Posts

Showing posts from March, 2017

All Time Top 6 Kerala Day 1st Grossers : # The Great Father 4.31Cr # Kabali 4.27Cr # Pulimurugan 4.06Cr # I 3.19Cr # Theri 3.16Cr # Jilla 2.61 Cr

Image
Image

ഗ്രേറ്റ് ഫാദര് ഡേ ikka mass intro

Image
Image
Image

Nursumarude yum indian embasiyudeyum vilayenthannum eee padam manassilaki tharum

Image

ബ്രണ്ണൻ കോളേജിൽ വാളുകൾക്കിടയിലൂ ടെ നടന്നയാൾക്ക് ട്രോളുകളെ ഭയമോ

എത്ര നാളുകൾക്ക് ശേഷമാണ് ആ ജേഴ്സിയിൽ എല്ലാം മറന്ന് അയാൾ പൊട്ടി ചിരിക്കുന്നത്... . . ഇത്രയൊക്കയെ ഞാനും ആഗ്രഹിച്ചിരുന്ന ുള്ളു... ഹാപ്പിയേയ്...

Image

നഷ്ടപ്പെടാൻ # രാജ്യമോ കാത്തിരിക്കാൻ # രാജകുമാരിയോ ഇല്ല ... # മുകളിൽ ആകാശം താഴെ #ഭൂമി #<#># # Sunday_special

Image

ആണൊരുത്തൻ ഒരു സിഗരറ്റു വലിച്ചു ചുമ്മാ ഒന്ന് നടന്നതേ ഒള്ളു ദേ കിടക്കുന്നു സൗത്ത് ഇന്ത്യയിലെ മുഴുവൻ ടീസർ റെക്കോർഡും ഇക്കാന്റെ കയ്യിൽ

Image

ഒരു ഭാഗം വേർപാടിന്റെ നൊമ്പരവുമായി കണ്ണീരൊഴുക്കുമ്പോൾ മറുഭാഗം കൂടിച്ചേരലിന്റെ സന്തോഷത്തിൽ ആനന്ദക്കണ്ണീരൊഴ ുക്കുന്നു Calicut International Airport

Image
Image

"പെയ്യുന്ന മഴയ്ക്കും തഴുകുന്ന കാറ്റിനും രക്തത്തിന്റെ മണമുള്ള ബോംബെ, ഗണ്ണുകൾ കഥ പറയുന്ന ഗരുഢകൾ ചോരയൂരുന്ന സ്ഥലം , അവിടെ എന്റെ പപ്പ ഡേവിഡ് നൈനാൻ ....... " കട്ട കലിപ്പ് ...... മരണ മാസ്സ് വെയ്റ്റിങ് ...

Image

നേട്ട് നിരോധത്തിലൂടെ ജീവിതം ദുരിതമയമാക്കി. രാജ്യത്തെ പതിറ്റാണ്ട് പിന്നോട്ട് തള്ളി. ദലിതരെയും പിന്നാക്കക്കാരെയും ക്രൂരമായി കൈകാര്യം ചെയ്തു. ഇന്ധന വില അനുദിനം വർദ്ധിപ്പിക്കാൻ കുത്തകകൾക്ക് സൗകര്യം ചെയ്ത് കൊടുത്തു. എന്നാലും ഇതൊക്കെ ചെയ്യുന്നവർക്ക് തെരഞ്ഞെടുപ്പിൽ മൃഗീയ ഭൂരിപക്ഷം!

പള്ളിത്തറ ഉത്സവ കാഴ്ചകൾ

Image

Thank u barca we love u ബാഴ്സലോണ കളിക്കുകയാണെങ്കിൽ എന്തും പ്രതീക്ഷിച്ചോ . അവരതു നൽകിയിരിക്കും !! ഉറക്കം ഒഴിച്ച് കളി കണ്ടവരൊക്കെ ഒരു ലൈക് അടിച്ചോ.. ഇതു ചരിത്രമാണ് !!

Image

സ്ത്രീയെ കീഴ്പ്പെടുത്താൻ അല്ല മറിച്ചു അവരുടെ ആദരവ് നേടിയെടുക്കാൻ ആണ് നാം ഓരോരുത്തരും ശ്രമിക്കേണ്ടത്. .ഏവർക്കും എന്റെ വനിതാദിനാശംസകൾ

അപ്പാനി രവി,ഒരു അഡാർ ഐറ്റം തന്നായിരുന്നു..

Image

പലതരം പ്രൊപ്പോസിംഗ് കണ്ടിട്ടുണ്ടെങ് കിലും അങ്കമാലിയിലെ പള്ളിയങ്ങാടി ടീമിന്റെ തലയെ ലിച്ചി പ്രൊപ്പോസ് ചെയ്യുന്ന സീൻ നന്നേ ബോധിച്ചു. ക്ളീഷേ ആയിരുന്നിട്ടു പോലും കാണികളെ ഒന്നടങ്കം ഈ രംഗത്തിൽ മുഴുകിപ്പിച്ചത് ലിജോയുടെ മിടുക്കെങ്കിൽ എന്റെ ഉറക്കം കളഞ്ഞത് ദേ ദിവളാണ് "ലിച്ചി". ലിച്ചി മുത്താണ്

Image
Image
Image

The Great Father : David Nainan is on the way !

Image