Posts

Showing posts from August, 2016

King Leo

Image
Image
Image
Image
Image
Image

King leo ☺☺☺ Two goal 1assists Love u king

Image

ഭാരതത്തിന്റെ യശസ്സ് വാനോളമുയർത്തിയ പ്രിയ സഹോദരി സിന്ധുവിന് ആശംസകൾ.... # Sindu # Wins # Silver # India # Proud

Image

congratulates Sindhu for stellar performance at Rio 2016 | olympics

Image
Image

അങ്ങനെ ഫർഹാനും ഗൽഫിലെക് ഇജു പൊളിക് മൊനെ BETALIANZZ ഉണ്ട് കൂടെ

Image

അഭിനയത്തിന്റെ കാര്യത്തിലായാലും, ലുക്കിന്റെ കാര്യത്തിലായാലും മമ്മൂക്ക മരണമാസ്സാ ! # MeagaStar

Image

എല്ലാ കൂട്ടുകാർക്കും എൻ്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ....

Image

മടുക്കുന്നു ഈ രാഷ്ട്രീയം...മടുക്കുന്നു ഈ രാഷ്ട്രീയ പ്രവർത്തനം...!!! മനുഷ്യ ജീവന് ഒരു തെരുവു നായയുടെ വിലപോലും കൽപ്പിക്കാത്ത ഈ അക്രമ - കൊലപാതക രാഷ്ട്രീയം കണ്ടുകണ്ടു മടുത്തിരിക്കുന്നു. ഇത്തരം കിരാത രാഷ്ട്രീയം എന്തിൻറെ പേരില്‍ ഏത് പാര്‍ട്ടി നടത്തിയാലും മൃഗീയ മനസ്സുകളേ...നിങ്ങള്‍ക്കെന്ത് ന്യായീകരണം ? ഏതു പാര്‍ട്ടിക്കാരനാണെങ്കിലും തുടിക്കുന്ന മനുഷ്യ ജീവനുകൾ കൊലക്കത്തിയാൽ പിടഞ്ഞു തീരുമ്പോൾ എന്ത് ന്യായീകരണമാണ് പറയാൻ സാധിക്കുക ? രോഗം കൊണ്ടോ അപകടങ്ങള്‍ കൊണ്ടോ സംഭവിക്കുന്ന മരണങ്ങളിൽ നമുക്ക് ദു:ഖമുണ്ടെങ്കിലും ദൈവ വിധിയാണെന്നോർത്ത് സമാധാനിക്കാം. എന്നാല്‍ ദൈവം നല്‍കിയ പച്ച മനുഷ്യജീവനുകൾ യാതൊരു മനസ്സലിവുമില്ലാതെ ക്രൂരവും മൃഗീയവുമായി പിഴുതെടുക്കുന്ന ഈ അക്രമ രാഷ്ട്രീയത്തിൽ എന്ത് സമാധാനമാണുള്ളത് ? മടുത്തിരിക്കുന്നു...മനുഷ്യ ജീവന് ഒരു വിലയും കൽപ്പിക്കാത്ത മൃഗീയ രാഷ്ട്രീയം...ആരു ചെയ്താലും...ഏതു പാര്‍ട്ടി ചെയ്താലും...ഏതു സംഘടന ചെയ്താലും ഒരു ന്യായീകരണവുമില്ല. ദൈവം നൽകിയ ജീവനെടുക്കാൻ ദൈവത്തിനു മാത്രമേ അധികാരമുള്ളൂ...ഏതു പാര്‍ട്ടിയിൽ പ്രവർത്തിക്കുകയാണെങ്കിലും രാഷ്ട്രീയപരമായ വിയോജിപ്പുകൾ നില നിര്‍ത്തിക്കൊണ്ടും ആരോഗ്യകരമായി സംവദിച്ചുകൊണ്ടും പ്രതിപക്ഷ ബഹുമാനം കാത്തു സൂക്ഷിച്ചുകൊണ്ടും വിട്ടുവീഴ്ചയോടെയും അതിലുപരി പരസ്പര സാഹോദര്യത്തോടെയും മുന്നോട്ടു പോകാന്‍ നാം സന്നദ്ധമാകാത്തിടത്തോളം കാലം ഈ അക്രമ രാഷ്ട്രീയം അവസാനിക്കില്ല ! കൊല്ലപ്പെടുന്നവൻ ഏതു പാര്‍ട്ടിക്കാരനാവട്ടെ...നമ്മെപോലെ ഈ ലോകത്ത് ജീവിക്കാൻ അവര്‍ക്കും അവകാശമുണ്ട്. ഒരോ തവണയും കൊല്ലപ്പെടുന്നവൻ ഏതു പാര്‍ട്ടിക്കാരനാണെങ്കിലും അവരുടെ മതാപിതാക്കളുടെയും സഹോദരങ്ങളുടെയും കുടുംബത്തിൻറെയും തീരാ ദു:ഖവും നഷ്ടവും അക്രമ രാഷ്ട്രീയക്കാർ കാണുന്നുണ്ടോ ? എങ്ങിനെയാണ് മനുഷ്യർക്ക് രാഷ്ട്രീയത്തിൻറെ പേരില്‍ ഇത്ര ക്രൂരനാകാൻ സാധിക്കുന്നത് ? ഈ അസഹിഷ്ണുതയും അക്രമ - പ്രത്യാക്രമണ രാഷ്ട്രീയവും നമ്മുടെ നാടിൻറെ സമാധാനം തുടച്ചു നീക്കുമെന്നതിൽ സംശയമില്ല. ഇതുനുള്ള ക്രിയാത്മകമായ പരിഹാരം ഓരോ മനുഷ്യ മനസ്സുകളിൽ നിന്നുമാണ് ഉണ്ടാകേണ്ടത്. അക്രമ - കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ രാഷ്ട്രീയബേധമന്യേ ഓരോ മനുഷ്യനും ആത്മാർത്ഥമായി തീരുമാനമെടുത്തെങ്കിലേ സാധിക്കുകയുള്ളൂ. അങ്ങിനെ സംഭവിക്കാൻ ലോക രക്ഷിതാവിനോട് നമുക്ക് പ്രാർത്ഥിക്കാം. അല്ലാത്തിടത്തോളം കാലം രക്തപ്പുഴ ഒഴുകികൊണ്ടേയിരിക്കും. മനുഷ്യ ജീവന് ഒരൽപ്പമെങ്കിലും വില കൽപ്പിക്കുന്ന ഏതൊരാൾക്കും ഈ കിരാത രാഷ്ട്രീയം മടുക്കുകയാണ്...വയ്യ ഈ രാഷ്ട്രീയകുരുതി ഇനിയും കാണാന്‍...മടുക്കുന്നു ഈ രാഷ്ട്രീയ പ്രവർത്തനം !!

