Posts

Showing posts from October, 2017

മമ്മൂട്ടീയേ മമ്മൂട്ടീയാക്കീ മാറ്റിയ മലയാള സിനിമയിലെ എക്കാലത്തേയും മികച്ച സംവിധായാകന്.... കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.. #ഐ_വി_ശശീ സാർ

നന്നായി റീചാർജ്ജ്‌ ചൈതു കൊണ്ടിരിക്കുംബൊൾ നമ്പർ മാറി പോകുന്നതു എന്തു കഷ്ടമാണു😔😔

2 കാര്യത്തിൽ ഞാൻ ടോപ്‌ ആണു 1- Memmory power 😎😎😎💪💪 2 - ശൊ മറന്നു പോയി 😄🤓😀

Happy Diwali..... #Mersal #Thalapathy 😄😄😄😄 Mass movie 👌✌💪

ടി.പിയുടെ ഭാര്യക്ക് ജിഷ്ണുവിന്റെ അമ്മക്കോ നീതി കൊടുക്കാൻ കഴിയാത്ത മുഖ്യൻ സരിതക്ക് നീതി വാങ്ങി കൊടുക്കാൻ കഷ്ടപ്പെടുന്നു

Heading to russia 2018 what a perfomance by leo

ഈ ഭൂമിയിലെക്‌ വന്നിട്ടു ഇന്നെക്‌ ??? ഇതു വരെ ലൈഫ്‌ ലു ഒരു മാറ്റം വന്നിട്ടില്ല ഇനിയങ്ങൊട്ടു പുതിയൊരു മാറ്റത്തിനായി കാത്തിരിക്കാം

രാമലീല👌🏻👌🏻👌🏻 ഏറെക്കാലത്തിന് ശേഷം ദിലീപിൽ നിന്ന് മികച്ചൊരു ചിത്രം👌🏻✌🏻 നല്ലൊരു തിരക്കഥയിൽ,തുടക്കം മുതൽ ഒടുക്കം വരെ എങ്ങും രസച്ചരട് പൊട്ടതെയുള്ള അവതരണത്തിൽ പിറന്നൊരു മികച്ച പൊളിറ്റിക്കൽ ത്രില്ലർ സിനിമ... Super direction👌🏻 മലയാള സിനിമക്ക് ഒരു ഒന്നൊന്നര സംവിധായകൻ കൂടി Arun Gopy 👏👏👏 ആദ്യപകുതി അൽപ്പം രസിക്കാനും, രണ്ടാം പകുതി ത്രില്ല് അടിക്കാനും, ക്ലൈമാക്സിൽ എണിറ്റു നിന്ന് കൈയ്യടിക്കാനും തയ്യാറായി രാമലീലക്ക് കയറിക്കോളൂ My RATING -4/5

സത്യത്തിനും അഹിംസയ്ക്കുംവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ആ മഹാനായ മനുഷ്യസ്നേഹിയെ ആദരപൂർവ്വം സ്മരിക്കാം... #ഗാന്ധിജയന്തി