Posts

Showing posts from August, 2021

മനുഷ്യൻ മനുഷ്യനെ👫 സ്നേഹിച്ച് നോക്ക്❤മനസ്സിനകത്തൊരു പള്ളിയുണ്ടാക്ക്😍അതിലേത് ജാതിക്കും കേറാമെന്നാക്ക്💚അതിവേഗം നിസ്കാര പായ വിരിക്ക്പടപ്പ് പടപ്പോട് പിരിശത്തിൽ നിന്നോളിപടച്ചോന്റെ കാരുണ്യം😍കിട്ടുന്നത് കണ്ടോളി😍കുട്ടിക്കാലത്തെ പ്രിയപ്പെട്ട മാപ്പിളപ്പാട്ട്

ജീവിതത്തിൽ എപ്പോഴും 👫🤘നല്ലത് കാണുക❤നല്ലത് കേൾക്കുക💙നല്ലത് പറയുക💚നല്ലത് പ്രവർത്തിക്കുക👫🤘ചീത്ത കാര്യങ്ങളെ അവഗണിക്കുക👌

റീചാർജ് ചെയ്തു ക്ഷീണിച്ചു😉നല്ല ചൂട് പഴം പൊരിയും ചായയും കഴിക്കട്ടെ🤘പഴം പൊരി ഇസ്തം😋

Wife നെ ഗൂഗിൾ pay invite ചെയ്തു സെറ്റ് ചെയ്തു കൊടുത്തപ്പോൾ എനിക്ക് 225 rs കിട്ടി😃💪അവൾക്ക് 21 ഉം കിട്ടി😉😎@GooglePay @GooglePayIndia മുത്താണ്😃💪ഗൂഗിൾ pay ഇസ്തം❤https://t.co/EAS5oNX94w

Image

ഷോപ്പിലേക്ക് പോരാൻ നേരത്ത് wife നൊരു പൂതി👫😃എരിവുള്ള എന്തേലും കൊണ്ടു വരാൻഞാൻ പറഞ്ഞു ഒരു കിലോ മുളക് ആയാലോന്നു😃ഹോ എന്തൊരു ചളിയാണ് ഷിഹാബ് ക്കാ ഇങ്ങൾ എന്നു പറഞ്ഞുഓള് മ്മളെ തളർത്തി😞🏃🏃🏃മുളക് കസ്തം😐

അങ്ങനെ ഓഗസ്റ്റ്‌ മാസം കഴിയാറായിഒരുപാട് സന്തോഷവും😍ഒത്തിരി സങ്കടവും😐 ആയി മൂപ്പർ അങ്ങനെ കടന്നു പോയി🏃ഹാ എല്ലാം നല്ലതിനാണ്🤘👫ഈ സമയവും കടന്നു പോവും👏ഹാ വരാനിരിക്കുന്ന മാസത്തെ പുത്തൻ പ്രതീക്ഷകളോടെയുംപുതു സ്വപ്നങ്ങളോടെയും നമ്മുക്ക് വരവേൽക്കാം😍👫👏#September2021

അങ്ങനെ വൈഫിനു ഗൂഗിൾ pay ലും💥 ഫോണ് pay ലും💥 ആമസോണ് pay ലും💥 Ac സെറ്റ് ആക്കി കൊടുത്തു😃👫🤘ഇനിയാണ് മോനെ പ്ലേയ😎😎😎😎

ഉപ്പാക്ക് സെക്കൻഡ് ഡോസ് വാക്‌സിൻ എടുത്തു🤘അതും ഫ്രീ ആയി😎വാക്‌സിൻ ഇസ്തം😉

ജീവിതത്തിൽ👫🤘ഒരു ദിവസത്തിൽ നിന്നും മറ്റൊരു ദിവസത്തിലേക്കുള്ള യാത്രയിൽ തെറ്റുകൾ ക്ഷമിക്കാനും👌 നന്മകൾ ചെയ്യാനും👫❤സൗഹൃദത്ത ചേർത്ത് പിടിക്കാനും😍👫🤘നമുക്കെല്ലാം കഴിയട്ടെ 👫👏

