Posts

Showing posts from January, 2020

പണ്ടു പണ്ടേ പൂത്ത മലരുകൾ👫❤മിന്നും മിന്നാമിനുങ്ങുകൾ❤ഒരുകുറി ഇനിവരുമോ😍നറുചിരിയുടെ ഇതളുകൾ😍പുലരൊളിനിറവുകൾ❤ഇരുളിതിലായ് വരുമോ❤ഒരു ദിനം കനവിൻ മലർവനം😍അരികിലതു മിഴികളിലടരുകയോ❤ഇതുവരെ കരളിൽ പ്രിയമൊഴി😍മധുപകരും പലദിനമോർത്തീടവേ❤

ചങ്ക്സ്😀👬👏

Image

നമ്മുടെ ലൈഫിൽ നമ്മളെ ഉപദേശിക്കാനും സപ്പോർട്ടു ചെയ്യാനും നമ്മുടെ സംശയങ്ങള് ചോദിക്കാനും ടീച്ചറെ പോലെ ഒരാളുണ്ടാവുക എന്നത് ഒരു ഭാഗ്യമാണ്👫😍👏

ഒരു night സെൽഫി📸👬👏😜

Image

എന്റെ ചങ്ക്കൾ👬 എന്നെ പറ്റി എപ്പോഴും പറയുന്ന കാര്യം ഇതാണ്😛........................................തള്ള് ആണ് സാറേ ഇവന്റെ മെയിൻ😃ശോ പാവം ഞാൻ😛🏃

നല്ല ചൂട് പഴം പൊരിയും😜കിടിലൻ ചായയും കഴിച്ചിട്ട് ഇടുന്ന ഒരു സാധാരണ ട്വീറ്റ്😃😉🏃

സമയം ആർക്കു വേണ്ടിയും കാത്തു നിൽക്കില്ല😕നമ്മൾ സമയത്തിന്റെ കൂടെ മുന്നോട്ടു പോണം👫👏എന്നാലേ ലക്ഷ്യ സ്ഥാനത്തു എത്താൻ കഴിയൂ❤👫👏

കളത്തിൽ ഫോം ഔട്ട് ആയവർക്ക് ഇൻസ്റ്റാഗ്രാം ഭരിക്കാം പക്ഷെ കളിക്കളം എന്നും രാജാവ് തന്നെ ഭരിക്കും 😍കിംഗ്‌ ലിയോ മെസ്സി😍👑👬👏ബാഴ്സയിൽ 500 ജയം..😍👑👬👏@leomessi

Image

ലൈഫിലെ എല്ലാ പ്രശ്‌നത്തിൽ നിന്നും കുറച്ചു സമാധാനം കിട്ടുന്നതുമൊബൈൽ ഫോണിൽ കളിക്കുമ്പോഴാണ്🤗ഇപ്പൊ അതും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്👫👏

രണ്ടു ദിവസം കൊണ്ട് ലൈഫിലെ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു😍👫👏താങ്ക്സ് ഡിയർ❤ലൈഫ് സിംപിൾ ആണ്😀പവർ ഫുൾ ആണ്😃നമ്മളും കൂടി ഉഷാറായാൽ ലൈഫ് അടി പൊളിയാകും👫👏🤗

ഈ വേഷം മാറുമ്പോൾ മറു വേഷം തെളിയുമ്പോൾഅകക്കണ്ണുകൾ തുളുമ്പുന്നുവോഒരു സ്വപ്നം മായുമ്പോൾമറു സ്വപ്നം വിടരുമ്പോൾചിരിക്കുന്നുവോ നീ തേങ്ങുന്നുവോഎവിടെ പോയ് നന്മകൾഎവിടെ പോയ് ഉണ്മകൾഎന്താണിനി വേഷംഏതാണിനി രംഗംവേഷങ്ങൾ ജന്മങ്ങൾ വേഷം മാറാൻ നിമിഷങ്ങൾനാമറിയാതാടുകയാണീ ജീവിത വേഷം👫👏

പണ്ടു പണ്ടേ പൂത്ത മലരുകൾ❤മിന്നും മിന്നാമിനുങ്ങുകൾ❤ഒരുകുറി ഇനിവരുമോ❤നറുചിരിയുടെ ഇതളുകൾ❤പുലരൊളിനിറവുകൾ❤ഇരുളിതിലായ് വരുമോ❤

Image

ഇവിടെ രണ്ടു തരം ട്വീപ്സ് ഉണ്ട്👫😉👏ഒന്നു കട്ട അനോണി ട്വീപ്പ്‌സ്😛😛👫പിന്നെയുള്ളത് മ്മളെ പോലെ😎💪കക്കാത്ത അനോണി അല്ലാത്ത ട്വീപ്സ്😃👫👏#ട്വിറ്റെർ ഇസ്തം😍👫👏

വെറുതെ ഇരിക്കുമ്പോൾ ബോറടി മാറ്റാൻ ഒരു സെൽഫി എടുക്കുന്നതാണ് മ്മളെ ഹോബി😍👬🏃🏃🏃🏃🏃🏃💪

Image

ഉച്ചക്ക് ഫുഡ് നു ശേഷമുള്ള കുറച്ചു നേരത്തെ ഉറക്കത്തിന്റെ ഫീൽ❤ഹോ അതൊന്നു വേറെ തന്നെയാണ്

Follow ചെയ്തിട്ട് തിരിച്ചു follow ചെയ്യാത്തവരെ mute ചെയ്യാനാണ്കമ്മിറ്റി തീരുമാനം😎👫👏അങ്ങനെ എത്ര എത്ര mute കൾ😃

കണ്ണിന് ഭയങ്കര വേദന😕🙄😔രാത്രി ഉറങ്ങാതെ മൊബൈലിൽ കുത്തിയിരുന്നിട്ടാണ്😕🙄😔ഹാ ഇനി മുതൽ നേരത്തെ കിടക്കാൻ ശ്രമിക്കണം🤗👫👏അതാണ് മ്മക്ക് safe🤗

ഇത് എന്ത് ജീവിതമാടെയെന്ന് ചോദിക്കുന്നവരോട്😏ഇതൊക്കെ തന്നെയാടെ എന്റെ ജീവിതം😃💪 എന്ന് പറയുന്നതാ എന്റെ ശീലം😎😛So 👏Enjoy😍Every😊Day🤝Of😎Ur😍Life😍👫👏

Image

മനസ്സിലെ സന്തോഷം മുഖത്ത് പുഞ്ചിരിയായി വരുന്നതിന്റെ ഫീൽ വേറെ ലെവൽ ആണ് ട്ടോ😍👫(ചങ്ക് ഇസ്മായീൽ എടുത്ത പിക്)

Image

നിക്കാഹ് കഴിഞ്ഞിട്ടുള്ള ഫുഡ് നായികാർ ലു കട്ട വെയ്റ്റിംഗ്😉😜💪മണവാളൻ ചെക്കൻ അവന്റെ ഫാമിലിയെ കൂട്ടാൻ പോയതാണ്🤗അവൻ വന്നാൽ ആദ്യം മഹർ കെട്ടുംഅത് കഴിഞ്ഞിട്ടു ഫുഡ് നായിട്ടുള്ള അംഗം😎💪കട്ട വെയ്റ്റിംഗ്😍👫💪

