
Posts
Showing posts from January, 2017
# അടുത്തറിയാത്തവർക്കൊക്കെ # നമ്മൾ # ജാഡക്കാരായിരിക്കും ... # അടുത്തറിയുന്നവർക്കൊക്കെ # നമ്മൾ_വെറും # പാവവുമായിരിക്കും ☺☺☺☺
- Get link
- X
- Other Apps
the Asianet Awards ! Felt really special to win the Critics Best Actor Award for Kammattipaadam and Kali ! നമ്മുടെ സ്വന്തം കുഞ്ഞിക്ക☺
- Get link
- X
- Other Apps
പിരിവിട്ട ടൂർ..അതാണു മക്കളെ ടൂർ.. ടൂർ പ്ലാനിംഗ് തുടങ്ങിയാൽ ചടപ്പിക്കാൻ ആരെങ്കിലുമൊക്കെ കാണും.. "ഇജ്ജ് വരണ്ട്രൊ അന്നെ ആരാ ബിളിച്ചെ പോവൂട്രൊ ചടപ്പിക്കാനായിട്ട് ഓരോന്ന്.." "ഇഞ്ഞിപ്പളും ചെറ്യേ കുട്ട്യോള മാതിരി ടൂറും പോയി കുത്തിർന്നോ,പള്ള നെറച്ചും വയസ്സായീലെ ബലാലെ.." തല്ലിന്റെ വക്കത്തെത്തുമ്പോൾ ഒത്തു തീർപ്പാക്കി ആരൊക്കെ കയ്യിൽ പൈസ ഇല്ലാന്ന് ചോദിച്ചറിഞ്ഞ് ഒരു പോക്കുണ്ട് മക്കളെ.. കവറിൽ തോർത്ത് മുണ്ടും പാന്റും മൊബൈൽ ചാർജ് ആക്കാനുള്ള കേബിളുമായി ഒരു ഒന്നൊന്നര യാത്ര... ഒരാളുടെ കയ്യിലെ കൂളിംഗ് ഗ്ലാസ്സ് കാണൂ.. മാറി മാറി സ്വന്തം തലയിൽ ഫോട്ടോ എടുക്കാൻ എന്നിട്ടത് എഫ്ബിൽ മുപ്പാതാളുകൾക്ക് ടാഗും ചെയ്ത് പോസ്റ്റാൻ.. ഒക്ക്കെയൊരു രസാ.. ചങ്ങായി ഷിഹാബൊക്കെ ലോക വിറ്റായിരിന്നു.. ഊട്ടിയിലേക്ക് 12 കൊല്ലം മുൻപൊ 2005 ഇൽ പോയ ടൂറിൽ അണ്ണന്മാരെ കയ്യീന്ന് നെരിവട്ടം കിട്ടി ബോട്ടണി ഗാർഡണിലേക്ക് മണ്ടിപ്പാഞ്ഞത് ഇപ്പളും എന്റെ ടൂർ ഓർമ്മയിലെ ഏറ്റവും വലിയയ് മാസ്സ് സീൻ ആയിരുന്നു.. "ആ കള്ള അണ്ണനെയെങ്ങാനും നമ്മളെ നാട്ടിക്ക് വന്നാ ഓന്റെ മോന്ത ഞാൻ റോട്ടിമ്മൽ ഒരക്കും " നിഷാദിന്റെ ഹെവി റിവെഞ്ച്..