ഫ്രണ്ട്സ്നോട്കടം വാങ്ങിയ ക്യാഷ് കൊടുക്കാനുള്ളകാര്യത്തിൽ ആണ് ആകെ ഒരു സങ്കടം👬😞ഓരോ ദിവസം കഴിയും തോറും ചിലവ് കൂടി വരികയാണ്😑ക്യാഷ് സേവ് ചെയ്യാൻ കഴിയുന്നില്ല😐ഇപ്പോൾ ഉള്ള പോലെ എന്നും ജോലി ഉണ്ടായാൽ തന്നെ ഭാഗ്യമാണ്👏ഹാ പടച്ചോൻ എന്തേലും വഴി കാണിച്ചു തരും🤘ഇൻഷാ അല്ലാഹ്👫❤

യാ ബാസിത്തു യാ അല്ലാഹ് ❤ 🤲🤲

ജീവിതം അങ്ങനെയാണ് എല്ലാ വെളിച്ചവും കെട്ടുകഴിയുമ്പോഴുംനമുക്ക് വേണ്ടി കത്തുന്ന ഒരു മെഴുകുതിരി💥 എവിടെയെങ്കിലും കാണും 👫❤🤘

അടക്കി വെച്ച മനസ്സറിയാൻ തുറന്നു വെച്ച കണ്ണുകൾ മതി😊ഒതുക്കിവെച്ച സങ്കടം മാറാൻക്ഷമ നിറഞ്ഞ രണ്ടു കാതുകൾ മതിമുറിവേറ്റ മനസ്സുണങ്ങാൻ പുഞ്ചിരിക്കുന്ന ഒരു മുഖം മതി👫👏

സ്നേഹം സത്യമാണെങ്കിൽ അത് മരണം വരെ ഉണ്ടായിരിക്കും❤👫🤘പ്രണയത്തിലല്ല ! വിവാഹത്തിലുമല്ലസ്നേഹത്തിന്റെ മൂല്യം😍 സ്നേഹിക്കുന്നവരുടെ മനസ്സിലാണ്👫👏

എത്ര വേദനിപ്പിച്ചാലുംമനസ്സിന്റെ വാതിലുകൾ കൊട്ടിയടക്കാതെ ചിലർക്കായി തുറന്നിടും👫🤘എപ്പോൾ വേണമെങ്കിൽ കേറി വരാവുന്ന രീതിയിൽ❤കാരണം ചില സ്നേഹങ്ങൾ അങ്ങനെയാണ്💙👫ഒരിക്കലും വെറുക്കാൻ കഴിയില്ല👫😍

സന്തോഷമുള്ള ജീവിതം ലഭിക്കുവാനല്ല പ്രാർത്ഥിക്കേണ്ടത്🤘മറിച്ച് ജീവിതത്തിൽ വന്നു ചേരുന്ന സങ്കടങ്ങളെ അതിജീവിക്കാനുള്ള മനക്കരുത്ത് നേടാനാണ്👫👏#life👫

മഴയിൽ വീണു പോയ വാഴ കെട്ടാൻ പോയ ഞാൻ കോണിയിൽ നിന്നും വീണു😞ഭാഗ്യത്തിന് ഒന്നും പറ്റിയില്ല🤘അൽഹംദുലില്ലാഹ്❤

ഹോ അങ്ങനെ കല്ല്യാണമൊക്കെ ഉഷാറായി കഴിഞ്ഞു🤘സാധനങ്ങൾ ഫുൾ വണ്ടിയിൽ കയറ്റി ഷെഡിൽ എത്തിച്ചു🤘 വേസ്റ്റ് ഫുൾ കത്തിച്ചുബാക്കിയുള്ള ഫുഡ് കുടുംബക്കാർക്കും അയൽവാസികൾക്കും കൊടുത്തു🤘ഇനി വീട്ടിൽ പോയി ഫ്രഷ് ആയിബാക്കിയുള്ള ബിരിയാണി കഴിച്ചിട്ട് ഒരൊറ്റ കിടത്തം 👫🤘കല്ല്യാണം ഇസ്തം😎

