Posts

Showing posts from July, 2017

നമ്മുടെ സ്വന്തം സചിന്റെ ജീവിധം ഞാൻ ഒന്നു വായിക്കട്ടെ @sachin_rt

Image

Oppo selfie

Image
Image
Image

ഒരു ഈവെനിംഗ്‌ സെൽഫി

Image

10 ലക്ഷം രൂപ വരുമാനമുണ്ടാക്കി അതിൽ നിന്ന് 3 ലക്ഷം ഇൻകം ടാക്സ് കെട്ടാൻ പറയുക. ശരി അതും കെട്ടി. ബാക്കിയുള്ള കാശ് കൊണ്ട് വീട് വാങ്ങാൻ പോയാൽ അതിന്റെ മുദ്ര പത്രത്തിന് 14% ശതമാനം നികുതി വാങ്ങിക്കുക. സ്വർണ്ണം വാങ്ങാൻ പോയാൽ അവിടെയും നികുതി, ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചാൽ അവിടെയും നികുതി. കാർ വാങ്ങുമ്പോൾ റോഡ് ടാക്സും കൂടി വാങ്ങുക എന്നിട്ട് ടോൾ ഈടാക്കുക. ഇങ്ങനെ ജനങ്ങളെ പിടിച്ച് പറിക്കുന്ന ഭരണകൂടം. ഇതെല്ലാം വാങ്ങി കോർപ്പറേറ്റ് കമ്പനികൾക്ക് ലോൺ കൊടുക്കുക കുറച്ച് വർഷം കഴിഞ്ഞ് കിട്ടാക്കടമായി എഴുതി തള്ളുക. ലക്ഷം കോടി കിട്ടാക്കടങ്ങൾ കിട്ടാനിരിക്കെ അത് തിരിച്ച് പിടിക്കാനുള്ള നടപടികൾ എടുക്കണമെന്ന് പറയുമ്പോൾ അതിനൊന്നും മിനക്കെടാതെ സാധാരണക്കാരനെ വീണ്ടും വീണ്ടും നികുതി ഭാരം ചുമത്തി കൊല്ലാക്കൊല ചെയ്യുന്ന ഈ ഭരണകൂട ഭീകരതയാണ് നമ്മുടെ നാടിന്റെ ശാപം......!! (KASHTTAPPAD)

ജിയോന്റെ തട്ടിപ്പ് കേരളത്തിൽ വിലപ്പോവില്ല . 1000 രൂപ യുടെ ഫോൺ 1500 രൂപ അഡ്വാൻസ് വാങ്ങുന്നു. 3 വർഷം കൊണ്ട് ഈ പണം തിരികെ തരുന്നു എന്നാണ് കമ്പനി വാദം. ഈ പ്രക്യാപനത്തിൽ 10 കോടി ഫോണെങ്കിലും കസ്റ്റമറുടെ കയ്യിൽ എത്തിക്കാം എന്നാണ് ജിയോ കണക്ക് കൂട്ടുന്നത് അങ്ങനെ വരുമ്പോൾ ഒറ്റയടിക്ക് ചുരുങ്ങിയത് 15000 കോടി കമ്പനിയുടെ അക്കൗണ്ടിൽ എത്തും. ഇത് 3 വർഷം കൊണ്ട് 3 ഇരട്ടിയാക്കാനാണോ ഈ ഭീമൻ കോർപ്പറേറ്റിന് പ്രയാസം. അങ്ങനെ വരുമ്പോൾ ഒരു ഈടും ഇല്ലാതെ 5000 കോടിയോ അതിൽ അതികമോ 3 വർഷത്തേക്ക് ഒരു പലിശയും ഇല്ലാതെ അനിൽ അമ്പാനിക്ക് സ്വന്തം. മാത്രമല്ല 1000 രൂപയുടെ ഫോണിലൂടെ 98% കസ്റ്റമറെ തങ്ങളുടെ കീഴിലാക്കാം എന്നാണ് കമ്പനി കണക്ക് കൂട്ടുന്നത്. ഇങ്ങനെ വരുമ്പോൾ മറ്റു കമ്പനികൾ എല്ലാം പൂട്ടി പോകുമ്പോൾ മത്സരിക്കാൻ ടെലികോം മേഘലയിൽ ആളില്ലാതെയാകും പിന്നെ എന്ത് സംഭവിക്കും എന്നുള്ളത് ഞാൻ പറയേണ്ടല്ലോ. നിങ്ങൾ ചിന്തിക്കൂ... നമ്മുടെ ചിന്തയും ബുദ്ധിയും ആർക്കും പണയം വെക്കേണ്ട.... സ്നേഹപൂർവ്വം ടി. ഷഫ് നാസ് അലി

