ന നെറികെട്ട സ്ത്രീപക്ഷ നിലപാടിനെ കുറിച്ച് ... ഫ്‌ളാഷ് മോബ് കളിച്ച മലപ്പുറത്തെ മുസ്‌ലിം പെൺകുട്ടികൾക്ക് നേരെ തെറിപ്പാട്ട് നടത്തിയവർക്കെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുന്നു .... വളരെ നല്ല കാര്യം .... കാരണം സ്ത്രീകൾക്ക് നേരെ നടക്കുന്ന വയലൻസിനെ തടയുക എന്നതാണല്ലോ വനിതാ കമ്മീഷന്റെ ഉത്തരവാദിത്തം ..... പക്ഷേ മുസ്ലീങ്ങൾക്ക് നേരെ മാത്രം ഉയരുന്ന നിങ്ങളുടെ ഈ നിയമവടിയുണ്ടല്ലോ അതിന്റെ മുഖം വളരെ വികൃതമാണ് സഖാവ് ജോസഫൈൻ ..... ഞാനൊരു പരാതി നിങ്ങൾക്ക് മുന്നിലെത്തിച്ചിട്ടു മാസങ്ങൾ പിന്നിടുന്നു ...കേരളത്തിലെ മുസ്‌ലിം സ്ത്രീകളെ മുഴുവൻ ബലാൽസംഗം ചെയ്യണമെന്ന്‌ രാധാകൃഷ്ണപിള്ള എന്ന സംഘി നടത്തിയ ആഹ്വാനം .... സ്വമേധയാ കേസെടുത്തില്ല പോട്ടെ പരാതി തന്നു മാസങ്ങൾ കഴിഞ്ഞില്ലേ ഒരു പ്രാഥമിക നടപടിയെങ്കിലും നിങ്ങൾ സ്വീകരിച്ചോ .....? ഹാദിയ എന്ന സ്ത്രീ സ്വന്തം വീടിനുള്ളിൽ ക്രൂരമായ പീഡനങ്ങൾക്കും ഘർവാപ്പസിക്കും വിധേയയായില്ലേ അത് സംബന്ധിച്ചു എത്രയെത്ര പരാതികൾ നിങ്ങളുടെ മേശപ്പുറത്തെത്തി ഹേയ് സ്ത്രീയെ നിങ്ങൾ ആ പരാതികൾക്ക് പുല്ലുവില കൽപിച്ചോ ? ... തൃപ്പൂണിത്തുറ യോഗാകേന്ദ്രത്തിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടികൾ നേരിട്ട് തന്നെ കേരളത്തോട് വിളിച്ചു പറഞ്ഞില്ലേ അത് യോഗാകേന്ദ്രമല്ല ഘർവാപ്പസി കേന്ദ്രമാണെന്നും തങ്ങളവിടെ ക്രൂരമായ ലൈംഗിക പീഡനത്തിനടക്കം ഇരയാകുന്നുവെന്നും ... എന്തേ വനിതാകമ്മീഷൻ നടപടിയെടുത്തില്ല ...? സ്വമേധയാ വേണ്ട ആ പെൺകുട്ടികളിൽ ചിലർ നൽകിയ പരാതിയെങ്കിലും നേരാംവണ്ണം അന്വേഷിച്ചോ സ്ത്രീയെ നിങ്ങൾ ...? കഴിഞ്ഞ രണ്ടു നാളുകൾക്കു മുൻപല്ലേ എറണാകുളത്ത് ഒരു ദളിത് സ്ത്രീ രാത്രിയിൽ യാത്ര ചെയ്തപ്പോൾ നിങ്ങളുടെ പോലീസ് അവളെ വഴിയിൽ തടഞ്ഞു നിർത്തി ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടോ എന്ന പരിശോധന വരെ നടത്തണമെന്ന് വാശി പിടിച്ചത് .. എന്തേ മാഡത്തിന് ആ വിഷയത്തിൽ സ്വമേധയാ കേസെഴുതാൻ പേന പൊങ്ങിയില്ലേ .... ? ശ്രീമതി ജോസഫൈൻ ഈ രോഗം വേറെയാണ് .... മുസ്‌ലിം പെൺകുട്ടികളെ തെറി പറഞ്ഞവരുടെ സ്ഥാനത്ത് സംഘപരിവാർ ആയിരുന്നെങ്കിൽ സ്വമേധയാ പോയിട്ട് പരാതി തന്നാൽ പോലും നിങ്ങൾ കേസെടുക്കില്ല എന്ന് ഉറപ്പാണ് ... ഹിന്ദുത്വ വയലൻസിനു അങ്ങേയറ്റം ഇരയായിക്കൊണ്ടിരിക്കുന്ന മുസ്ലീങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയും എന്നാൽ ഇരകൾ വേട്ടക്കാരാകുന്ന അപൂർവ്വം സന്ദർഭങ്ങളിൽ അവർക്കു നേരെ ചാടിവീഴുകയും ചെയ്യുന്ന ഈ കളിയുണ്ടല്ലോ ഇതിന്റെ പേര് മൃദു ഹിന്ദുത്വ എന്നാണ് .... കേരള വനിതാ കമ്മീഷനടക്കം കേരളത്തിൽ മുസ്‌ലിംഭീതി വളർത്തിക്കൊണ്ടിരിക്കുന്നു എന്ന സത്യം വിളിച്ചു പറയാൻ യാതൊരു ഭയവും ഇല്ലെനിക്ക് .... ഫ്‌ളാഷ് മോബ് കളിച്ചതിന്റെ പേരിൽ മതപൗരോഹിത്യത്തിന്റെ ഇരകളാക്കപ്പെട്ട പെൺകുട്ടികൾക്കൊപ്പം തന്നെയാണ് .... അശ്ലീല പ്രയോഗങ്ങൾ കൊണ്ടും തെറിപ്പാട്ടുകൾ കൊണ്ടും സ്ത്രീത്വത്തെ അപമാനിച്ച മതാന്ധത ബാധിച്ച രോഗികളെ നിയമം നിലയ്ക്ക് നിർത്തുക തന്നെ വേണം ...പക്ഷേ സ്റ്റേറ്റിന്റെ ഈ ഇരട്ടത്താപ്പുണ്ടല്ലോ അത് തുറന്നു കാട്ടാതെ പോകുന്നത് നീതിയല്ല .... കടപ്പാട് ശ്രീജ നെയ്യാറ്റിൻകര