ജീവിക്കാനുള്ള ഒരു അവസരവും പാഴാക്കരുത്👫🤘ജീവിതം തന്നെ ഒരു അവസരമാണ്❤ശുഭദിനം ഫ്രണ്ട്സ്👫

Image

മൈൻഡ് ഫ്രീ അല്ലാത്തൊണ്ടുകുറച്ചു കാലത്തേക്ക് ഇവിടുന്നു വിട്ടു നിൽക്കണമെന്ന് വിചാരിച്ചതാണ്🤘പക്ഷെ ഇന്ന് അപ്രതീക്ഷിതമായി whatsapp മമ്മൂക്കക്ക് അയച്ച മെസേജ് നു റീപ്ലേ കിട്ടിയപ്പോൾ എന്തോ മനസ്സു ഭയങ്കര ഹാപ്പിയായി😃അപ്പോ പിന്നെ ആ കാര്യം ഇവിടെ വന്നു ട്വീറ്റ് ചെയ്യണമെന്നു തോന്നി🤘

കസിൻസ് എല്ലാരും ബോക്‌സ് വെച്ചു പാട്ടു കേട്ടു റൂമിൽ ഇരിക്കുന്ന😃ഗ്യാപ് ലു നൈസ് ആയി വീട്ടിലേക്കു മുങ്ങുന്ന ഞാൻ 🏃🏃🏃🏃🏃🏃🏃നാളെ ഫുൾ ഫുഡ് സപ്ലൈ എന്റെ കയ്യിലാണ്😎മിസ്റ്റർ പോഞ്ഞിക്കര ആശാൻ ആണ് മ്മളെ ഹീറോ😎

കല്യാണ തലേന്ന് കഴിക്കുന്ന ചൂടുള്ള നെയ്ച്ചോറിന്റെയും കോഴിക്കറിയുടെയും രുചി ഒന്നു വേറെ തന്നെയാണ്😋👫🤘

നാളെ കസിന്റെ കല്ല്യാണമാണ്👫🤘അപ്പൊ നാളെ ലീവ്😎എന്റെ കല്ല്യാണം കഴിഞ്ഞിട്ടു 6 മാസത്തിന്ന് ശേഷമാണ് കുടുംബക്കാർ എല്ലാരും വീണ്ടുമൊരു കല്ല്യാണത്തിന്നു ഒന്നിക്കുന്നത്❤👫എല്ലാരേയും കാണാം😃 വിശേഷങ്ങൾ പങ്കു വെക്കാം😃നാളെ ദിലൂസ് നേയും കൂട്ടി പോണം😍

അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്😎സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്‌തമിക്കാനാണ്😎ഇടിയും മിന്നലും മലകൾക്ക് പിന്നിൽ പോയ്‌ മറഞ്ഞു💥എന്നെങ്കിലും തിരിച്ചു വരാനായി😉 വിധി പോലും വിറച്ചു പോയി🏃 😎ട്വിറ്റെർ ഇസ്തം😍👫🤘

