Posts

Showing posts from March, 2022

ചെയ്യാൻ കഴിയില്ല എന്നുതോന്നുന്ന കാര്യങ്ങൾ ചെയ്യുമ്പോഴാണ് ജീവിതത്തിൽ👫 വഴിത്തിരിവുകൾ ഉണ്ടാകുന്നത്

സ്വന്തം ജീവിതത്തിലെ പോരാഴ്മകൾ അറിഞ്ഞിരിക്കലാണ്നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം👫👌പോരായ്മകളെ ശരിയായ വിധത്തിൽകൊണ്ടു പോകാൻ പറ്റിയാൽ പിന്നെ പരാജയങ്ങളെ ഭയപ്പെടേണ്ട കാര്യമില്ല👫✌#Life👫👏

എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളും നടന്നത്😍വ്യാഴാഴ്ച്ച യാണ്❤👫🤘പെണ്ണ് കണ്ടതും😃മിട്ടായി പെട്ടി കൊടുത്തതും😎നിക്കാഹ് കഴിഞ്ഞതും😍👫കല്യാണം കഴിഞ്ഞതും👫❤മ്മളെ ഇഷു മോൻ ജനിച്ചതും😍എല്ലാം ഒരേ ദിവസം തന്നെ😀🤘#വ്യാഴാഴ്ച്ച ഇസ്തം

Image

നമ്മുടെ ജീവിതത്തിൽ👫ഏതൊരവസ്ഥയോടും പൊരുത്തപ്പെടാൻ✌മനസ്സിനെ പാകപ്പെടുത്തിയാൽ പിന്നെ ഈ ലോകത്തു മറ്റൊരാൾക്കും നമ്മുടെ സന്തോഷത്തെ തകർത്തെറിയാനാവില്ല👫👏

പണിമുടക്ക് ആയോണ്ട്നാളെയും മറ്റന്നാളും പുതച്ചു മൂടി കിടന്നുറങ്ങാല്ലോ😁😉👫✌പണം പോട്ടെ 😎 ഉറക്കം വരട്ടെ🏃😉ഉറക്കം ഇസ്തം😎✌

തിരിച്ചടികളും തടസ്സങ്ങളും ജീവിതത്തിന്റെ ഭാഗങ്ങളാണ്👫☺ അവസ്ഥ ഏതുമാകട്ടെ പ്രതീക്ഷ കൈ വിടാതിരിക്കുക👫👏എല്ലാം ശെരിയാകും✌ഈ സമയവും കടന്നു പോകും✌👫

മലയാള സിനിമയുടെ ചോക്ലേറ്റ് നായകൻ കുഞ്ചാക്കോ ബോബൻ❤മലയാള സിനിമയിൽ 25 വർഷം പൂർത്തിയാക്കിയ പ്രിയതാരം ചാക്കോച്ചന് അഭിനന്ദനങ്ങൾ 90 ലെ ട്രെൻഡ് ആയിരുന്നു അനിയത്തി പ്രാവ് സിനിമയും അതിലെ പാട്ടുകളും😍കോഴിക്കോട് ബ്ലൂ ഡയമണ്ട് തിയറ്റർ ലു 150 ഡേയ്‌സ് ഓടിയ സിനിമനൊസ്റ്റാൾജിയ✌👫

Image

ലോക് ഡൗണ് നു ശേഷം തിയറ്റർലു പോയി സിനിമ കണ്ടിട്ടില്ല✌നല്ല സിനിമ ആണേൽ OTT യിൽ വന്നാൽ കാണും😎OTT(ഒക്കെ ടെലഗ്രാം തരും)😉🏃

രാത്രി ആകുമ്പോഴേക്കും ഇവിടൊക്കെ ഇരുട്ടാവും👫😉പിന്നെ അങ്ങാടി ഫുൾ കാലിയാകുംഇങ്ങനെ പോയാൽ നേരം വെളുക്കാൻ ഓവർ സമയമൊന്നും വേണ്ടി വരുമെന്നു തോന്നുന്നില്ല😉ഹാ ആരോട് പറയാൻ👫🙄ആരു കേൾക്കാൻ👫😉🏃🏃🏃

