Skip to main content
ഒരു മന്ത്രി മാരോ ഒരു ഉദ്യോഗസ്ഥനോ ഏതെങ്കിലും പാര്‍ട്ടിക്ക് വേണ്ടി കൊല്ലപ്പെട്ടു എന്ന് പറയുന്നത് കേട്ടിട്ടുണ്ടോ...
പിന്നെ എന്തിനാണ് സുഹൃത്തേ നീ നെഞ്ചും വിരിച്ച് എന്തിനും ഏതിനും നിൽക്കുന്നു....
നീ മരിച്ചാൽ നിന്റെ കുടുംബത്തിന് മാത്രം എന്നും തീരാ ദുഃഖം.....
ചിന്തിക്കൂ നീ.....
രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയാൽ രാത്രി വരേയും നിന്നെയും കാത്തു ഒരുപാട് ജീവനുള്ളള ശരീരങ്ങൾ ഉണ്ട്.. . അവരുടെ മുന്നിൽ നിന്റെ ശരീരത്തിൽ 10... 15 വെട്ടേറ്റു ജീവനില്ലാത്ത നിന്റെ ശരീരം കാണാനുളള അവസ്ഥ എത്തിക്കരുതേ.......
നിങ്ങൾക്കു കയ്യും വിതം ഇതു മറ്റു ഗ്രൂപ്പുകളിലേക് എത്തിക്കുക.....
Popular posts from this blog
Comments
Post a Comment