Image

ഉള്ളത് കൊണ്ട് ഓണം പോലെ വീട്ടിൽ ഉണ്ടാക്കിയ ഓണ സദ്യ😁✌️

Image

📸👬

Image

21 Barcelona Years ✌️❤️

Image

"യുഗാന്ത്യം"ലയണൽ മെസ്സി എഫ്സി ബാഴ്സലോണ വിടുന്നു, ഇതുപത് വർഷത്തെ നീണ്ട കരിയറിന് വിരാമമിട്ട് കൊണ്ടുള്ള മെസ്സിയുടെ വിടവാങ്ങല്‍ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങളിലേക്ക്...കഴിഞ്ഞ ഒന്നരവർഷക്കാലമായി ക്യാമ്പ്നുവിലെ തന്റെ ആരാധകരെ കാണാനാവാതെയാണ് ഞാൻ മടങ്ങുന്നത്, തിങ്ങിനിറഞ്ഞ ക്യാമ്പ്നുവിൽ വിടപറയാനായിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത്. പക്ഷേ ഇത് ഇങ്ങനെയായിപ്പോയി, ഞാൻ ഒരിക്കലും ഗുഡ് ബൈ പറയുന്നില്ല, എനിക്കതിനാവില്ല, ഞാനതൊരിക്കലും ആഗ്രഹിച്ചിരുന്നില്ല, ഇങ്ങനെ ഒരു അവസാനം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല...എന്റെ പതിമൂന്നാം വയസ്സ് മുതൽ ഞാനിവിടെയുണ്ട്, കഴിഞ്ഞ ഇരുപത് വർഷക്കാലമായി ഞാനിവിടെയുണ്ട്, ഇന്ന് ഞാൻ മടങ്ങുന്നത് എന്റെ ഭാര്യയും മൂന്ന് കുഞ്ഞുങ്ങളോടൊപ്പവുമാണ്,ഇതെന്റെ വീടാണ്, ഒരുപാട് സുന്ദര മുഹൂർത്തങ്ങൾ എനിക്ക് ഇവിടെ ഉണ്ടായിട്ടുണ്ട്, കുറച്ച് മോശം അനുഭവങ്ങളും, ഇതെല്ലാം തന്നെയാണ് ഞാനിന്ന് കാണുന്ന രീതിയിലേക്ക് എന്നെ വളർത്തിയത്, ഞാൻ വിട പറയുകയാണ്,എന്റെ ആദ്യ ദിവസം മുതൽ അവസാനം വരെ ഞാൻ എല്ലാവരോടും കടപ്പെട്ടിരിക്കുന്നു, എന്നോട് കാണിച്ച അതിയായ സ്നേഹത്തിനും പരിചരണത്തിനും നന്ദി..എന്റെ സഹകളിക്കാർ, മുൻപ് കളിച്ചു പോയവർ എന്റെ ഭാഗത്ത് നിന്ന എല്ലാവരോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു...എനിക്ക് തിരിച്ചു വരാൻ ആവുമെന്ന് തന്നെയാണ് എന്റെ വിശ്വാസം, വീണ്ടും ഈ ടീമിന്റെ ഭാഗമായി കൊണ്ട് ബെസ്റ്റ് ആക്കി മാറ്റാൻ കഴിയുമെന്ന് ഞാൻ ആഗ്രഹിക്കുന്നു...സത്യത്തിൽ എന്റെ വാക്കുകളെ ഞാൻ മറന്ന് പോകുന്നു, എന്തെല്ലാമോ പറയണമെന്നുണ്ടെനിക്ക്, പക്ഷേ എനിക്കതിനാവുന്നില്ല...!!കണ്ണീരിൽ കുതിർന്ന വാക്കുകളുമായി ലയണൽ മെസ്സി ബാർസ വിടുന്നു...!!Gracias Leo...#argentinafanskerala

Image

താങ്ക്സ് മെസ്സി😘😍ഗുഡ് by ബാഴ്‌സലോണ👬🤘

Image

ലിയോ❤😐

Image

നീരജ്നീ രാജ്യത്തിൻ്റെ അഭിമാനം 🇮🇳

Image

50YearsOfMammoottysm❤️

Image

ദിലൂ മോൻ❤

Image

ബാഴ്സലോണ ഫുട്ബോൾ ക്ലബ്‌ ഉണ്ടാക്കിയത് മെസ്സിയല്ല... മെസ്സി ഇന്നത്തെ കാണുന്ന രീതിയിൽ വളന്നതിന് പിന്നിൽ ബാഴ്സയാണ്.. ഒരു കളിക്കാരനും ക്ലബ്ബിനേക്കാൾ വലുതല്ല.. ThankU Legend✌🏻❤️2 കൊല്ലം കഴിഞ്ഞാൽ സംഭവിക്കേണ്ടത് ഇപ്പോഴേ സംഭവിച്ചുചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെ ഉണ്ടാക്കിയത് ബാർസയാണ് എന്ന് പറയുമ്പോൾ അഭിമാനമുണ്ട്നന്ദി മെസ്സീ....നിങ്ങൾ നേടി തന്ന കിരീടങ്ങൾക്ക് വിജയങ്ങൾക്ക് സന്തോഷങ്ങൾക്ക്ക്യാമ്പ് നൗ നിങ്ങളെ മിസ്സ്‌ ചെയ്യും നിങ്ങൾ ക്യാമ്പ് നൗവിനെ മിസ്സ്‌ ചെയ്യുന്നത് പോലെ 😔Nb:- ഇതൊക്കെ എഴുതുമ്പോഴും മെസ്സി എങ്ങനെ എങ്കിലും സൈൻ ചെയ്യുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.. യൂറോപ്പിൽ മെസ്സി ബാഴ്സക്കെതിരെ കളിക്കുന്നത് കാണുന്നതിലും വലിയ സങ്കടം വേറെയുണ്ടോ..ഫ്രീ ഏജന്റ് ആയി പോയാൽ ക്ലബിന് യാതൊരു ഉപകാരവും കിട്ടാത്ത മറിച്ചു ഒരുപാട് നഷ്ടങ്ങൾ ഉണ്ടാക്കുന്ന ഒരു പോക്കായി പോകും 😢©️

