Posts

Showing posts from December, 2022

ജീവിതംതന്നവന് നന്ദി പറഞ്ഞു കൊണ്ട്നന്നായി ജീവിക്കുക🤗അവസരങ്ങൾഉപയോഗപ്പെടുത്തുക👫✌ആരെയും തോല്പിക്കാനായി ജീവിക്കാതിരിക്കുക☺ഈ 2023 നമുക്ക് എല്ലാവർക്കും👫✌സന്തോഷത്തിന്റെയും❤ സമാധാനത്തിന്റെയും💚 നല്ലൊരു വർഷമാവട്ടെ😍👫👏#HappyNewYear2023

നഷ്ടങ്ങൾ,,😢😢 നരേന്ദ്രപ്രസാദ് ജഗന്നാഥവർമ്മ ശ്രീവിദ്യ ഒടുവിൽ ഉണ്ണികൃഷ്ണൻ കൊച്ചിൻ ഹനീഫ ശങ്കരാടി ചിത്ര പപ്പു അഗസ്റ്റിൻ മധുമുട്ടം കലാഭവൻ മണി അജിത്ത് ആലപ്പി അഷ്റഫ് കൃഷ്ണൻ നമ്പൂതിരി,,,,,😢😢😢

Image

ലിയോണൽ മെസ്സി ഈ വേൾഡ് കപ്പിൽ നേടിയ റെക്കോർഡുകൾ 🔥💙🇦🇷🥇വേൾഡ് കപ്പ് ഗോൾഡൻ ബോൾ രണ്ട് തവണ നേടുന്ന ആദ്യത്തെ താരം - 2014, 2022🥇നാലു മേജർ ടൂർണമെന്റുകളിൽ ബെസ്ററ് പ്ലയെർ അവാർഡ് നേടുന്ന ആദ്യത്തെ താരം - 2014, 2022 വേൾഡ് കപ്പ്, 2015, 2021 കോപ്പ അമേരിക്ക 🥇വേൾഡ് കപ്പ് ഗോൾഡൻ ബോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം - 35 years, 178 days 🥇വേൾഡ് കപ്പിന്റെ 5 റൗണ്ടുകളിലും ഗോൾ നേടുന്ന ആദ്യത്തെ താരം (Groups, R16, QF, SF, F)🥇വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ കോണ്ട്രിബൂഷൻസ് ഉള്ള താരം - 21 (13 goals + 8 assists)🥇വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഗോൾ നേടിയ താരം - 11 (shared with Klose)🥇വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് നേടിയ താരം - 11🥇ഒരു വേൾഡ് കപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് നേടിയ താരം - 5🥇വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം - 26 matches🥇വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ മിനുട്ടുകൾ മത്സരിച്ച താരം - 2,314 minutes🥇വേൾഡ് കപ്പിൽ ഒരു ടീമിന്റെ ക്യാപ്റ്റൻ ആയി ഏറ്റവും കൂടുതൽ നയിച്ച താരം - 19 matches 🥇അർജന്റീനക്ക് വേണ്ടി വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ - 13 goals

Image

lകോപ്പ നേടിയത് നിലവിലെ ചാമ്പ്യൻമാരായ ബ്രസീലിനെ🇧🇷 തോൽപ്പിച്ച്.ഫൈനലിസിമ നേടിയത് നിലവിലെ യൂറോകപ്പ് ചാമ്പ്യൻമാരായ ഇറ്റലിയെ🇮🇹 തോൽപ്പിച്ച്.വേൾഡ് കപ്പ് നേടിയത് നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെ🇫🇷 തോൽപിച്ച്വാമോസ് അർജന്റീന 🇦🇷🔥🔥

Image

36 കൊല്ലം കാത്തിരുന്നാൽ എന്താ😎 ജയിച്ചു ട്രോഫി നേടി പോരുമ്പോൾമറ്റൊരു ടീമിനും അവകാശപ്പെടാൻ ഇല്ലാത്ത ഇതു പോലത്തെ റെക്കോര്ഡ് വിജയവുമായിഇങ്ങനെ രാജകീയമായി പോരണം💥വാമോസ് അർജന്റീന🇦🇷👬👏വാമോസ് മെസ്സി😍👬👏

Image

സൂപ്പർ മാച്ച്✌മെസ്സിയും പിള്ളേരും വേറെ ലെവൽ കളി😎ആദ്യമായിട്ടാണ് ടെൻഷൻ കൂടാതെ അർജന്റീനയുടെ മാച്ച് കാണുന്നത്😍2018 ലെ ആ കണക്കും വീട്ടി😃അങ്ങനെ വീണ്ടുമൊരു സ്വപ്ന ഫൈനൽ🇦🇷✌വാമോസ് മെസ്സി😍🇦🇷വാമോസ് അർജന്റീന🇦🇷💪

കപ്പിനും ചുണ്ടിനുമിടയിൽ 3 വട്ടം കിരീടം നഷ്ടപ്പെട്ടു അർജന്റീനയുടെ ആരാധകർ കരയുമ്പോൾ ചിലർക്കൊക്കെ ഇതൊരു ആഘോഷമായിരുന്നു😌 അവർക്കുള്ള മറുപടി കാലം കൊടുത്തു🤘

Image