Posts

Showing posts from May, 2022

സൺഡേ ആയിട്ടു ഫ്രണ്ട്സ് എല്ലാരും രാത്രി കറങ്ങാൻ വിളിച്ചു👬✌ഷോപ്പിൽ ആയോണ്ട് പോവാൻ കഴിയില്ലല്ലോ😐ഈ കോപ്പിലെ ക്യാഷ് ന്റെ കടങ്ങളൊക്കെ കഴിഞ്ഞിട്ടു എപ്പോ ആണ് ഒന്നു എൻജോയ് ചെയ്യാൻ പറ്റുക😐7 ഡേയ്സ് ജോലി തന്നെ😐ഫുൾ ചെലവ് കാരണംക്യാഷ് ഒന്നും സേവ് ചെയ്യാനും കഴിയുന്നില്ല😶അവസ്ഥ👫😮

ജീവിതത്തിൽചെറിയ വാശികൾ വേണം👫✌ അതാരെയും തോൽപ്പിക്കാനുമല്ല😊നമുക്ക് ജയിക്കാനുമല്ല😊സ്വന്തം നിലപാടിൽ ജീവിക്കാൻ വേണ്ടി മാത്രമാണത്👫👏

നമ്മുടെ ജീവിതത്തിൽ👫കോർത്തു പിടിക്കുന്ന കൈകളിൽ ആത്മാർത്ഥത ഉണ്ടാകണമെന്നില്ല✌പക്ഷേചേർത്ത് പിടിക്കുന്ന ഹൃദയങ്ങളിൽ അതുണ്ടാകും👫👏അങ്ങനെയുള്ളവരെ ഒരിക്കലും കൈ വിടാതെ ഇരിക്കുക👫💜💙❤💚

നമ്മുടെ ജീവിതത്തിൽ👫ഒരിക്കലും ഒരാൾക്കുംമറ്റൊരാൾക്ക് പകരമാകാൻ പറ്റില്ല✌ ആ സ്ഥാനം അലങ്കരിക്കാൻ വരുന്ന മറ്റൊരാൾ മാത്രമാകാനെ കഴിയൂ👫#Life👫👏

KSRTC നഷ്‌ടത്തിലായിബസുകൾ ക്ലാസ് മുറികളാക്കുംകൊച്ചി മെട്രോ നഷ്ടത്തിൽകല്യാണ ആൽബം ഷൂട്ട് ചെയ്യാൻ വാടകക്ക് നൽകുംസംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിഇനി നഷ്ടം നികത്താൻ നിയമസഭാ മന്ദിരം ജിംനേഷ്യം ആക്കുമോ ആവോ മുൻപത്തെ സർക്കാറിന്റെ ഭരണത്തിൽ പെട്ടത് പാവം ഇപ്പോഴത്തെ സർക്കാർ😉

ജീവിതത്തിൽ നമ്മൾ ഓർക്കുന്നവർ വല്ലപ്പോഴുമൊക്കെ നമ്മളെയും ഓർക്കുന്നുണ്ടാവും👫✌സ്നേഹിച്ചവരാരും ആരെയും മറക്കുന്നില്ല❤ എത്രയൊക്കെ മറവി നടിച്ചാലും എവിടെയെങ്കിലുമൊക്കെ നമ്മുടെ ഓർമ്മകൾ ബാക്കി വെച്ചിട്ടുണ്ടാകും💚👫👏

എന്തിനു വേറൊരു സൂര്യോദയം (2)നീയെൻ പൊന്നുഷ സന്ധ്യയല്ലേഎന്തിനു വേറൊരു മധു വസന്തം (2)ഇന്നു നീയെന്നരികിലില്ലേ മലർവനിയിൽവെറുതേ എന്തിനു വേറൊരു മധുവസന്തം

