Posts

Showing posts from October, 2021

നമ്മുടെ ജീവിതത്തിൽ👫🤘പണമോ പത്രാസാ പദവിയോ ഒന്നുമില്ലെങ്കിലും നന്മയുള്ള ഹൃദയവും❤സ്നേഹിക്കാനും💚മറക്കാനും പൊറുക്കാനും💙 കഴിയുന്ന ഒരു മനസ്സുമുണ്ടെങ്കിൽജീവിതത്തിൽ എവിടെയും പരാജയപ്പെടാതെ മുന്നേറാൻ നമുക്ക് കഴിയും😍👫👏

നമ്മുടെ ജീവിതത്തിൽ👫നമുക്കൊരാപത്ത് വരുമ്പോഴോ😮പ്രശ്നങ്ങൾ വരുമ്പോഴോ😞അവസാനം വരെ കൂടെ കാണുന്നത് ഒരിക്കലും നമ്മൾ സ്നേഹിക്കുന്നവർ ആയിരിക്കില്ല👫🤘മറിച്ച് നമ്മളെ സ്നേഹിക്കുന്നവർ ആയിരിക്കും👫❤👏#life👫👌

എല്ലാം വിധിയല്ല ചിലതൊക്കെ നമ്മൾ പ്രവർത്തിക്കാത്തതിന്റെ പേരിലും , പരിശ്രമിക്കാത്തതിന്റെ പേരിലും , നമുക്ക് നേരെ വന്നു ചേരുന്ന പരാജയം തന്നെയാണ് ..

മടുത്തു പോയവരുടെ പിറകെ മനസ്സിനെ പറഞ്ഞയക്കാതെഒന്ന് മിണ്ടുവാനായ് മടുക്കാതെ മിഴി നട്ടിരിക്കുന്നവരുടെ നേർക്ക് മനസ്സൊന്നു തിരിച്ചു വിട്ടു നോക്കൂ👫🤘ജീവിതം മനോഹരമായിരിക്കും👫👌

സ്നേഹമൊക്കെഎത്ര കൊടുക്കുന്നുവോ അതിന്റെ ഇരട്ടി തിരികെ കിട്ടും എന്ന് പറയുന്നത് ഒക്കെ വെറുതെയാണ്അളവിൽ കവിഞ്ഞു ആർക്കു കൊടുത്താലും തിരികെ കിട്ടുന്നത് അതിരറ്റ വേദനയായിരിക്കുംമാത്രമല്ല കൊടുക്കും തോറും മൂല്യം കുറയുകയും അതിനേക്കാൾ അവഗണയും ആകും തിരികെ കിട്ടുക👫🤘#life👫🤘

നെയ്ച്ചോറും ബീഫ് കറിയും ബീഫ് വരട്ടിയതും കഴിച്ചിട്ടു ക്ഷീണിച്ചു ഇടുന്ന ട്വീറ്റ്😉👫ബീഫ് ഇസ്തം😍

വയർ കൂടി വരുന്നുണ്ട്😏വ്യായാമം ചെയ്യാതെ എളുപ്പത്തിൽ വയർ കുറയ്ക്കാൻ കഴിഞ്ഞിരുന്നേൽ😉😃 എന്തു രസണ്ടായാനേ😎😎😎ഹാ ഒരീസം ഞാൻ ബിഫോർ വയർആഫ്റ്റർ വയർ ഫോട്ടോ ഇടും😄വയർ കസ്തം😞😮

ഒരു മണിക്കൂർ ആയി മഴ തുടങ്ങിയിട്ട്മഴ വെള്ളത്തിൽ കുറെ വേസ്റ്റ്റോഡിലൂടെ പോകുന്നത് അല്ലാതെഒരൊറ്റ ആളുകൾ റോഡിൽ ഇല്ല😄മഴ കസ്തം😏