നിക്കാഹ് കഴിഞ്ഞിട്ടുള്ള ഫുഡ് നായികാർ ലു കട്ട വെയ്റ്റിംഗ്😉😜💪മണവാളൻ ചെക്കൻ അവന്റെ ഫാമിലിയെ കൂട്ടാൻ പോയതാണ്🤗അവൻ വന്നാൽ ആദ്യം മഹർ കെട്ടുംഅത് കഴിഞ്ഞിട്ടു ഫുഡ് നായിട്ടുള്ള അംഗം😎💪കട്ട വെയ്റ്റിംഗ്😍👫💪

ചങ്ക് ഷംനാസിന്റെ നിക്കാഹ് ഡേ👫

Image

🇮🇳പിറന്ന മണ്ണ് 🇮🇳അന്യർ🇮🇳 കയ്യേറിയപ്പോൾ🇮🇳ജാതി മത🇮🇳 ഭേതമന്വേ 🇮🇳സംഘടിച്ച് 🇮🇳 അന്നവർ 🇮🇳 പോരാടി🇮🇳സ്വന്തം🇮🇳ജീവൻ 🇮🇳 നാടിനു🇮🇳വേണ്ടി ബലിയർപ്പിച്ചു🇮🇳 അന്നവരെ🇮🇳ഏകീകരിച്ച🇮🇳ശക്തി🇮🇳 സ്വാതന്ത്ര🇮🇳ബോധമാണങ്കിൽ🇮🇳ആ സ്വാതന്ത്രത്തിൻെറ🇮🇳ചിറകേറി🇮🇳 നമുക്ക്🇮🇳ഉയരാം💪എല്ലാവർക്കും🇮🇳റിപ്പബ്ളിക് ദിനാശംസകൾ🇮

പണ്ടൊക്കെ മല്ലു ടീൽ എന്തു രസമായിരുന്നു❤👫എല്ലാരും ഫുൾ ടൈം ആക്ടീവായിട്ടുണ്ടാകും😘ഇന്ന് മിക്ക ആൾക്കാരും ഒന്നെങ്കിൽ DM ഗ്രൂപ്പിലും&ടെലിഗ്രാമിലുമാണ്😏ബട് ആരൊക്കെ എവിടെയൊക്കെ പോയാലും മ്മള് ഇവിടെ യൊക്കെയുണ്ടാകും👏ഇവിടെ ട്വീറ്റ് ഇടുമ്പോൾ കിട്ടുന്ന സുഖം വേറെ എവിടെയും കിട്ടില്ല💪

പണ്ടൊക്കെ ട്വിറ്റെറിൽ വരുമ്പോൾ ഒരു മനസമാധാനം കിട്ടിയിരുന്നു❤👫ഇപ്പോ കുറച്ചു നാളായിയിട്ടു അതും ഇല്ല🤔😕👫ഓരോരോ സൈക്കോ ആൾക്കാരുടെ ചിന്താഗതിയും പെരുമാറ്റവും😏😏😏

പണ്ട് എന്നെ ഇഷ്ടപെട്ടിരുന്ന മിക്ക ആൾക്കാർക്കും ഇപ്പൊ എന്റെ കുറ്റം പറയാനാണ് ഇഷ്ടം👫😏ആരു എന്തൊക്കെ പറഞ്ഞാലുംഞാൻ എനിക്ക് ശെരിയെന്നു ബോധ്യമുള്ള കാര്യങ്ങളെ ഞാൻ പറയാറും ചെയ്യാറും ഉള്ളു👏

അപ്പൊ നാളെ ലീവ്👬👏എന്നും പണിയാണ്🙄 മടുത്തു😕നാളെ ഒന്നു അടിച്ചു പൊളിക്കണം👬👏

പ്ലേയ സ്റ്റോറിൽ ആപ്പ്‌സ് അപ്ഡേറ്റ് ചെയ്യുന്ന പോലെ റിയൽ ലൈഫിൽ എല്ലാ കാര്യങ്ങളും അപ്ഡേറ്റ് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്തു രസണ്ടായേനെ😍👫👏ഹാ എല്ലാം സമയമാകുമ്പോൾ ഓട്ടോമാറ്റിക് ആയി അപ്ഡേറ്റ് ആയി കോളും👫👏ലൈഫ് ഇങ്ങനെയൊക്കെ യാണ്🤗

Image

You're the light, you're the nightYou're the color of my bloodYou're the cure, you're the painYou're the only thing I wanna touchNever knew that it could mean so much,so muchYou're the fear, I don't care'Cause I've never been so highFollow me through the darkശുഭദിനം👫👏

സൈക്കോ കാമുകനും😛👫👏 ❤❤❤❤❤❤❤നിഷ്കു കാമുകിയും❤👫👏

ഒന്നോർത്താൽ ആരും ഇല്ലാത്ത ലൈഫ് ആണ് ബെറ്റർ👫👏ഉപദേശിക്കാനും ശല്യം ചെയ്യാനും ആരും വരില്ല🤗നമുക്ക് നമ്മുടെ കാര്യം നോക്കി സ്വാസ്തമായി നടക്കാം💪നോ ടെൻഷൻ🤗ലൈഫ് ഹാപ്പി ബി ഹാപ്പി❤👏

ഡിഎം ലു പുതിയ റീപ്ലേ ഇമോജി വന്നിട്ടുണ്ട്🤔 അതും ധാ ❤❤ഇതു പോലത്തെ യും ഉണ്ട്😉ഹാ നമ്മളൊക്കെ ആർക്കു അയക്കാനാണ് അതൊക്കെ😜😜ഈ ജാക് അണ്ണന്റെ ഓരോ കാര്യമേ😕ഡിഎം ഇസ്തം😜👫👏

കഴിഞ്ഞ കാര്യങ്ങളെ പറ്റിവിഷമിക്കാതെയും😕വരാനിരിക്കുന്ന കാര്യങ്ങളെ കുറിച്ചുആവാലാതി പെടാതെയും🤔ഇന്നുള്ള ജീവിതത്തെ എൻജോയ് ചെയ്‌തു ജീവിക്കുക😍👫👏Enjoy😍Every😊Day🤝Of😎Ur😍Life👫ശുഭദിനം ഫ്രണ്ട്സ്😍👫👏#ജുമാ മുബാറക്ക് ഫ്രണ്ട്സ്😍👫👏

മനസ്സ് ഹാപ്പി ആയാലെ ഇടുന്ന ട്വീറ്റ് സും ഹാപ്പി യുള്ളതാവൂ👫സന്തോഷമുള്ള മനസ്സിലെസന്തോഷമുള്ള ട്വീറ്റ് ഉണ്ടാവൂ👫👏🏃🏃🏃🏃🏃🏃🏃🏃🏃

