Skip to main content
അണികൾ എല്ലാം ഇത് കാണുന്നില്ലേ
..പാർട്ടിക്കു വേണ്ടി ചാവാനും, തല്ലാനും
നടക്കുന്ന എല്ലാവരോടും ഒന്നേ പറയാൻ
ഉള്ളു ആർക്കു പോയി നിന്നെ ജനിപ്പിച്ചു
വളർത്തി വലുതാക്കിയ നിന്റെ അച്ഛനും
അമ്മയ്ക്കും പോയി.. അല്ലാതെ നിന്റെ
പാർട്ടിക്കോ, നേതാക്കന്മാർക്കോ അല്ല.
അവർക്ക് നീ പോയാൽ വേറെ ഒരു
ബലിയാടിനെ കിട്ടിക്കോളും... പിന്നെ
നേതാക്കന്മാർക്ക് മൃഷ്ട്ടാനം വിഴുങ്ങാൻ
വർഷാ വർഷം നിന്റെ ഫോട്ടോയും വെച്ച്
ഒരു ബക്കറ്റ് പിരിവും....
മരിക്കാണെങ്കിൽ ഒരു പട്ടാളക്കാരനെ
പോലെ ധീരനായി മരിക്കുക അല്ലെങ്കിൽ
സ്വന്തം വീട്ടുകാർക്ക് വേണ്ടി ജീവിച്ചു
മരിക്കുക..
Popular posts from this blog
Comments
Post a Comment