All ❤ Is 💙 Well 💚

Image

മ്മളെയൊക്കെ ഓരോ അവസ്ഥകളെആരോട് പറയാൻ👫🙄

Image

നിങ്ങളോട് വല്ലവരും വിഷമങ്ങൾ പങ്കുവെക്കുന്നുവെങ്കിൽ അവരെ നിങ്ങൾ ചേർത്തുപിടിക്കണം👫🤘 കാരണം അവർക്ക് നിങ്ങൾ അത്രയും പ്രിയപെട്ടവരാണ്👫❤സന്തോഷം നമ്മൾ ആരോടും പങ്കുവെച്ചേക്കാം☺വിഷമങ്ങൾ നമുക്ക് അത്രയും പ്രിയപെട്ടവരോട് മാത്രമേ പങ്കുവെക്കുകയുള്ളൂ👫👌

നാട്ടിലെ ബേക്കറിയിൽ നിന്നും ഹരിത സേന പഴകിയ ഷവർമ പിടിച്ചു😞പുഴു അരിച്ച ഷവർമ വീണ്ടും കുരുമുളക് ഒക്കെ ഇട്ടു ഫ്രഷ് ആക്കി അടുക്കളയിൽ വെച്ചിരിക്കുകയാണ് ഡാഷ് മക്കൾ😤അതല്ല സീൻ ഞാനിന്നലെ ഒരു ഷവർമ വാങ്ങി കഴിച്ചിരുന്നു😮ഭാഗ്യത്തിന് അവിടെ പോയപ്പോൾ ഷവർമ ഇല്ലായിരുന്നു😉ഷവർമ കസ്തം🙄😏

ഇങ്ങനാണേൽ മിക്കവാറും ബൈക്ക് മാറ്റി സൈക്കിൾ ആക്കേണ്ടി വരും👫😃🤘2km ആണ് ഷോപ്പിലേക്കുള്ള ദൂരംസൈക്കിൾ ആവുമ്പോൾ ഹെൽത്ത് ഒക്കെ ആവും😎വെൽത്ത് ഒക്കെ ആവും😎താങ്ക്സ് മോദിജി😉

Image

ഫേസ്ബുക് ലു വെറുതെ കേറിയപ്പോൾ ഐഡിയ വോഡ ന്റെ 2016 ലെ നെറ്റ് ഓഫർ കിട്ടി😃ഒരു ജിബി ക്ക് അവന്മാർക്കു വരുന്ന കോസ്റ്റ് 9 rs ആണ്🙄ജിയോ വന്നതോടെ ഇവന്മാരുടെ അഹങ്കാരം അങ്ങു തീർന്നു😃🤘

Image

ക്രിക്കറ്റ് കാണാൻ സമയം കളയാറില്ല അവസരം കിട്ടിയാൽ കളിക്കും ഇന്ത്യയുടെ കളി കഴിഞ്ഞാൽ ആര് ജയിച്ചെന്ന് നോക്കും ഇന്ത്യ ജയിച്ചാൽ സന്തോഷം ഇല്ലെങ്കിൽ അതൊരു മത്സരമായി കണ്ട് സമാധാനം... ടീമിലുള്ള മറ്റാരും ആക്രമിക്കപ്പെടാതെ മുസ്ലീമായതിന്റെ പേരിൽ ഒരാൾ മാത്രം ഇരയാകുക... അതങ്ങ് പിസി ജോർജിന്റെ മണ്ഡലത്തിൽ പോയി പറഞ്ഞാൽ മതി..മോനെ ഷമി നിന്നെ കൊത്തി വലിക്കുന്നവന്മാർ ആരാണെന്നറിയുമോ.... ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലത്ത് സായിപ്പിന്റെ ഷൂ നക്കി മാപ്പെഴുതി കൊടുത്ത് സ്വാതന്ത്ര്യ സമരത്തെ ഒറ്റാൻ ശ്രമിച്ച ചാണക സംഘികൾ...ഇന്ത്യയുടെ രാഷ്ട്രപിതാവിനെ വെടി വെച്ചു കൊന്ന അതേ സംഘികൾ.. ചാണകം തിന്ന് നടക്കുന്ന ഗോ മൂത്രം കുടിക്കുന്ന അണ്ടിമുക്ക് ശാഖാ പ്രോഡക്ടുകൾ.. അവന്മാരിൽ നിന്ന് ഇതിലപ്പുറമോ അല്ലെങ്കിൽ നന്മയോ ഒന്നും പ്രതീക്ഷിക്കരുത്... കാരണം ഇല്ലാത്ത ഒന്ന് പ്രകടമാക്കുക അവർക്ക് അസാധ്യമാണ്.

