Posts

Showing posts from May, 2017
Image

SaY No TO SmOKing !!

Image

Kidu replay

Image

Leo Messi: 700th career game, 565th career goal, 30th career trophy

Image

Visca Barca

Image
Image

നാളെ നോമ്പ് തുറക്കാൻ പത്തിരിയും "ബീഫ് കറിയും" തന്നെയാണ് എന്റെ വീട്ടിൽ..ഇൻശാ അല്ലാഹ്.

Image

Shamnunte chelavu

Image

നാളെ പരിശുദ്ധ റമസാൻ ഒന്ന്.. കാപ്പാട് കടപ്പുറത്ത് മാസ പിറവി കണ്ടു

Image
Image

DQ(Our Kunjikka)

Image

വാഴ്ചയുടേയും, വീഴ്ചയുടേയും ഒരു വര്‍ഷംഃ # 1750684 ക്രൈംകേസുകള്‍, # സ്ത്രീ പീഡനം 3200, # നാര്‍ക്കോട്ടിക് 4399, # രാഷ്ട്രീയ കൊലപാതകം 21, # posco case 630, # Rape case 1100, # മതപണ്ഡിതര്‍, ആദിവാസികള്‍, കലാകാരന്‍മാര്‍ എന്നിവര്‍ക്കെതിരേ UAPA, # ഭാവനാ കേസ്, # അട്ടിമറി, # വാളയാര്‍, കൊട്ടിയൂര്‍, കല്‍പ്പറ്റ, കുണ്ടറ, പീഢനങ്ങള്‍... # മറൈന്‍ട്രൈവിലും, യൂണിവേഴ്സിറ്റി കോളേജ്, # ആലപ്പാട് സദാചാര പോലീസ് വിളയാട്ടം, # ദളിത് പീഡനം കേസ് 7200, # കുട്ടീമാക്കൂലില്‍ ദളിത് വനിതകളെ കൈക്കുഞ്ഞിനൊപ്പം ജയിലിലടച്ചു, # വെള്ളമുണ്ടയില്‍ കത്തിമുനയില്‍ പീഡനം, # ജിഷാകേസ് കുററപത്രത്തില്‍ വ്യാപക പിഴവ്, # വടക്കാഞ്ചേരിയിലെ ജയന്തന്‍, പെരുമ്പാവൂരിലെ സക്കീറിനും പാര്‍ട്ടിയുടെ ഓഫീസില്‍ സംരക്ഷണം, # 1859 കൊടും ക്രിമിനലുകള്‍ക്ക് ശിക്ഷായിളവ്, # പാമ്പാടി നെഹ്റുകോളേജ് കൊലപാതകികള്‍ക്ക് എല്ലാ സംരക്ഷണം, # പരാതിയുമായെത്തിയ മഹിജയെ DGP ഓഫീസിന് മുന്നില്‍ വലിച്ചിഴക്കല്‍, # മുണ്ടുടുത്ത മോഡിയെന്ന് CPI, # താനൂരില്‍ വംശീയ കലാപം, # കൊടിഞ്ഞിയില്‍ ക്രൂരകൊലപാതകം, # റിയാസ് മൗലവി കൊലപാതകം പള്ളിയില്‍, # തലശ്ശേരി DR.നിഷയുടെ ക്ളിനിക്ക് പൊളിച്ചു, # മൂന്നാര്‍ സബ്കളക്ടര്‍ ആക്രമിക്കപ്പെട്ടു, # സെന്‍കുമാറിനെ തടയാന്‍ 3 കോടി ഖജനാവില്‍ നിന്ന്, # കോടതിയില്‍ 25000 പിഴ, # രമണ്‍വാസ്തവ ഉപദേശകന്‍, # 1.25 ലക്ഷം ശംബളം MV ജയരാജന്, # മുഖ്യമന്ത്രി യുടെ മുഖ്യ ഉപദേശകന്‍ ക്വാറിമാഫിയയുടെ വക്കീല്‍, # വിജിലന്‍സ് തത്തയെ ദാരുണമായി കൊന്നു, # വിജിലന്‍സ് മേധാവിയുടെ DULUX പെയിന്‍െറഴിമതി, # ഫയര്‍ഫോഴ്സ് NOC അഴിമതി # ഒരു കൊല്ലം രണ്ടു മന്ത്രിമാര്‍ പുറത്ത്, സ്വജനപക്ഷപാതവും, ലൈംഗിക ആസ്വാദനവും കാരണം, # വന്‍വിലക്കയറ്റം, # അരിവില 50 ആയി, # റേഷന്‍കടകള്‍ പൂട്ടി, # BPL കാര്‍ഡിനായി വീട്ടമ്മമാര്‍ ക്യൂവില്‍ നിന്ന് മരണം, # നീതി store ള്‍ എല്ലാം പൂട്ടി, # മദ്യം onlineല്‍, # പെന്‍ഷന്‍ ഏകീകരണം 1200 കിട്ടികൊണ്ടിരുന്നവര്‍ക്ക് 1000, # കശുവണ്ടി പെന്‍ഷന്‍ 1200 ല്‍ നിന്നും 