Posts

Showing posts from February, 2017
Image
Image

ജാതിയുടെയും മതത്തിന്റെയും പേരിൽ വിവേചനം കാണിക്കരുത്: പ്രധാനമന്ത്രി മോദി അശ്ളീല ദൃശ്യങ്ങൾ കാണിക്കരുത് : സണ്ണി ലിയോൺ # UP_ELECTION

Image
Image
Image

ഒരുങ്ങിയിരിന്നോ.... വരുന്നത് ഡേവിഡാണ്.!!! Waiting 4 TGF

Image
Image
Image
Image

ലാൽ ഫാൻസുകാർ ഇക്കാക്ക്‌ റെക്കൊർഡില്ല. മോഹൻലാൽവുഡ്‌ ആക്കണം എന്നൊക്കെ പറഞ്ഞ്‌ കുറേ പോസ്റ്റ്‌ ഇടുന്നത്‌ കണ്ടു. നിങ്ങൾ റെക്കൊർഡ്‌ എന്ന് പറയാൻ പടിച്ചത്‌ 2013 ദൃശ്യം ഇറങ്ങിയപ്പോൾ ആണെന്ന കാര്യം മറക്കരുത്‌. അതിനു മുമ്പ്‌ നിങ്ങൾ റെക്കോർഡ്‌ എന്ന് പറഞ്ഞത്‌ 2000 ത്തിൽ നരസിംഹം റിലീസ്‌ ആയപ്പോൾ (ഈ 2 പടത്തിലും മമ്മൂക്കയുടെ അനുഗ്രഹവുമുണ്ട്‌. നരസിംഹത്തിൽ മാരാറായി വന്ന് മമ്മൂട്ടി ഫാൻസുകാരെയും തിയേറ്ററിൽ വീണ്ടും വീണ്ടും കയറ്റാൻ മാരാർക്ക്‌ സാധിച്ചു. ദ്രിശ്യം തനിക്ക്‌ വന്ന റോൾ മോഹൻലാലിനു കൊടുത്ത്‌ അദ്ദേഹത്തിന്റെ കരിയർ ഉറപ്പിച്ച്‌ നിർത്താൻ സഹായിച്ചു) ഈ രണ്ട്‌ പടങ്ങൾ തമ്മിലുള്ള്‌ gap 13 വർഷം. ആ 13 വർഷം ഇവിടെ റെക്കൊർഡ്‌ പോയിട്ട്‌ ഒരു ഒണക്ക്‌ കൊമ്പ്‌ പോലും ലാലേട്ടൻ ഇൻഡസ്റ്റ്രിക്ക്‌ കൊടുത്തിട്ടില്ല. *ഈ പറഞ്ഞ 13 വർഷം ഇവിടെ രാജഭരണം MEGA STAR നായിരുന്നു* *(രാജമാണിക്യം,മായാവി,അണ്ണൻ തമ്പി,പോക്കിരി രാജ,പഴശ്ശി രാജ ഇതൊക്കെ ആ സമയത്ത്‌ 20 കോടിക്ക്‌ മുകളിൽ ഗ്രോസ്സ്‌ നേടിയ മമ്മൂക്ക സിനിമകൾ)* *ലാലേട്ടൻ ആ സമയത്ത്‌ മാങ്ങ പറിക്കാൻ പോയതല്ലായിരുന്നു.എന്നിട്ടും അദ്ദേഹത്തിനു ഒരു 20 കോടി പടം പോലും കിട്ടിയില്ല.* ആ സമയത്ത്‌ ടിക്കറ്റ്‌ വില 20-50 2013 ആയപ്പൊഴേക്കും ടിക്കറ്റ്‌ വില 100-300 ആയി.എന്നിട്ടണു ലാലേട്ടൻ തന്റെ കരിയറിലെ ആദ്യ 20+ cr പടം നേടുന്നത്‌. ഈ ചരിത്രമൊന്നും അറിയാത്ത്‌ ജൂനിയർ ലാൽ ഫാൻസിനെ സീനിയർ ലാൽ ഫാൻസ്‌ എല്ലാം പറഞ്ഞ്‌ മനസ്സിലാക്കിക്കൊടുക്കണം എന്ന് അറിയിക്കുന്നു. *നിങ്ങൾ 13 വർഷം വെറുതെ ഇരുന്നില്ലേ ഒരു 20+Cr സിനിമ പോലും ഇല്ലാതെ.....* *SO......* *WAITING FOR THE GREAT*........