Image

ഒരുപാട് നാളുകൾക്കു ശേഷം ഇന്നലെ ഫുൾ ഫ്രണ്ട്സും ഫാമിലി യുമായി ബീച്ചിൽ ഒന്നു കറങ്ങാൻ പോയി😍👫ഫുഡ് ഒക്കെ കഴിച്ചു ഹാപ്പിയായി പിരിഞ്ഞു🤘സാധാരണ ഫ്രണ്ട്സ് മാത്രമേ പോവാറുള്ളൂ😉ഇന്നലെ നല്ലൊരു vibe ആയിരുന്നു😍എന്നും ഇതു പോലെ ആയിരുന്നേൽ എന്തു രസണ്ടായേനെ😉👬🤘

Image

👬BETALIANZZZ😍👫🤘

Image

ടീം ബെറ്റാലിയൻസ്👫&ഫാമിലീസ്😍

Image

💙💙💙 ❤❤❤❤💙 ❤ ❤💙💙💙 ❤👫❤❤ ❤ 💙 ❤ ❤💙💙💙 ❤❤❤❤

Image

ചങ്ക് ന്റെ വീട്ടിൽ വയറിങ്‌ ന്റെ പണിയിലാണ്😃👬🤘റീചാർജ് ചെയ്യുന്ന കൈ കൊണ്ട് ചെങ്കല്ല് കുത്തി പൊളിക്കുകയാണ്😎മിക്കവാറും പൊളിച്ച ഗ്യാപ് ലു വെക്കാൻ സിമന്റ് ഒരുപാട് വേണ്ടി വരും😃അമ്മാരി പൊളി അല്ലെ😃പൊളി ഇസ്തം😉🏃

Image

പൊട്ടിയിട്ട് പണിയാൻ ഇത് റോഡല്ല."ഡാമാണ് "#DecommissionMullaperiyarDam#SaveKerala

Image

ടീൽ ലു നമുക്ക് ഇഷ്ടമുള്ള ട്വീപ്പുകളെ കണ്ടാൽ ഒന്നും നോക്കാതെ follow ചെയ്യും👫🤘അവർ തിരിച്ചു follow ചെയ്‌തിലേൽ mute ചെയ്യും👫🤘സ്വഭാവികം👫👏ഹാപ്പി സൺഡേ👫

സൺഡേ ആയോണ്ട് ഇന്ന് ബീഫ് പോലെ കിടക്കാമെന്നു കരുതിയതാണ്😎പക്ഷെ രാവിലെ തന്നെ അറിയാതെ എണീറ്റു പോയി😐😏ശോ😞 നല്ലൊരു ഉറക്കം പോയി😉ഉറക്കം കസ്തം😉

കല്യാണം കഴിഞ്ഞതിൽ പിന്നെ ക്യാഷ് ഒന്നും എടുത്തു വെക്കാൻ കഴിഞ്ഞിട്ടില്ല😞ഓരോരോ ചെലവുകൾ വന്നോണ്ട് ഇരിക്കാണ്☺ഒന്നു ഗ്രീൻ പിടിക്കാൻ വേണ്ടി ചെയ്ത ടർഫ് ബിസിനെസ് നഷ്ടത്തിൽ പൂട്ടി!ഇങ്ങനെ പോയാൽ എന്താവുമോ എന്തോ😏എന്തേലും അത്ഭുതം ലൈഫിൽ നടക്കുമെന്നു പ്രതീക്ഷിക്കാം#ഇൻഷാ അല്ലാഹ്👫🤘

