Posts

Showing posts from December, 2024

ന്യൂ യർ ആയിട്ടു വീട്ടിൽ തന്നെ കൂടി😎നല്ല കുറുവ ചോറും 😋മത്തി കറിയും😋പപ്പടവും അച്ചാറും കൂട്ടി ഫുഡ് അടിച്ചു ഫോണിൽ തോണ്ടി ഇരിക്കാം😝എല്ലാർക്കും നല്ലൊരു ഹാപ്പി ന്യൂയർ നേരുന്നു👫👏2025 ലു എല്ലാരുടെയും മനസ്സിലെ എല്ലാ സ്വപ്നങ്ങളും ആഗ്രഹങ്ങളുമൊക്കെ നടക്കട്ടെ👫👏#2025newyear

2024 വന്നതും പോയതും അറിഞ്ഞില്ല😑ഒരുപാട് സങ്കട വാർത്തയുംകുറച്ചധികം സന്തോഷങ്ങളുമായിട്ടാണ് 2024 ലൈഫിൽ നിന്നും കടന്നു പോകുന്നത്😊2025 ലെങ്കിലും പ്രശ്ങ്ങളും രോഗങ്ങളും കടങ്ങളും ഇല്ലാത്തൊരു നല്ലൊരു വർഷം ആയാൽ മതിയായിരുന്നു👫👏

ക്രിസ്തു തന്റെ പ്രജകളോട് സംസാരിച്ചിരുന്ന ഭാഷഅരാമിയ ആയിരുന്നു❤👫👏മറ്റുള്ളവരുടെ പാപങ്ങൾക്കു വേണ്ടിയാണ് ക്രിസ്തു വിനെ കുരിശിലേറ്റിയത്#Christmas 👫👏#happyxmas

ചില ആളുകളോട് എത്ര അടുക്കാൻ ശ്രമിച്ചാലും അവർക്കത് മനസ്സിലാകില്ല😊 പരിഗണിച്ചാലും മനസ്സിലാകില്ല സ്നേഹിച്ചാലും മനസ്സിലാകില്ല അവരെയൊക്കെ അവരുടെ വഴിയിൽ വിട്ട് കളയുക👫👏