Image

miss u messi

Image

Fleet പോയി🤘ട്വിറ്റെർ തുറക്കുമ്പോൾ ഉള്ള ഹാങ് മാറി കിട്ടി😎എന്നാലും fleet ഇസ്തം❤👫

ജീവിതത്തിൽ ആദ്യമായിട്ടാണ്ജോലിക്ക് പോകാൻ കഴിയാതെ ഇത്ര ദിവസം വീട്ടിൽ തന്നെ ഇരിക്കുന്നത്😐കൂലി പണിക്ക് പോണ ഫ്രണ്ട് നു വരെ പണി ഇല്ല😑ഉണ്ടേൽ അവരുടെ കൂടെ പോകാമായിരുന്നു😞ഇതിപ്പോ എത്ര നാൾ എന്നു വെച്ചിട്ടാണ് ഫ്രണ്ട്സ് നൊടൊക്കെ കടം വാങ്ങി ജീവിക്കുക👬😑വല്ലാത്തൊരു അവസ്ഥ തന്നെ🙄

നാഥനില്ലാതെ പോലീസും നാടും.!ആയിരം രൂപകൊണ്ടുമാത്രം പട്ടിണി മാറില്ലെന്നാണ് ശൈലജ ടീച്ചർ പോലും പറയുന്നത്. ഇതുതന്നെയാണ് പ്രതിപക്ഷവും ഇത്രയും കാലം പറഞ്ഞത്. എല്ലാ സാമ്പത്തിക വ്യവഹാരങ്ങളും അടച്ചുപൂട്ടി ഒട്ടും യുക്തിയില്ലാത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഒരു കിറ്റുമാത്രം നൽകിയാൽ പ്രതിസന്ധികൾ തരണം ചെയ്യാമെന്ന് ആരാണ് ഇടത് സർക്കാരിനെ ഉപദേശിക്കുന്നത്.?ഭക്ഷണം നൽകണമെന്ന നിയമം ഭക്ഷ്യ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെടുത്തി നോക്കുമ്പോൾ അത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് വിശപ്പ് മാറും. പക്ഷേ തുടർ ജീവിതത്തിന് അതല്ല പരിഹാരം. അതുമാത്രം നൽകുകയും നൽകിയവർക്ക് ദൈവരൂപവും സ്വീകരിച്ചവർക്ക് അടിമഭാവവും നൽകിയതുകൊണ്ട് ജനങ്ങളുടെ ബുദ്ധിമുട്ട് മാറില്ല.കേരളത്തിന് ഒരു പോലീസ് മന്ത്രിയുണ്ടോയെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനൊക്കില്ല. രണ്ടും മൂന്നും തവണ കള്ളനോട്ട് കേസിൽ പിടിക്കപ്പെട്ട ബി.ജെ.പിക്കാരനായ പ്രതിക്ക് മേൽ വെറും "ഫോട്ടോ സ്റ്റാറ്റ്" കുറ്റം ചാർത്തി ജാമ്യം നൽകി ഈ ലോക്ഡൗണിനിടയിലും വീണ്ടും കള്ളനോട്ടിറക്കാൻ ഇവിടുത്തെ പോലീസ് സൗകര്യം ചെയ്തുനൽകി.