അധ്വാനിക്കുന്ന തൊഴിലാളി വർഗത്തിന്റെ മോചനത്തിന് വേണ്ടിതോളോട് തോൾ ചേർന്നു പ്രവർത്തിക്കാൻ തയ്യാറുണ്ടോ🤓😎#MayDay #മെയ്‌ദിനം Get link Facebook X Pinterest Email Other Apps April 30, 2022 Read more
നമ്മുടെ ജീവിതത്തിൽ യാദൃച്ഛികമായി ഓരോ കാര്യങ്ങൾ സംഭവിക്കുമ്പോഴാണ് നമ്മുടെ കൂടെ നിൽക്കുന്നവരെയും 👫✌കൂടെ നിന്നു കൊണ്ടു പണി തരുന്നവരെയും നമുക്ക്🙄 മനസ്സിലാക്കാൻ പറ്റുന്നത്👫👏അതിൽ പാഠം ഉൾക്കൊണ്ടു മുന്നോട്ടു പോയാൽ ജീവിതം ഹാപ്പിയാകും👫❤#life👫✍ Get link Facebook X Pinterest Email Other Apps April 28, 2022 Read more
ജീവിതത്തിൽഏറ്റവും നല്ല സമയത്തിനായി കാത്തിരിക്കരുത്👫കാരണം അങ്ങനെ ഒരു സമയം വരില്ല☺മുന്നിലുള്ള സമയത്തെ നല്ലതാക്കുക Get link Facebook X Pinterest Email Other Apps April 27, 2022 Read more
ആണിനും പെണ്ണിനും 2 നീതിയുള്ള നമ്മുടെ നാട്ടിലെ നിയമങ്ങൾ ഒക്കെ മാറ്റേണ്ട സമയം അനിവാര്യമാണ്👫👏 Get link Facebook X Pinterest Email Other Apps April 27, 2022 Read more
ആണിനും പെണ്ണിനും 2 നീതിയുള്ള നമ്മുടെ നാട്ടിലെ നിയമങ്ങൾ ഒക്കെ മാറ്റേണ്ട സമയം അനിവാര്യമാണ്👫👏 Get link Facebook X Pinterest Email Other Apps April 26, 2022 Read more
ജീവിതത്തിൽ 👫✌അറിവിനേക്കാൾ മഹത്തരമാണ് ഒരാളെ മനസ്സിലാക്കൽ👫നിങ്ങളെക്കുറിച്ചു അറിഞ്ഞവർ ഏറെ ഉണ്ടാവും 💚👫 പക്ഷേ മനസ്സിലാക്കിയവർ അപൂർവ്വവും Get link Facebook X Pinterest Email Other Apps April 25, 2022 Read more
ഞങ്ങളുടെ ഗാംഗ് എല്ലാ കൊല്ലവും നടത്തി വരുന്ന സമൂഹ നോമ്പു തുറഇക്കൊല്ലവും റാഹത്തായി കഴിഞ്ഞു👫✌അൽഹംദുലില്ലാഹ്👫👏 Get link Facebook X Pinterest Email Other Apps April 24, 2022 Read more
ഒരു ഒൻലൈൻ ഫോണിന്റെ പർച്ചേസ് ബില്ല് കിട്ടാനായി ഷോപ്പിലെ 6 വേസ്റ്റു കവർ ഫുൾ തപ്പി😐അവസാനം ബില്ല് കിട്ടി😀സർവീസ് സെന്ററിൽ അവന്മാർ ഒൻലൈനായി വാങ്ങിയ ഫോണിന്റെ പർച്ചേസ് ബില്ല് ഇല്ലാതെ വാറന്റി തരില്ല😏പെട്ടു പഠിച്ചു മക്കളെഇനി ഫുൾ ബില്ല് എടുത്തു വെച്ചു കസ്റ്റമർക്ക് കൊടുക്കും👫 Get link Facebook X Pinterest Email Other Apps April 23, 2022 Read more
പെരുന്നാൾ ഡ്രസ് എടുക്കാൻ പോയിട്ടു മനസ്സിന് പിടിച്ചൊരു കളർ കിട്ടാത്തോണ്ടു മടങ്ങി പോന്നു🙂ഇനിയിപ്പോ ഒൻലൈനായി നോക്കാംഅവിടുന്നും കിട്ടിയില്ലേൽ ലാസ്റ്റ് കറക്കി കുത്തി ഒരു ബ്ലൂ ഷർട്ട് എടുക്കും😎 Get link Facebook X Pinterest Email Other Apps April 23, 2022 Read more
