Posts

Showing posts from May, 2015

അറിവിന്റെ ആദ്യാക്ഷരം തേടി അവര് ഇറങ്ങുകയാണ്... അവര് അറിവ് നിര്മ്മിക്കട്ടെ... സമൂഹത്തിനായി പുതിയ ആശയങ്ങള് നിര്മ്മിക്കട്ടെ... മാതൃഭാഷയുടെ മാധുര്യം അനുഭവിച്ചറിയട്ടെ..... അവരുടെ സ്വപ്നങ്ങളെ നമുക്ക് തല്ലിക്കെടുത്താതിരിക്കാം... അവരെ കൂട്ടിലടച്ച് വളര്ത്താതിരിക്കാം.... അവര് അടുത്തറിയട്ടെ പ്രകൃതിയെ..... അവര് അടുത്തറിയട്ടെ സമൂഹത്തെ..... ആ കൊച്ചു പൌരരുടെ വാക്കുകള്ക്കായി നമുക്ക് കാതോര്ക്കാം...

Image

Dilumonum Vavachiyum

Image

June 1 muthal kerala Sarkar Tax charge 12:30 % ullathu 15 % aakan povukayanu. Ithu karnam ella sadhanangalkum vila vardhikkum. Prathiyekichu recharge couponukalk. 20 rs nte coupon vangiyal normal Talk Time 15:80 Rs aaanu. iniyathu 14:15 aaayi kurayum. Athu kond ellavarum ithinethire shakthamayi pradhikarikkanam. Eee kopile bharanam namuk avasanippikanam