ജീവിക്കാൻ വേണ്ടി പെടാപാട് പെടുന്ന ഒരമ്മ പോലീസുകാരുടെ കാലു പിടിച്ച് കരഞ്ഞിട്ടും അവരുടെ ഉപജീവന മാർഗ്ഗമായ മീൻകുട്ട ചവിട്ടി വലിച്ചെറിഞ്ഞു. പെറ്റി അടക്കാൻ കയ്യിൽ കാശില്ല, കോടതിയിൽ അടച്ചോളാം എന്നുപറഞ്ഞ ഓട്ടോ ഡ്രൈവറെ കൊലപാതകികളെ കൊണ്ടുപോകുന്ന ഭീകരതയോടെ കൈകാര്യം ചെയ്യുന്ന പോലീസ്. പശുവിന് പുല്ലരിയാൻ പോയ നാരായണൻ ചേട്ടന് 2000 രൂപ ഫൈൻ. എ.ടി.എമ്മിൽ നിന്ന് തൊഴിലുറപ്പ് പദ്ധതിയുടെ പണം എടുക്കാൻ വന്ന ചേട്ടന് പോലീസ് അന്യായമായി ഫൈനിട്ടത് ചോദ്യം ചെയ്ത പെൺകുട്ടിക്ക് നേരെ ജാമ്യമില്ലാ കുറ്റം.പ്രതിപക്ഷ ഉപനേതാവ് കുഞ്ഞാലിക്കുട്ടി സാഹിബ് നിയമസഭയിൽ പറഞ്ഞ പോലെ, വലതു കൈകൊണ്ടു കിറ്റ് നൽകി, ഇടത് കൈകൊണ്ട് അന്യായമായി പെറ്റി വാങ്ങുക മാത്രമാണ് നിലവിൽ സർക്കാരിൻ്റെ ജോലി. എല്ലാം അടഞ്ഞു നിൽക്കുന്ന ജനങ്ങളുടെ കയ്യിൽ നിന്ന് ഇപ്പോൾ അന്യായമായി ഈടാക്കുന്ന വലിയ തുകകൾ അവരുടെ അധ്വാനത്തിൻ്റെ വിയർപ്പും കണ്ണീരിൻ്റെ ഉപ്പും കലർന്ന ദ്രോഹപ്പണമാണ്.

എനിക്കും വർക്ക് ഔട്ട് ചെയ്തിട്ടു ബോഡി സെറ്റ് ആക്കി ഫോട്ടോ ഇടാനൊക്കെ മൂടുണ്ട്😉👫പക്ഷെ നമ്മളൊക്കെ ഇട്ടാൽ ഫുൾ ടൈം എയറിൽ ആയിരിക്കും😎😎പിന്നെ ഒടുക്കത്തെ ഡിമയും😉 ആണ്

തെറ്റ് കണ്ടാൽ വിട്ടിട്ട് പോകുന്നവനല്ല ആ തെറ്റ് തിരുത്തി കൂടെ നിർത്തുന്നവനാണ് യഥാർത്ഥ സുഹൃത്ത്👫👏അങ്ങനെയുള്ളവർ നമ്മളെ വിട്ടു ഒരിക്കലും പോകില്ല❤🤘ഫ്രണ്ട്ഷിപ് 4 എവർ 😍

ലോഡ് കണക്കിന് കൂപ്പണുകൾ ആണ് ഗൂഗിൾ pay ലു കെട്ടി കിടക്കുന്നത്😞അവന്റയൊരു കോപ്പിലെ റ്റുമൊറോ ഓപ്പൺ🙄😤😤😤എന്തെല്ലാം പ്രതീക്ഷകൾ ആയിരുന്നു😑ഗൂഗിൾ pay കസ്തം😏😏😏😏😏

നല്ല വിശപ്പ്😋അടുക്കളയിൽ പോയി മത്തിക്കറിയും കൂട്ടി ചോറു കഴിക്കട്ടെWife ഓളെ വീട്ടിൽ ആയോണ്ടും😉വൈകുന്നേരം ആയോണ്ടും😃 ഒറ്റക്ക് എടുത്തു കഴിക്കണം😃