എന്റെ +2 ആക്കൗണ്ടൻസി ബുക്ക്‌ അതൊക്കെ ഒരു കാലം സാഗർ കോളേജ്‌ ഫെറോക്ക്‌

Image

സിം ആധാറുമായി ബന്ധിപ്പിക്കുമ്പോൾ മൊബൈൽ ഷോപ്പുകൾക്ക് യാതൊരു ചിലവും വരുന്നില്ല. പിന്നെ എന്തിനാണ് 30 രൂപ വാങ്ങുന്നത്? ഇത് ന്യായമാണോ?          എന്റെ പറമ്പിൽ പണിക്ക് വേണ്ടി മൂസക്കയേയും ദാസേട്ടനേയും വിളിച്ചു. അടുത്ത ദിവസം രാവിലെ തൂമ്പയും കത്തിയും പിക്കാസുമായി അവർ വന്നു. പറമ്പിലെ പുല്ലുകൾ വെട്ടിനിരത്തി, പറമ്പ് കിളച്ചു മറിച്ചു, തെങ്ങിന് തടം തുറന്നു, പച്ചിലയും വളവും നിറച്ചു. ഉച്ചക്ക് 1 മണി ആയപ്പോൾ അവർ പണി അവസാനിപ്പിച്ചു. തൂമ്പയും കത്തിയും പിക്കാസും കഴുകി വൃത്തിയാക്കി പോകാൻ നേരം അവർ എന്നോട് കൂലി ചോദിച്ചു. ആ സമയം ഞാൻ അവരോട് പറഞ്ഞു; നിങ്ങൾക്ക് എന്തിനാണു കൂലി? നിങ്ങൾക്ക് എന്തു ചിലവാണ് വന്നിട്ടുള്ളത്? (അവർ കൊണ്ടുവന്ന തൂമ്പയും കത്തിയും പിക്കാസും കഴുകി വൃത്തിയാക്കി അതേപോലെ കൊണ്ടു പോകുന്നു. പിന്നെ എന്തു ചിലവാണ് അവർക്കുള്ളത്)           ഇവിടെ യഥാർത്ഥത്തിൽ കൂലി കൊടുക്കുന്നത് അവരുടെ അധ്വാനത്തിനാണ്, സമയത്തിനാന്, സേവനത്തിനാണ്. അല്ലാതെ ചിലവ് നോക്കിയല്ല. അങ്ങനെ ചിലവ് നോക്കിയാണെങ്കിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പോലും സമ്പളം വാങ്ങാൻ അർഹതയില്ല. അവർ ഒപ്പിടുന്ന പേന പോലും സർക്കാർ ചിലവിൽ വാങ്ങിയതായിരിക്കും. എല്ലാ സേവന മേഖലകളിലും ഇങ്ങനെ കാണാൻ കഴിയും.           മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കാൻ മൊബൈൽ ഷോപ്പുടമകൾ ചാർജ് ഈടാക്കുന്നത് അവരുടെ അധ്വാനത്തിനും സമയത്തിനും സേവനത്തിനുമാണ്. മൊബൈൽ ഷോപ്പുകൾ പ്രവർത്തിക്കുന്നത് മൊബൈൽ കമ്പനികൾക്ക് അടിമപ്പണി ചെയ്യാനല്ല. ഓരോ മൊബൈൽ ഷോപ്പും അവിടെ ജോലി ചെയ്യുന്ന ഓരോരുത്തരുടെയും കടുംബത്തിന്റെ വരുമാനമാർഗമാണ്. Ekyc മെഷീനും മറ്റും "സൗജന്യ നിരക്കിൽ" (മാതൃഭൂമി കോഴിക്കോട് ലേഖകന്റെ ഭാഷയിൽ) തന്നാലും സൗജന്യമായി തന്നാലും ഈ സേവനം സൗജന്യമായി ചെയ്തു കൊടുക്കാൻ സാധ്യമല്ല. ചെയ്യുന്ന ജോലിക്ക് അർഹമായ കൂലി വേണം. ഇത് അവകാശമാണ്. ആരുടെയും ഔദാര്യമല്ല.          അതിനാൽ മൊബൈൽ ഷോപ്പുടമകൾ എതോ വലിയ തെറ്റു ചെയ്തു എന്ന രീതിയിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർ സത്യം മനസ്സിലാക്കാൻ ശ്രമിക്കുക. സഹകരിക്കുക..         Jai MPRAK

