Posts

Showing posts from May, 2024

ജീവിതത്തിൽ നേടിയെടുത്ത സമ്പത്തിന്റെയോ സ്ഥാനമാനങ്ങളുടെയോ പേരിലല്ലഹൃദയത്തിനുള്ളിലെ സ്നേഹത്തിന്റെയും നന്മയുടെയും പേരിലാണ് നാം ഓരോരുത്തരും ഓർമ്മിക്കപ്പെടുക👫👏#ജുമാ മുബാറക്ക്❤️👫

94 ലെ ഓണം വിന്നർ ❤️94 ലെ ഓണചിത്രങ്ങളായ മിന്നാരം, സൈന്യം എന്നിവയെ പിൻതള്ളി കൊണ്ട് കാതലൻ കേരക്കര കീഴടക്കി മുന്നേറി റഹ്മാന്റെ ഗാനങ്ങൾ കേരളത്തിലും വലിയ തരംഗമായി ❤️എന്നവളെ എന്ന ഗാനത്തിന് ഉണ്ണികൃഷ്ണനു നാഷണൽ അവാർഡ് ലഭിച്ചു ഗാനങ്ങൾ ഇന്നും പുതുമ നഷ്ടപെടാതെ സംഗീതപ്രേമികളുടെ മനസിലുണ്ട് ❤️

Image