VAMOS MESSI Waiting 4 Copa America

Image

മുതിര്ന്നവര്ക്ക് വേണ്ടിയുള്ള ഒരു ഈവനിംഗ് കോളേജില് സൈക്കോളജി അദ്ധ്യാപകന് ക്ലാസ്സെടുത്തു കൊണ്ടിരിക്കുകയായിരുന്നു. സായന്തനത്തിന്റെ ആലസ്യത്തിലേക്ക് വീണുപോയ വിദ്യാര്ഥികള് ക്ലാസ്സില് ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നു മനസ്സിലാക്കിയ അദ്ധ്യാപകന് അവരുടെ മാനസികോല്ലാസം കൂടി ലാക്കാക്കിക്കൊണ്ട് പറഞ്ഞു - "ഇനി നമുക്കൊരു ഗെയിം കളിച്ചാലോ ?" "എന്ത് ഗെയിം ?" എല്ലാവരും ആകാംക്ഷയോടെ ചോദിച്ചു. "കാര്ത്തിക എഴുന്നേറ്റു വരൂ" അദ്ധ്യാപകന് മുന്നിരയില് ഇരുന്നിരുന്ന വിദ്യാര്ഥിനിയെ വിളിച്ചു. "നിങ്ങളുടെ ജീവിതത്തില് ഏറ്റവും പ്രാധാന്യമുള്ള 30 പേരുടെ പേരുകള് ബ്ലാക്ക് ബോര്ഡില് എഴുതൂ" - ചോക്ക് എടുത്തു കൊടുത്ത് കൊണ്ട് അദ്ധ്യാപകന് പറഞ്ഞു. കാര്ത്തിക തന്റെ കുടുംബങ്ങളുടെയും , ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും, സഹപാഠികളുടെയും പേരുകള് എഴുതി. "ഇനി ഇതില് താരതമ്യേന പ്രാധാന്യം കുറവുള്ള മൂന്നു പേരുകള് മായിക്കൂ" - അദ്ധ്യാപകന് പറഞ്ഞു. മൂന്നു സഹപാഠികളുടെ പേരുകള് മായിച്ചു കളയാന് കാര്ത്തികക്കു അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല. "ഇനി ഇതില് നിന്നും പ്രാധാന്യം കുറഞ്ഞ അഞ്ചു പേരുടെ പേരുകള് മായിക്കൂ" അല്പ്പം ആലോചിച്ച് കാര്ത്തിക അവളുടെ അഞ്ച് അയല്ക്കാരുടെ പേരുകള് മായിച്ചു. ബ്ലാക്ക്ബോര്ഡില് കേവലം നാലുപേരുകള് അവശേഷിക്കും വരെ ഇത് തുടര്ന്നു. അത് കാര്ത്തികയുടെ അമ്മ, അച്ഛന്, ഭര്ത്താവ് ഒരേയൊരു മകന് എന്നിവരുടെതായിരുന്നു. അതുവരെ ഇതെല്ലാം തമാശയായി ആസ്വദിച്ചു കൊണ്ടിരുന്ന ക്ലാസ് നിശബ്ദമായി. കാര്ത്തികയുടെ മനസ്സില് ഉരുണ്ടുകൂടിയ സമ്മര്ദ്ദത്തിന്റെ കാര്മേഘങ്ങള് സാവധാനം ക്ലാസ്സില് ഓരോരുത്തരിലെക്കും പകര്ന്നു. "ഇനി ഇതില് നിന്ന് രണ്ടു പേരുകള് മായിക്കൂ" - അദ്ധ്യാപകന് പറഞ്ഞു. ഏറെ നേരത്തെ ആലോചനക്ക് ശേഷം കാര്ത്തിക മനസ്സില്ലാ മനസ്സോടെ തന്റെ മാതാപിതാക്കളുടെ പേരുകള് മായിച്ചു. "ഇനി ഇതില് നിന്ന് ഒരു പേര് മായിക്കൂ" വിറയ്ക്കുന്ന കരങ്ങളോടെ, തുളുമ്പുന്ന കണ്ണുകളോടെ കാര്ത്തിക തന്റെ ഏകമകന്റെ പേര് മായിച്ചു. അതിനു ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു കരഞ്ഞുപോയ കാര്ത്തികയോട് അദ്ധ്യാപകന് സീറ്റില് പോയിരിക്കുവാന് ആവശ്യപ്പെട്ടു. ഏതാനും നിമിഷങ്ങള്ക്കുശേഷം കാര്ത്തിക ശാന്തയായിക്കഴിഞ്ഞപ്പോള് അദ്ധ്യാപകന് അവളൊടു ചോദിച്ചു - "ജനനത്തിനു കാരണക്കാരായ, ചെറുപ്പത്തില് ലാളിച്ചു വളര്ത്തി വലുതാക്കിയ മാതാപിതാക്കളെ എന്തുകൊണ്ട് നീ മായ്ച്ചു കളഞ്ഞു ? നീ തന്നെ ജന്മം നല്കിയ, കരളിന്റെ കഷണമായ ഒരേയൊരു മകനെ എന്തുകൊണ്ട് മായ്ച്ചു കളഞ്ഞു ? ഈ നാലു പേരില് മാതാപിതാക്കളും മകനും പകരമാവാന് ഒരിക്കലും ആരാലും സാധ്യമല്ല, എന്നാല് മറ്റൊരു ഭര്ത്താവിനെ സ്വീകരിക്കുക സാധ്യവുമാണ്. എന്നിട്ടും എന്ത് കൊണ്ട് ഭര്ത്താവിനെ തെരഞ്ഞെടുത്തു ? " ക്ലാസ്സില് സൂചിവീണാല് കേള്ക്കാവുന്ന നിശബ്ദത ! എല്ലാവരുടെയും ദൃഷ്ടികള് കാര്ത്തികയുടെ ചുണ്ടുകള് അനങ്ങുന്നതും കാത്തിരിക്കുന്നു, എല്ലാ കാതുകളും അവളുടെ അധരങ്ങളില് നിന്ന് അടര്ന്നു വീഴുന്ന വാക്കുകള്ക്കായി കാതോര്ത്തിരിക് കുന്നു. കാര്ത്തിക വളരെ ശാന്തയായി സാവധാനം പറഞ്ഞു തുടങ്ങി - "എന്റെ ജീവിതത്തില് ഒരുദിവസം വരും - അന്നെന്റെ മാതാപിതാക്കള് എന്നെ വിട്ടു പോകും. വളര്ന്നു വലുതാകുമ്പോള് എന്റെ മകനും അവന്റെ പഠനത്തിനോ ജോലിയുടെ ആവശ്യത്തിനോ മറ്റെന്തെങ്കിലു ം കാരണത്താലോ എന്നെ വിട്ട് അവന്റെ ലോകം തേടിപ്പോകും. എന്നാല് എന്നോടൊപ്പം ജീവിതം പങ്കുവെക്കാന് എന്റെ ഭര്ത്താവ് മാത്രമേ അവശേഷിക്കൂ." ഒരുനിമിഷത്തെ നിശബ്ദതക്കു ശേഷം മുഴുവന് ക്ലാസ്സും എഴുന്നേറ്റു നിന്ന് കരഘോഷങ്ങളോടെ അവളുടെ വാക്കുകള് സ്വീകരിച്ചു. കാരണം കാര്ത്തിക പറഞ്ഞത് ജീവിതത്തിലെ പരമമായ ഒരു സത്യമായിരുന്നു ! കയ്പ്പേറിയതാണെങ്കിലും ഇതാണ് സത്യം. അതുകൊണ്ട് നിങ്ങളുടെ ജീവിത പങ്കാളിയെ മറ്റെന്തിനെക്കാളും വില മതിക്കുക. കാരണം ആണിനേയും പെണ്ണിനേയും ഇണകളായി കൂട്ടിച്ചേര്ത്തത് ദൈവമാണ് , എന്തിനെക്കാലുമേ റെ ആ ബന്ധത്തിന്റെ ഊഷ്മളതയും പരിശുദ്ധിയും തീവ്രതയോടെ നിലനിര്ത്തിക്കൊണ്ട് പോകേണ്ടത് നമ്മുടെ കര്ത്തവ്യവുമാണ്