ഹാപ്പി ബർത്ഡേ മൈ ഡിയർ #അല്ലുട്ടൻ😍

Image

ഹാപ്പി ബർത്ഡേ അല്ലുട്ടൻ😍

Image

ഹാപ്പി ബർത്ഡേ അല്ലുട്ടൻ😍

Image

ഹാപ്പി❤ബർത്ഡേ❤അല്ലുട്ടൻ❤️😍

Image

ഇണങ്ങിയാലുംപിണങ്ങിയാലും മിണ്ടിയാലും ഇല്ലങ്കിലും കണ്ടാലും കണ്ടില്ലെങ്കിലുംനല്ല സൗഹൃദം ഒരിക്കലും മനസ്സിൽ നിന്ന് മാഞ്ഞു പോവില്ല❤👫👏#ഫ്രണ്ട്ഷിപ് 4 എവർ 👫❤💚💙#ഫ്രണ്ട്ഷിപ് ഇസ്തം👫😍

മറന്നു പോകുന്ന മനസ്സും☺നിലച്ചു പോകുന്ന ഹൃദയവുമാണ് നമ്മുടേത്👫അതിനിടയിൽ കിട്ടുന്ന സമയംപരസ്പരം👫 സ്നേഹിക്കാനും❤ സന്തോഷിക്കാനും💙 ചിരിക്കാനും💚 സഹായിക്കാനും ❤കഴിഞ്ഞാൽ അതാണ് മനോഹരമായ ജീവിതം👫❤👏

ഹാപ്പി ബർത്ഡേ ഹവാപ്പി😍😍😍ഹവാപ്പി ഇസ്തം❤💚💙😘

Image

നമ്മുടെ നല്ല സമയം മാത്രമല്ല നാം ഇഷ്ടപ്പെടേണ്ടത്🤘നമ്മുടെ മോശ സമയത്തെയും നാം ഇഷ്ടപ്പെടണം👫🤘കാരണം ആ സമയത്താണ് ആരൊക്കെയാണ് നമ്മുടെ കൂടെ ഉണ്ടാവുമെന്ന് നമുക്ക് ശരിക്കും മനസ്സിലാക്കാൻ കഴിയുന്നത്👌 അവരെയാണ് നാം നമ്മുടെ സ്വന്തം എന്ന് വിളിക്കേണ്ടതെന്ന് 👫👌

ജീവിതത്തിൽ👫ഇടറി വീണിടത്തു നിന്നു എഴുന്നേറ്റു നിൽക്കണം🤘ചവിട്ടി വീഴ്ത്തിയവർക്ക് മുന്നിലൂടെ തല ഉയർത്തി നടന്നു കാണിക്കണംതള്ളിപ്പറഞ്ഞവരെ കൊണ്ട് തിരുത്തി പറയിക്കണം👫🤘ജീവിതം കൊണ്ട് കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല മറുപടി അതാണ് 👫👌

ഉള്ളവനിലേക്ക് നോക്കിയാൽ നിങ്ങൾക്ക് ഒരുപാട് നേടാനുണ്ടാകും ഇല്ലാത്തവനിലേക്ക് നോക്കിയാൽ നിങ്ങൾ ഒരുപാട് നേടിയവനാകും

ജീവിതത്തിൽ പ്രശ്നങ്ങൾ സാധാരണമാണ്👫പക്ഷേ അത് തരണം ചെയ്യുന്ന രീതിയാണ് ഒരാളെ വ്യത്യസ്തനാക്കുന്നത്👫🤘

ഇന്നലെ ഉച്ചക്ക് തുടങ്ങിയ മഴയാണ്!ഇതു വരെ നിന്നിട്ടില്ല😐ഇങ്ങനെ പോയാൽ എല്ലാർക്കും 8 ന്റെ പണി ഉറപ്പാണ്👫😑മഴ കസ്തം😞

❛വർഷങ്ങളോളം തല 🇦🇷😐കുനിച്ചു നിന്ന ഒരു ജനതയെ തലയെടുപ്പോടെ 😍✌️ നെഞ്ചും 💪🔥വിരിച്ച് ലോകത്തിന് മുന്നിൽ നിർത്തിയ ലാറ്റിൻ അമേരിക്കൻ വൻകരയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ ⚽👑 വേട്ടക്കാരന് ജന്മ നാടിൻറെ 🇦🇷❤️ ആദരം❜കിംഗ്‌ ലിയോ⚽ 🐐 ഇസ്തം😍