ജീവിതത്തിൽ സുഹൃത്തുക്കൾ ഒരുപാടൊന്നും ഉണ്ടായിട്ടു കാര്യമില്ലഎന്തിനും ഏതിനും കട്ടക്ക് കൂടെ നിൽക്കുന്ന👌👫 ഒരാൾ ഉണ്ടായാൽ മതി👫✌ ജീവിതം കളറാണ്❤👫👏ഫ്രണ്ട്സ് 4 എവർ❤👫💜💙💚 Get link Facebook X Pinterest Email Other Apps April 22, 2022 Read more
ഞങ്ങളുടെ ഗാംഗ് 8 വർഷമായി നടത്തി വരുന്ന സമൂഹ നോമ്പു തുറ ഈ വരുന്ന സൺഡേ ആണ്😍👬✌കൊറോണ കാരണം 2 വർഷമായി നടത്താൻ കഴിഞ്ഞിരുന്നില്ല🙂അന്ന് ഫുൾ ഗാംഗ് ഒരുമിച്ചു ഫുഡ് ഒക്കെ സപ്ലൈ ചെയ്തും സംസാരിച്ചും ഇരിക്കുമ്പോൾ കിട്ടുന്നൊരു ഫീൽ അത് വേറെ തന്നെയാണ്😎👬✌നോമ്പു തുറ ഇസ്തം👫✌ Get link Facebook X Pinterest Email Other Apps April 22, 2022 Read more
ഷോപ്പിന്റെ മുന്നിലുള്ള ജംഗ്ഷനിൽ 2 സൈഡ് ലും MVD ക്യാമറ വെച്ചു📸☺ഇനി നോക്കിയും കണ്ടും പോയാൽ നമുക്ക് കൊള്ളാം😎അല്ലേൽ MVD ക്കു കൊള്ളും😉ക്യാമറ കസ്തം🙂☺ Get link Facebook X Pinterest Email Other Apps April 22, 2022 Read more
നീയെൻ സംഗീതം❤ഇനി നീയെൻ സല്ലാപം💜നീയെൻ ശ്രീരാഗം💙അലനൊറിയും അനുരാഗം💓നിൻ മിഴികളിലൂറും സ്നേഹം💚എൻ കനവിൽ നിറയും മോഹം❤നിൻ കൈകളിൽ ചേരും നേരം👫ഞാൻ പനി നീർ മലരാഗും💚മെഹബൂബാ😍 മേ തെരി മെഹബൂബാ👫❤മെഹബൂബാ😍 മേ തെരി മെഹബൂബാ👫❤മെഹബൂബാ😍 മേ തെരി മെഹബൂബാ👫❤#KGF2 Get link Facebook X Pinterest Email Other Apps April 20, 2022 Read more
ട്വിറ്റെർ ഹോം ലു അവന്മാർ ഫുൾ പെയ്ഡ് ആഡ് കുത്തി കേറ്റിയിട്ടുണ്ട്Mute ചെയ്തു ഞാനൊരു വഴിക്കായിപണ്ടത്തെ ട്വിറ്റെർ അടിപൊളി ആയിരുന്നു😍👫 നോ ആഡ്‌എല്ലാരുടെയും ട്വീറ്റ് ഒക്കെ ഹാപ്പിയായി വായിക്കാമായിരുന്നു👌ഇപ്പൊ ആഡ് ന്റെ ഇടയിൽ കൂടിയാണ് ട്വീറ്റ് കളൊക്കെ വായിക്കാൻ കഴിയുന്നത്👫😏 Get link Facebook X Pinterest Email Other Apps April 20, 2022 Read more
എനിക്ക് സാധിക്കുമെന്ന ചിന്ത നമ്മിൽ കടന്നുവരുമ്പോൾ നമ്മിലെ ആത്മവിശ്വാസത്തിന്റെ തോതും ക്രമാതീതമായി വർദ്ധിക്കും . മറിച്ച് എനിക്കതിനു കഴിയുമോ എന്ന ആശങ്ക മനസ്സിലേക്കു വരുമ്പോൾ നാം സ്വയം ദുർബലമാവാൻ തുടങ്ങും . നമ്മുടെ പോസിറ്റീവായുള്ള തീരുമാനങ്ങളും മനോഭാവവും തന്നെയാണ് നമ്മെ എപ്പോഴും വിജയത്തിലേക്കു നയിക്കുന്നത് Get link Facebook X Pinterest Email Other Apps April 19, 2022 Read more
ഭയപ്പെടാൻ തുടങ്ങിയാൽ "ഭയപ്പെടുത്താൻ" ആളുണ്ടാകും തോൽക്കാൻ തയ്യാറായാൽ "മരണം വരെ തോൽക്കാൻ" മാത്രമേ സമയം കാണൂ. ധൈര്യമായി ജീവിക്കൂ🙂 Get link Facebook X Pinterest Email Other Apps April 19, 2022 Read more
അടുത്ത മാസം ഒന്നു വാങ്ങണം😀ആട്ടു തൊട്ടിലിൽ ഇഷുട്ടനെകിടത്തി ഉറക്കി മെല്ലെമണിപ്പളുങ്ക് കവിൾത്തടങ്ങൾനുള്ളി നുകരും ശാലഭമായി ഞാൻതൊട്ടിൽ ഇസ്തം😀😍👫✌ Get link Facebook X Pinterest Email Other Apps April 19, 2022 Read more