700 ലേക്ക്, # 5 ലക്ഷം പെന്‍ഷന്‍ വെട്ടി കുറച്ച് തുക കൂട്ടി അഭ്യാസം, # KSRTC പെന്‍ഷന്‍ നിരന്തരം മുടക്കി, # KSRTC യില്‍ കൂട്ടപിരിച്ച് വിടല്‍, # ഡബിള്‍ ട്യൂട്ടി ഇല്ലാതാക്കി, # എംപാനല്‍കാരെ പിരിച്ച് വിടല്‍ ഉമ്മന്‍ചാണ്ടിയുടെ ജനകീയ പദ്ധതികള്‍ ഇല്ലാതാക്കി... # എല്ലാ ജില്ലയിലും മെഡിക്കല്‍ കോളേജ് പദ്ധതി ഇല്ലാതാക്കി, # കാരുണ്യ, # ജനസമ്പര്‍ക്കം, # ക്യാന്‍സര്‍രോഗികള്‍ക്കുള്ള സുകൃതം, # അമ്മയും കുഞ്ഞും, # ആരോഗ്യകിരണം, # അനാഥര്‍ക്കുള്ള സ്നേഹപൂര്‍വ്വം, # എന്‍ഡോസള്‍ഫാന്‍ മേഖലയിലെ സ്നേഹ സാന്ദ്വനം, # ആദിവാസി സ്നേഹസ്പര്‍ശം, # കുട്ടികളുടെ താലോലം, # നിര്‍ഭയ, # അഗധികളുടെ ആശ്രയ പദ്ധതികള്‍ നിര്‍ത്തലാക്കി, # മൂന്നാര്‍ രാജേന്ദ്രന്‍ MLA, MM മണിയുടെ അനുജന്‍ ലംബോധരന്‍, അളിയന്‍ സുരേന്ദ്രന്‍, സഹോദരി ഷൈലജ, Cpm ജില്ലാ കമ്മിറ്റിയംഗം VX ആല്‍ബിന്‍, ജിമ്മിസക്കറിയ, തച്ചങ്കരിഗ്രൂപ്പ്, ലൂക്ക് സ്ററീഫന്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കൈയ്യേറ്റം... # കുരിശില്‍ തൊട്ട് സര്‍ക്കാര്‍ കൈയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തി # മദ്യനയം അട്ടിമറിക്കാന്‍ ശ്രമം, # ഫിദല്‍ കാസ്ട്രോ ക്ക് വേണ്ടി വര്‍ഷം രണ്ട് കോടി ചെലവ്, # സ്വാശ്രയ ഫീസ് കോളേജ് അധികൃതര്‍ കുറക്കാന്‍ സമ്മതിച്ചിട്ടും സമ്മതിക്കാത്ത മുഖ്യമന്ത്രി, # പാല്‍ വില കൂട്ടി, # KSRTC ടിക്കറ്റ്കൂട്ടി, # പ്രമാണരജിസ്ട്രേഷന്‍ ഫീസ് മൂന്നിരട്ടിയാക്കി, # കറന്‍െറ് ചാര്‍ജ്ജ് കൂട്ടി, # വെള്ളക്കരം കൂട്ടി, # SSLC , # +2 ചോദ്യപേപ്പര്‍ ചോര്‍ന്നു വീണ്ടും പരീക്ഷ നടത്തിയത് വഴി പലര്‍ക്കും ഫുള്‍ A+ നഷ്ടമായി, # ബഡ്ജറ്റ് ചോര്‍ന്നു, കിഫ്ബി ചാപിള്ള യെന്ന് സുധാകരന്‍ മന്ത്രി, # ഹരീഷ് സാള്‍വേക്ക് ഫീസ് ഖജനാവില്‍ നിന്ന്, # സാല്‍വേയുടെ ഉച്ചഭക്ഷണബില്‍ 2.15 ലക്ഷം ഖജനാവില്‍നിന്ന്, # രവിപിള്ളയുടെ ദുബൈയിലെ മഹല്‍ ഹോട്ടല്‍ വിരുന്നിന് പ്രത്യുപകാരമായി കോവളം കൊട്ടാരം കൈമാറാന്‍ നീക്കം, # കീഴടങ്ങിയ മാവോയിസ്ററ് കളെ നിലമ്പൂരില്‍ വെടിവച്ച് കൊന്നശേഷം മനുഷ്യാവകാശ പ്രസംഗങ്ങളൾ, # യൂണിവേഴ്സിറ്റി യൂണിയന്‍ കലാതിലകപട്ടം അബ്കാരി കുടുംബത്തിന് വിറ്റു, # ചോദ്യം ചെയ്ത വിജയലക്ഷ്മീ ടീച്ചര്‍ക്ക് SFI യുടെ ക്രൂരമര്‍ദ്ധനം, # ദളിത് പ്രിന്‍സിപ്പല്‍മാരായ പാലക്കാട് വിക്ടോറിയ പ്രിന്‍സിപ്പാളിന് ശവക്കുഴി പ്രതിഫലം, # മഹാരാജാസ് പ്രിന്‍സിപ്പാളിന്‍െറ കസേരകത്തിക്കല്‍, # ചവറയീല്‍ SIയെ SFI ക്കാര്‍ ചവിട്ടിയുരുട്ടല്‍, # മിഷേല്‍ ഷാജിയുടെ മൃതദേഹം കായലില്‍, # മടപ്പള്ളി കോളേജില്‍ സാല്‍വ അബ്ദുല്‍ഖാദറിനെ ക്രൂരമായിമര്‍ദ്ദനം, # ഒരു വീട്ടില്‍ ഒരു വിധവാപദ്ധതി, # ലോ അക്കാഡമി ഫ്ളാറ്റു തട്ടിപ്പ്, # ഭൂമി ദുരുപയോഗം, # ദളിത് പീഡനം ഒതുക്കി, # വിപ്ളവം സാരി തുമ്പില്‍ തൂങ്ങി മരിച്ചു, # അനധികൃതനിയമനം, # സ്വജനപക്ഷപാതം. (pk ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാര്‍ kerala industrail enterprenership MD, EP ജയരാജന്‍െറ സഹോദര പുത്ര ഭാര്യ കണ്ണൂര്‍ CLAY AND SYRAMIC മാനേജര്‍, EK നായനാരുടെ മകള്‍ ഉഷയുടെ മകന്‍ സൂരജ് KINFRA FILM CITY MD, ആനത്തല വട്ടത്തിന്‍െറ മകന്‍ ജീവന്‍ KINFRA APARAL CITYയില്‍, കോലിയക്കോടന്‍െറ മകന്‍ ഉണ്ണിക്കൃഷ്ണന് ‍KINFRA PARK MANAGER, ട്രാക്കോകേബില്‍ MD സന്തോഷ് കോശി സേവി മനോമാത്യുവിന്‍െറ അളിയന്‍), # മന്ത്രിസഭാതീരുമാനങ്ങള്‍ വിവരാവകാശം വഴിയില്ല. # ക്യാബിനറ്റ് ബ്രീഫിംഗ് നിര്‍ത്തലാക്കി, # മാധ്യമ വിലക്ക്, # sports lotary അഴിമതിമുക്കി, # ഓണത്തിന് അത്തപ്പൂ പാടില്ല, നിലവിളക്ക് പാടില്ല, # എല്ലാ പള്ളിയിലും ബാങ്ക് പാടില്ല, # ശബരിമലയില്‍ എല്ലാ ദിനത്തിലും നടതുറക്കണം, # പതിനെട്ടാം പടി വീതി കൂട്ടണം, # vip കൗണ്ടര്‍ വേണം ഇത്യാദി വിശ്വാസകടന്നു കയറ്റം, # സംസ്ഥാനത്ത് വിജിലന്‍സ് വിജിലന്‍സ് രാജെന്ന് ഹൈക്കോടതി, ഹാരിസണിനെതിരേ ശക്തമായി നിലകൊണ്ട ഹൈക്കോടതി പ്ളീടര്‍ സുശീലാഫഠിനെ ഹാരിസണ്ണിന് വേണ്ടി മാറ്റി, # ആതിരപ്പള്ളിക്ക് ചരമഗീതം, # മുല്ലപ്പെരിയാര്‍ തമിഴ്നാടിന്, # ദേശീയ പാത വികസനം ചര്‍ച്ചയില്ലന്ന് നരേന്ദ്രമോഡിയൂടെ അടുപ്പക്കാരി കോര്‍പ്പറേറ്റ് വക്താവ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേശക, # സ്വാശ്രയ മെഡിക്കല്‍ ഫീസ് കുത്തനെ കൂട്ടി, # സ്വകാര്യ കോളേജുകള്‍ക്ക് ചാകര, # ഗാന്ധിയെ അവഗണിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ എല്ലാ മാസവും ലക്ഷങ്ങള്‍ പൊടിച്ച് മന്ത്രി കുടുംബങ്ങള്‍ക്കായി പ്രതിമാസവിരുന്ന്, # 16 കോടികള്‍ പരസ്യത്തിനായി ചെലവഴിച്ച ആദ്യ സര്‍ക്കാര്‍, # ജിഷ്ണുപ്രാണോയി കേസില്‍ സര്‍ക്കാര്‍ ചെലവില്‍ പരസ്യം, # മന്ത്രിമാര്‍ക്കായി കോടികള്‍ മുടക്കി ആഢംബര കാറുകള്‍, # അരി വാങ്ങല്‍ e.tender ഒഴിവാക്കി കരാര്‍ 6 കോടി നഷ്ടം, # ജനങ്ങളെയും, # മാധ്യമങ്ങളേയും കാണാത്ത മുഖ്യമന്ത്രി, # ധാര്‍ഷട്യത്തോടെയും, # തലക്കനത്തോടെയും മറുപടി പറയുന്ന ആദ്യ മുഖ്യമന്ത്രി, # നിയമസഭയില്‍ കൈചൂണ്ടി നടുത്തളത്തിലിറങ്ങിയ ആദ്യ മുഖ്യമന്ത്രി, # ഒരു കൊല്ലം കൊണ്ട് വീഴ്ച പറ്റിയെന്ന് നിരവധി തവണ നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രി, # ഒരു കൊല്ലം കൊണ്ട് ജനങ്ങള്‍ വെറുത്ത ആദ്യ ഭരണകൂടം.