കേരളത്തെ ഇത്രയൊക്കെ ദ്രോഹിച്ച കേന്ദ്ര സർക്കാരിനെ ഇപ്പോഴും സപ്പോർട്ടു ചെയ്യുന്ന ഒരുപാട് മലയാളികൾ ഉണ്ട് നമുക്കിടയിൽ👫അവർകൊക്കെ പിറന്ന നാടിനേക്കാളും വലുത്താൻ വിശ്വസിക്കുന്ന പാർട്ടിയാണ്🙄ഉളുപ്പുണ്ടോ ഡോ നിങ്ങൾക്ക്😏രണ്ട് നേരം ചോറു തിന്നുന്ന ഒരാളും ബിജെപി യെ സപ്പോട്ടു ചെയ്യില്ല👏

ഇവിടെ കേട്ടത്തിൽ വെച്ചുഏറ്റവും നല്ല സൗണ്ട്അതു മ്മളെ നാഗിൻ വാസുകി ന്റെ യാണ്😍👫👏സംസാരത്തിലൊക്കെ ഭയങ്കര പോസിറ്റിവിറ്റിയാണ്👌പിന്നെ ഏതൊരു കാര്യത്തിനെയ്ക്കുറിച്ചും വെക്തമായ ധാരണയുള്ള ഒരു ലേഡി ട്വീപ്👫😍സംസാരം കേട്ടപ്പോൾ എനിക്ക് അങ്ങനെയാണ് ഫീൽ ചെയ്തത്😍@nagin_vasuki ഇസ്തം😍

വെയിൽ മുഖത്തു അടിച്ചിട്ടുഷോപ്പിന്റെ ഫ്രണ്ടിൽ ഇരിക്കാൻ പറ്റാത്ത അവസ്‌ഥയാണ്‌😕😔👫👏

ഒരു ഭാഗത്തു പൊടി😕മറു ഭാഗത്തു വെയിൽ🙄🙄അതിന്റെ ഇടയിൽ ഞാൻ ഒറ്റക്ക്👫👏എന്താല്ലേ🙄

നമ്മുടെ ജീവിതത്തിലെ ഏറ്റവും മോശം സമയത്തു നമ്മളെ സപ്പോർട്ടു ചെയ്യാനും നമ്മുടെ കൂടെ നിൽക്കാനും ഒരാളുണ്ടാവുക👫😘💪എന്നതു ഒരു ഭാഗ്യമാണ്❤👫😍👏താങ്ക്സ് ഡിയർ👫👏ഫ്രണ്ട്ഷിപ്പ് 4 എവർ😍👫👏

ഏതെങ്കിലും ഒരാളെ പിടിച്ച് നായക വേഷം നൽകാനല്ല... !!രാജ്യത്തിൻറെ പൊതുശത്രുവിനെതിരെ കേരളത്തിന്റെ ഐക്യം....#UDF_ബഹുജന_റാലി #കോഴിക്കോട് #reject_CAA

Image

Idea&Voda&Airtelസിം ലെ മിനിമം പ്ലാൻ വാലിഡിറ്റി 49 rs ആണ് ട്ടോ👏പലരും ഓണ്ലൈനായോ കടയിൽ പോയോ50 rs ചെയ്യും🙄ക്യാഷ് കേറും ബട് സിം ആക്റ്റീവ് ആകില്ല👫😕സിം ആക്റ്റീവ് ആകണമെങ്കിൽ ഒരു മാസം മിനിമം 49 rs എങ്കിലും റീചാർജ് ചെയ്യണംഅതിൽ call ചാർജ് ഒരു മിനുട്ട് നു 2:50 rs ആണ് വരുന്നതു🙄

ബെസ്റ്റിയോട് ഒരു മണിക്കൂർ സംസാരിച്ചപ്പോൾ ഭയങ്കര പോസിറ്റിവിറ്റി😍👫👏

പാടുന്നു പ്രിയ രാഗങ്ങൾ❤ചിരി മായാതെ നഗരം❤തേടുന്നു പുതു തീരങ്ങൾ❤കൊതി തീരാതെ ഹൃദയം👫❤കണ്ണെത്താ ദൂരത്തെ കൺചിമ്മും ദീപങ്ങൾ❤നാം കണ്ട സ്വപ്നങ്ങൾ പോൽ❤ലൈലാകമേ പൂ ചൂടുമോ❤വിടവാങ്ങുമീ രാത്രി തൻ❤വാതിലിൽഓ ഓ ഓ❤ ആകാശമേ നീർ പെയ്യുമോ❤പ്രണയാർദ്രമീ ശാഖിയിൽഇന്നിതാ👫❤👏

അകലെയൊരു താരകമായെന്നുയിരിന്നുയിരേവരുമോ നീ👫😍അഴകിലൊരു പുഞ്ചിരിയേകി നിറവും പകലും നിറയൂ നീ😍👫👏ഏറെ ജന്മമായ് കാത്തിരുന്നപോൽഎന്റെ പാതയിൽ വന്നതാണു നീ❤ജീവതാളമായ് മാറിയെങ്കിലുംമാഞ്ഞതെന്തിനോ ഒരു നാളിൽ❤

ട്വിറ്റെർ നോട് എനിക്ക് വല്ലാത്തൊരു അടുപ്പമാണ്😍👫👏സോഷ്യൽ മീഡിയയിൽ ഞാൻ ഇത്രയധികം സമയം ചിലവഴിക്കുന്ന മറ്റൊരു ആപ്പുമില്ല💪ഇവിടെ ആരെയും പേടിക്കാതെ എല്ലാ കാര്യങ്ങളും മനസ്സു തുറന്നു എഴുതാം💪സംസാരിക്കാംകട്ട സപ്പോർട്ടുമായി മല്ലു ടീൽ ലെ ഒരുപാട് ട്വീപ്സുമുണ്ട്👫#ട്വിറ്റെർ ഇസ്തം

നല്ല വിശപ്പ്😕ഷോപ്പിൽ സ്റ്റാഫ് ലീവാണ്🤗അപ്പൊ ഇന്നത്തെ ഫുഡ് ഹോട്ടലിൽ നിന്നും😉ചിക്കൻ #ബിരിയാണി തന്നെ ആയിക്കോട്ടെ😃👫👏രാത്രി വീട്ടിൽ എത്തിയാൽ ഉമ്മാനോട് നല്ലോണം കേൾക്കും😜🏃

കുറെ ക്യാഷ് സമ്പാദിച്ചിട്ടു വേണംഞായറാഴ്ച പണിക്കു പോകാതെ വീട്ടിലിരിക്കാൻ😃👫👏ഇതു ഫ്രണ്ട്സ് ഒക്കെ അടിച്ചു പൊളിക്കുമ്പോൾ നമ്മളെ പോലത്തെ കുറച്ചു പേർ ഫുൾ ഡേയ്സ് ജോലി ചെയ്യുന്നു😕ഹാ സാരല്യ🤗 നമ്മുക്കും നമ്മുടെ വേണ്ടപ്പെട്ടവർക്കും വേണ്ടിയല്ലേ👫👏അതിന്റെ സുഖം ഒന്നു വേറെയാണ്👫

എനിക് ഡിഎം നെ ക്കാളും ഇഷ്ടം ടീൽ ആണ്😃😍👫👏അതാവുമ്പോൾ എന്തും ഓപ്പൺ ആയി പറയാം🤗ആരെയും പേടിക്കണ്ട😎ടീൽ ഇസ്തം😍👫👏