ഇഷു മോൻ വന്നാൽ പിന്നെ രാത്രിയിലെ ഫോണിൽ കളി ഒക്കെ നിക്കുമെന്നു വൈഫ് പറയുന്നു😀ഇഷൂന്റെ കരച്ചിൽ മാറ്റൽ കളിയായിരിക്കും പിന്നെയുണ്ടാവുക😀ഇഷു മോൻ ഇസ്തം❤👫😍 Get link Facebook X Pinterest Email Other Apps April 19, 2022 Read more
പെരുന്നാൾ കഴിഞ്ഞിട്ടു ഫ്രണ്ട്സ്ന്റെ കൂടെ KGF 2 കാണാനായിരുന്നു എന്റെ പ്ലാൻ😎✌പക്ഷെ ആ തെണ്ടികൾ 😏എല്ലാരും ഇന്നലെ രാത്രി ബീച്ചിലേക്കാണെന്നും പറഞ്ഞു പോയിട്ടു സെക്കൻഡ് ഷോ ക്ക് പടത്തിനു കേറി😐👬ഇനിയിപ്പോ പെരുന്നാൾ കഴിഞ്ഞിട്ടു ഒറ്റക്ക് മോൻസ്റ്റാർ ആയിട്ടു പടം കാണാം😁KGF 2 ഇസ്തം👌 Get link Facebook X Pinterest Email Other Apps April 18, 2022 Read more
കഴിഞ്ഞ പെരുന്നാക്ക് ലോക്ഡൗണ് ആയോണ്ട് ഉപ്പാക്കും ഉമ്മക്കും പെരുന്നാൾ പൈസ കൊടുക്കാൻ കഴിഞ്ഞിട്ടില്ല😐8 കൊല്ലമായി കൊടുക്കാറുള്ളതായിരുന്നു✌ഇപ്രാവിശ്യം കൊടുക്കണം❤ഇൻഷാ അല്ലാഹ്✌ Get link Facebook X Pinterest Email Other Apps April 16, 2022 Read more
90 days നു ശേഷംഅടുത്ത മാസം വൈഫിനെ കൂട്ടി കൊണ്ടു വരും😀👫😍✌ഇനിയാണ് ബാപ്പു ശെരിക്കുള്ള ടാസ്‌ക്☺ഈ ദാമ്പത്യം എന്നു പറയുന്നത് കുട്ടി കളിയല്ല എന്നു ഇപ്പോഴാണ് ശെരിക്കും മനസ്സിലായത്😉എന്താവുമോ എന്തോ👫😎✌ Get link Facebook X Pinterest Email Other Apps April 16, 2022 Read more
കിത്‌നി ബേച്ചേനി ഹോക്കെ❤തും സെ മിലീ 💚തും കോ ക്യാ ത്തി ഹബർ💜 തീമേ കിത്‌നി അക്കേലി💛ഹാ ഹാ ഹാ ഹാ ഹാ ഹാ ഹ ❤👫✌ Get link Facebook X Pinterest Email Other Apps April 16, 2022 Read more
നമ്മുടെ നാട്ടിൽ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി കൊന്നും കൊല വിളിച്ചും എത്ര ആളുകളാണ് മരിച്ചു വീഴുന്നത്😐വല്ലാത്തൊരു നാട്🙄ഇതൊക്കെ കാണുമ്പോഴാണ് പിണറായി വിജയനെ പോലെ ശക്തനായ നേതാവ് ആഭ്യന്തരം ഭരിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നത് അങ്ങനെ ആണെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു Get link Facebook X Pinterest Email Other Apps April 16, 2022 Read more
ജീവിതത്തിൽ 👫 എല്ലാവർക്കും നമ്മൾ വേണ്ടപ്പെട്ടവരാകുന്നത് അവർക്ക് വേണ്ടപ്പെട്ട സമയങ്ങളിൽ മാത്രമാണ് 🙂👫#life👫👏 Get link Facebook X Pinterest Email Other Apps April 16, 2022 Read more
നമ്മുടെ ജീവിതത്തിൽ👫✌മനസ്സൊരിക്കലും മടുക്കാതിരിക്കാൻ മനസ്സിലാക്കുന്നവരെ മനസ്സോട് ചേർത്താൽ മതി👫✌അവർ നമ്മുടെ സന്തോഷത്തിൽ മാത്രമല്ല✌സങ്കടത്തിലും കൂടെ കാണും👫👏#life👫💓 Get link Facebook X Pinterest Email Other Apps April 15, 2022 Read more
