Posts
Showing posts from January, 2016
ജനങ്ങളുടെ ശബ്ദം ലാലേട്ടനിലൂടെ അറിയിച്ച താങ്കൾക്ക് ആയിരം നന്ദി മതം മതസ്ഥാനത്തും രാഷ്ട്രീയം രാഷ്ട്രീയ വേദികളിലും പൊതുനിരത്തുകൾ പൊതുജനങ്ങളുടെ യാത്രയ്ക്കുവേണ് ടിയാവട്ടെ
- Get link
- X
- Other Apps
എല്ലാ സുഹൃത്തുക്കള്ക്കും റിപ്പബ്ളിക് ദിനാശംസകള്......ജയ്ഹിന്ദ്
- Get link
- X
- Other Apps
ചിരിയുടെ പകൽ പൂരം.. അഭിനയത്തിന്റെ കൽപ്പനാചാതുര്യം... എരിഞ്ഞടങ്ങിയിരിക്കുന്നു. ആദരാജ്ജലികൾ..
- Get link
- X
- Other Apps
ലൈംഗീകത കുട്ടിക്കളിയല്ല. നാം ശ്രദ്ധിക്കേണ്ട 25 കാര്യങ്ങള്‍........... ഡോ: ഷമീമ ഹുസൈന്‍ എഴുതുന്നു 1 വൃത്തിയും ശുദ്ധിയും അത്യാവശ്യമാണ് കിടപ്പറയില്‍ കയറുന്നതിനു മുന്‍പ് ചെറു ചൂടു വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ് ഫ്രഷായ ശരീരത്തോടും മനസോടും കൂടി കിടപ്പറയില്‍ കയറാന്‍ കുളി സഹായിക്കും. 2 വസ്ത്ര ധാരണത്തിനു സെക്‌സില്‍ വലിയ പ്രാധാന്യം ഉണ്ട് രാവിലെ മുതല്‍ അണിഞ്ഞിരുന്ന വസ്ത്രം ധരിച്ച് കിടപ്പറയില്‍ കയറരുത് വൃത്തിയുള്ള വസ്ത്രം മനോഹരമായി ധരിച്ചു കിടപ്പറയില്‍ കയറാം. വൃത്തി ഹീനമായ വസ്ത്രങ്ങള്‍ പരസ്പരം ആകര്‍ഷണീയത കുറക്കുന്നു, ഇഷ്ടവസ്ത്രം ധരിച്ചു നില്ക്കുന്ന സ്ത്രീ പുരുഷനെ ഉത്തേജിതനാക്കുന്നു. 3 അനാവശ്യ ചിന്തകളും ആധികളും വാതില്‍ക്കല്‍ ഉപേക്ഷിച്ചിട്ടു വേണം കിടപ്പറയില്‍ കയറാന്‍ ,കയറികഴിഞ്ഞാല്‍ സെക്‌സിനെ കുറിച്ചുള്ള ചിന്ത മാത്രം മതി. 4 ഭക്ഷണം കഴിച്ച് ഒരു മണിക്കുറിനു ശേഷം മാത്രം സെക്‌സില്‍ ഏര്‍പ്പെടുക അല്ലാതെ വയറു നിറയെ ഭക്ഷണം കഴിച്ചു ഉടന്‍ തന്നെ സെക്‌സില്‍ ഏര്‍പ്പെടരുത്. 5 മങ്ങിയ വെളിച്ചമാണ് എപ്പോഴും സെക്‌സിന് നല്ലത് , വെളിച്ചത്തിലൊ ഇരുട്ടിലോ ബന്ധപ്പെടുന്നതിനേക്കാള്‍ അഭിനിവേശം മങ്ങിയ വെളിച്ചം സമ്മാനിക്കും. 6 സ്വന്തം ശരീര ഭാഗങ്ങളെ കുറിച്ചോ പെര്‍ഫോമന്‍സിനെ കുറിച്ചോ യാതൊരു അപഹര്‍ഷതാ ബോധവും നാണക്കേടും പാടില്ല,ഇടിഞ്ഞു തൂങ്ങിയ സ്തനങ്ങളൊ ചെറിയ ലിംഗമോ ഒന്നും ലൈഗികതയെ ബാധിക്കില്ല ഒരു തരി പോലും രസം ചോര്‍ത്തില്ല. 7 സെക്‌സിന്റെ ആരംഭത്തില്‍ തന്നെ പൂര്‍ണ്ണ നഗ്‌നരാവരുത് ആവേശത്തിനു അനുസരിച്ചു ഒരോഘട്ടമായി പരസ്പരം വസ്ത്രം ഓരോന്നായി ഒഴിവാക്കുന്നതാണ് നല്ലത് അങ്ങനെ പതിയെ പൂര്‍ണ്ണ നഗ്‌നരാവണം. 