Vi സിം മിനിമം പ്ലാൻ വാലിഡിറ്റി റീചാർജ് 49 ഉള്ളത് ഒഴിവാക്കിയിട്ടു ഇപ്പോൾ 79 ആക്കി 🙄Airtel സിം പിന്നെ പണ്ടേ മിനിമം പ്ലാൻ വാലിഡിറ്റി റീചാർജ് 99 ആക്കിയിട്ടുണ്ട്😏ഇൻകമിങ് വേണമെങ്കിലുംഒരു സിം ചുമ്മാ cut ആവാതെ ഇരിക്കാനും എല്ലാ മാസവും ഈ ക്യാഷ് ചെയ്തേ തീരു😐എന്താല്ലേ🤔 അവസ്ഥ👫

ജീവിതത്തിൽ ഏറ്റവും വലിയ അബദ്ധവും പരാജയവും സംഭവിച്ചവരിൽ ഭൂരിഭാഗവുംമറ്റുള്ളവരെ അന്ധമായി സ്നേഹിക്കുകയും അതിലുപരി വിശ്വസിക്കുകയും ചെയ്തവരാണ്

മാർച്ച് മാസം ആയോണ്ടാവും ആളുകളുടെ കയ്യിലൊന്നും ക്യാഷ് ഇല്ല👫🙄അതു കാരണം അങ്ങാടിയൊക്കെ കാലിയാണ്☺കച്ചവടങ്ങൾ ഒന്നും തന്നെ നടക്കുന്നില്ല🤔വില കയറ്റം കാരണം വർഷങ്ങൾ കൂടും തോറും സാമ്പത്തിക പ്രതിസന്ധി കൂടി വരികയാണ്👫😐ഇങ്ങനെ പോയാൽ മ്മളെ നാടിന്റെ അവസ്ഥ എന്താവുമോ എന്തോ😐

നമ്മുടെ ജീവിതത്തിൽ👫✌സൂക്ഷിച്ച് വെക്കാവുന്നതിൽ ഏറ്റവും വലിയത് ഓർമ്മകൾ മാത്രമാണ്❤👌കാരണം എത്ര കഴിഞ്ഞാലും ഓർമ്മകൾക്ക് മധുരം കൂടുകയല്ലാതെ ഒട്ടും കുറയില്ല👫😍മധുരമുള്ള ഓർമകൾ ജീവിതത്തിന്റെ മുതൽ കൂട്ടാണ്💓👬👏

നിങ്ങളുടെ ചിരിക്ക് പിന്നിലെയുള്ള വേദനയും കോപത്തിന്പിന്നിലെയുള്ള സ്നേഹവുംനിശബ്ദതയ്ക്ക് പിന്നിലെയുള്ള കാരണവും മനസ്സിലാക്കി നിങ്ങളുടെ കൂടെ ഉള്ളവരാണ് നിങ്ങളുടെ യഥാർത്ഥ സുഹൃത്തുക്കൾ👫❤✌അവർ നിങ്ങളെ ഒരിക്കലും ഇട്ടിട്ടു പോവില്ല👫👏ചങ്ക് പറിച്ചു സ്നേഹിച്ചു കൂടെ കാണും

നഷ്ടപ്പെട്ടതെല്ലാം നമുക്ക് തിരിച്ചു കിട്ടണമെന്നില്ലപക്ഷേ ചിലത് നമ്മുടെ ശ്രമത്തിനപ്പുറം തിരിച്ചുകിട്ടുംചിലത് നമ്മെ തേടിയെത്തുംഎന്നാൽ മറ്റുചിലത് ഒരിക്കലും തിരിച്ചു കിട്ടുകയുമില്ലതിരിച്ചുകിട്ടില്ല എന്നുറപ്പുള്ളത് അംഗീകരിക്കുക✌കിട്ടാൻ പ്രതീക്ഷയുള്ളതിനു വേണ്ടി ശ്രമം തുടരുക