പക്ഷ െ ആ അണ്ണനുണ്ടൊ ഇങ്ങട്ട് വരുന്നു... ടൂരിൽ മൊത്തം ഉറക്കം തൂങ്ങി നടക്കുന്ന ആരെങ്കിലുമൊക്കെ ഉണ്ടാകും,പേരു പറയുന്നില്ല പറഞ്ഞാ എന്നെ പഞ്ഞിക്കിടും.. പിന്നെ ചിലരുണ്ട്, ഡിജെ ഇട്ട് ഡാൻസ് കളിക്കാണെങ്കിലു ം ഓൻ കയ്യും കെട്ടി നോക്കി ഇരിക്കുന്നുണ്ടാകും.. ഗ്ഗ്രൂപ്പിലെ പുയാപ്ല ആണവൻ ... ഫുഡ് കഴിക്കുന്നിടത്തും കാണും പിരിവ്... പള്ള പൈച്ചിട്ട് കണ്ണും മോറും എരപ്പായി നിക്കുമ്പോഴാ കയ്യിൽ കായ് ഇല്ലാണ്ടാവാ, അപ്പൊ തന്നെ ചങ്കോളിൽ ആരെങ്കിലും പറയും "ഇജ്ജ് തിന്ന് ഹംകെ പൈസ വിഷയാക്കണ്ടാ " ന്ന് റ്റാറ്റാ സുമോ വാടകക്കെടുത്ത് മയ്സൂരിലേക്ക് പോകുമ്പോ ആളും മനുഷ്യനും ഇല്ലാത്ത ഏരിയയിൽ വെച്ചന്ദ് വണ്ടി പഞ്ചറാവേ പെട്രോൾ തീരേ ചെയ്യുമ്പോ പിന്നെ പൊരിഞ്ഞ ഉന്തലാ വണ്ടി.. അപ്പ്ലാവും കൂട്ടത്തിലെ ഗിർ ഗിർ കൂടിയ ഒരുത്തൻ കിടന്ന് ഞൊടിയുക "ഞാനപ്പളേ പറഞ്ഞാതല്ലെ ബസ്സിനു വന്നാ മതീന്ന് ഇപ്പന്തായി.." അതു കേക്കുമ്പോ ഓനെ അപ്പർത്തെ തൊടീൽക്ക് തള്ളിയിട്ട് സീൻ ഒണ്ട്രയാവും.. "മുണ്ടല്ല ,ബെർപ്പിക്കല്ല " എന്നും പറഞ്ഞാ ചെയ്യുക... ഷിഹാബും, ബാവയും, നിഷാദും,ബാസിത്ത ും,നൗഷാദും,ജസീറും ,സാബിത്തും, ജാസിയും, ഫർഹാനും,ഷമ്നാസും എല്ലാം എന്റെ കയ്യും കാലും തലയും ഒക്കെയാ..മ്മള പിരിവിട്ട ടൂറിലെ നായകന്മാർ ... ചർച്ചകൾ നീണ്ടു കൊണ്ടേ ഇരിക്കും.. അതിനി നിർത്താൻ പറ്റൂല മക്കളെ.അതാണു ഓരോ പോയ കാല ടൂറിന്റേയുൻ നെടും തൂണുകൾ.. ആ ചർച്ചയിൽ പൊന്തി വരുന്ന അഭിപ്രായങ്ങൾ നാളെ ഓർക്കുമ്പോ നല്ലതിനാണെന്ന് തോന്നും... ഡിയർ ഭായി യോം ബെഹനോം.. ഇപ്പൊ പുതിയ ടൂറിന്റെ പൊരിഞ്ഞ ചർച്ച മ്മള നാട്ടിലെ ഗ്രൂപ്പിൽ നടക്കുന്ന സാഹചര്യത്തിൽ പോയി അലമ്പാക്കി വരട്ടെ.. നിങ്ങൾ നിങ്ങള മറക്കാത്ത മരിക്കാത്ത ജീവനുള്ള യാത്രകളെപറ്റി ഓർത്തെടുക്കിം..
- Get link
- X
- Other Apps
ആദ്യമായാണെന്ന് തോന്നുന്നു ഒരു ട്രാൻസ്ജെന്റർ നായികയായി അഭിനയിക്കുന്നത് ബിഗ് സല്യൂട്ട് മമ്മൂക്ക,റാം And All Crew Member Of Peranbu.
