Posts
Showing posts from November, 2017
മനുഷ്യന്റെ ജീവിതം കീറിയെറിഞ്ഞ ഒരു പുസ്തകം പോലെയാണ്. അതിന്റെ പേജുകൾ ഓർമകളായി പല ആള്ക്കാരുടെ മനസ്സുകളിൽ ചിതറിക്കിടക്കുന്നു....🙂
- Get link
- X
- Other Apps
13 K Tweets 😊😉 അങ്ങനെ ഞാനും Twitter ലു 13000 Tweets പൂർത്തിയാക്കി 🤗 Thank u so much my dear followers 😍💪👌
- Get link
- X
- Other Apps
തനിക്ക് നേടാൻ കഴിയാത്തത് മകനിലൂടെ സ്വന്തമാക്കാൻ തുടങ്ങിയപ്പോഴേക്കും അദ്ദേഹം യാത്രയായി... ആദരാഞ്ജലികൾ :(
- Get link
- X
- Other Apps
എനിക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട മിമിക്രി നടന്മാരിൽ ഒരാളായിരുന്നു അബിക്ക
- Get link
- X
- Other Apps
പെണ്ണ് കാണാൻ പോകുമ്പോൾ ഒരു ബക്കറ്റു വെള്ളവും കൊണ്ടുപോകുന്നത് നല്ലതാ...😜 അജ്ജാതി മേക്കപ് അല്ലെ ഇട്ടിരിക്കുന്നതു 🤔😁
- Get link
- X
- Other Apps
മെസ്സിയുടെ ഭാവനയിൽ നിന്ന് വിരിഞ്ഞ ഗോൾ... ആൽബാാാ ബാർസ 1-1 വലൻസിയ
- Get link
- X
- Other Apps
International film Festival of goa proud moment for Malayalees👌 Our Megastar Mammookka 😍
- Get link
- X
- Other Apps
Messi awarded fourth Golden Shoe as Europe’s top scorer congrats my dear king leo 😍😍
- Get link
- X
- Other Apps
https://youtu.be/9vHzfUkSEsk ടീസർ എത്തി മക്കളെ... മരണമാസ്സ് ഐറ്റം.... കാത്തിരുന്നോ ഇതൊരു പുതു ചരിത്രമാകും... കട്ട കാത്തിരിപ്പ്... ഉഫ്... മാരകം... Mamm💋💋kkaa....
- Get link
- X
- Other Apps
പുഞ്ചിരിയോടെ എണീക്കുക.... പുഞ്ചിരിച്ചു കൊണ്ട് സംസാരിക്കുക.... ചെറു ചിരിയാൽ ദുഖഃങ്ങളെ നേരിടുക.... ദേഷ്യം വരുബോള്‍ മൗനമായ് നിൽക്കുക.... സന്തോഷം നമ്മെ തേടി വരും...😉😊
- Get link
- X
- Other Apps
എത്രയൊക്കെ വിനയം മുഖത്ത് വാരിതേച്ച് വച്ചാലും ഇടക്കിടെ ഉള്ളില്‍ കിടക്കണ ഫ്രോഡുകള്‍ തള്ളി തള്ളി പുറത്ത് വരും....... 😀😁
- Get link
- X
- Other Apps
പോസ്റ്റ് ഇടാൻ ഇനി mohanlal മാത്രമേ ബാക്കിയൊള്ളു... # ബിലാൽ...
- Get link
- X
- Other Apps
#മാറി_നിൽക്ക് എന്ന് പറഞ്ഞപ്പോൾ താങ്കളുടെ തറവാട്ട് മുറ്റത്തല്ല വന്നു നിൽക്കുന്നത് എന്ന് പറയാനുള്ള തന്റെടം മാധ്യമ പ്രവർത്തകർ കാണിക്കണമായിരുന്നു..