കബീര് ബാഖവി നല്ലൊരു മതപ്രഭാഷകന് ആണ്.. ലോകാവസാനം ഒരു വിളിപ്പാടകലെ എന്ന വിഷയം അതി മനോഹരമായി തന്നെ ആള് അവതരിപ്പിച്ചിട്ടുണ്ട്.. സോഷ്യല്മീഡിയ വഴി അങ്ങോരുടെ ഒരു പ്രസംഗത്തിന്റെ ഒരു ഭാഗം കേട്ടു..ഫുട്ബോള് താരം ലയണല് മെസി പച്ച വ്യഭിചാരിയാണെന്നാണ് ആള് പറയുന്നത്..കഴിഞ്ഞ ലോകകപ്പില് അര്ജന്റിനയുടെ പരാജയത്തിന്റെ നിരാശ മാറ്റാന് അരക്ക് കീപ്പോര്ട്ട് വസ്ത്രമില്ലാത്ത കാമുകിയെ ചുറ്റിപിടിച്ചുകൊണ്ട് ഹാവായ് ദ്വീപിലേക്ക് വ്യഭിചാരത്തിന് പോയ ആളാണ് ലയണല് മെസ്സി എന്നാണ് ആള് പറയുന്നത്..... വിഷയ ദാരിദ്ര്യം കൊണ്ടാണോ ആള് ഇത് പോലുള്ള കാര്യങ്ങൾ പറയുന്നത് എന്നറിയില്ല...അനാവശ്യ പ്രസ്താവനകളിലൂടെ സ്വയം ചെറുതാകരുത്.. മെസ്സി ഒരു കളിക്കാരനാണ് ....അതിലുപരി അദ്ദേഹം മുസ്ലിമുമല്ല...സ്വന്തം സമൂഹത്തിലെ തെററായ സമീപനങ്ങളെയും പാളിച്ചകളും മനസ്സിലാക്കി നേർവഴിക്ക് നയിച്ചിട്ട് പോരെ മെസ്സിയെ നന്നാക്കാൻ ഇറങ്ങാൻ..മതപണ്ഡിതൻമാർ മതകാര്യങ്ങളില് മാത്രം അഭിപ്രായപ്പെട്ടാൽ മതിയെന്നല്ല.... ......യൂറോപ്പിലെ വ്ൃത്തികെട്ട സംസ്കാരങ്ങൾക്കെതിരെ പറയാം........ അവ തിരുത്തപ്പെടേണ്ടവയെന്നും പറഞ്ഞോളൂ.......അല്ലാതെ ഇസ്ലാമുമായി ബന്ധമില്ലാത്ത ആളുകളെ വ്യക്തിഹത്ത്യ ചെയ്യുന്നത് തീരെ നന്നല്ല................ പ്രാസംഗിക പീഠത്തിലേക്ക് കയറുമ്പോൾ തക്ബീർ ചൊല്ലിയിരുന്ന ആളുകൾ ഇനി മുതൽ കൂവാതെ ഇരിക്കാൻ ഇതുപോലുള്ള അനാവശ്യ പ്രസ്താവനകൾ ഒഴിവാക്കുന്നതാണ് നല്ലത്