- Get link
- X
- Other Apps
ഒരു ഗ്രാമത്തില് പ്രായമേറിയ ഒരു മുത്തശ്ശി താമസിച്ചിരുന്നു. എന്നും വൈകുന്നേരം രണ്ടു കുടങ്ങളിലായി മുത്തശ്ശി കുളത്തില് നിന്നും വെള്ളം ശേഖരിച്ച് വീട്ടിലേക്ക് യാത്രയാകും. പക്ഷേ രണ്ട് കുടങ്ങളില് ഒന്നിന് ഓട്ടയുണ്ടായിരുന്നു. വീട്ടിലെത്തുമ്പോള് ഓട്ടക്കുടത്തിലെ വെള്ളം പാതിയായി കുറയും. ഏകദേശം ഒരു വര്ഷം കടന്നു പോയി. ഓട്ടക്കുടത്തിന് തന്നെ കുറിച്ചോര്ത്ത് നാണക്കേട് തോന്നി. നല്ല കുടം ഓട്ടക്കുടത്തെ കളിയാക്കുവാനും തുടങ്ങി. കളിയാക്കലും, അപമാനവും സഹിക്കാൻ വയ്യാതെ ഓട്ടക്കുടം വിഷമിച്ചു. തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന തോന്നല്, സ്വയം വെറുക്കുന്ന അവസ്ഥയിലേക്ക് ഓട്ടക്കുടത്തെ എത്തിച്ചു. അവസാനം സഹികെട്ട് ഓട്ടക്കുടം മുത്തശ്ശിയോട് പറഞ്ഞു.... "ആര്ക്കും വേണ്ടാത്ത എന്നെ നശിപ്പിച്ചു കളഞ്ഞേക്കൂ" മുത്തശ്ശി പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു...... "ഞാന് നിന്നെ ചുമന്ന വശത്തേക്ക് ഒന്നു നോക്കൂ" ഓട്ടക്കുടം അങ്ങോട്ട് നോക്കിയപ്പാള് കണ്ട കാഴ്ച പൂത്തുലഞ്ഞു നില്ക്കുന്ന ചെടികളാണ്. മുത്തശ്ശി തുടര്ന്നു. *_"നിനക്ക് ഓട്ടയുണ്ടെന്ന് എനിക്കറിയാമായിരുന്നു"_* *_"അതറിഞ്ഞു കൊണ്ട് ഞാന് നടപ്പുവഴിയില് നിന്റെ വശത്തായി ചെടികള് നട്ടു"_* *_"ആ സുന്ദരമായ പൂന്തോട്ടത്തിന് കാരണക്കാരി നീയാണ്"_*. ഇത് കേട്ടപ്പോള് തന്റെ വില എന്തെന്ന് ഓട്ട കുടത്തിന് മനസ്സിലായി... _*പലപ്പോഴും, ഈ ഓട്ടക്കുടത്തിന്റെ അവസ്ഥയിലേയ്ക്ക് നമ്മളും എത്തിച്ചേരാറില്ലേ......*_ _"എനിക്ക് സൗന്ദര്യം പോര"_ _"ആശയ വിനിമയ ശേഷി കുറവാണ്"_ _"പൊക്കം കുറവാണ്"_ _"വണ്ണം കൂടിപ്പോയി"_ _"സമ്പത്ത് കുറഞ്ഞു പോയി"_ _"ഞാന് ഉദ്ദേശിച്ച ജീവിത പങ്കാളിയെയല്ല എനിക്ക് ലഭിച്ചത്"_ _"എന്റെ ജീവിതത്തില് സമാധാനം ഇല്ല"_ _"ഇഷ്ടപ്പെട്ട വിഷയത്തിനല്ല എനിക്ക് അഡ്മിഷന് ലഭിച്ചത്"_ _"ഇഷ്ടപ്പെട്ട ജോലിയല്ല ഞാന് ചെയ്യുന്നത്"_ ഇങ്ങനെ കുറവുകളുടേതായ ന്യായീകരണങ്ങള് സ്വയം നിരത്തുമ്പോള് നിങ്ങള് ഓര്ക്കുക.... * You are special* * You are rare* * You are unique* * You are a wonder* * You are a masterpiece of Creater*
- Get link
- X
- Other Apps
കരയുവാണേൽ കണ്ണു നിറയണം ..ചിരിക്കുവാണേൽ മനസും നിറയണം..അല്ലെങ്കിൽ പിന്നെ ആ പണിക്ക് നിൽക്കരുത്.....