#MyTwitterAnniversaryഅങ്ങനെ ട്വിറ്റർ ലു വന്നിട്ടു ഇന്നേക്ക് 11 വർഷമായി👫🤘സോഷ്യൽ മീഡിയയിലെ എന്റയൊക്കെ മനസ്സാണ് ട്വിറ്റെർ✌ആരെയും പേടിക്കാതെ നമ്മുടെ ഇഷ്ടങ്ങളും അഭിപ്രായങ്ങളും തുറന്നു പറയാം👫👏കട്ടക്ക് കൂടെ നിൽക്കാൻ മല്ലു ടീൽ ഒരുപാട് ഫ്രണ്ട്‌സും❤👫✌ട്വിറ്റെർ ഇസ്തം👫💙

Image

ഇന്ന് വൈഫിനെ വീട്ടിലേക്ക് കൂട്ടി കൊണ്ടു വന്നു😍👫ഡെലിവറി ക്കായി പോയ ദിലൂസ്6 മാസത്തെ ഇടവേളക്ക് ശേഷം🤓 ഇന്ന് മുതൽ വീണ്ടും സിയാടെ കൂടെ😀😉👫😍✌കൂടെ ഇഷു മോനും😍😍😍✌#അൽഹംദുലില്ലാഹ്

2 വർഷങ്ങൾക്കു ശേഷമാണ്ഇതു പോലെ ഫ്രണ്ട്സ് എല്ലാരും പെരുന്നാക്ക് ഒരുമിച്ചു കൂടുന്നത്😍👬

Image

ഞങ്ങളുടെ ❤️ഇഷു മോന്റെ ഫസ്റ്റ് പെരുന്നാൾ ആയിരുന്നു😍❤️ഇഷു മോൻ👫ഇസ്തം💚💜💙

Image

പടച്ചോനെ അടുത്ത റംസാൻ ആകുമ്പോഴേക്കും കടങ്ങളൊക്കെ വീട്ടാൻ കഴിയണെ👫❤👏തവക്കൽത്തു അലല്ലാഹ്❤💚💜

#EidMubarakജീവിതത്തിൽ നന്മകൾ വിടരട്ടെ😊 ബന്ധങ്ങൾ ഊഷ്മളമാകട്ടെ😊 പ്രാർത്ഥനകളിൽ പരസ്പരം മറക്കാതിരിക്കട്ടെ👫😍🤗👏വ്രത ശുദ്ധിയുടെ ഈ പരിശുദ്ധ വേളയിൽ😍എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ👫👏 h

Image

പെരുന്നാൾ ന്റെ അന്ന് രാവിലെ ഉമ്മാടെ സ്‌പെഷ്യൽ പുട്ടും ബീഫ് വരട്ടിയതും😀കഴിക്കുന്നത് ആലോചിച്ചിട്ട്😉ഇപ്പോഴേ വായിൽ വെള്ളം ഊറുന്നു😎പുട്ട് ഇസ്തം🤓ബീഫ് ഇസ്തം😎

പെരുന്നാൾ ന്റെ അന്ന് ഫുൾ ബിസിയായിരിക്കും✌രാവിലെ ഉപ്പാടെ കൂടെ കുടുംബക്കരുടെ വീട്ടിലൊക്കെ പോണം❤ഉച്ചക്ക് ഫുഡ് കഴിച്ചു ഉടനെ പെങ്ങളുടെ വീട്ടിൽ പോണം💚വൈകുന്നേരം വൈഫിന്റെ വീട്ടിൽ പോണം😀ഓളെയും കൂട്ടി ഡ്രസ് എടുക്കാൻ പോണംരാത്രി ഉപ്പാടെ തറവാട്ടിൽ കുടുംബ സംഗമത്തിൽ പങ്കെടുക്കണം😍👫

കഴിഞ്ഞ പെരുന്നാക്ക് ലോക്ക്ഡൗൻ ആയോണ്ട് വീട്ടുകാർക്ക് ഒന്നും വാങ്ങി കൊടുക്കാൻ കഴിഞ്ഞിരുന്നില്ല😐ഈ പെരുന്നാക്ക് വീട്ടിലേക്കുള്ള സാധനങ്ങൾ എല്ലാം വാങ്ങി😍ഉപ്പാക്കും ഉമ്മാക്കും വൈഫിനും കുട്ടിക്കും എനിക്കും എല്ലാർക്കും ഡ്രസ് ഒക്കെ എടുത്തു❤അൽഹംദുലില്ലാഹ്❤👫✌