നമ്മുടെ ജീവിതത്തിൽ👫അർഹതയില്ലാത്തത് ആഗ്രഹിക്കുമ്പോഴാണ്☺സങ്കടങ്ങൾ നമ്മളെ തേടി വരുന്നത്#life👫👏 Get link Facebook X Pinterest Email Other Apps April 15, 2022 Read more
സ്വയം നമ്മളിൽ വിശ്വാസം അർപ്പിക്കുക എന്നത് 👫✌നമ്മുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉണർവേകുന്ന ഒന്നാണ്👫👏 Get link Facebook X Pinterest Email Other Apps April 15, 2022 Read more
ജീവിതത്തിൽ👫പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ നിരന്തരം ആത്മാർത്ഥമായി പരിശ്രമിക്കുന്ന👌 ഒരു വ്യക്തിക്കു മുന്നിൽ വിജയം സുലഭമായിരിക്കും👫✌ Get link Facebook X Pinterest Email Other Apps April 15, 2022 Read more
ട്വിറ്റെർ ലെ എല്ലാ Followers നും എന്റെ #വിഷു ആശംസകൾ😍👫✌എനിക്ക് നാളെ ഷോപ്പുണ്ട്📱🙂അതോണ്ട് എനിക്ക് നാളെ ദുഃഖ വെള്ളിയും😉😎🏃🏃🏃🏃 Get link Facebook X Pinterest Email Other Apps April 14, 2022 Read more
പുതിയ ഷോപ്പിന്റെ ഒരു സൈഡ് ലു ഷട്ടർ ഇല്ലാത്തൊണ്ടു എന്നും രാവിലെയും രാത്രിയും ഈ കാണുന്ന ഫുൾ ഫോണുകൾ എടുത്തു മാറ്റി വെക്കണം☺അതിനായി എന്നും അര മണിക്കൂർ സ്വഹാ🙂ഹാ ശീലമായാൽ പിന്നെ ഈ കഷ്ടപ്പാട് ഒക്കെ ചെറുത്😎 ആണ്മൊബൈൽ ഇസ്തം😀 Get link Facebook X Pinterest Email Other Apps April 12, 2022 Read more
മഴ കാരണം ഇടക്കിടെ കറണ്ട് വന്നും പോയും കളിക്കുന്നു🙄അങ്ങാടിയിൽ ആണേൽ ആളും ഇല്ലഇനിയിപ്പോ നോക്കി ഇരുന്നിട്ട് കാര്യമില്ല😎ഞാൻ പോയി നോമ്പു തുറക്കാനുള്ള ഫുഡ് വാങ്ങി വരട്ടെ😋👫✌ Get link Facebook X Pinterest Email Other Apps April 08, 2022 Read more
വർഷങ്ങൾ എത്ര കഴിഞ്ഞാലും മമ്മൂക്ക സേതുരാമയ്യരിന് നൽകിയ ചില മാനറിസങ്ങൾ ഉണ്ട് 👑🔥Watch Teaser Get link Facebook X Pinterest Email Other Apps April 06, 2022 Read more
ഇന്ന് വൈഫിന്റെ വീട്ടിൽ നോമ്പു തുറയാണ്👫✌പലഹാരവും ബിരിയാണിയും കഴിച്ചു എന്റെ വയർ ഒരു വഴിക്കാകും👫😁നോമ്പു തുറ ഇസ്തം😉 Get link Facebook X Pinterest Email Other Apps April 05, 2022 Read more
പരസ്പരം കേൾക്കാൻ ക്ഷമയും❤ സമയവും💙 ഉണ്ടാകുമ്പോഴാണ് ജീവിതത്തിലെ എല്ലാ ബന്ധങ്ങളും മനോഹരമാകുന്നത് 👫❤👏 Get link Facebook X Pinterest Email Other Apps April 03, 2022 Read more
വാമോസ് അർജന്റീന🇦🇷👬👏വാമോസ് മെസ്സി❤🇦🇷✌ Get link Facebook X Pinterest Email Other Apps April 01, 2022 Read more