Posts

Showing posts from July, 2022

പടച്ചവൻ നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളെയും അല്ലെങ്കിൽ ഞരമ്പുകളെയും അതുമല്ലെങ്കിൽ രക്ത കോശങ്ങളെ എങ്ങനെ സംവിധാനിച്ചിരിക്കുന്നു അല്ലെങ്കിൽ അതിന്റെയൊക്കെ പ്രവർത്തനം എങ്ങനെ എന്നു നാം മനസ്സിലാക്കണമെങ്കിൽ അതിൽ ഏതെങ്കിലും ഒന്ന് പ്രവർത്തനം മുടക്കണം.അപ്പോൾ മാത്രമേ മനസ്സിലാകൂ സൃഷ്ടാവിന്റെ സൃഷ്ടി വൈഭവം എത്ര ആയിരുന്നുവെന്ന്.. മുൻപൊരിക്കൽ ഒരു ഡോക്ടർ പറഞ്ഞത് ഓർമയുണ്ട് "രാവിലെ എഴുന്നേറ്റ് തടസ്സങ്ങളില്ലാതെ മൂത്രമൊഴിക്കാൻ കഴിയുന്നുവെങ്കിൽ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാന്മാരിൽ ഒരാൾ ആണ് നിങ്ങൾ.."അത് പോലെ തന്നെ ദാഹിക്കുമ്പോൾ ചുണ്ടും നാവും തൊണ്ടയും നനഞ്ഞ് വെള്ളം കുടിച്ച് ദാഹം തീർക്കാൻ സാധിക്കുന്നുവെങ്കിൽ ലോകത്തിലെ മഹാഭാഗ്യവന്മാർ ആണ് നമ്മൾ എന്നു ഞാൻ പറയും..നമ്മൾ പോലും അറിയാതെ നമ്മുടെ ശ്വാസകോശം ശ്വാസമെടുക്കുന്നു പുറം തള്ളുന്നു അതിന്റെ മഹത്വം മനസ്സിലാക്കണമെങ്കിൽ ശ്വാസ കോശം അടയുകയും ശ്വാസം വിടാനായി കഴുത്തിൽ തുളയിട്ട് അവിടെ ട്യുബിട്ട് ശ്വസിക്കുന്ന ഒരാളെ നാം കാണണം.. അപ്പോഴാണ് നമുക്ക് മനസ്സിലാകുക നമ്മൾ എത്ര വലിയ അനുഗ്രഹത്തിൽ ആണെന്നുള്ളത്..ഇഷ്ടമുള്ള ആഹാരം കഴിക്കാനുള്ള സാമ്പത്തിക ശേഷി ഉണ്ടയിരിക്കുകയും എന്നാൽ ഒരു ചെറുപഴം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയിലുമുള്ള ഒരാളെ കണ്ടാൽ നമുക്ക് മനസ്സിലാകും ഒരു ആഹാരം കഴിക്കാനും അത് ദഹിപ്പിക്കനും ഒടുവിൽ വിസർജ്ജിക്കുവാനും തക്കവണ്ണം ഈ ശരീരത്തിനെ സൃഷ്ടാവ് എങ്ങനെയാണ് സൃഷ്ടിച്ചിരിക്കുന്നു എന്നുള്ളത്..റബ്ബേ ഓരോ ചുവടും ഓരോ ശ്വാസവും ഓരോ ഉരുളയും ഓരോ വെള്ളമിറക്കും നിന്റെ മാത്രം ഔദാര്യമാണ് അല്ലാഹ്.നില നിർത്തി തരണേ..അൽഹംദുലില്ലാഹ് അലാ കുല്ലി ഹാൽ... ഏതൊരവസ്ഥയിലും നിനക്ക് സ്തുതി മാത്രം തമ്പുരാനെ..

ജീവിതത്തിൽ എന്തൊക്കെയുണ്ട് എന്നതിനേക്കാൾ ആരൊക്കെയുണ്ട് എന്നതാണ് വിലപ്പെട്ടത് ❤👫✌ ബന്ധങ്ങളെ എല്ലായ്പ്പോഴും സ്നേഹത്തോടെ നിലനിർത്തുക👏#life👫❤👏

ഇടയ്ക്കൊക്കെ ചുറ്റുമുള്ളവരെ മനസ്സിലാക്കാൻ ദൈവം അവസരം തരുന്ന അനുഭവങ്ങളാണ് ജീവിത പാഠങ്ങൾ#Life👫👏

ജീവിതത്തിൽ നമുക്ക് വില കൽപ്പിക്കാത്ത ഇടങ്ങളിലേക്ക് കയറി ചെല്ലാതിരിക്കുക👫✌നമുക്ക് വിലയുള്ള ഇടങ്ങളിൽ നിന്ന് ഇറങ്ങി പോവാതിരിക്കുക👫👏ഓർക്കുകരണ്ടിടങ്ങളിലും നമുക്ക് നഷ്ടപ്പെടുന്നത് നമ്മളെ തന്നെയാണ്#life👫✌

