Posts

Showing posts from July, 2016

SUHAIL '$' Marriage Day

Image

ഞങ്ങടെ സ്വന്തം കുഞ്ഞിക്കായ്ക്ക് ഒരായിരം ജന്മദിനാശംസകൾ നേരുന്നു ☺ ☺ Happy Birthday # DQ

Image
Image

ഇനിയൊന്നും നടക്കില്ല എന്ന ചിന്തയാണ് നടക്കാവുന്നത് പോലും നടക്കാതെ പോകുന്നതിന് കാരണം !

Image

Kings of Barca

Image
Image

ഒരു പ്ലയര് വിരമ്മിച്ചാല് FIFA ക്ക്ഒന്നും ഇതുവരെ ഒരു നഷ്ടവും സംഭവിച്ചിട്ടില്ല എന്നാല് മെസ്സി വിരമിച്ചു എന്ന് പറഞ്ഞപ്പോള് മെസ്സിയെ തിരികെവിളിക്കണം എന്ന്പറഞ്ഞ് FIFA രംഗത്ത് വന്നു...... പിന്നെ അടുത്ത വേള്ഡ് കപ്പ് റഷ്യയില് ആണ് നടക്കുന്നത് മെസ്സി വിരമ്മിച്ചാല് റഷ്യയില്നടക്കുന്ന വേള്ഡ് കപ്പ്ന് വന് സാമ്പതികമാന്ത്യം സമ്പവിക്കും എന്തെന്നു വെച്ചാല് റഷ്യന് വേള്ഡ് കപ്പിന് മുന്നിരയില് നില്ക്കുന്ന 14 പരസ്യ കമ്പനികള് മെസ്സി വിരമ്മിച്ചു എന്ന്കേട്ടപ്പോള് വേള്ഡ് കപ്പിലെ എഗ്രിമെന്റ് പിന് വലിച്ചു ............ ഒാര്ക്കണം നങ്ങള് അപ്പോള് റഷ്യന് വേള്ഡ് കപ്പ് നടത്താന് പോലും കഴിഞ്ഞു എന്നുവരില്ല.............. "അതാണ് മക്കളെ മെസ്സി എന്ന ഇതിഹാസം" # Leo

Image
Image

Betalianzz — at Central Restaurant Kozhikode

Image
Image
Image
Image

"നിനക്കു ഇപ്പൊ disturbance ആയി തോന്നുന്ന ഒരുപാട് കാര്യങ്ങൾ പണ്ട് നമ്മൾ രണ്ടു പേരും എൻജോയ് ചെയ്തിരുന്ന ഒരു ടൈം ഉണ്ടായിരുന്നു

KASABA DAA

Image

AL~AMEEN~FRNDZ WHATSAPP GROUP OF PETTA

Image

കളിക്കാതെ കിരീടം ചൂടിയ രാജാവിനേക്കാൾ എനിക്കിഷ്ടം കളിച്ച് പൊരുതി തോറ്റ രാജകുമാരനെയാണ്........ # Love u Leo❤ ☺☺☺

മെസ്സിക്ക് വേണ്ടി നേടിക്കൊടുക്കാൻ ടീമിൽ ഒരാൾ പോലും ഉണ്ടായില്ല.. രണ്ടു വർഷങ്ങളിൽ മൂന്നു ഫൈനൽ.. ഫൈനൽ വരെ മികച്ച കളി കെട്ടഴിച്ചിട്ടും ഫൈനലിൽ രക്ഷിക്കാൻ ആരും വന്നില്ല.. ഇതിഹാസങ്ങളുടെ കണ്ണീർ ഇനി വീഴരുത് എന്ന ദൈവ നിശ്ചയമാവാം Eder എന്ന ഒരു ദൈവ പുത്രനെ അയച്ചു ഫ്രാൻസിന്റ നെഞ്ചിന്കൂട് തകർത്തു റൊണാൾഡോക്ക് കപ്പുയർത്താനുള്ള അവസരം ഉണ്ടാക്കി കൊടുത്തത്.. അർദ്ധഅവസരങ്ങൾ മുതലാക്കി ടീമിനെ ജയിപ്പിക്കേണ്ട ഹിഗുവൈനെ പോലുള്ള സ്ട്രൈക്കര്മാര് അവസരങ്ങൾ പാഴാക്കി ടീമിനെയും മെസ്സിയെയുമൊക്കെ കണ്ണീരിൽ ആഴ്ത്തിയപ്പോൾ ഫുട്ബോൾ ലോകം കണ്ണീരോടെ കണ്ടത് ഇനിയൊരവർത്തനത്ത ിനു ഇട നൽകാതെ പോർച്ചുഗൽ ഗോൾ കീപ്പർ റൂഇ,പെപ്പെ,നാനി.eder എന്നിവരുടെയൊക്കെ മരണക്കളി റൊണാൾഡോ എന്ന കിരീടം വച്ച രാജാവിന്റെ ചരിത്രത്തിന്റെ നിറം കലർത്തപ്പെട്ട ഏടുകളിലേക്ക് ആയിരുന്നു..!! അഭിനന്ദങ്ങൾ # Legend_Ronaldo അന്നും ഇന്നും എന്നും നമ്മൾ ഈ കിരിടമില്ലാത്ത രാജാവിന്റെ കുടെയാ # Messi

Njerup Daaa ☺

Image
Image
Image

feeling fever

Image

KASABA DAAA ☺

Image

Betalianzzz '$' Eid Selfie :)

Image
Image

എല്ലാവർകും Al~Ameen~Frndz ൻറ്റെ നന്മ നിറഞ്ഞ ഈദ് ആശംസകൾ!

Image

എല്ലാവർകും Al~Ameen~Frndz ൻറ്റെ നന്മ നിറഞ്ഞ ഈദ് ആശംസകൾ!

Image
Image
Image

ഈ റമദാനിനെ ഞങ്ങളുടെ അവസാനത്തെ റമദാൻ ആക്കി മാറ്റല്ലേ റബ്ബേ.... ഇനിയും ഒരുപാട് റമദാനിനെ ആരുഗ്യത്തോട് കൂടി വരവേൽക്കാൻ ഞങ്ങൾക്കും കുടുംബത്തിലുള്ള എല്ലാവർക്കും തൗഫീഖ് നല്കണേ റബ്ബേ...

കോഴിക്കോടിന്റെ രണ്ട് നന്മ മരങ്ങൾ തമ്മിൽ തല്ലിച്ചാവുന്നു ഇതുപോലൊരു എം പി യെയും കളക്ടറേയും ഒരുമിച്ചു കിട്ടാൻ കൊതിക്കുന്നുണ്ടാവും മറ്റു ജില്ലക്കാർ

Image