Revenge Is Sweet !! മൂന്നാം കിരീടം.. മൂന്നും ധോണിയുടെ ടീമിനെ തോൽപ്പിച്ച

Image

..നമ്മുടെ സ്വന്തം ലാലേട്ടൻ... *ഒരായിരം ജന്മദിനാശംസകൾ*

Image

അണികൾ എല്ലാം ഇത് കാണുന്നില്ലേ ..പാർട്ടിക്കു വേണ്ടി ചാവാനും, തല്ലാനും നടക്കുന്ന എല്ലാവരോടും ഒന്നേ പറയാൻ ഉള്ളു ആർക്കു പോയി നിന്നെ ജനിപ്പിച്ചു വളർത്തി വലുതാക്കിയ നിന്റെ അച്ഛനും അമ്മയ്ക്കും പോയി.. അല്ലാതെ നിന്റെ പാർട്ടിക്കോ, നേതാക്കന്മാർക്കോ അല്ല. അവർക്ക് നീ പോയാൽ വേറെ ഒരു ബലിയാടിനെ കിട്ടിക്കോളും... പിന്നെ നേതാക്കന്മാർക്ക് മൃഷ്ട്ടാനം വിഴുങ്ങാൻ വർഷാ വർഷം നിന്റെ ഫോട്ടോയും വെച്ച് ഒരു ബക്കറ്റ് പിരിവും.... മരിക്കാണെങ്കിൽ ഒരു പട്ടാളക്കാരനെ പോലെ ധീരനായി മരിക്കുക അല്ലെങ്കിൽ സ്വന്തം വീട്ടുകാർക്ക് വേണ്ടി ജീവിച്ചു മരിക്കുക..

Image

4 K FOLLOWERS 5 K FOLLOWING 8:4 K TWEETS Thank u Twitter & my dearest frndz

Image

Ajith (Thala) Vivegam movie Teaser

Image

ടീം ബ്ബെറ്റാലിയൻസിന്റെ കൂടെ ഒരു Selfie Contest

Image

നമ്മുടെ ജീവിതത്തിലെ ഓരോ ലക്ഷ്യവും നിറവേറ്റാൻ കഠിനമായി പ്രവർത്തിക്കും. ആ അദ്ധ്വാനത്തിന്റെ അവസാനം നിരാശ ലഭിക്കുമ്പോൾ നമ്മളിൽ പലരും തകർന്നു പോകും. നിർഭാഗ്യം, വിധി എന്നിവയിൽ പഴി ഏൽപ്പിക്കും. എന്നാൽ ആ നിർഭാഗ്യത്തെയും അതിജീവിച്ചു ജയിക്കണം എന്ന വാശിയുമായി ഇറങ്ങി തിരിച്ചാൽ അർഹതപ്പെട്ടത് കാൽചുവട്ടിൽ എത്തും. കാത്തിരിക്കും നിന്റെ കണ്ണുകളിലെ ആനന്ദക്കണ്ണീരിനായി, Vamos Argentina Vamos Leo

Image

Our Petta City

Image

DQ DAaaaa

Image

അതും മ്ളെ കോഴിക്കോട്ടാരി. ..മലയാളികൾക്ക് അഭിമാനിക്കാം വൻകിട സിനിമാക്കാർ ഒന്നും തിരിഞ്ഞുനോക്കാത്ത നമ്മുടെ സുരഭി ലക്ഷ്മി ഇന്ന് ഇന്ത്യയിലെ ഏറ്റവും നല്ല നടി ആയതിൽ...

Image
Image