മമ്മുക്കയുടെ വാക്കില് ഒളിഞ്ഞു കിടക്കുന്ന രഹസ്യങ്ങള് അന്യേഷിക്കാന് ഒരു സന്ധ്യാസമയത്ത് ഒരു വീട്ടില്കഒയറിയാല് മതിയാവും. മുസ്ലീം,ക്രിസ്തു,ഹിന്ദു എന്നീ ഏതു മതവിശ്വാസിയായിരുന്നാലും കേരളീയ കുടുംബങ്ങളിലെ സവിശേഷതയായിരുന്നു സന്ധ്യാസമയത്തെ പ്രാര്ഥിനയും ദൈവസ്തോത്രവും മഹദ്ഗ്രന്ഥങ്ങളുടെ പാരായണവുമെല്ലാം, കൂടുതലായി സ്ത്രീകള്ക്കി ടയില്. ഇന്നാസ്ഥാനം വമ്പന് എപ്പിസോഡ്കളുമായി കള്ള കണ്ണുനീര് ഒഴുക്കുന്ന സീരിയല് പരമ്പരകള് കൈഅടക്കി കഴിഞ്ഞു.ശരീരത്തിലെ ഞരമ്പുകളില് ഒരു ലഹരിക്കായി കുത്തികയറ്റുന്ന പെത്തിടിന്, മോര്ഫിളനെ, തിബെന്,കൊടിന് പോലെ പല വീട്ടമ്മമാര്ക്കും സീരിയല് ഒരു ലഹരിയാണ്. കുടുംബനാഥനു മദ്യമാണ് ലഹരിയെങ്കില് സ്ത്രീകള്ക്ക ത് സീരിയലുകളാണ് ലഹരി.വീട്ടമ്മമാ രും മുത്തശ്ശിമാരും പെണ്കു്ട്ടികളും വരെ സീരിയല് കഥാപാത്രങ്ങളുടെ ഭാവിയോര്ത്ത്ി ഉത്കണ്ഠപ്പെടുന്നവരും കഥാപാത്രങ്ങളുടെ വേദന കണ്ട് മിഴികളില് കണ്ണുനീര് ഒഴുക്കുന്നവരുമാണ് . ജനങ്ങള്ക്കിളടയില് സ്വീകാര്യമായതും അല്ലാത്തതുമായ ഭൂരിഭാഗം സീരിയലുകളിലും അസൂയ,വെറുപ്പ്, ഭയം, കളവു, ശത്രുസംഹാരം, ആഭിചാരം, ആക്രമണം, കൈക്കൂലി, പ്രതികാരം, അശ്ലീലത, അവിഹിതബന്ധം, അന്ധവിശ്വാസം, തട്ടിപ്പ്, ആര്ഭാ ടം തുടങ്ങിയ ക്ഷുദ്രവികാര കഥകള്ക്കാ്ണ് മേല്ക്കൈ്.ഈ നശിച്ച കുലം മുടിക്കുന്ന സംസ്കാരം തകരുകയോ,തകര്ക്കു കയോ,നിരോധിക്കുകയോ തന്നെ വേണം. ഇവിടെ പൂര്ണ്ണകമായും മമ്മുക്കയുടെ വാക്കുകളെ യോചിക്കുകയല്ലാതെ ഒരിക്കലും വിയോചിക്കാന് സാധിക്കില്ല.ആ ഇതിഹാസ താരം ഒരു കാര്യം സദസ്സില് പറയണമെങ്കില് അതില് ഒരായിരം ചിന്തിക്കേണ്ടത് കാണും..

Image

അർഹിച്ചവരുടെ കയ്യിൽ തന്നെ IPL കിരീടം എത്തി . അവിസ്മരണീയമായ തിരിച്ചുവരവിലൂടെ കപ്പ് എടുത്ത മുംബൈ ഇന്ത്യൻസിന് Congrats Miss u Sachin

Image
Image
Image
Image
Image
Image

Barcelona Champions of la liga Miss u xavi Visca Barca

True Life

Image
Image

എണ്ണ വില റോകറ്റ് പോലെ മേപോട്ടേക്കങ്ങനെ പോവല്ലേ...... എല്ലാവരും ഹാപ്പി അല്ലേ

ജീവിതത്തിൽ ഒന്നും നേടിയിട്ടില്ലാത്തവന് സ്വപ്നങ്ങളും പ്രതീക്ഷകളും മാത്രമാണ് എന്നും കൂട്ടായിട്ടുളളത് അത് മാത്രമാണ് ജീവിക്കാൻ പ്രേയരിപ്പിക്കുന്നതും

ഇത് MSN അല്ല, BBC യും അല്ല . ഇത് അര്ജന്റീനയുടെ വിജയമന്ത്രം ഒളിപ്പിച്ചുവെച്ച ATM . ഈ കൊടുങ്കാറ്റൊന്ന് ആഞ്ഞുവീശിയാല് തരിപ്പണമാകും ഏതു കോട്ടയും ., പറ്റില്ല മക്കളേ ഇവര്ക്കുമുന്നില് ഒന്നു പിടിച്ചുനില്ക്കാന് പോലും