ഞായറാഴ്ച രാത്രി എന്റെ പേഴ്‌സ്കുബേരനാകും😃💪തിങ്കൾ മുതൽ കുജേലനാകും😕👫ഹാ ഇതാണ് ഇപ്പോഴത്തെ അവസ്ഥ😉ഹാ ഒക്കെ ശെരിയാവും🤗👫👏

ഗുഡ് മോർണിങ് ഫ്രണ്ട്സ്👫👏എല്ലാർക്കും നല്ലൊരു ഹാപ്പി #സൺഡേ നേരുന്നു😃👫👏

മാഷാ അല്ലാഹ്❤അൽഹംദുലില്ലാഹ്👫😍👏എന്നും എപ്പോഴും എല്ലാരും ഹാപ്പി യായി ഇരിക്കട്ടെ😍👏👫

തവക്കൽത്തു അലല്ലാഹ്👫🤗👏

ഫറോക്ക് ലു ഉണ്ട്😎കണ്ടു പിടിക്കാമെങ്കിൽ കണ്ടു പിടിക്ക്ഹിന്ദിക്കാരുടെ നടുവിൽ റീചാർജ് ചെയ്തിരിക്കുന്ന എന്നെ കാണാം😛🏃

അല്ലേലും അറിയാതെ എടുക്കുന്ന ഫോട്ടോക്കു സ്വാഭാവികത കൂടും😄ചങ്ക് ഉനൈസ് ഞാൻ ട്വിറ്റെർ ലു കളിക്കുമ്പോൾ എടുത്ത മ്മളെ വിവിത നവരസങ്ങൾ😀👬👏ഇവിടെ എന്നെ എല്ലാരും ട്വിറ്റെർ ഷിഹാബ് എന്നാണ് വിളിക്കുന്നത്😜#ട്വിറ്റെർ ഇസ്തം😍👫👏

Image

#ഐഡിയ നെറ്റ്വർക് കിട്ടാത്തവരുടെ ശ്രദ്ധക്ക്👫Settings ലു പോയി Network mode ലു മൊബൈൽ network ഓപ്പൺ ചെയ്യുകഎന്നിട്ടു മാന്വൽ ആയി Vodafone Network സെലക്റ്റ് ചെയ്യുക😊👍അതിന്നു ശേഷം മൊബൈൽ Restart ചെയ്യുക😊 90% റെഡി ആവും👫😍👏@VodafoneIN

ട്വീറ്റ് കണ്ടിട്ടും ഫേവ് തരാതെ വായിച്ചു പോകുന്ന കുറെ ഊള ജാഡ തെണ്ടികൾ ഉണ്ട് ഇവിടെ ഈ മല്ലു ടീൽ ലു👫😏😏😏😂അവരോടൊക്കെ എനിക്ക് ഒന്നേ പറയാനുള്ളു👫😎👏നിങ്ങളുടെ ഫേവ് കൊണ്ടു എനിക്ക് വീട്ടിലേക്കു അരിയൊന്നും വാങ്ങാനില്ല😜ട്വിറ്റെർ ലു ട്വീറ്റ് ആക്ടിവിറ്റി ഉള്ളോണ്ട് ഉള്ള ഗുണമേ😁👫

@shabnaneesh😍👫👏പടച്ചോൻ എല്ലാ കാലത്തും എല്ലാരേയും കഷ്ടപ്പെടുത്തില്ല❤ഏതൊരു ചെറിയ ദുഃഖത്തിന്റെ പിന്നിലും വലിയൊരു സന്തോഷം മറഞ്ഞിരിപ്പുണ്ട്😍അതു എത്ര കാലം കഴിഞ്ഞാലും നമ്മെളെ ഉറപ്പായും തേടി വരും😍👫അതാണ് ലൈഫ്👫ഈ സമയവും കടന്നു പോവും👫സോ😎Enjoy😍Every😊Day🤝Of😎Ur😍Life

ഇനി മുതൽ എന്നും രാത്രി നേരത്തെ കിടക്കണം👫😉ഇതു രാത്രി ആയി കഴിഞ്ഞാൽTwitter ലും facebook ലും whatsapp ലും Instagram ലും Youtubeലും കേറിയിറങ്ങി കഴിയുമ്പോഴേക്കും കോഴി കൂവും😛 പിന്നെ മ്മളെ ഉറക്കവും പോവും🙄സമയവും പോവും😉ഹാ എല്ലാം നിർത്തേണ്ട സമയമായി😉ഹാ നടന്നാൽ മതിയായിരുന്നു👫💪 https://t.co/RZwmwaE3Cm

മൊബൈൽ ഫോണിന്റെ doubt ചോദിച്ചു വരുന്നവരെ കൊണ്ടു എന്റെ ഡിഎം നിറഞ്ഞു😁👫👏വല്ല കിളികളും കോഴികളും വന്ന കാലം മറന്നു😛😉👫ഹാ ഡിഎം ഇസ്തം😁

മനസ്സിൽ ഇഷ്ടം തോന്നുവരോട് മാത്രമേ ഞാൻ ഉള്ളു തുറന്നു സംസാരിക്കാറുള്ളൂ😍👫👏അല്ലാത്തവരുടെ ഇടയിൽ ഞാൻ എപ്പോഴും ചൂടാനും ജാഡക്കാരനുമായാണ് ഉള്ളത്🙄ഹാ ഞാൻ ഇങ്ങനെയൊക്കെ യാണ്

Image

ഷോപ്പിൽ പുതിയ കൂളിംഗ് ഗ്ലാസ്സ് വന്നു😎📸👏😛👬👏

Image

ഏഴേഴുചിറകുള്ള സ്വരമാണോ നീ❤ഏകാന്തയാമത്തിന് വരമാണോ❤പൂജയ്ക്കു നീവന്നാല് പൂവാകാം❤ദാഹിച്ചു നീ നിന്നാല് പുഴയാകാം❤ഈ സന്ധ്യകള് അല്ലിത്തേന് ചിന്തുകള്പൂമേടുകള് രാഗത്തേന് കൂടുകള്❤തോരാതെ തോരാതെ ദാഹമേഘമായ്പൊഴിയാം👫👏എന്നും നിന്നെ പൂജിയ്ക്കാം❤പൊന്നും പൂവും ചൂടിയ്ക്കാം❤👫

ഞാൻ നിന്നെ ഒന്ന് കെട്ടിപിടിച്ചോട്ടെ എന്ന് സ്ലീവാചൻ റിൻസിയോട് അനുവാദം ചോദിക്കുന്നിടത്താണ് ഒരു യഥാർത്ഥ ദാമ്പത്യം ആരംഭിക്കുന്നത്. ഒരു ഭർത്താവിന് ഭാര്യയോടുള്ള സ്നേഹവും ബഹുമാനവും തിരിച്ചറിയപെട്ട ഏറ്റവും മനോഹരമായ നിമിഷം❤ ഇതിൽ കൂടുതൽ പറയാൻ വാക്കുകൾ ഇല്ല.എല്ലാവരും കണ്ടിരിക്കേണ്ട സിനിമ