ക്ലബ്ബിൽ മാത്രം' എന്ന വിമർശനം അയാളിൽ നിന്നും വിട്ടകന്നിരിക്കുന്നു... അപ്പൊ ഇനി എന്തായിരിക്കും മെസ്സി ബാർസെലോണയിൽ കാണിച്ച് കൂട്ടുക എന്ന് കണ്ട് തന്നെ അറിയാം.അയാൾ പൂർണ്ണനാണ്💥😍👬💪Leo Messi heading into next season.👀🔥

Image

ഒളിമ്പിക്‌സിൽസ്വാർണത്തിന് വേണ്ടിയുള്ള ഹൈജമ്പ് മത്സരത്തിൽ രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ച ഇറ്റലി താരം പരിക്ക് പറ്റി പിൻമാറിഅതോടെ തനിക്ക് ലഭിച്ച സ്വര്‍ണമെഡൽപരിക്കുപറ്റി പിന്‍വാങ്ങിയ തന്റെ എതിരാളിയ്ക്ക് പങ്കുവയ്ച്ച് കയ്യടിനേടി ഖത്തറിന്റെ ഹൈജമ്പ് സൂപ്പർ താരം മുതസ് ബാർഷിം

Image

കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല👫🤘പറഞ്ഞാൽ തീരാത്ത പ്രശ്നങ്ങളില്ല🤘പിണക്കവും ഇണക്കവും ഉള്ള ബന്ധം മാത്രമേ എന്നും നില നിൽക്കു🤗👫👏

ഒരാളുടെ ജീവിതത്തിൽ ആരൊക്കെ കണ്ടുമുട്ടണം എന്നത് ദൈവനിശ്ചയമാണ്👫🤘അതാരായാലും എവിടെയായാലും എത്ര ദൂരത്താണെങ്കിലും നമ്മൾ അവരിലേക്കോ അതല്ലെങ്കിൽ അവർ നമ്മിലേക്കോ എത്തിയിരിക്കും അതൊരു പ്രപഞ്ച സത്യമാണ്👫👏

ചക് ദേ ഇന്ത്യ...Yet another historical win from team India in Tokyo Olympics. ഒളിമ്പിക് ഹോക്കിയുടെ ചരിത്രത്തിലാദ്യമായി ഇന്ത്യൻ വനിതകൾ സെമിഫൈനലിൽ. ഓസ്ട്രേലിയക്കെതിരെ ക്വാർട്ടർ ഫൈനലിൽ അട്ടിമറി ജയം. 1 - 0. Big upset win in the history of Olympic hockey indeed.

Image

നമ്മുടെ ജീവിതത്തിൽ👫🤘എല്ലാം നഷ്ട്ടപ്പെട്ടതിന് ശേഷവും നിങ്ങളിൽ എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള ധൈര്യം ബാക്കി നിൽക്കുന്നുണ്ടെങ്കിൽ👫💥 ഒന്നു മനസ്സിലാക്കുക👫👏നിങ്ങൾക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ലഎല്ലാം നേടാനും തിരിച്ചു പിടിക്കാനും കൂടിയുള്ളതാണ് നമ്മുടെ life👫👏

After 41 Long Years...Indian Men's Hockey Team Qualifies For Olympics Hockey Semifinals. ഗ്രേറ്റ് ബ്രിട്ടനെ 3-1 നാണ് ടീം ഇന്ത്യ ക്വാർട്ടർ ഫൈനലിൽ മറികടന്നത്. ആഗസ്റ്റ് 3 ന് നടക്കുന്ന സെമിയിൽ ബെൽജിയമാണ് ഇന്ത്യയുടെ എതിരാളികൾ. Jai Ho ..!🇮🇳🇮🇳🇮🇳🇮🇳#Tokyo2020

Image

P V Sindhu #വെങ്കലത്തിളക്കം രണ്ട് ഒളിംപിക് മെഡൽ നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യൻ വനിത💥അഭിനന്ദനങ്ങൾ സിന്ദു👫👏 h

Image