പഴയ ഐ ഫോണിലെ ഫുൾ ഡാറ്റ(Call Log & Condact)etc പുതിയ ഐ ഫോണിലേക്ക്യാതൊരു ആപ്പിന്റെയും സഹായമില്ലാതെ എളുപ്പത്തിൽ ചെയ്യാൻ പറ്റി😎👫💪പണ്ടേ ഉള്ള ഓപ്‌ഷൻ ആയിരുന്നുഇപ്പോഴാണ് യൂസ് ചെയ്യാൻ പറ്റിയത്😎എല്ലാത്തിനും അതിന്റെതായ ടൈം ഉണ്ട്😉👫)ഐ ഫോണ് ഇസ്തം📱

Image

ഇന്നായിരുന്നു ഞങ്ങളെ ഗ്യാങ്ന്റെ ഫാമിലി ആലപ്പുഴ house ബോട്ട് ട്രിപ്പ്👫✌ഒരു മാസം മുന്നേ ബോട്ടും ട്രെയിനുമൊക്കെ ബുക്ക് ചെയ്തിരുന്നു☺നിർഭാഗ്യവശാൽ വൈഫിനും മോനും പനി പിടിച്ചത് കാരണം പോകാൻ കഴിഞ്ഞില്ല😞പാവം ഓള് ഒരുപാട് ആഗ്രഹിച്ചിരുന്നുഹാ ഇതിനേക്കാൾ നല്ലൊരു ട്രിപ്പ് ഉടനെ പോണം✌

ഭരിക്കുന്ന പാർട്ടി എന്ത് ചെറ്റത്തരം കാണിച്ചാലും🙄എത്ര മോശം ഭരണം ആണേലുംഅതിനെയൊക്കെ ന്യായീകരിച്ചുസപ്പോർട്ട് ചെയ്യാൻ കുറെ ഊള അണികൾ ഉള്ളതാണ് നമ്മുടെ നാടിന്റെയൊക്കെ ശാപം👫🤕സ്ഥിരവരുമാനമുള്ളസാധാരണക്കാരായ ജനങ്ങളാണ് ഇതിന്റെയൊക്കെ ഫലം ശെരിക്കും അനുഭവിക്കുന്നത്👫😏

എല്ലാ സാധനങ്ങൾക്കും വില കൂട്ടി കൂട്ടി 😕ഈ മൈരന്മാർ സാധാരണക്കാരായ ജനങ്ങളെ ഒരു വഴിക്കാക്കും👫😞ആരോട് പറയാൻ🤕ആരു കേൾക്കാൻ😏ഇവിടെയൊക്കെ ഇപ്പോഴും ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അഴിമതിയുടെയും പിന്നാലെ പോകാനേ എല്ലാർക്കും നേരമുള്ളു😞നമ്മുടെയൊക്കെ ഒരു അവസ്ഥയെ🙂

ഇപ്രാവശ്യത്തെ പെരുന്നാൾ പോക്ക് മഴ കാരണം😏കുളമായി ഗയ്‌സ്😕എന്തൊക്കെ പ്ലാൻ ആയിരുന്നു☺ആദ്യം ഹൈലൈറ്റ് മാൾഅതു കഴിഞ്ഞ് പുറത്തു നിന്നും ഫുഡ്☺പിന്നെ ദിലൂസ് ന്റെ വീട്ടിലേക്കും🙂ഠമാർ പടാർ😐 എല്ലാം 3ജി🙄വെറുതെ ഡ്രസ്സ് ഒക്കെ മാറ്റി കുറെ പോസ്റ്റ് ആയി😉മഴ കസ്തം☺

ജീവിതത്തിൽ കടങ്ങൾ മനുഷ്യന്റെ മന സമാധാനം ഇല്ലാതാക്കും👫😶

ലൗ ലെറ്റർ ആണോ വിഷയം✌ഇന്നേ വരെ ആർക്കും ലൗ ലെറ്റർ കൊടുത്തിട്ടുമില്ല😎കിട്ടിയിട്ടുമില്ല😀ഇന്നേ വരെ ഒരു പെണ്ണിന്റെ പുറകെ ഇഷ്ടമാണെന്ന്പറഞ്ഞിട്ടു പോയിട്ടുമില്ല😎ആരും ഇങ്ങോട്ടു ഇഷ്ടമാണെന്ന് പറഞ്ഞു വന്നിട്ടുമില്ല🤓അല്ലേലും പ്രേമിക്കാനും പുറകെ നടക്കാനുമൊക്കെ ആർക്കാ ഇവിടെ നേരം😎

നമ്മുടെ ജീവിതത്തിൽമനസ്സ് നന്നായാൽനമ്മുടെ സ്വഭാവം നന്നാകും✌സ്വഭാവം നന്നായാൽ സമയം നന്നാകും❤സമയം നന്നായാൽ ട്വീറ്റ് നന്നാകും😎ട്വീറ്റ് നന്നായാൽ സപ്പോർട്ട കിട്ടും😉സപ്പോർട്ട കിട്ടിയാൽ ജ്യൂസ് അടിച്ചു ശരീരം നന്നാക്കാം😉ശരീരം നന്നായാൽ മനസ്സ് നന്നാകും😎🏃🏃