നടി ആക്രമിക്കപ്പെട്ട കേസില് പ്രതിയോ വിധേയനോ അല്ലാത്ത മമ്മൂക്കയുടെ വീട്ടില് റീത് വച്ച തന്തയില്ലാത്ത യൂത്ത് കോൺഗ്രസിന്റെ ഊമ്പന്മാരോട് പറയാനുള്ളത് '' നട്ടെല്ലുണ്ടെങ്കിൽ നീയൊക്കെ സരിതാ നായരുടെ പാവടച്ചരടിൽ തൂങ്ങി നടന്ന നിന്റയൊക നേതാക്കന്മാരുടേയോ കൊല്ലതത്ത് നടിയോട് അപമര്യാദയായി പെരുമാറിയ പീതാംബരകുറിപ്പിന്റെയോ... പെണ്ണെകേസിൽപേട്ട രാജ്‌മോഹൻ ഉണ്ണിത്താന്റെയോ നെഞ്ചത് കൊണ്ട് വെക്കടാ

Image

47- വർഷത്തെ അഭിനയ ജീവിതം. 38- വർഷമായി സൂപ്പർ മെഗാസ്റ്റാർ. ഇടക്ക് എത്ര പേർ വന്നു, കാലം കഴിഞ്ഞെന്നു പല വട്ടം, പലർ പരിഹസിച്ചു, (ആശ്വോസിച്ചു, ) പക്ഷെ..ഓരോ വീഴ്ചകളും,പരീക് ഷണങ്ങലാക്കി വീണ്ടും അദ്ദേഹം ഉയിർത്തെഴുന്നെറ്റു... ഇന്നലെ പെയ്ത മഴയിൽ മുളച്ച തകരകൾക്ക് , പലപ്പോഴും മമ്മുട്ടി അത്ര പോര,.. ഒരൊറ്റ കാര്യം ചോദിച്ചോട്ടെ, ഇന്ത്യൻ സിനിമയുടെ യശസ്സുയർത്തിയ, ശ്രീ അടൂർ ഗോപാല കൃഷ്ണൻ , MTവാസുദേവൻ നായർ, തുടങ്ങിയ പ്രതിഭകൾ ഏറ്റവും കൂടുതൽ സിനിമകളിൽ എന്ത് കൊണ്ട് മമ്മുട്ടിയെ നായകനാക്കി...? ചരിത്ര പാശ്ചാതലമുള്ള സിനിമകൾ എടുക്കുന്നവരുടെ ഫസ്റ്റ് ചോയിസ് എപ്പൊഴും ,എന്തുകൊണ്ട് മമ്മുട്ടി.. ? ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ ഇദ്ദേഹം നേടിയ അംഗീകാരങ്ങൾ മറ്റേത് മലയാളിക്ക് ലഭിച്ചു..? ലാൽ ജോസ്, ബ്ലസ്സി, അൻവർ റഷീദ്, അമൽ നീരദ്, ആഷിക് അബു, മാർട്ടിൻ പ്രക്കാട്ട്,... ........ ഇന്ന് മലയാള സിനിമയെ നയിക്കുന്ന മിക്ക സംവിധായകരുടെയും ആദ്യ നായകനായി എന്തുകൊണ്ട് മമ്മുട്ടിയെ തിരഞ്ഞെടുത്തു..? മിക്ക മലയാള പ്രസിധീകരണങ്ങളിലും, ഏറ്റവും കൂടുതൽ തവണ " യൂത്ത് ഐകണ്" ആയി മമ്മുട്ടി തിരഞ്ഞെടുക്കപ്പെടുന്നു.. ? മൂന്നു പതിറ്റാണ്ടിലധികം മലയാള സിനിമാലോകത്തെ നെടും തൂണുകളിൽ ഒരാളായി നിലനില്ക്കുമ്പോഴും ഒരു ഗോസിപ്പ് കോളത്തിലും ഇന്നുവരെ മമ്മുട്ടിയുടെ പേര് മാത്രം വന്നില്ല..!!! ഒരു നടൻ - വിത്യസ്ത വേഷങ്ങൾ - ഒരു സിനിമ MAMMOOTTY (KING OF MOLLYWOOD) —

Image

അങ്ങനെ രാമനാട്ടുകരയിലും മൽട്ടിപ്ല്ക്സ്‌ തിയറ്റർ വന്നു (കക്കളി)

Image
Image