- Get link
- X
- Other Apps
2016..... അർഹത ഉണ്ടായിട്ടും കിട്ടാത്ത അവാർഡിൽ ഞങ്ങൾക്ക് ദുഃഖമില്ല.. പക്ഷെ ആരൊക്കെയോ തോളിലേറ്റി ക്രിസ്റ്റിയെ അവാർഡുകൾക്ക് അര്ഹനാക്കിയപ്പോൾ സങ്കടവും തോന്നിയില്ല...! . ക്രിസ്റ്റിയുടെ ഫസ്റ്റ് ബലോണ്ടിയെർ പുരസ്കാരം 2008 വർഷം മെസ്സിയുടെ മുന്നിൽ നിന്നും നേടിയെടുത്തപ്പോൾ... പിന്നീട് അങ്ങോട്ടുള്ള നാല് വർഷങ്ങൾ മെസ്സിയെന്ന ഇന്ദ്രജാലത്തിലൂടെ കടന്നു പോയിരുന്നു എന്തൊക്കെയോ മനസ്ടിലുറപ്പിച്ചു തന്നായിരിക്കണം 2009 മെസ്സി കളത്തിലിറങ്ങിയിട്ടുണ്ടാവുക...! . പിന്നീട് വീണ്ടും ക്രിസ്റ്റിയെ തേടി അത് എത്തിയെങ്കിലും .. ഫിഫയുടെ ഈ അവാർഡ് ഇനി സി ക്രിസ്റ്റിയെ തേടി എത്തിലൊരിക്കലും ചരിത്രം വീണ്ടും 2017 മുതൽ ആവർത്തിക്കാൻ തുടങ്ങുമ്പോൾ ഇനിയിത് തിരിച്ചു പിടിക്കാൻ മാത്രമുള്ള കാലം ക്രിറ്റിയെന്ന താരം ഈ ഫീൽഡിൽ ഉണ്ടാവില്ല....! . ഞങ്ങളുടെ ലിയോ പ്രസക്തികൾ കൊണ്ട് മൂടപ്പെട്ടപ്പോഴും വിമർശനങ്ങൾ കൊണ്ട് താഴ്ത്തപ്പെട്ടപ്പോഴും പതറാതെ പ്രകോപിതനാവാതെ മാന്യതയുടെ ഫുട്ബോളിനെ കാണിച്ചു തന്നവനാണ്... മാന്യമായി കളിച്ചു തന്നെ അവാർഡിന് അർഹനായി തന്നെ..! . എല്ലാം നേടിയിരിക്കും.. ചരിത്രങ്ങൾ തിരുത്തിയെഴുതപ്പെടാൻ ഒരുങ്ങിയാൽ മെസ്സിയോളം വരുന്ന ഒരു പ്ലെയറും ഈ ലോകത് ജനിച്ചിട്ടില്ല........ ഇത് ഞങ്ങളുടെ കോൺഫിഡൻസുമാത്രമല്ല മെസ്സിയെന്ന മുത്തിലുള്ള ഞങ്ങളുടെ അഹങ്കാരം കൂടിയാണ്.... . നേടിയിരിക്കും എല്ലാം ഈ കാൽകീഴിൽ എത്തിച്ചിരിക്കും....... ഫുട്ബോൾ ലോകത്തിന്റെ മിശിഹായെ...... ഞങ്ങളുടെ മാണിമുത്തു മെസ്സിയെ നിനക്ക് ഒരായിരം ആശംസകൾ
- Get link
- X
- Other Apps
ആരൊക്കെയാണ് പാക്കിസ്ഥാനില് പോവേണ്ടത്? കേരളത്തിൽ നിന്ന് കമല് ബോളിവുഡില് നിന്ന് ഷാരൂഖ്ഖാന്.. റിസര്വ് ബാങ്കില്നിന്ന് ഡോക്ടര് രഘുറാം രാജന് ഇന്ഫോസിസില് നിന്ന് നാരായണ മൂര്ത്തി തമിഴകത്ത് നിന്ന് കമല്ഹാസന് നോവലിസ്റ്റ് നയന്താര സഹ്ഗല്.. ശാസ്ത്രജ്ഞന് പി എം ഭാര്ഗവ... എഴുത്തുകാരന് അശോക് വാജ്പേയ്... ബോളി