ഇഷു മോൻ❤️ ഇസ്തം😍💓

Image

ജീവിതത്തിലെഎല്ലാ ദുഃഖങ്ങൾക്കും അവസാനം വലിയൊരു സന്തോഷം നമ്മളെ തേടിയെത്തും❤👫✌👏

കല്യാണവും വൈഫിന്റെ ഡെലിവെറിയും കഴിഞ്ഞപ്പോഴേക്കുംഞാനുമൊരു കൊച്ചു കടക്കാരനായി മാറി😉👫✌എത്രയും പെട്ടെന്ന് ജോലി ചെയ്തു കടം വീട്ടാനുള്ള ഓട്ടത്തിലാണ് ഇപ്പോ#ഇൻഷാ അല്ലാഹ്❤👫✌

മനസ്സിന്റെ ദുഖങ്ങളും വേദനകളും മറക്കാനായി ദൈവം കനിഞ്ഞു നൽകിയ വരദാനമാണ് ഉറക്കം

ആരോട് പറയാൻ

Image

ജീവിതത്തിൽ സന്തോഷത്തോടെ ജീവിക്കാൻ ഒരുപാട് ബന്ധങ്ങൾ ഒന്നും ആവശ്യമില്ല👫✌നമ്മളെ മനസ്സിലാക്കുന്ന ഒരാൾ ഉണ്ടായാൽ മതി💓👫👏#Life👫✍

ഒരു ക്ഷമാപണം കൊണ്ട് എല്ലാം പൊറുക്കാൻ പറ്റുമെങ്കിൽ👫👌ഒരു ചിരിയിൽ കഴിഞ്ഞതെല്ലാം മറക്കാൻ പറ്റുമെങ്കിൽ👫👏അതാണ് ലോകത്തിലെ ഏറ്റവും വലിയ സ്നേഹബന്ധം👫😍✌

ഇപ്പോൾ കേരളത്തിലുണ്ട്😎👫✌🏃നാളെ കോഴിക്കോടും😉മറ്റന്നാൾ രാമനാട്ടുകരയുംഉണ്ടാകും😎🏃🏃🏃

#BheeshmaParvam🔥✌️#Mammootty👏@mammukka 👌

Image

ഓപ്പോ സെൽഫി ഇസ്തം

Image

പുതിയ ഷോപ്പിൽ യൂണിഫോം ആക്കിയത് കൊണ്ടു എത്ര എത്ര ഷർട്ടുകളാണ്‌ തട്ടും പുറത്തു കെട്ടി കിടക്കുന്നത്😉👫എല്ലാ കളറും ഉണ്ട്😁😁😁കല്യാണ ടൈമിൽ വാങ്ങിച്ച ഈ ഡ്രസ് ഒക്കെ ഞാനിനി എന്നു ഇട്ടു മുതലാക്കാനാണ്🤔🤔🤔🏃യൂണിഫോം കസ്തം😐

Image

സുന്ദരമായ ആ പഴയ മല്ലു TL👫✌ഹാ അതൊക്കെ ഒരു കാലംതിരിച്ചു കിട്ടുമോ ആ ഓർമകൾ☺ഇപ്പൊ ഫുൾ വിവാദങ്ങൾ കൊണ്ടുള്ള മല്ലു ടീൽ ആയി പോയി👫🙄ഹാ ആരോട് പറയാൻ😐ഇപ്പൊ ഇങ്ങോട്ടു വന്നാൽ ഉള്ള സന്തോഷം പോകുന്ന മട്ടാണ്😐2022 ഒക്കെ ആയില്ലേ😊 ഇനിയെങ്കിലും മാറ്റങ്ങൾ TL ഉണ്ടാവട്ടെ@Kutpiece👬✌

Image

ഓർക്കുവാൻ പോലും നേരം ഇല്ലാത്ത ഈ ലോകത്ത്☺മറ്റൊരാളുടെ ഓർമകളിൽ ഇന്നും നമ്മൾ ഉണ്ടെന്നതിനേക്കാൾ സന്തോഷം 💓 മറ്റെന്തുണ്ട് ❤👫✌