- Get link
- X
- Other Apps
സ്നേഹിക്കാന് ഒരുപാട് പേരെ കിട്ടും മറക്കാതിരിക്കാന്കുറെ ഓർമ്മകളും ഉണ്ടാകും പക്ഷെ സ്നേഹം തിരിച്ചു തരാന് ചിലര് മാത്രമേ ഉണ്ടാകൂ
- Get link
- X
- Other Apps
പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്നാണ് പഴംചൊല്ല് .എന്നാൽ കുവൈറ്റ് ഒന്ന് കുലുങ്ങിയപ്പോൾ കുലുങ്ങാത്തവർ ഇല്ല. ജീവിതത്തെ മനുഷ്യർ എത്ര സ്നേഹിക്കുന്നു എന്ന് അറിയാൻ ഒരു നേർകാഴ്ച. Prado ഉള്ളവനും audi ഉള്ളവനും വില്ലയിൽ താമസിക്കുന്നവനും പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ ഗ്രൗണ്ടിൽ ഒന്നിച്ചു കൂടി. phone വേണ്ട Fb വേണ്ടാ passport വേണ്ടാ ജീവൻ രക്ഷിക്കാൻ ഉള്ള ഓട്ടം. അപ്പോൾ step ഓടി ഇറങ്ങാൻ മുട്ട് വേദന ഇല്ല ശ്വാസം മുട്ടൽ ഇല്ല മുന്നിൽ ഒരു ലക്‌ഷ്യം ജീവൻ രക്ഷിക്കുക. ഇടക്ക് ഇങ്ങനെ ഒരു അനുഭവം വന്നത് നമ്മൾ ജീവിതത്തിൽ എത്ര നിസാരൻമാർ എന്ന് മനസിലാക്കാൻ ആയി. ഒരു നിമിഷം ഒരു കുലുക്കത്തിൽ തീരാൻ ഉള്ളതേ ഉള്ളൂ ഈ ജീവിതം. സ്വന്തം റൂമിലേക്ക് കയറാൻ എല്ലാവർക്കും ഭയം. 1മാസം പ്രായം ആയ കുഞ്ഞുങ്ങളും ആയി അമ്മമാർ ഗ്രൗണ്ടിൽ. നമ്മൾ എത്ര തന്നെ അഹങ്കരിച്ചാലും എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതെ ആകുന്നു.എത്ര കുലുങ്ങില്ല എന്ന് പറഞ്ഞവരെയും ഒന്ന് കുലുക്കാൻ ഒരു നിമിഷം കൊണ്ട് ദൈവത്തിനു കഴിഞ്ഞു. പിന്നെ നമ്മൾ എന്തിൽ അഹങ്കരിക്കാൻ. മനുഷ്യജന്മം ഇത്ര മാത്രം. എല്ലാവരെയും ദൈവം ആപത്തുകൾ കൂടാതെ കാത്തുകൊള്ളണേ എന്ന പ്രാർത്ഥന മാത്രം. എന്നും പകർന്നു നൽകാം നിഷ്കളങ്കം ആയ സ്നേഹം
- Get link
- X
- Other Apps
എല്ലാ ഹിന്ദുവും ഉണരുക, എല്ലാ മുസ്ലിമും ഉണരുക, എല്ലാ ക്രിസ്ത്യാനിയും ഉണരുക, നമ്മെ പരസപരം അടിപ്പിക്കുന്നവർക്കെതിരെ ഉണർന്നിരിക്കുക. 😬😬😬😬😬😬
- Get link
- X
- Other Apps
എത്ര വിഷമം വന്നാലും അതെല്ലാം മറന്നു മനസ്സു തുറന്നു ചിരിക്കുക 😊
- Get link
- X
- Other Apps
""ലോക വിഡ്ഡി ദിനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം'' ഒരു ജനതയെ മുഴുവന്‍ ക്യൂവില്‍ നിർത്തിയ മരമണ്ടന്‍ തീരുമാനം ഇരുന്നൂറ് കണക്കിന് മരണം നടന്ന തിരുമാനം സർക്കാരിന് വന്‍ നഷടം വരുത്തിവെച്ച തിരൂമാനം മൂന്ന്‌ലക്ഷം കോടി രൂപ തിരിച്ച് വരില്ല എന്ന്‌പറഞ്ഞ മണ്ടന്‍ അഌയായികള്‍ നിശബദർ ആണ് മണ്ടന്‍ തിരൂമാനത്തിന് കുട പിടിച്ച ""റിസർവ്വ് ബാങ്ക് കൈകഴുകി'' ലോകം കണ്ടതില്‍ ഏറ്റവും വലിയ ബ്ലാക്ക് മണി വെളുപ്പിക്കല്‍ സർക്കാർ സഹായത്തോടെ നടത്തി എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം.... ഇന്ത്യ മുഴുവഌം ക്യൂ നിന്ന തീരുമാനം നൂറ്‌കണക്കിന് നിരപരാധികളെ കൊന്ന തീരുമാനം പാക്കിസ്ഥാഌം, ചൈനയക്കും ഇതവരെ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകർക്കാന്‍ കഴിഞ്ഞില്ലായിരുന്നു പക്ഷെ നവംബർ 8 ലെ 8 മണിക്ക് നടത്തിയ മണ്ടന്‍ തീരുമാനത്തിലൂടെ ഇന്ത്യന്‍ സാമ്പത്തികം കുത്ത് പാളയിടുത്തൂ..... ഇന്ന് ഇതാ ഒരു നിയോഗം പോലെ നമ്മള്‍ ഹ്രദയത്തോടെ ചേർത്ത് നിർത്തിയ ഗാന്ധിത്തലയുള്ള നോട്ടുകള്‍ ആഫ്രിക്കകാർക്ക് ഹാർഡ് ബോർഡും പ്ലക്കാർഡ് ഉണ്ടാക്കാഌം അയച്ച് കൊടുക്കുന്നൂ....... നോട്ട് നിരോധനം എന്ന വിഡ്ഡിതീരുമാനത്തെ വിഡ്ഡികളായ അഌയായികള്‍ അല്ലാതെ ആരും പിന്‍തുണയക്കില്ലാ ""നവംബർ 8 ലോക വിഡ്ഡി ദിനം.....'' ഇന്ത്യന്‍ സാമ്പത്തികം തകർത്ത ദിനമായി ചരിത്രം വിലയിരുത്തും....
- Get link
- X
- Other Apps
നിസ്ക്കാര തഴമ്പും, ചന്ദനക്കുറിയും, കുരിശുമാലയും ഒരുമിച്ച് ഘോഷയാത്ര നടത്തുന്ന ദൈവത്തിന്‍റെ സ്വന്തം നാട്... കേരളപ്പിറവി ആശംസകള്‍
- Get link
- X
- Other Apps