Image

Happy Mother’s day

Image

നാനാ ജാതി മതക്കാരുല്പെട്ട 8 ലക്ഷം ഭാരതീയർ വസിക്കുന്ന ഖത്തർ ഇപ്പോൾ തന്നെ ഇന്ത്യൻ വിസ വളരെ വിരളമായിട്ടെ അനുവദിക്കുന്നുള്ളൂ.. മുസ്ലിമും ഹിന്ധുവും നാട്ടിലെ പോലെ കയ് വെട്ടി കളിയും, കയ്യങ്കളിയും തുടങ്ങിയാൽ നഷ്ടപെടുന്നത് എട്ടു ലക്ഷം പേരുടെ ജോലി ആയിരിക്കും .. അക്രമങ്ങൾ നടത്തിയാൽ മുസ്ലിം എന്ന പരിഗണന കിട്ടുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ സഹോദരന്മാരെ നിങ്ങള്ക് തെറ്റി .. അറബി പോലീസിന്റെ ചവിട്ട് എല്ലാ " ഹിന്ദികൾക്കും" ഒരു പോലെയായിരിക്കും .. മുസല്മാന്റെയും ഹിന്ദുവിന്റെയും അടിവയർ ഒരുപോലെ കലക്കും .. കയ് വെട്ടു കേസ് വിധി വന്നപ്പോൾ പൊട്ടിച്ചിരിച്ചു ഇറങ്ങി വന്നപോലെ ചിരിക്കാൻ വായിൽ പല്ലും കാണില്ല .. അതുകൊണ്ട് എല്ലാവരോടും ഒരപേക്ഷ ,സാമൂഹ്യ മാധ്യമങ്ങളിൽ കരുതലോടെ ഇടപെടുക , പെറ്റമ്മയും ഭാര്യയും , കുഞ്ഞുങ്ങളും, പെറ്റ നാടും നാലായിരം കിലോ മീറ്റെർ അപ്പുറത് കാത്തിരിക്കുന്നുന്ടെന്നു മുസ്ലിമും ഹിന്ദുവും മറക്കാതിരിക്കുക ... മതങ്ങളുടെ സൌന്ദര്യം ജീവിച്ചാണ് കാണിക്കേണ്ടത്

പ്രവാചക നിന്ദയെ പ്രവാചക ചര്യ കൊണ്ട് നേരിടാൻ ഇനി നാം എന്നാണ് പഠിക്കുക... ആരെങ്കിലും ഫേസ് ബുക്ക്‌ വാളിൽ എഴുതുമ്പോഴേക്കും തകരുന്നതാണോ പ്രവാചകന് ഈ ലോകത്ത് പ്രതിഫലിപ്പിച്ച പ്രകാശം.... താൻ കല്ലേറ് കൊണ്ട് ചോര വാർന്ന് തളർന്ന് കിടക്കുമ്പോൾ നബിയോട് മലക്ക് ചോദിച്ചു : നബിയേ ഇവരെ ഈരണ്ട് മലയിടുക്കുകൾക്കിടയിൽ ഞെരിച്ചമർച്ചത്തട്ടെ....? നബി പക്ഷെ അതിനനുവാദം നൽകിയില്ല... ചിന്തിക്കുവിൻ...ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.... !! വാക്കുകൊണ്ട് മുറിവേൽപ്പിക്കുന്നവരെ വാക്കുകൾകൊണ്ട് തിരുത്താനാണ് ഇസ്ലാം പഠിപ്പിക്കുന്നത്...

Image

Kalla panni germen & bayern m makkale messiyodum barcayodum kalikkan nikkale 16 nte pani tharum yaaaaahoooooooo

ഗോള് അടിച്ചു സ്വയം അഹങ്കരിക്കാനല്ല ഈ മുത്ത് കളിക്കുന്നത് പകരം ഗോള് അടിച്ചും അടിപ്പിച്ചും ടീമിന്റെ വിജയത്തില് ആഹ്ലാദിക്കാനാണ്

Image

Betalianz ooty Trip

Image

Full-Time: Cordoba 0-8 Barcelona. Suarez - 3 goals, 1 assist Messi - 2 goals, 1 assist Rakitić - 1 goal, 1 assist Neymar - 1 goal Pique - 1 goal Dani Alves - 2 assists Iniesta - 1 assist Messi is simply amazing. That selflessness from Messi proved that he doesnt care for individual awards. He plays for BARCELONA not for himself. Simply the best. Last 3 matches for MSN: - 13 GOALS - 7 ASSISTS We ArE FC Barcelona b*Tc*eS !!!!!!!!!!!!!!

Mumbai Indians won the match Superb Game Good play Mumbai Indians