പണ്ടൊക്കെ മല്ലു TL ലേക്ക് വരുമ്പോൾ എല്ലാവരുടെയും നല്ല ട്വീറ്റുകൾ കാണാമായിരുന്നു👫✌ട്വീറ്റ് കളൊയാക്കെ സപ്പോർട്ട് ചെയ്യാനും എല്ലാരുമുണ്ടായിരുന്നു👫ഇപ്പൊ എവിടെ നോക്കിയാലും വിവാദ ട്വീറ്റ് കളാണ്🙄മല്ലു TL എന്ന പേരു മാറ്റി വിവാദ TL എന്നാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു🤔

നമ്മുടെ ജീവിതത്തിൽ നമുക്ക് പ്രിയപ്പെട്ടവരോട് ചില സമയത്ത്അകന്നു നിൽക്കാൻ കഴിയും☺പക്ഷേ മറക്കാൻ കഴിയില്ല👫💓അങ്ങനെയാണ് ചില ബന്ധങ്ങൾ👫#Life👫✍

മൊബൈൽ ഫീൽഡിൽ വന്നിട്ടു 12 കൊല്ലമായി📱😎✌അൽഹംദുലില്ലാഹ്❤ഡിഗ്രി കഴിഞ്ഞിട്ടു ഫ്രണ്ട്സ് എല്ലാരും ഓരോ കോഴ്സ്നു പോയപ്പോൾ ഇഷ്ടമുള്ള ജോലിയിലേക്ക് ഞാനും ഇറങ്ങി✌ഒരുപാട് പേർക്ക് അതൊരു ഹെൽപുമായിനമുക്ക് ഇഷ്ടമുള്ള ജോലി ആരും ഭരിക്കാതെ ചെയ്യാൻ പറ്റുകയാണേൽ അതാണ് ഏറ്റവും വലിയ ഭാഗ്യം😍

Image

കൊടുക്കാനുള്ള ക്യാഷ് കൊടുത്തിട്ടു വേണം👫✌കിട്ടാനുള്ള ക്യാഷ് കിട്ടാനുണ്ടോ എന്നു ആലോചിക്കാൻ😉😎ക്യാഷ് കസ്തം🙄

നമ്മുടെ ജീവിതത്തിൽ എല്ലാമായിരുന്നവർ👫✌ആരുമല്ലാതായി തീരാനും😐ആരുമല്ലാതായിരുന്നവർ☺എല്ലാമായി തീരാനും വലിയ സമയമൊന്നും വേണ്ടാ👫👏#Life👫👌

ജീവിതത്തിൽ തകർക്കാനും തളർത്താനും ആളുകളുണ്ടാവും✌ പക്ഷേ ജീവിതം നമ്മുടേതാണ്👫👏 ജീവിക്കേണ്ടത് നമ്മളാണ്👫👌തളരില്ല എന്ന ഉറപ്പോടെ അവർക്ക് മുന്നിൽ അഭിമാനത്തോടെ ജീവിക്കണം💓 അതാണ് ജീവിതം👫👏#Life❤👫👏

സജിയേട്ടാ😉😎ഫോട്ടോ എടുക്കുമ്പോൾ ചിരിപ്പിക്കുന്നത് സേഫ് അല്ലാട്ടോ😁

Image

വെഡിങ് ആനിവേഴ്സറി സ്‌പെഷ്യൽ👩‍❤️‍👨❤️ദിലൂസ് ഇസ്തം😍💓

Image

എന്റെ ജീവിത പങ്കാളിയായി ദിലൂസ് കൂടെ കൂടിയിട്ടു ഇന്നേക്ക് ഒരു വർഷം😍👫💓✌ദാമ്പത്യ ജീവിതത്തിലെ സന്തോഷത്തിലും സങ്കടത്തിലുംസുഖത്തിലും ദുഃഖത്തിലും കട്ടക്ക് കൂടെ നിൽക്കാൻ പടച്ചോൻ എനിക്ക് തന്ന എന്റെ സ്വന്തം #Life #Partner👫😍👏#അൽഹംദുലില്ലാഹ്❤#Happy 1st #Wedding #Anniversary

Image

New cell 2 cell mobile📱

Image

📲👫✌️

Image