# RespEct messi joins compaign to help fight cancer in children

Image

ഇവനാണ് ഞമ്മളെ ഹൃദയം കീയടക്കിയത് ...... സ്നേഹത്തിൻ സിമ്പൽ റോസിനെകളും, ഞമ്മക്കിഷ്ടം ഫുട്ബോൾ മൈധാനത്ത് കവിത രജിക്കുന്ന ഈ രാജകുമാരനോടാണ്..!! # വാമോസ്_ലിയോ

Image

എന്റെ പ്രണയം എന്റെ ജീവിതമാണു

Image

എന്റെ ചങ്ക്‌ ഷാഹിറിനൊപ്പം

Image

പ്രണയിക്കാൻ ആരെയും കിട്ടാത്തതിനാൽ ആണെന്ന് തോന്നുന്നു പ്രണയദിനം ഇതുവരെയായി ഒരു സംഭവം ആയി തോന്നിട്ടില്ല..! So: Enjoy Every Day of Ur Life

Image

True Friendships never Dies

Image

'പോൺ മൂവികൾ' ആണ് ഏറ്റവും പോസിറ്റിവ് ആയ സന്ദേശം നൽകുന്നത്.. കൊലപാതകമില്ല, ക്വട്ടേഷൻസംഘങ്ങ ളില്ല പിടിച്ചുപറിക്കാരില്ല... 'നിറയെ' പ്രണയവും പിന്നെ എല്ലാ 'കാരക്ടേഴ്സിനും' ഹാപ്പി എൻഡിംഗും.. ഇടക്കിടെ 'ഓ ഗോഡ്, ഓ മൈ ഗോഡ് എന്ന് വിളിക്കുന്ന ' # ദൈവവിചാരവും , മതവിശ്വാസവും' ഉള്ള മനുഷ്യർ തീരെ ലാഗിങ്ങും ഇല്ല എന്ന് മാത്രമല്ല ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചുള്ള സിനിമാ സംസ്കാരമാണ് ഇവ പരത്തുന്നത്... എല്ലാ കഥാപാത്രങ്ങളും ഒടുക്കത്തെ # നാച്ചുറൽആക്ടിംഗും ആണ്... . ബിസിനസ്മാൻ മുതൽ പ്ലംബറും റൂംബോയും വരെ നായകൻമാരാകുന്ന 'മഹത്തായ സോഷ്യലിസം' ഇവിടെ നടപ്പാകുന്നു... ആഫ്രിക്കക്കാരും അമേരിക്കരും ജപ്പാൻകാരും ഒരുമിച്ച് റേസിസത്തിനെതിരായ സന്ദേശം നൽകുന്നു.... . ഏറ്റവും മികച്ച ഭാഗം എന്തെന്നാൽ, കണ്ടു തുടങ്ങുന്ന ഭാഗത്ത് നിന്ന് ഏത് പൊട്ടനും മുഴുവൻ കഥയും മനസിലാക്കാം...

കേരള യൂണിവേഴ്സിറ്റിയിൽ പെണ്കുട്ടികളെ അപമാനിച്ച., മർദിച്ച, sfi യേ ന്യായീകരിക്കുന്നവരോട് ഒരുലോഡ് പുച്ഛം പോയി തൂങ്ങി ചാവിനെടാ ന്യായീകരണ തൊഴിലാളികളെ

Image
Image

ചിലപ്പോഴൊക്കെ ഞ്യാൻ ഇങ്ങനെ ആണ്... വളരെ സിംപിൾ ആയിട്ട്.....

Image
Image

Betalianzz :$: Traveling to wayanad

Image

Betalianzz :$: Traveling to wayanad

Image
Image
Image
Image
Image
Image

മിണ്ടാതിരിക്കുമ്പോൾ പറയും ഒടുക്കത്തെ ജാഡയാണെന്നു മിണ്ടികൊണ്ടിരുന്നാൽ പറയും എന്തൊരു വെറുപ്പിക്കില്ലെന്നു എന്താ ഇങ്ങളൊക്കെ ഇങ്ങനെ