കോഴിക്കോട് അപ്സര തിയേറ്റർ മമ്മുക്കയുടെ Vesham ആയിരുന്നു എന്റെ ഫസ്റ്റ് മൂവി Get link Facebook X Pinterest Email Other Apps February 27, 2016 Read more
Masturbation side effects Frequent masturbation and ejaculation stimulate acetylcholine/ parasympathetic nervous functions. Excessive stimulation can result in over production of sex hormones and neurotransmitters such as dopamine, acetylcholine and serotonin. Abundant and unusually large amount of these hormones and neurotransmitters can cause the brain and adrenal glands to perform excessive dopamine-norepinephrine-epinephrine conversion and turn the brain and body functions to be highly sympathetic. Paraphrasing: A significant change of body chemistry occurs when one masturbates excessively. Such side effects of Masturbation include lower back pain, fatigue, thinning hair or hair loss, a soft or weak erection, premature ejaculation, fuzzy vision, groin- or testicular pain and pains or cramps in the pelvic area or tail bone. Bad effects of excessive masturbation is called Sexual Exhaustion, distressing liver- and nervous system functions, and includes youthful impotence/erectile dysfunction (including a soft or weak erection) and seminal leakage. Semen leakage is a sign that the parasympathetic nerve - which keeps the ejaculation valve shut and holds the erection - is weakening as a result of over-masturbation. With a weakened nerve, maintaining an erection is a problem. Another danger of masturbation is skin irritation, and in some cases of bad hygiene, residual body juices can cause fungal infection due to their glucose-content. Get link Facebook X Pinterest Email Other Apps February 24, 2016 Read more
251 രൂപക്ക് സ്മാർട് ഫോൺ നൽകി സഹായിക്കുന്ന മോദിയണ്ണനോട് ഒരു ചോദ്യം, ഇനി 25 രൂപക്ക് പെട്രോളും ഡീസലും തന്ന് മറ്റു പാവങ്ങളെക്കൂടി ഒന്ന് സഹായിക്കാൻ പറ്റുവോ ?? ഇല്ലല്ലെ??☺ Get link Facebook X Pinterest Email Other Apps February 18, 2016 Read more
Messi became the first player in the history of the Liga to reach 300 goals. Cngrz leo Get link Facebook X Pinterest Email Other Apps February 17, 2016 Read more
വാക്കുകൾക്ക് വർണ്ണിക്കാൻ ആവുന്നതിലും അപ്പുറമാണ് നിങ്ങളുടെ സൗഹൃദം. VAMOS MSN VISCA BARCA Get link Facebook X Pinterest Email Other Apps February 16, 2016 Read more
ഇതാ ഇവിടെ തുടങ്ങുകയായി മലയാള സിനിമയിലെ മറ്റൊരു വിജയ ചരിത്രം... പൊന്നിക്കയുടെ " പുതിയ നിയമം " Get link Facebook X Pinterest Email Other Apps February 12, 2016 Read more
ഓർമ്മകൾ സമ്മാനിക്കുന്ന മുഹൂർത്തങ്ങൾ വളരെ വിലയേറിയതാണ് കാരണം ആ വിലകളാണ് സ്നേഹത്തിന്റെ വില മനസ്സിലാക്കി തരുന്നത്...! ശുഭരാത്രി നേരുന്നു Get link Facebook X Pinterest Email Other Apps February 11, 2016 Read more
നമുക്ക് പറയാനുള്ളത് മമ്മൂക്കയുടെ തന്ന ചില ഫാൻസിനോടാണ്...! "പുതിയ നിയമം" വരുന്നുണ്ട്...!! നിങ്ങൾ വല്ലാണ്ടങ്ങ് പ്രതീക്ഷിച്ച്, ഒടുവിൽ അങ്ങനെയായി-ഇങ്ങനെയായി എന്നൊന്നും പറഞ്ഞ് നല്ല സിനിമ കാണാൻ കാത്തിരിക്കുന്നവരെ ദയവ് ചെയ്ത് തിയറ്ററിൽ നിന്നും അകറ്റല്ലേ...കാരണം, ഇപ്പോൾ "പല നടന്മാർക്കും ശാപം സ്വന്തം ഫാൻസ് തന്നെയാണ്"...സ്വന്തം കാഴ്ചപ്പാടും, പ്രതീക്ഷകളും, മാസ്സും, കോപ്പും ഒക്കെ മാറ്റിവെച്ച് നല്ലൊരു സിനിമ കാണാൻ വേണ്ടി തിയറ്ററിൽ പോകുക... :-) പിള്ളേര് കളി കളിക്കാനുള്ള പ്രായമൊന്നുമല്ല മമ്മൂക്കയുടേത്...പുള്ളി വന്ന വഴികളൊക്കെ ഒരുത്തനും സ്വപ്നം പോലും കാണാൻ കഴിയാത്തതാണ്... (y) അതുകൊണ്ട് നല്ല സിനിമയെ സ്നേഹിക്കുന്നവർ #പുതിയ_നിയമം കാണാൻ പോകുക...അത് ഫാൻ ആണേലും...അല്ലേലും...!!!☺ Get link Facebook X Pinterest Email Other Apps February 11, 2016 Read more
''ആരും കാണാതെ പ്രേമിച്ച് നടന്ന്_കെട്ടാൻ കിട്ടാത്ത പെണ്ണിനെക്കാൾ_എനിക്കിഷ്ടം. .നാലാളെ മുൻപിൽ വെച്ച് ഒരു പെണ്ണിനെകെട്ടി അവളെ അങ്ങ് പ്രേമിക്കുന്നതാ. Get link Facebook X Pinterest Email Other Apps February 10, 2016 Read more
ഇതാണു പറയുന്നത് ...അപ്രിയ സത്യങ്ങള് പറയരുത് എന്നത്...സീരിയല് അവാര്ഡില് വഴിയേ പോവുന്നവര്ക്കും അവാര്ഡ് ഏഷ്യാനറ്റുകാര് കൊടുക്കുമെന്നു മമ്മൂക്കാ പറഞ്ഞപ്പോള് 14 വര്ഷത്തിലെ മമ്മൂട്ടി എന്ന ശീലം അവര് മാറ്റിയിരിക്കുന്നൂ... പതിവുപോലെ ലാലേട്ടന് ഇത്തവണയും ഡാന്സിനും പാട്ടിനുമുണ്ടാവും..... പ്രിതഥിയ്ക്ക് അഭിനന്ദനങ്ങള്... പള്ളിക്കല് നാരയണനേ ജൂറീസ് കണ്ടുള്ളൂ... മമ്മൂട്ടിയെ കണ്ടു കാണില്ല... Get link Facebook X Pinterest Email Other Apps February 08, 2016 Read more
Messi has now scored 500 career goals for club and country (inlcuding ARG youth teams) Get link Facebook X Pinterest Email Other Apps February 04, 2016 Read more
ചിലർ ഒരു ജീവൻ രക്ഷിക്കാൻ വേണ്ടി വീട് വിറ്റ് പെരുവഴിയിലാവുന്നു..... ചിലർ പെരുവഴിയിലിട്ട് ജീവൻ ചവിട്ടിയരച്ച് ജീവിതം പെരുവഴിയിലാക്കുന്നു..... Get link Facebook X Pinterest Email Other Apps February 03, 2016 Read more