Skip to main content
ലാൽ ഫാൻസുകാർ ഇക്കാക്ക് റെക്കൊർഡില്ല. മോഹൻലാൽവുഡ് ആക്കണം എന്നൊക്കെ പറഞ്ഞ് കുറേ പോസ്റ്റ് ഇടുന്നത് കണ്ടു.
നിങ്ങൾ റെക്കൊർഡ് എന്ന് പറയാൻ പടിച്ചത് 2013 ദൃശ്യം ഇറങ്ങിയപ്പോൾ ആണെന്ന കാര്യം മറക്കരുത്.
അതിനു മുമ്പ് നിങ്ങൾ റെക്കോർഡ് എന്ന് പറഞ്ഞത് 2000 ത്തിൽ നരസിംഹം റിലീസ് ആയപ്പോൾ
(ഈ 2 പടത്തിലും മമ്മൂക്കയുടെ അനുഗ്രഹവുമുണ്ട്. നരസിംഹത്തിൽ മാരാറായി വന്ന് മമ്മൂട്ടി ഫാൻസുകാരെയും തിയേറ്ററിൽ വീണ്ടും വീണ്ടും കയറ്റാൻ മാരാർക്ക് സാധിച്ചു. ദ്രിശ്യം തനിക്ക് വന്ന റോൾ മോഹൻലാലിനു കൊടുത്ത് അദ്ദേഹത്തിന്റെ കരിയർ ഉറപ്പിച്ച് നിർത്താൻ സഹായിച്ചു)
ഈ രണ്ട് പടങ്ങൾ തമ്മിലുള്ള് gap 13 വർഷം.
ആ 13 വർഷം ഇവിടെ റെക്കൊർഡ് പോയിട്ട് ഒരു ഒണക്ക് കൊമ്പ് പോലും ലാലേട്ടൻ ഇൻഡസ്റ്റ്രിക്ക് കൊടുത്തിട്ടില്ല.
*ഈ പറഞ്ഞ 13 വർഷം ഇവിടെ രാജഭരണം MEGA STAR നായിരുന്നു*
*(രാജമാണിക്യം,മായാവി,അണ്ണൻ തമ്പി,പോക്കിരി രാജ,പഴശ്ശി രാജ ഇതൊക്കെ ആ സമയത്ത് 20 കോടിക്ക് മുകളിൽ ഗ്രോസ്സ് നേടിയ മമ്മൂക്ക സിനിമകൾ)*
*ലാലേട്ടൻ ആ സമയത്ത് മാങ്ങ പറിക്കാൻ പോയതല്ലായിരുന്നു.എന്നിട്ടും അദ്ദേഹത്തിനു ഒരു 20 കോടി പടം പോലും കിട്ടിയില്ല.*
ആ സമയത്ത് ടിക്കറ്റ് വില 20-50
2013 ആയപ്പൊഴേക്കും ടിക്കറ്റ് വില 100-300 ആയി.എന്നിട്ടണു ലാലേട്ടൻ തന്റെ കരിയറിലെ ആദ്യ 20+ cr പടം നേടുന്നത്.
ഈ ചരിത്രമൊന്നും അറിയാത്ത് ജൂനിയർ ലാൽ ഫാൻസിനെ സീനിയർ ലാൽ ഫാൻസ് എല്ലാം പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കണം എന്ന് അറിയിക്കുന്നു.
*നിങ്ങൾ 13 വർഷം വെറുതെ ഇരുന്നില്ലേ ഒരു 20+Cr സിനിമ പോലും ഇല്ലാതെ.....*
*SO......*
*WAITING FOR THE GREAT*........
Popular posts from this blog
Comments
Post a Comment