Skip to main content
അദാനിയും അംബാനിയും ബിർളയും വിജയ് മല്യയും ലളിത് മോദിയും നാരായണമൂർത്തിയും എല്ലാം കള്ളപ്പണത്തിനെതിരാണ്!
അമിതാബ് ബച്ചനും ആമിർ ഖാനും എല്ലാ ബോളിവുഡ് താരങ്ങളും നിർമ്മാതാക്കളും കള്ളപ്പണത്തിനെതിരാണ്!
ധോണിയും കോഹിലിയും ഉൾപ്പെടെ എല്ലാ ക്രിക്കറ്റ് താരങ്ങളും ബിസിസിഐ മേധാവികളും കള്ളപ്പണത്തിനെതിരാണ്!
രജനികാന്തും വിജയും മോഹൻലാലും സുരേഷ് ഗോപിയും ആൻറണി പെരുമ്പാവൂറും എല്ലാ സൂപ്പർ സ്റ്റാറുകളും കള്ളപ്പണത്തിനെതിരാണ്!
ജോയ് ആലുക്കാസും ബോബി ചെമ്മണ്ണൂറും മലബാർ ഗോൾഡും കേരളത്തിലെ എല്ലാ സ്വർണക്കച്ചവടക്കാരും കള്ളപ്പണത്തിനെതിരാണ്!
യൂസഫലിയും ആസാദ് മൂപ്പനും മുത്തൂറ്റ് മുതലാളിയും മണപ്പുറം ഫൈനാൻസും കള്ളപ്പണത്തിനെതിരാണ്.
ബാബാ രാംദേവും രവിശങ്കറും അമൃതാനന്ദമയിയും കാന്തപുരം മുസലിയാരും സക്കീർ നായിക്കും കെ പി യോഹന്നാനും കള്ളപ്പണത്തിനെതിരാണ്!
500 കോടിയുടെ കല്യാണം നടത്തിയ ജനാർദ്ദനൻ റെഡ്ഡിയും കള്ളപ്പണത്തിനെതിരാണ്!
അവരെല്ലാം മോദി ജിയെ പുകഴ്ത്തുന്ന യഥാർഥ രാജ്യ സ്നേഹികളുമാണ്!
അപ്പോൾ നമ്മൾ, ഈ ക്യൂവിൽ നിൽക്കുന്ന സാധാരണക്കാർ മാത്രമാണ് കള്ളപ്പണക്കാർ!
നമ്മൾ മാത്രമാണ് ദേശദ്രോഹികൾ!
Popular posts from this blog
Comments
Post a Comment