Image

ഇവിടെയുള്ള കുറച്ചു ട്വീപിനൊക്കെ ഒടുക്കത്തെ ജാടയാണ്🤔പ്രത്യേകിച്ചു ലേഡി ട്വീപ്പിനു👫🙄😏ഇവരുടെയൊക്കെ വിചാരം follow ചെയ്തിട്ടു തിരിച്ചു follow ചെയ്താൽ ആകാശം ഇടിഞ്ഞു വീഴുമെന്നാണ്😃കോപ്പാണ്😏അങ്ങനെയുള്ളവരെ സ്പോട്ടിൽ തന്നെ പിടിച്ചു mute ചെയ്യാതെ എനിക്കൊരു സ്വസ്ഥതയുമില്ല😃👫💪

എനിക് ഡിഎം നേ ക്കാളും ഇഷ്ടം ടീൽ ആണ്😍👫👏പേടി കൂടാതെയും ചടപ്പു കൂടാതെയും എന്തും പറയാം💪എന്തും ചോദിക്കാം💪ഡിഎം ലു മംഗ്ളീഷുംടീൽ ലു മലയാളവുമാണ് എന്റെ മെയിൻ😉😁പിന്നെ ഷോപ്പിലെ തിരക്ക് കാരണം മിക്ക ആൾക്കാരുടെയും ഡിഎം ലു പോകാൻ വരെ ടൈം കിട്ടാറില്ല👫😕ല്ലേ പാവം ഞാൻ😉🏃

ഇന്നൊരു നൈസ് പണി കിട്ടി🙄BSNL 30 rs റീചാർജു ചെയ്യേണ്ടതിന് പകരം 300 rs അറിയാതെ ചെയ്തു😔 ഞാൻ അപ്പൊ തന്നെ റീഫണ്ട് കൊടുത്തു🤗ഭാഗ്യത്തിന്ന് സ്പോട്ടിൽ തന്നെ ക്യാഷ് റിട്ടൻ കേറി😃💪 (NB:റീചാർജ് ചെയ്യുമ്പോൾ വായി നോക്കി നിൽക്കരുത്😉🏃)

ഇന്ന് വീട്ടിൽ ഉമ്മയില്ല☺ഉമ്മാടെ തറവാട്ടിലേക്ക് പോയി🤗അപ്പൊ ഇന്നത്തെ ഫുഡ് ഹോട്ടലിൽ നിന്നും😕ഹാ എന്റെ ഉച്ചക്കത്തെ ഫുഡ് കഴിച്ചുള്ള ഉറക്കം പോയി കിട്ടി😕ഹാ പോട്ടെ സാരല്യ😕

എന്റെ മാലാഖ എവിടെയാണാ വോ😉ആവോ 😄 ആവോ 😄ആവോ 😄കട്ട വെയ്റ്റിംഗ്😃👫😍👏ശുഭദിനം ഫ്രണ്ട്സ്👫😍👏

ഫോൺ ഫുൾ ഹാങ്😔നെറ്റ് ആണെങ്കിൽ ഒടുക്കത്തെ സ്ലോ😕ഫോണിൽ ചാര്ജും നിൽക്കുന്നില്ല😐പുതിയ ഫോൺ വാങ്ങാൻ ആണെങ്കിൽ മനസ്സിന് പറ്റിയ നല്ലൊരു മോഡലും ഇല്ല🤔കയ്യിൽ കാശും ഇല്ല😕ഓരോ അവസ്ഥയെ😔പറഞ്ഞു വരുന്നത്.ഇത്രയും കഷ്ടപ്പാടുകൾകൾക്കിടയിൽ കൂടിയാണ് ഞാൻ ഓരോ ട്വീറ്റുമിടുന്നത്😉പാവം ഞാൻ

Image

ജീവിതത്തിൽ സന്തോഷം വന്നാലും🤗 സങ്കടം വന്നാലും🤗ഇങ്ങനെ പുഞ്ചിരിച്ചു നിൽക്കാനാണ് എനിക്കിഷ്ടം👫👏അമിത സന്തോഷവും അമിത ദുഃഖവും നമ്മുടെ ലൈഫിൽ നല്ലതല്ല എന്നുഎന്റെ ജീവിതം എന്നെ പഠിപ്പിചിട്ടുണ്ട്😊 Keep smile 😍Every😊Day🤝Of😎Ur😍Life👫👏

Image

ഹലോ ട്വീപ്പ്‌സ്😉👫👏ജാടയില്ലെങ്കിൽ ഒരു ഹായ് തന്നൂടെ മോനൂസ് 😜 മോളൂസ് 😉 👫👏

Image

ചിലർക്കൊക്കെ ഒരു ധാരണയുണ്ട്😐അത്യാവശ്യം പഠിപ്പും വിവരവും ഒരു ജോലിയും ഒക്കെ ആയി കഴിഞ്ഞാൽപിന്നെ എന്റെ കാര്യങ്ങൾ എനിക്ക് തീരുമാനിക്കാം👏 ഞാൻ പറയുന്നതും ചെയ്യുന്നതും ആണ് ശെരി😏എന്നൊക്കെ 😏കോപ്പാണ്👫👏ആദ്യം വേണ്ടത് എല്ലാരോടും നല്ല രീതിയിൽ പെരുമാറാനുള്ള നല്ല മനസ്സാണ്👫👏

കണ്ണു അടച്ചു കിടന്നാൽ ഉറക്കം ഓട്ടോ പിടിച്ചു വരുമോ ട്വീപ്‌സ്😉🤔

ഈ നട്ടപാതിരാ ഫുൾ ഇരുട്ടാണല്ലോദൈവമേ😔😔😔😔😔😔😔😔😔😄

നമ്മൾ നമുക്ക് എന്ത് ദേഷ്യം വന്നാലും അതു തീർക്കുന്നത് നമ്മുടെ മാതാ പിതാക്കളോടായിരിക്കും😐ഞാനടക്കം അങ്ങാനായി പോയി😏മാറണം നമ്മൾ👫👏 ഉപ്പാ ഉമ്മാ ഇസ്തം😍👫👏ശുഭദിനം ഫ്രണ്ട്സ്😍👫👏

👬👏

Image

നമ്മൾ കാരണം മറ്റൊരാൾ ചിരിക്കുന്നുണ്ടെങ്കിലോ👫🤗സന്തോഷത്തോടെ ജീവിക്കുന്നുണ്ടെങ്കിലോ ഉണ്ടെങ്കിൽഅതാണ് നമ്മുടെ ലൈഫിലെ ഏറ്റവും വലിയ ഭാഗ്യം👫❤👏മറ്റുള്ളവർക്ക് വേണ്ടി ജീവിക്കമ്പോഴേ നമ്മുടെ ജീവിതത്തിന്ന് ഒരു അര്ഥമുണ്ടാവൂ👫ഗുഡ് മോർണിങ്👫എല്ലാർക്കും നല്ലൊരു ശുഭദിനം നേരുന്നു

