Skip to main content
നേട്ട് നിരോധത്തിലൂടെ ജീവിതം
ദുരിതമയമാക്കി.
രാജ്യത്തെ പതിറ്റാണ്ട് പിന്നോട്ട് തള്ളി.
ദലിതരെയും പിന്നാക്കക്കാരെയും
ക്രൂരമായി കൈകാര്യം ചെയ്തു.
ഇന്ധന വില അനുദിനം വർദ്ധിപ്പിക്കാൻ
കുത്തകകൾക്ക് സൗകര്യം ചെയ്ത് കൊടുത്തു.
എന്നാലും ഇതൊക്കെ ചെയ്യുന്നവർക്ക്
തെരഞ്ഞെടുപ്പിൽ മൃഗീയ ഭൂരിപക്ഷം!
Popular posts from this blog
Comments
Post a Comment