Posts
Showing posts from 2023
കിടു മൂവി💥💥💥👏രണ്ടര മണിക്കൂർ ലാഗ് ഇല്ലാതെ ത്രില്ലിംഗ് ആയി ഓടിയൻസിനെ പിടിച്ചിരുത്തുന്ന സിനിമ💥💥#കണ്ണൂർ സ്ക്വാഡ്🥳🥳🥳@mammukka
- Get link
- X
- Other Apps
മയക്കു മരുന്നും കഞ്ചാവും MDM മാത്രം അല്ല ലഹരിമദ്യവും സിഗരറ്റും ലഹരിയാണ്മദ്യവും സിഗരറ്റും വിൽപനക്ക് വെച്ചിട്ട് ലഹരി ഉപയോഗിക്കരുത് എന്ന് പറയുന്നത് ശെരിയാണോ? ലഹരി വിറ്റ് അതിൽ നിന്ന് ടാക്സായി കിട്ടുന്ന പൈസ കൊണ്ട് നാട് ഭരിച്ചിട്ടാണ് നാട് നന്നാവാത്തത്ആരോട് പറയാൻ😏
- Get link
- X
- Other Apps
മരിച്ചത് ഇന്നലെ 1pm കബറടകം ഇന്ന് 11am22മണിക്കൂർ പോരായിരിക്കും അല്ലെ കൊച്ചിയിൽ നിന്നോ അനന്തപുരിയിൽ നിന്നോ എത്താൻ ? തിരക്കായിരിക്കും 😏ജീവിച്ചിരിക്കുന്ന കാലത്തോ ഒരു കലാകാരൻ എന്ന നിലക്ക് ഇദ്ദേഹത്തിന് അർഹമായ സ്ഥാനമോ വിലയോ മോളിവുഡ് ഇദ്ദേഹത്തിന് നൽകിയിട്ടില്ല എന്ത ഇയാൾ ഒരു മലബാറുകാരൻ ആയത് കൊണ്ടാണോ അതോ അദ്ദേഹം ഒരു ....... ആയത് കൊണ്ടാണോ 🤔ഒരു മാസം മുൻപ് ഒരു പ്രമുഖൻ മരിച്ചപ്പോ ഒരു 'അമ്മ ഷോക്കുള്ള ആളുണ്ടാർന്നല്ലോ ? ഇനി മലബാറിലെ ഏതേലും പാവം പിടിച്ച കലാകാരൻ മരിച്ചാൽ കൊച്ചിയിലോ തിരുവനന്തപുരത്തോ പൊദുദര്ശനം സങ്കടിപ്പിക്കാൻ കുടുംബംഗങ്ങൾ ശ്രമിക്കുകഇന്നലെ ടീവിയിലും fbയിലും കണ്ണീർപൊഴിച്ചിരുന്ന ഒരു പ്രമുഖനെയും കണ്ടില്ലേ നമ്മൾ യുവാക്കൾ ആണ് പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുക ഒരു ശവത്തിനെ വരെ ബഹുമാനിക്കാൻ അറിയാത്ത മോളിവുഡ് ഇന്ടസ്ട്രിയെ തുറന്ന് കാട്ടാൻ ശ്രമിക്കാതെ വായയിൽ പഴവും തിരുകി അങ് ഇരിക്കൂ... 😏
- Get link
- X
- Other Apps
അങ്ങനെ ഒരു വിധം ക്യാഷ് ഒപ്പിച്ചു എല്ലാർക്കും പെരുന്നാൾ ഡ്രെസ്സ് എടുത്തു✌അൽഹംദുലില്ലാഹ്❤ഇനി പെരുന്നാൾ ചെലവിനുള്ള ക്യാഷ് ഒപ്പിക്കൽ ടാസ്‌ക് ആണ്😃അൽ ഒപ്പിക്കൽ ജീവിതം👫✌
- Get link
- X
- Other Apps
പണ്ടൊക്കെ ക്യാൻസർ അസുഖം വളരെ കുറവായിരുന്നുഇപ്പൊ ചെറിയ കുട്ടികൾ മുതൽ എല്ലാർക്കും ക്യാൻസർ വരുന്നു😐സാമ്പത്തികമായി ബുദ്ധിമുട്ടുള്ള ആളുകളിൽ ഇതു പോലുള്ള അസുഖങ്ങൾ വരുമ്പോഴാണ് സങ്കടംഎന്തു ചെയ്യാനാണ്😐ഇതു പോലുള്ള മാരകമായ രോഗങ്ങളിൽ നിന്നുംഎല്ലാരേയും ദൈവം കാത്തു രക്ഷിക്കട്ടെ👫
- Get link
- X
- Other Apps
നമ്മുടെ ജീവിതത്തിൽ👫✌കുറെ പഠിപ്പ് ഉള്ളോണ്ട് മാത്രം കാര്യമില്ലനല്ല വിദ്യാഭ്യാസം കൊണ്ട് നേടാൻ കഴിയാത്ത പലതും നല്ല പെരുമാറ്റം കൊണ്ട് നേടാൻ കഴിയും👫👏
- Get link
- X
- Other Apps
നമ്മുടെ സൗഹൃദങ്ങളിൽഎന്തും തുറന്നു പറയാൻ ഒരാളുണ്ടാകുന്നതിലല്ല കാര്യം✌ പറഞ്ഞതൊക്കെ മനസ്സിൽ സൂക്ഷിക്കുന്ന ഒരാളുണ്ടാവണം❤👫 കാതോർക്കുന്നവരെക്കാൾ കാത്തു സൂക്ഷിക്കുന്നവരാണ് നല്ലത്
- Get link
- X
- Other Apps
നമ്മുടെ ജീവിതത്തിൽ ഒരുപാട് സമ്പാദ്യം ഇല്ലെങ്കിലും അസുഖങ്ങൾ ഇല്ലാതെയും കടങ്ങൾ ഇല്ലാതെയും ജീവിക്കാൻ കഴിയുന്നത് തന്നെ ഭാഗ്യമാണ്👫👏ശുഭദിനം 💚👫#ജുമാ മുബാറക്ക്👫❤
- Get link
- X
- Other Apps
35 ആം വയസ്സിലും മെസ്സി ആറാടുകയാണ്😎💪മെസ്സിയുടെ കരിയറിലെ ബെസ്റ്റ് ഇയർലിയോ മെസ്സി ഇസ്തം😍
- Get link
- X
- Other Apps
ഖത്തർ റോയൽ മ്യൂസിയത്തിലും ലയൺ മെസ്സിയുടെ ഛായ ചിത്രം ആലേഖനം ചെയ്തു❤ ഖത്തർ രാജകുടുംബത്തിന്റെ ചരിത്രത്തിൽ ആദ്യമായി അതും സംഭവിച്ചു✌ഖത്തർ രാജകുടുംബാഗമെല്ലാത്ത ഒരാളുടെ ചിത്രം സ്ഥാനം പിടിക്കുന്നത് തന്നെ ചരിത്രത്തിൽ ഇന്ന് വരെ ഉണ്ടായിട്ടില്ല ലിയോ മെസ്സി ഇസ്തം❤🇦🇷✌
- Get link
- X
- Other Apps