ലൈഫിൽ കരയാനുള്ളത് കരഞ്ഞു തന്നെ തീർക്കണം😔ചിരിക്കാനുള്ളത് ചിരിച്ചു തന്നെ തീർക്കണം🤗സങ്കടം വന്നാൽ കരയുകയും😢സന്തോഷം വന്നാൽ ചിരിക്കുകയും😃 ചെയ്യുമ്പോഴേ ലൈഫിന് ഒരു അര്ഥമുണ്ടാവൂ😍👫👏ശുഭരാത്രി👫👏#life❤👫

BSNL നെറ്റ് എന്തു ശോകമാണ്🙄😕റേഞ്ച് ഫുൾ ഉണ്ട്🤔ബട് തുള്ളി സ്പീഡ് ഇല്ല🙄ഏതു നേരത്താണാവോ എയർടെൽ നെറ്റ് ചെയ്യാതെ BSNL ലു നെറ്റ് ചെയ്യാൻ എനിക് തോന്നിയത്🙄🙄😐അവസ്ഥ🙄#BSNL കോപ്പിലെ network😏😏😏

Image

വിഷ് യൂ ഹാപ്പി Married👫 ലൈഫ് മൈ ഡിയർ ചങ്ക് നിയാസ്❤👬👏

Image

വിഷ് യൂ ഹാപ്പി Marriage👫 ലൈഫ് മൈ ഡിയർ ചങ്ക് നിയാസ്❤👬👏

Image
Image

എല്ലാ കാര്യവും എല്ലാരോടും തുറന്നു പറയരുത്👫👏ചില കാര്യങ്ങൾ മനസ്സിൽ തന്നെ സൂക്ഷിക്കുന്നത് തന്നെയാണ് ഏറ്റവും ഉത്തമം😊

ട്വിറ്റെർ ലു വന്നിട്ടു ഇത്ര കൊല്ലമായിട്ടു ട്ടും ഇത്രയധികം ac mutual unfollow ചെയ്തു mute ചെയ്യുന്നത് ഇതു ആദ്യമായിട്ടാണ്👫🙄രാഷ്ട്രീയം മാത്രമല്ല കാരണം🤗ഞാൻ follow കൊടുത്തിട്ടും തിരിച്ചു follow ചെയ്യാത്ത മിക്കതിനെയും mute ചെയ്തിട്ടുണ്ട്🤗നിലപാട്👫👏ട്വിറ്റെർ ഇസ്തം😎

പൗരത്വ ബിൽ നിയമം ആക്കിയാൽ സമരം ചെയ്യുന്നവർ പേടിച്ച് അത് നിർത്തി അനുസരിക്കുമെന്നാണ് ചാണകങ്ങൾ കരുതുന്നത്😏 പള്ളിയിൽ പോയി പറഞ്ഞ മതീ😏മുന്നോട്ടു വെച്ച കാൽ മുന്നോട്ടു തന്നെ🇮🇳👫👏NRC_CAA_ പിൻവലിക്കാതെ ഒരാളും പിന്നോട്ടില്ല🇮🇳👫നമ്മുടെ മതേതര ഇന്ത്യയെ തിരിച്ചു പിടിക്കും ഞങ്ങൾ🇮🇳👫

അപ്പോ നാളെയും 🏃മറ്റെന്നാളും🏃ഷോപ്പ് ലീവ്😄👬💪അപ്പൊ റീച്ചാജ് നും വിട😀ഫുൾ ചൊറക്കും(പ്രശ്നം) വിട😀💪ഹോ എന്തൊരു സമാധാനം😎😎😎

ആരൊക്കെ വന്നു പോയാലും🤗മനസ്സിൽ നീ ഇരിക്കുന്ന തട്ടു താണ് തന്നെ ഇരിക്കും😍👫👏അന്നും😍 ഇന്നും😍 എന്നും😍👫👏ട്ടിട്ടു ഇസ്തം😍👫👏

മുതലാളി ആ മുഖത്തോട്ടൊന്നു സൂക്ഷിച്ചു നോക്കിക്കേ😜ഇവനെ കണ്ടാൽ പറയില്ല ഇവൻ ചിക്കിലി ഉള്ള വീട്ടിലെ നിഷ്കളങ്കനായ പയ്യനാണെന്നു😛ഇവന്നു സപ്പോർട്ടു കൊടുത്ത വകയിൽ ഇവന്റെ കയ്യിൽ നിന്നും ഒരു 20 ഫേവും 10 RT യും നമുക്ക് അടിച്ചെടുക്കാം😃👫👏ആ ചെകിള കണ്ടാൽ തന്നെ ആരും ഫേവ് അടിക്കും😃🏃

Image

ഫറോക്കു ലു ഒരു ഭാഗത്തു ചാലിയാർ പുഴയും😎മറു ഭാഗത്തു ഷിഹാബ് ബായി യുമാണ്😜💪ഷിഹാബ് ബായി യുടെ അനുവാദമില്ലാതെ പുഴയിലെ വെള്ളത്തിന്റെ ഒരു ഓളം പോലും കരക്കടുക്കില്ല😃സലാം ഷിഹാബ് ബായി😜Power😎Full People😎Come From Power 😎Full 😎Places എന്നെ തള്ളാൻ എനിക് ഞാൻ തന്നെ മതി😉🏃🏃

മുഖത്തൊരു കുരു വന്നു ഫ്രണ്ട്സ്😕കണ്ടിട്ടു പൊട്ടിക്കാൻ തോന്നുന്നു😄ആ കുരു പൊട്ടികുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ട്😃 ഹോ😜😜😜😜ബട് പൊട്ടിച്ചു കഴിഞ്ഞാൽ ഉള്ള ആ പാട് ഓർക്കുമ്പോൾ വേണ്ടാന്നു വെക്കും😔ഒരു മുഖ കുരു അപാരത😜

ഒരുപാട് നാളുകൾക്കു ശേഷം ഉമ്മാ പറഞ്ഞതു ചെയ്യാതെ ഞാൻ ചൂടായി പോന്നു🙄😕

റീചാർജിന്റെ ക്യാഷ് 8000 rs കുറവാണ്😕ഇനി അടുത്തുള്ള കടയിൽ പോയി ക്യാഷ് ഒപ്പിക്കണം😉ഓരോരോ ചൊറിഞ്ഞ പണികൾ😕പാർട്ണർ രാവിലെ തന്നെ മുങ്ങി😕ഹാ തൽക്കാലം ഗൂഗിൾ pay ചെയ്യാമെന്ന് പറഞ്ഞു ഒതുക്കി വിടാം😎

ലോകത്തിലു ഇത്രയധികം തന്തക്കു വിളി കേട്ട വേറൊരു പ്രധാനമന്ത്രിയും ഉണ്ടാകില്ല🙄ദിവസം ഒരു ഇന്ത്യക്കാരൻ എങ്കിലും ഉറപ്പായിട്ടും തന്തക്കു വിളിച്ചിട്ടുണ്ടാകും🙄അമ്മാതിരി കോപ്പിലെ ഭരണമെല്ലെ നടത്തുന്നത്😏മ്മളെ ഇന്ത്യക്കാരുടെ ഒരു അവസ്ഥ😐#NotMyPM