ഒരു മന്ത്രി മാരോ ഒരു ഉദ്യോഗസ്ഥനോ ഏതെങ്കിലും പാര്‍ട്ടിക്ക് വേണ്ടി കൊല്ലപ്പെട്ടു എന്ന് പറയുന്നത് കേട്ടിട്ടുണ്ടോ... പിന്നെ എന്തിനാണ് സുഹൃത്തേ നീ നെഞ്ചും വിരിച്ച് എന്തിനും ഏതിനും നിൽക്കുന്നു.... നീ മരിച്ചാൽ നിന്റെ കുടുംബത്തിന് മാത്രം എന്നും തീരാ ദുഃഖം..... ചിന്തിക്കൂ നീ..... രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയാൽ രാത്രി വരേയും നിന്നെയും കാത്തു ഒരുപാട് ജീവനുള്ളള ശരീരങ്ങൾ ഉണ്ട്.. . അവരുടെ മുന്നിൽ നിന്റെ ശരീരത്തിൽ 10... 15 വെട്ടേറ്റു ജീവനില്ലാത്ത നിന്റെ ശരീരം കാണാനുളള അവസ്ഥ എത്തിക്കരുതേ....... നിങ്ങൾക്കു കയ്യും വിതം ഇതു മറ്റു ഗ്രൂപ്പുകളിലേക് എത്തിക്കുക.....

The Feroke commonwealth trust .

Image

KING -is-back-Love u Leo മുറിവേറ്റ ഇന്നലെകളെ കുറിച്സങ്കടപെടാൻ ഞങ്ങളില്ല ,,,,,,പ്രതീക്ഷയോടെ നാളെകളെ കാത്തിരിക്കുന്നു......... !!! # വാമോസ്_ലിയോ #വാമോസ്_അർജന്റീന

Image

അങ്ങനെ BETALIANS nte Chunk പച്ചു ഗൽഫിലെക് Miss u Sabith

Image
Image

വിവരം കൂടിപൊയതിന്റെ കുഴപ്പമാണു

Image

ലൈഫിലേ..... ഓരോ സെക്കണ്ടും....ആ സ്വദിക്കണമെങ്കില്.... സ്നേഹിക്കാന് ഒരു പെണ്ണ് വേണം എന്നില്ലാ.... തല തിരിഞ്ഞ ചങ്ങായിമാരുണ്ടാ യമതി.....