Image

🇶🇦Qatar World Cup🔥🇶🇦സ്‌റ്റേഡിയത്തിന്റെ🏟എല്ലാ കവാടത്തിലും ഇനി ഇവർ നിറഞ്ഞു നിൽക്കുംവളരെ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്നവരാണ് നിർമ്മാണമേഖലയിൽ അധികവും അവർക്ക്‌ ഈ രാജ്യത്തിന്റെ സ്നേഹ ആദരം❤️ഒരു ഭരണാധികാരി എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ്ഖത്തർ അമീർ ഹമദ് അൽ താനി

Image

നമ്മുടെ സന്തോഷം എവിടെയാണോ അത് തേടി പിടിക്കണം👫❤🤘 എത്ര കൈ എത്താ ദൂരത്താണെങ്കിലും അതിനെ സ്വന്തമാക്കാൻ ശ്രമിക്കുക💥👫👏ജീവിതത്തിൽ ആത്മാർഥമായി ശ്രമിച്ചാൽ കിട്ടാത്തതായി ഒന്നുമില്ല👫#ഹാപ്പി സൺഡേ👫❤💙💚

Image

ഇന്നലെ ബർത്ഡേക്ക് കിട്ടിയ സപ്പോർട്ട് എല്ലാ ട്വീറ്റിനും കിട്ടിയിരുന്നേൽ എന്തു രസണ്ടായനെ😃എന്ത് സാമ്പാർ ഉണ്ടായേനെ😃സാധാരണ ഇത്രയും റീപ്ലേ ലേഡി ട്വീപ്പ് ന്റെ ബർത്ഡേ ക്കാണ് കിട്ടാറുള്ളത്😉എന്തായാലും ബർത്ഡേ ആശംസകൾ അറിയീച്ച എല്ലാരോടും ചങ്ക് നിറച്ച സ്നേഹം മാത്രം😍👫ട്വിറ്റെർ ഇസ്തം

Image

രാവിലെ നൈസ് പത്തിരിയും😋കോഴി പാഡ്സും😃😋 തിന്നിട്ടു ഇടുന്ന ട്വീറ്റ്😎പുട്ട് ആണേൽ കുറച്ചൂടെ പൊളിച്ചേനെ😉കോഴിപാഡ്‌സ് ഇസ്തം😋😋😋😋

ബർത്ഡേ സ്‌പെഷ്യൽ ആയിട്ടുഞാനും വൈഫും കൂടി റഹ്മത്തിൽ പോയി ബിരിയാണി കഴിച്ചു ആഘോഷിച്ചു😃👫😍ബിരിയാണി ഇസ്തം😃😍

Image

ടീൽ ലും ഡിഎം ലും ബർത്ഡേ വിഷ് അറിയീച്ച എല്ലാരോടും സ്നേഹം മാത്രം😍👫❤ആദ്യമായിട്ടാണ് ഇത്രത്തോളം വിഷ് കിട്ടിയത്😃💪ഇന്ന് ഫുൾ കറക്കമായതിനാൽ എല്ലാർക്കും റീപ്ലേ തരാൻ വൈകി പോയി😉 ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക❤താങ്ക്സ് 2 ഓൾ മൈ ഡിയർ മല്ലു ടീൽട്വിറ്റെർ ഇസ്‌തം

Image

കഴിഞ്ഞ ബർത്ഡേ ക്ക് ഒറ്റക്കായിരുന്ന എനിക്ക് ഈ ബർത്ഡേ ആയപ്പോഴേക്കുംസന്തോഷത്തിലും സങ്കടത്തിലും🤘സുഖത്തിലും ദുഃഖത്തിലും കട്ടക്ക് കൂടെ നിൽക്കാൻ പടച്ചോൻ എന്റെ ദിലൂസ് നെ തന്നു😍അത് തന്നെയാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ ബർത്ഡേ ഗിഫ്റ്റ്😍അൽഹംദുലില്ലാഹ്❤ദിലൂസ് ഇസ്തം👫😍🤘