ട്രമ്പ് ഭയങ്കര തള്ള് ആണല്ലോ😃ഞങ്ങൾക്ക് അതു ഉണ്ട്😀ഇതു ഉണ്ട് 😃കോപ്പുണ്ട് എന്നൊക്കെ പറഞ്ഞു😏യുദ്ധം ഒന്നിനും ഒരു പലഹാരം അല്ലെടോ ബ്ലഡി ഫൂൾ ട്രമ്പ് മോനെ🙄ഒന്റൊരു കോപ്പിലെ സൈനീക തള്ള്😕

"ഇറാന്റെ അടുത്ത് കുതിരയുണ്ട് അമേരിക്കയുടെ അടുത്ത് ആനയുണ്ട്" ഓരോരുത്തരുടെ ഡയലോഗ് കേട്ടാൽ തോന്നും വര്‍ഷങ്ങളായി ഇറാനിലും അമേരിക്കയിലും താമസിച്ചു പരിചയമുള്ള ടീമാണെന്ന്... തൊട്ടപ്പുറത്തെ തമിഴ്നാടും കർണാടകയും വരെ കണ്ടിട്ടുണ്ടാവില്ല! വല്ല പണിക്കും പോടെയ്....👫😏

ശത്രുവിന്റെ ശക്തിയിലല്ല പോരാടുന്നവന്റെ മനസിന്റെ ബലത്തിനാണ് വിജയം👫👏ഗുഡ് ഈവനിംഗ് ഫ്രണ്ട്സ്👫👏

ഹർത്താൽ ആയോണ്ട് തേച്ചു ഉരച്ചു കുളിക്കണം🙄ഷേവ് ചെയ്യണം😏വണ്ടി കഴുകണം🙄🙄4:30 നു ഫുഡ് അടിക്കണം😃💪വൈകുന്നേരം അങ്ങാടിയിലേക്കു ഇറങ്ങണം🤕🤕🤕എനിക്കാണെങ്കിൽ ഇതൊക്കെ ശീലമില്ലാത്ത കാര്യങ്ങളാണ്😉😉😜ഹോ ഒടുക്കത്തെ മടി😕😕😕😕ഇനിയെന്തു സെയ്യും മല്ലയ്യ😎😎😎 https://t.co/KBYYUuxGdR

മനസ്സിൽ എത്ര വിഷമം ഉണ്ടെങ്കിലും ഹവ്വാപ്പിയുടെ ഈ ചിരി കണ്ടാൽ അതൊക്കെ അപ്പൊ തന്നെ മാറും😀ഹവ്വാപ്പി ഇസ്തം❤😍😍👫👏

Image

ഞാനൊക്കെ 8 കൊല്ലത്തിനുളിൽ ഏകദേശം ഒരു 50000 Whatsapp എങ്കിലും ആൾക്കാർക്ക് സെറ്റ് ചെയ്തു കൊടുത്തിട്ടുണ്ട്😀💪👫അതും ആരോടും ഒന്നും വാങ്ങിക്കാതെ😎😎💪ആൾക്കാരുടെ മുഖത്തുള്ള ആ സന്തോഷമാണ് എനിക് വലുത്❤ഹോ എനിക് എന്നോട് തന്നെ ബഹുമാനം തോന്നുന്നു😃കുറച്ചു നേരം എണീറ്റു നിൽക്കട്ടെ🏃

പണ്ടു ദിവസവും 20 ഉം 30 ഉം ട്വീറ്റ് ഇട്ടിരുന്ന ac ആയിരുന്നു എന്റേത്🤔ഇപ്പോ കാറ്റു ഒന്നു വീശിയാൽ രണ്ടോ മൂന്നോ ട്വീറ്റ് വന്നാലായി👫😕എന്താ കാരണം🙄🤔സാമ്പത്തിക മാന്ത്യം😔അതു എന്റെ ട്വീറ്റ് നെ ബാധിച്ചിരിക്കുന്നു😕എന്താല്ലേ😜എന്താവുമോ എന്തോ😲😲😲ഹാ എന്തേലും ആവട്ടെ👫👏

ബിജെപി യെ സപ്പോർട്ടു ചെയ്യുന്ന കേരളത്തിലെ എല്ലാ സങ്കി മക്കളും ഇതു കാണുണ്ടല്ലോ അല്ലെ🙄പ്രളയ സമയത്ത് പോലും കേരളത്തെ പിന്നിൽ നിന്നും കുത്തിയ കേന്ദ്ര സർക്കാരിനെ സപ്പോർട്ടു ചെയ്യുന്ന സങ്കി കളുടെ ഒരു തൊലിക്കട്ടിയെ🙄രണ്ട് നേരം ചോറ് തിന്നുന്ന ഒരു മലയാളിയും ഇവരെ സപ്പോർട്ടു ചെയ്യില്ല

Image

Mutual unfollow and mute optionഓവർ വെറുപ്പിക്കൽ ആയാൽ ബ്ലോക്കും ചെയ്യും🤗ഇതാണ് എന്റെ നിലപാട്🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👬👏#NRC_CAA_Protest

മനസ്സറിഞ്ഞു ആത്മാർഥമായി അധ്വാനിക്കുന്നവന്റെ ജീവിതത്തിലെ ദൈവം അത്ഭുതങ്ങൾ കാണിക്കൂ❤

ഏതൊരു സങ്കടത്തിന്റെ പിന്നിലും ഒരു സന്തോഷം ഉണ്ടാവും😊 അത് എന്നായാലും നമ്മെ തേടി വരുംഎല്ലാം ശെരിയാവും ഫ്രണ്ട്സ്❤👫👏ഈ സമയവും കടന്നു പോവും👫👏ശുഭദിനം ഫ്രണ്ട്സ്❤👫👏

ബിജെപി എന്തു ഊളത്തരം ചെയ്താലുംഅതിനെ ന്യായീകരിക്കുന്ന അണികളുടെ കാര്യമോർക്കുമ്പോൾ സത്യം പറഞ്ഞാൽ ചിരി വരും😃😀അവർക്ക് തന്നെ അറിയാം🙄ഇന്ത്യ യുടെ ഇപ്പോഴത്തെ അവസ്ഥ😕എന്നാലും ഒന്നും അംഗീകരിച്ചു തരില്ല🙄എന്തായലും ഉള്ളിൽ നല്ല വിഷമം കാണും😃അവസ്ഥ😃 എന്താല്ലേ😀

സാബിത്തും പൊണ്ടാട്ടിയും😃കൂടെ ടീം ബെറ്റാലിയൻസും👫👏😍

Image

ചങ്ക് സ്👬🤗👏

Image

ഒരു മഞ്ഞ കളർ സെൽഫീ😃👬📸

Image

പിരിയുന്നു കൂട്ടുകാര് നമ്മള്👫 പിരിയാത്ത നന്മയോടെ❤നൊമ്പരങ്ങളും പുഞ്ചിരിയാകുംയാത്രാമൊഴിയോടെ😍കരയില്ല കണ്ണുനീര് പോലും😢 വിടചൊല്ലിയാത്രയാവാന്❤👫എന്നും ഓര്മ്മകള് തേങ്ങും നിമിഷം നെഞ്ചുവിതുമ്പുന്നു 😍👫👏കടലുള്ള കാലം വരെ മരണമില്ലാ സ്നേഹം😍👫👏