വുഡ് താരംഇര്ഫാന് ഖാന് ... ഗുജറാത്ത് എഴുത്തുകാരന് ഗണേഷ് ദേവി... വാരണാസിയില് നിന്ന് കവി കാശിനാഥ്... ഈ ലിസ്റ്റ് ഇവിടെ അവസാനിക്കുന്നില്ല. ബീഫ് തിന്നവരും രണ്ടു പെറ്റവരും പടക്കം പൊട്ടിച്ചവരും ഒക്കെ ക്യൂവിലാണ്. ഒന്ന് ചോദിക്കട്ടെ സങ്കികളെ, ഇന്ത്യ നിങ്ങളുടെ തറവാട്ടുസ്വത്ത് ആയത് എന്നു മുതലാണ്. ഞങ്ങളുടെ ജീനുകള് പഠിച്ചാല് ഒരുപക്ഷെ നിങ്ങളെക്കാള് പാരമ്പര്യം ഈ മണ്ണില് തീര്ച്ചയായും കാണും. അധിനിവേശം നടന്നപ്പോള് മലര്ന്നുകിടന്ന ും കമിഴ്ന്നുകിടന്നും സഹകരിച്ച ഒരൊറ്റ വിഭാഗം മാത്രമേ ഇന്ത്യയില് ഉണ്ടായിട്ടോള്ളൂ. എടുത്തു പറയത്തക്ക ഒരു സ്വാതന്ത്ര്യ സമര പോരാളിയും സങ്കികള്ക്ക് ഉണ്ടായിട്ടില്ല. ബ്രിട്ടീഷുകാര്ക്ക് എതിരെ ഊര്ജ്ജം വിനിയോഗിക്കാതെ മുസ്ലിമിനും കംയൂനിസ്റിനും എതിരെ ഉപയോഗിക്കാന് അണികളെ ഉപദേശിച്ചവരും ആന്തമാനിലെ ജയിലില് കൂമ്പിനിടി കിട്ടിയപ്പോള് എല്ലുന്തിയ സായിപ്പിന്റെ കാല്ക്കല് വീണു ചെരുപ്പ് നക്കി മാപ്പപേക്ഷിച്ചവനും രാഷ്ട്ര പിതാവിന്റെ ശോഷിച്ച ശരീരത്തിലേക്ക് വെടിയുണ്ട പായിച്ചവനുമാണ് ഇന്ന് മറ്റുള്ളവരോട് പാക്കിസ്ഥാനിലേക്ക് പോവാന് പറയുന്നത്. നടക്കില്ല. ഇന്ത്യക്കാര് ഇന്ത്യയില് ജീവിക്കും. ദേ ഈമണ്ണില്. ഞങ്ങളുടെ പൂര്വികര് ഈനാടിന്റെ മോചനത്തിന്വേണ്ട ി ചോരകൊണ്ട് ചരിതം രചിച്ച ഈമണ്ണില്. അവരുടെ മീസാന് കല്ലുകളും ശവ കുടീരങ്ങളും ചിതയുമുള്ള ഈ ഇന്ത്യാ മണ്ണില്. ഇന്നീ കാണിക്കുന്ന വീര്യം വെള്ളക്കാരന് ഇന്ത്യ ഭരിച്ചപ്പോള് കാണിച്ചിരുന്നെങ ്കില് വല്ലഫലവും ഉണ്ടായേനെ. അതിനു ദേശസ്നേഹം വേണം. കാവി കളസം ധരിക്കുമ്പോള് മാത്രം തോന്നുന്ന ചൊറിയല്ല ദേശസ്നേഹം!!... ഇന്ത്യയുടെ ജനസംഖ്യ 1,25 കോടിക്ക് മുകളിൽ മിസ് കാൾ അടിച്ചും അടിക്കതെയും 10 കോടിക്കടുത്ത് അംഗങ്ങളുള്ള ഒരു പാർട്ടിയുടെ നേതാവിന് ......... ബാക്കി ഉള്ള 100 കോടിയിൽ അധികം വരുന്ന ഇന്ത്യക്കാരോട് ഇന്ത്യ വിട്ടു പോകണം എന്ന് പറയുന്നതിലും നല്ലത് 10 കോടി വരുന്ന നിങ്ങളുടെ ആൾക്കാരെയും വിളിച്ചു പകിസ്ഥാനിലോട്ടു പോകുന്നതല്ലേ ...........?