Image

അൽഹംദുലില്ലാഹ്😍👏ഇന്നെന്റെ ജന്മദിനമാണ്🤗ഈ ജീവിതത്തിലെ ആയുസിൽ നിന്നും ഒരു വർഷം കൂടി കൊഴിഞ്ഞു പോയി🙄ഇത്രയും നാൾ എനിക് ആയുസ്സ് നൽകിയ റബ് നു സ്തുതി😍ഒരുപാട് ഓർമകൾ നൽകിയ ഒരു വർഷമായിരുന്നു കഴിഞ്ഞു പോയത്ഇനി വരാനിരിക്കുന്ന നാളുകളെ പ്രതീക്ഷയോടെ കാത്തിരിക്കാം😊#ട്വിറ്റെർ ഇസ്തം

Image

നമ്മുടെയൊക്കെ ജീവിതത്തിൽപരസ്പരം കണ്ടാൽ👫സംസാരിച്ചാൽ❤ഒന്നിച്ചൊരു യാത്ര പോയാൽ🤘ഒരു മേശക്ക് ചുറ്റുമിരുന്ന് ഒരു ചായ കുടിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ അധിക ബന്ധങ്ങളിലുമുള്ളു👫👏അതിനുള്ള കുറച്ച് സമയം ജീവിതത്തിൽ കണ്ടെത്തിയാൽ ഏതൊരു ബന്ധവും ഒരു പോറലും ഏൽക്കാതെ നില നിൽക്കും👫❤💚

ഫേസ്ബുക്ക് & വാട്സാപ്പ് ഇൻസ്റ്റഗ്രാംപണി മുടക്കിയിട്ടു ഒരുപാട് നേരമായിഒന്നും കിട്ടുന്നില്ല എന്നും പറഞ്ഞു എനിക്ക് ഒരുപാട് call വന്നു😞എല്ലാം കൂടി ഒരുത്തന്റെ കയ്യിൽ ആയാൽ ഇടക്ക് ഇതു പോലെ പണി ഉറപ്പാണ്😤മ്മക്ക് ട്വിറ്റെർ ഉണ്ട്👫💪ജാക്ക് അണ്ണൻ ഇസ്തം😃🤘ട്വിറ്റെർ ഇസ്തം😎😎

Image

സൺഡേ ആയിട്ടു രാവിലെ തന്നെ നേരം വെളുത്തു ഗയ്സ്😐👫ഒന്നു ഉഷാറായി ഉറങ്ങാമെന്നു വെച്ചപ്പോൾ ചങ്ക് ഗൂഗിൾ pay സെറ്റ് ചെയ്യാൻ വേണ്ടി ഫോൺ വിളിച്ചിട്ട് ഉറക്കം പോക്കി😑6 ദിവസം പണി എടുത്തു ഞാൻ വിശ്രമിക്കുന്ന സൺഡേ അങ്ങനെ 3ജി😃ഉറക്കം കസ്തം😉

ജീവിതത്തിൽ ആരെയും വെറുക്കുകയും വെറുപ്പിക്കുകയും ചെയ്യാതിരിക്കുക👫🤘കാരണം നിഴൽ പോലെ മരണം നമ്മുടെ കൂടെ ഉണ്ട്😐ഒരു ക്ഷമ ചോദിക്കാനുള്ള സമയം പോലും ചിലപ്പോൾ കിട്ടിയെന്നു വരില്ലമനസ്സിലെ ദേഷ്യവും വാശിയുമൊക്കെ മാറ്റിയിട്ട്ഉള്ള ജീവിതം ഹാപ്പിയായി മുന്നോട്ടു പോവുക👫💙ശുഭദിനം👫

ജീവിതത്തിൽ നമുക്ക് ലഭിക്കുന്ന ഒന്നിലും അഹങ്കാരം കാണിക്കരുത്🤘 അത് നേടാൻ എടുത്ത സമയത്തിന്റെ ഒരംശം പോലും വരില്ല എല്ലാം നഷ്ടപ്പെടാൻ 👫👏

അങ്ങനെ ഹവാപ്പിന്റെ കാതു കുത്തൽ കഴിഞ്ഞു😃😍👫പാവം കുറെ കരഞ്ഞു😞ലാസ്റ്റ് നബാട്ടി കൊടുത്തു സോപ്പിട്ടു😃

Image