Posts

Showing posts from November, 2024

ജീവിതത്തിലെ ഏറ്റവും വലിയ തോൽവി മരണമാണ്😐😐😐മരണത്തെ മറികടക്കാൻ കഴിയാതെ നിയസഹായനായി നോക്കി നിൽക്കാനേ നമുക്ക് പറ്റു 😐😐😐പടച്ചോനെ മാരകമായ അസുഖങ്ങളേ തൊട്ടുംഅപകട മരണങ്ങളെ തൊട്ടുംനമ്മെ എല്ലാവരേയും കാത്തു രക്ഷിക്കണേ നാഥാ 👏ജുമാ മുബാറക്👫😊

വീട്ടിൽ പുതിയ ഫ്രിഡ്ജ് വാങ്ങിയിട്ട് 2 വർഷമേ ആയുള്ളൂ10 year വാറന്റി ഉണ്ട്.ഫ്രീസർന്റെ ഫാൻ മോട്ടർ കേടായിസർവീസ് നു ആളെ വിളിച്ചപ്പോൾ പറയുവാണു 1 year ഫ്രിഡ്ജ് നു വാറന്റി ഉണ്ടാവൂ എന്നു😶10 year എന്നുള്ളത് കമ്രസർ വാറന്റി ആണെന്ന്🤨സാധനങ്ങൾ വാങ്ങാൻ ഷോപ്പുകാർ പറയുന്നഓരോ ഉടായിപ്പ്🤨