- Get link
- X
- Other Apps
തൃശൂര്: പാമ്പാടി നെഹ്റു കോളേജ് മാനേജ്മെന്റിന്റെ മാനസികപീഡനത്തെത ്തുടര്ന്ന് വിദ്യാര്ഥി ആത്മഹത്യ ചെയ്തു. ഒന്നാംവര്ഷ കമ്പ്യൂട്ടര് സയന്സ് വിദ്യാര്ഥി ജിഷ്ണു പ്രണോയ് (18)നെയാണ് ഹോസ്റ്റല് മുറിയില് മരിച്ച നിലയില് കണ്ടെത്തിയത്. പരീക്ഷയില് കോപ്പിയടിച്ചെന്ന് ആരോപിച്ച് സ്കൂള് അധികൃതര് ജിഷ്ണുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഇതില് മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നുമാണ് സഹപാഠികള് പറയുന്നത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവത്തിന്റെ തുടക്കം. പരീക്ഷയ്ക്കിടയി ല് ജിഷ്ണു അടുത്തിരിക്കുന്ന വിദ്യാര്ഥിയുടെ പേപ്പറിലേക്ക് നോക്കിയെന്നും ഇത് കോപ്പിയടിക്കാനാണെന്നും ആരോപിച്ച് പ്രവീണ് എന്ന അധ്യാപകനാണ് ജിഷ്ണുവിനെ ഹാളില് നിന്ന് പുറത്താക്കിയത്. ഇയാള് ജിഷ്ണുവിനെ ഡീബാര് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സഹപാഠികളെ ഉദ്ധരിച്ച് നാരദ ന്യൂസ് റിപ്പോര്ട്ട് ചെയ്യുന്നു. ഈ ഭയം കാരണമാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നും സഹപാഠികള് ആരോപിക്കുന്നു. തുടര്ന്ന് ഹോസ്റ്റലിലേക്കു പോയ ജിഷ്ണു ഞരമ്പു മുറിച്ചശേഷം തൂങ്ങിമരിക്കുകയ ായിരുന്നു.ജിഷ്ണുവിനെ ആശുപത്രിയില് കൊണ്ടുപോകാന് അധ്യാപകനായ പ്രവീണിനെ വിളിച്ചെങ്കിലും അയാള് അതിന് തയ്യാറായില്ലെന്നും വിദ്യാര്ഥികള് ആരോപിക്കുന്നു. തുടര്ന്ന് മറ്റൊരു വിദ്യാര്ഥിയെ വിളിച്ചുവരുത്തി, അയാളുടെ കാറിലാണ് ജിഷ്ണുവിനെ ആശുപത്രിയില് എത്തിച്ചത്. സമയത്തിന് ജിഷ്ണുവിനെ ആശുപത്രിയില് പ്രവേശിച്ചിരുന്നെങ്കില് രക്ഷപ്പെടുത്താമായിരുന്നെന്നും സുഹൃത്തുക്കള് പറയുന്നു. വിദ്യാര്ഥി ആത്മഹത്യക്ക് ശ്രമിച്ചിട്ട് പ്രധാന വാര്ഡന് ആശുപത്രിയില് വന്നില്ലെന്നും കോളേജിലെ ഏതാനും ജീവനക്കാര് മാത്രമാണ് എത്തിയതെന്നും ആരോപണമുണ്ട്. കോളേജ് അധികൃതരുടെ വിദ്യാര്ഥി വിരുദ്ധനടപടികള്ക്കെതിരെ പ്രതികരിക്കുന്നവരെ നേരിടുന്നത് കോളേജ് പിആര്ഒ സഞ്ജിത്ത് വിശ്വനാഥനാണും ആരോപണമുണ്ട്. മുന്മന്ത്രി കെ.പി വിശ്വനാഥന്റെ മകനാണ് ഇയാള്. പ്രതികരിക്കുന്ന വിദ്യാര്ഥികളെ കൈകാര്യം ചെയ്യാനായി കോളേജില് ഒരു ഇടിമുറിയുണ്ടെന്നും വിദ്യാര്ഥികള് പറയുന്നു
- Get link
- X
- Other Apps
കാവ്യയുടെ ഹണിമൂണും, മുക്തയുടെ പ്രസവവും, കടൽതീരത്തു ഷൂട്ടിങ്ങിന് പോയപ്പോൾ നടിയുടെ പാവാട പൊങ്ങിപ്പോയതും അല്ല നായിന്റെ മക്കളെ മാധ്യമ ധർമം.... ത്ഫൂ
- Get link
- X
- Other Apps
പശുവിനും പോത്തിനും തിരിച്ചറിയല് കാർഡ്.. ഒരു പാസ്പോർട്ടുംകൂടി കൊടുത്താൽ അവറ്റകൾക്ക് വിദേശത്തൊക്കെ പോയി ഒന്ന് കറങ്ങി വരാമായിരുന്നു
- Get link
- X
- Other Apps
Messi: 667 games 533 goals 223 assists 29 trophies 41 hattricks 5 Ballon d'Or 3 golden boot
- Get link
- X
- Other Apps
ഇന്ധനവില കൂട്ടി.... # Thankyou modi G ജനുവരി ഒന്നിന് തന്നെ കൂട്ടി തന്നതിന്.. കൂട്ടി കൂട്ടി ലിറ്ററിന് 2000 ആക്കണം.. അപ്പൊ ചെയിൻഞജ് ആക്കാതെ അടിക്കാലോ
- Get link
- X
- Other Apps