Skip to main content
സ്വന്തം കുടുംബത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച പളളിക്കല്‍ നാരായണനെ....
ജീവിതത്തിലും പകര്‍ത്തിക്കൊടുത്ത് അവാർഡ് ജൂറി (?) ....
മമ്മൂട്ടിയുടെ മകനു അവാർഡ് കൊടുത്ത് മാതൃകയായി.....
തോല്‍വികള്‍ വിജയങ്ങളാക്കി നാരായണൻ വീണ്ടും മുന്നോട്ട്.....
നാരായണന്റെ ഭാഷയിൽ പറഞ്ഞാല്‍ മമ്മൂട്ടിക്ക് അവാർഡ് കൊടുക്കാതെ ദുല്ഖറിനു കൊടുക്കുമ്പോൾ നമ്മളെന്താ കരുതാാാ....മമ്മൂട്ടിയെ തഴഞ്ഞൂന്ന് ...
ശരിക്കും സ്വന്തം മകന് അവാർഡ് കിട്ടുമ്പോൾ സന്തോഷിക്കാത്ത് പിതാവുണ്ടോ....!!!
എന്നാാലും എന്റെ ജൂറീിി............(?)
Popular posts from this blog
Comments
Post a Comment