കരളിലെഴും ഒരു മൗനം❤കസവണിയും ലയമൗനം❤👫സ്വരങ്ങൾ ചാർത്തുമ്പോൾവീണയായ് മണിവീണയായ്❤വീചിയായ് കുളിർവാഹിയായ്❤മനമൊരു ശ്രുതിയിഴയായ്❤പൂമാനമേ ഒരു രാഗമേഘം താ😍കനവായ്❤കണമായ്❤ഉയരാൻ❤ഒഴുകാനഴകിയലുംപൂമാനമേ ഒരു രാഗമേഘം താ👫😍

ആണുങ്ങൾക്ക് കോഴിത്തരം എങ്ങനാണോ😉👫😜അതു പോലെ തന്നെയാണ്പെണ്ണുങ്ങൾക്ക്‌ കുശുമ്പും😀😀👫രണ്ടും ഒരു കാലത്തും മാറില്ല😜😜😜എത്ര മൂടി വെച്ചാലും അറിയാതെ ഉള്ളിൽ നിന്നും അതു പുറത്തേക്കു വരും😄👫😜👏എന്താല്ലേ😜🏃🏃🏃🏃🏃🏃🏃🏃

ഇലകൊഴിയും ശിശിരത്തില് ചെറുകിളികൾ വരവായി❤മനമുരുകും വേദനയില് ആണ്കിളിയാ കഥ പാടീ👫😍മറഞ്ഞുപോയീ ആ മന്ദഹാസം😔ഓര്മ്മകള് മാത്രം❤ ഓര്മ്മകള് മാത്രം❤ഇലകൊഴിയും ശിശിരത്തിൽ❤❤❤

അപ്പൊ ഇന്നത്തെ ഡ്യൂട്ടി കഴിഞ്ഞു💪ഇനിയാണ് ബാപ്പൂ കളി😎😎😎😎😎ഇതു ചെറിയ കളിയല്ല ഷാനി😎😎😎

ബീഫ് ബിരിയാണി കഴിച്ചിട്ടാണെന്നു തോന്നുന്നു😊 ഭയങ്കര ക്ഷീണം😉😉പടച്ചോനെ റീചാർജ് മാറാതിരുന്നാൽ മതിയായിരുന്നു😊

ലൈഫിൽ എത്ര സങ്കടമുണ്ടെങ്കിലും മറ്റുള്ളവരുടെ മുൻപിൽ ഇങ്ങനെ ചിരിച്ചു നിൽക്കാനാണ്എനിക്കിഷ്ടം😍👫👏ലൈഫ് ഇങ്ങനെയൊക്കെയാണ്😍കൊതിച്ചത് കിട്ടില്ല🤗വിധിച്ചതെ കിട്ടൂ👫

Image

തനിച്ചുപാടിയപാട്ടുകളെല്ലാം❤നിനക്കു ഞാനെന്റെ നൈവേദ്യമാക്കികൂടെവിടെ❤മുല്ലക്കാടെവിടെ😍ചെല്ലക്കാറ്റിനോടാക്കഥ പറയുകില്ലേഒരുരാജമല്ലി വിടരുന്നപോലെഇതളെഴുതി മുന്നിലൊരുമുഖം😍👫ഒരുദേവഗാനമുടലാർന്നപോലെമനമരുളിയെന്നിലൊരു സുഖം😍കറുകനാമ്പിലുംമധുകണം❤കവിതയെന്നിലും നിറകുടം❤👫

സന്തോഷമുള്ള മനസ്സുള്ളവർക്കെ മനസ്സറിഞ്ഞു ചിരിക്കാൻ കഴിയൂ👫എല്ലാർക്കും എന്നും എപ്പോഴും മനസ്സറിഞ്ഞു ചിരിക്കാൻ കഴിയട്ടെ❤ശുഭദിനം കൂട്ടുകാരെ😍👫👏#ജുമാ മുബാറക്ക് ഫ്രണ്ട്സ്👫❤👏

മനസ്സിൽ നന്മയുള്ളവരെ പടച്ചോൻ കൈ വിടില്ല👫😊👍

ഒരു ഓളം ഇല്ല😕പോരേൽ പോട്ടെ😄എത്താപ്പോ ഇബിടെ നിന്നിട്ട്😔😔😔

മൈൻഡ് ഹാപ്പി ആയാലെട്വീറ്റ് ഇടാനൊക്കെ ഒരു ഇത് ഉണ്ടാവൂ😉പിന്നെ എന്റെ ഒരിത് കൊണ്ടു മാത്രംപോരല്ലോ😜മറ്റുള്ളവരുടെ ഒരിത് ഉണ്ടെങ്കിലേ😜എല്ലാർക്കും ഒരിത് ഉണ്ടാവൂ😜😜അതാണ് അതിന്റെ ഒരിത്😎👫ഏതു???????????അതു തന്നെ😀😀😀😀അതായത് ബല്ലാത്ത ഒരിത് തന്നെ😃എന്താല്ലേ😎😎

ഹലോ ട്വീപ്പ്‌സ്😜👫 ഇങ്ങള് ഫ്രീയാണോ😉ആണേൽ ബരീ👫👏നമുക്കൊരു ചായ കുടിച്ചിട്ട് ഭാവി കാര്യങ്ങൾ സംസാരിക്കാം😄😄😄ഇങ്ങള് ഇണ്ടൊന്നു😄

സന്തോഷമുള്ള മനസ്സിലേ❤സമാധാനമുണ്ടാവൂ👫👏അതിലുപരി സ്നേഹവും വാത്സല്യവുമുണ്ടാവൂ❤👫👏എല്ലാരും എന്നും എപ്പോഴും ഹാപ്പിയായിട്ടിരിക്കട്ടെ🤗👏ഗുഡ് ഈവനിംഗ് ഫ്രണ്ട്സ്❤👫🤗👏

ചെറിയ മനസ്സുള്ളവർക്കു പല കാര്യങ്ങൾക്കും🙄 പെട്ടെന്നു സങ്കടം വരും😊ചിലരുടെ മനസ്സു അങ്ങനെയാണ്😊

മനസ്സ് ഒരു മാന്ത്രികക്കൂട് മായകൾ തൻ കളിവീട്❤ഒരു നിമിഷം പല മോഹം❤അതിൽ വിരിയും❤ചിരിയോടെ👫🤗മറുനിമിഷം മിഴിനീരിൻ കഥയായ് മാറും❤മനസ്സ് ഒരു മാന്ത്രികക്കൂട് മായകൾ തൻ കളിവീട്❤

ഹോ അങ്ങനെ ഇന്നത്തെ ഡ്യൂട്ടി കഴിഞ്ഞു😄ഇനി വീട്ടിൽ പോവണം🤗കുളിച്ചു ഫ്രഷ് ആവണം😊ഫുഡ് അടിക്കണം😜മൊബൈലിൽ കളിച്ചു കൊണ്ടു കിടന്നുറങ്ങണം😄😉👫ശുഭം😎