Posts

Showing posts from January, 2023

നമ്മുടെ ജീവിതത്തിൽ👫സഹായിക്കുന്നവരെ മറക്കരുത്👫👏സ്നേഹിക്കുന്നവരെ വെറുക്കരുത്✌വിശ്വസിക്കുന്നവരെ ചതിക്കരുത്👫ദേഷ്യവും വെറുപ്പും വാശിയുംഒഴിവാക്കിയുള്ള ജീവിതത്തിൽ മനസ്സമാധാനം കിട്ടും❤#life👫👏

പണ്ടൊക്കെ ക്യാൻസർ അസുഖം വളരെ കുറവായിരുന്നുഇപ്പൊ ചെറിയ കുട്ടികൾ മുതൽ എല്ലാർക്കും ക്യാൻസർ വരുന്നു😐സാമ്പത്തികമായി ബുദ്ധിമുട്ടുള്ള ആളുകളിൽ ഇതു പോലുള്ള അസുഖങ്ങൾ വരുമ്പോഴാണ് സങ്കടംഎന്തു ചെയ്യാനാണ്😐ഇതു പോലുള്ള മാരകമായ രോഗങ്ങളിൽ നിന്നുംഎല്ലാരേയും ദൈവം കാത്തു രക്ഷിക്കട്ടെ👫

നമ്മുടെ ജീവിതത്തിൽ👫✌കുറെ പഠിപ്പ് ഉള്ളോണ്ട് മാത്രം കാര്യമില്ലനല്ല വിദ്യാഭ്യാസം കൊണ്ട് നേടാൻ കഴിയാത്ത പലതും നല്ല പെരുമാറ്റം കൊണ്ട് നേടാൻ കഴിയും👫👏

നീയെന്റെ നോവിന്റെ ഇടനാഴിയില്❤ഇതളാടുന്ന തിരിനാളമായ്❤മാറോടു ചേര്ത്തെന്നും അണയാതെനിൻ കാരുണ്യം കാത്തീടും ഞാന്👫ആര്ദ്രമാം തലോടലിൽ❤നിന്റെ ഹൃദയം തഴുകും ഞാൻ💙ഇടനെഞ്ചില് വീണുറങ്ങീടൂ💙ആരോമലേ പൊന്തൂവലേ😍നീയെന്റെയാത്മാവിലാന്തോളനം❤

നമ്മുടെ സൗഹൃദങ്ങളിൽഎന്തും തുറന്നു പറയാൻ ഒരാളുണ്ടാകുന്നതിലല്ല കാര്യം✌ പറഞ്ഞതൊക്കെ മനസ്സിൽ സൂക്ഷിക്കുന്ന ഒരാളുണ്ടാവണം❤👫 കാതോർക്കുന്നവരെക്കാൾ കാത്തു സൂക്ഷിക്കുന്നവരാണ് നല്ലത്

നമ്മുടെ ജീവിതത്തിൽ ഒരുപാട് സമ്പാദ്യം ഇല്ലെങ്കിലും അസുഖങ്ങൾ ഇല്ലാതെയും കടങ്ങൾ ഇല്ലാതെയും ജീവിക്കാൻ കഴിയുന്നത് തന്നെ ഭാഗ്യമാണ്👫👏ശുഭദിനം 💚👫#ജുമാ മുബാറക്ക്👫❤

ഇപ്പൊ സോഷ്യൽ മീഡിയ തുറന്നാൽ ഫുൾ വ്ലോഗ് ആണ്😎ചെറിയ കുട്ടികൾ മുതൽ വലിയ ആൾക്കാർ വരെ ഉണ്ട്✌കൂടുതലും സ്ഥിരം ചെയ്യുന്ന ജോലികളും പിന്നെ യാത്രകളും ഫുഡും എല്ലാം വ്ലോഗ് ആക്കി എൻജോയ് ചെയ്തു പോകുന്നു👫👏കാലം പോയൊരു പോക്ക്ശാസ്ത്രത്തിന്റെ ഓരോ വളർച്ചയെ😉വ്ലോഗ് ഇസ്തം✌

ജാഡ ഉള്ളിടത് സ്നേഹം കാണില്ല✌അവഗണന മാത്രമേ കാണൂ👫👏

35 ആം വയസ്സിലും മെസ്സി ആറാടുകയാണ്😎💪മെസ്സിയുടെ കരിയറിലെ ബെസ്റ്റ് ഇയർലിയോ മെസ്സി ഇസ്തം😍

Image

ഖത്തർ റോയൽ മ്യൂസിയത്തിലും ലയൺ മെസ്സിയുടെ ഛായ ചിത്രം ആലേഖനം ചെയ്തു❤ ഖത്തർ രാജകുടുംബത്തിന്റെ ചരിത്രത്തിൽ ആദ്യമായി അതും സംഭവിച്ചു✌ഖത്തർ രാജകുടുംബാഗമെല്ലാത്ത ഒരാളുടെ ചിത്രം സ്ഥാനം പിടിക്കുന്നത് തന്നെ ചരിത്രത്തിൽ ഇന്ന് വരെ ഉണ്ടായിട്ടില്ല ലിയോ മെസ്സി ഇസ്തം❤🇦🇷✌

Image