*ബന്ധങ്ങളിൽ വിള്ളൽ വീഴാതിരിക്കാൻ പറഞ്ഞ വാക്കുകൾ പാലിക്കുക. പാലിക്കാനാവാത്ത വാക്കുകൾ പറയാതിരിക്കുക

മറവികളെ നോക്കി ചിരിക്കാൻ പഠിക്കുക. മറ്റൊന്നിനും പിന്നെ നിങ്ങളെ തോൽപ്പിക്കാനാകില്ല...😌😌😌

ഞാനൊന്ന് നോക്കീ... അവർ എന്നേയും നോക്കീ... അവർ പങ്കായം പൊക്കീ... ഞാനങ്ങ്‌ ഓടീ...

വാക്കുകളിൽ സത്യവും,ഹൃദയത്തിൽ സ്നേഹവും,മനസ്സിൽ ആത്മാർത്ഥതയും ഉണ്ടെങ്കിൽ സൗഹൃദം എന്നും സ്നേഹത്തോടെ നിലനിൽക്കും...

ഒന്നുവിളിച്ചാൽ ഓടിയെത്തുന്ന സ്നേഹത്തിനു പരിധികളില്ലെന്ന പോലെ കുറച്ചകലത്തിൽ ഒരുപാട് അടുപ്പമില്ലാത്ത സൗഹൃദങ്ങളാണ് നീണ്ടകാലം നിലനിൽക്കുക

മനസ്സിൽ ഇഷ്ടം തോന്നിയവരെ ഒരു നോക്ക് കാണൻ വേണ്ടി കാത്തിരിക്കുന്നതു വല്ലാത്തൊരു സുഖമാണ്...........

👗 *വസ്ത്രം* ചെറുതായി ! അതോടെ *നാണം* പോയി 🍲 *ഭക്ഷണം* ഹോട്ടലിലായി? അതോടെ *ആരോഗ്യവും* പോയി! 🙀 മുഖമെല്ലാം *മേക്കപ്പായി*! അതോടെ *മുഖശ്രീ* ഇല്ലാതായി? 📖പഠനങ്ങളെല്ലാം കാപ് സ്യൂളായി! അതോടെ *സരസ്വതി* പടിയിറങ്ങി! 🖥 ഉല്ലാസങ്ങളെല്ലാം *ടി.വി.ക്ക്* മുന്നിലായി? അതോടെ *സംസ്കാരവും* പടിയിറങ്ങി😰 💵💰💳 ആർത്തിയെല്ലാം *പണത്തോടായി*! *ദയയും, സഹതാപവും* കാണാതായി 👬👭👩‍👩‍👧‍👦👩‍👩‍👧ബന്ധങ്ങളെല്ലാം *വാട്സാപ്പിലായി*! അതോടെ *സന്ദർശനങ്ങളും* ഇല്ലാതായി! ചിന്തിക്കുക: *നമുക്കനുവദിച്ച സമയത്തിൽ നിന്ന് ഒരു വർഷം കൂടി കഴിയാറായിരിക്കുന്നു*😭 *ഒന്നിച്ചു കൂടുക, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുക, സുഖ, ദു:ഖങ്ങൾ പങ്കിടുക നല്ലതു മാത്രമേ വരൂ* _*Happy new year In advance*_✌✌

സ്വന്തമായിട്ടി സ്ഥലം ഉള്ളത് Memmory card ലോക്കെ ആണ് ഭാവിയിൽ അത് ഒക്കെ വീതം വെച്ച് കൊടുക്കാനെ നമ്മളെ കൊണ്ട് ഒക്കെ പറ്റൂ 🤗😉

കാറ്റ് അഞ്ചു മിനുട്ട് നീർത്താതെ വിശിയതേ ഉള്ളു. ആർക്കും അഖിലേന യും വേണ്ട ഹാദിയ യേയും വേണ്ട. സ്വന്തം ജീവൻ മാത്രം മതി. ഇത്രയേയുള്ളു എല്ലാ മതങ്ങളും ഉയർത്തുന്ന വെല്ലുവിളികൾ

കേരളത്തിൽ കൊടും കാറ്റിനു സാധ്യത !! ഒരു ഷഡ്ഢി മാത്രമുള്ളവർ ഉണക്കാനായി പുറത്തിടരുതെന്നു ജാഗ്രതാ നിർദ്ദേശം !"😎