8 എന്നും ഒരേ രീതിയിലുള്ള പൊസിഷനു പകരം വ്യത്യസ്തമായ പൊസിഷനുകള്‍ തെരെഞ്ഞെടുക്കുക, പൊസിഷനുകള്‍ തെരെഞ്ഞെടുക്കുംബോള്‍ രണ്ട് പേര്‍ക്കും ഒരു പോലെ ആയാസരഹിതമായും ആത്മവിശ്വാസത്തോടെയും സെക്‌സില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന പൊസിഷനുകള്‍ തെരെഞ്ഞെടുക്കുക. 9 തികച്ചും ഭാവാത്മകമായി സെക്‌സിനെ സമീപിക്കുക്ക,താന്‍ എന്ത് ചെയ്യാന്‍ പോകുന്നു എന്ന് പാങ്കാളിക്കു ഒരിക്കലും സങ്കല്പ്പിക്കാന്‍ കഴിയരുത് അത്രയ്ക്ക് വ്യത്യസ്തത കൊണ്ടുവരണം ,പ്രതീക്ഷിക്കാത്തതു നല്കണം 10 എന്നും ഒരേ ബെഡ് റൂമില്‍ വെച്ചുള്ള സെക്‌സ് ചിലപ്പോള്‍ മടുപ്പുണ്ടാക്കും ഇടക്കൊക്കെ ബാത്ത് റൂമില്‍ വെച്ചോ അടുക്കളയില്‍ വെച്ചോ ഡൈനിങ്ങ് ടേബിളിലോ സ്വീകരണ മുറിയിലെ സോഫയിലോ വെച്ചോ ഒക്കെ സെക്‌സില്‍ ഏര്‍പ്പെടുക (സാഹചര്യം ഉണ്ടെങ്കില്‍ മാത്രം ) ഇതൊക്കെ സെക്‌സിന് വളരെ ഏറെ പുതുമ നല്‍കും. 11 രതിമൂര്‍ച്ഛ അരക്കെട്ടില്‍ സംഭവിക്കുന്ന വികാരവിസ്‌ഫോടനമായി കാണാതെ ശരീരം മുഴുവന്‍ നിറയുന്ന അനുഭൂതിയായി കാണുക ,ഈ ഒരു മനസ്ഥിതി ഉണ്ടായാല്‍ സെക്‌സിനു നിങ്ങളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. 12 എല്ലാ ലൈംഗിക ബന്ധവും സ്ത്രീയെ രതി മൂര്‍ച്ഛയില്‍ എത്തിക്കണമെന്നില്ല സംയോഗം കൊണ്ട് ലഭിച്ചില്ലെങ്കില്‍ കൃസരി ഉത്തേജിപ്പിച്ചു സ്ത്രീയെ രതി മൂര്‍ച്ഛയില്‍ എത്തിക്കാം , സ്തനങ്ങളെ ഉത്തേജിപ്പിച്ചു കൊണ്ട് മാത്രം ചില സ്ത്രീകളെ രതി മൂര്‍ച്ഛയില്‍ എത്തിക്കാം 13സമയം എടുത്തു സെക്‌സില്‍ ഏര്‍പ്പെടുക ഓരോ ഘട്ടവും ആസ്വദിച്ചു മുന്നോട്ടു പോകുക. 14 സ്ത്രീയെ വികാരത്തിന്റെ പരകോടിയില്‍ എത്തിക്കാന്‍ കഴിയുന്ന പ്രധാന ഭാഗങ്ങള്‍ യോനി ദളങ്ങള്‍ ,കൃസരി,യോനീമുഖ ഭാഗങ്ങള്‍ സ്തനങ്ങള്‍ എന്നിവയാണ്. 15 ചെവികള്‍ ,തുടകള്‍ ,കഴുത്ത് ,കക്ഷം ,മുഖം, വിരല്‍തുംബ് , ഇവയാണ് സ്ത്രീയുടെയും പുരുഷന്റെയും പൊതുവായ ഉത്തേജന ഭാഗങ്ങള്‍. 16 യോനികവാടത്തിനുള്ളിലെ മുകള്‍ ഭാഗത്തെ ഭിത്തിയിലാണ് സ്ത്രീ ശരീരത്തിലെ വികാരത്തിന്റെ പ്രധാന കേന്ദ്രമായ ജി സ്‌പോട്ട് സ്ഥിതി ചെയ്യുന്നത് ഈ ഭാഗത്തെ ഉത്തേജിപ്പിച്ചാല്‍ സ്ത്രീക്കു പെട്ടന്ന് രതി മൂര്‍ച്ച ലഭിക്കും (ജി സ്‌പോട്ട് ഇല്ല എന്നും ഗവേഷണ മതമുണ്ട് ) 17 സ്ത്രീയുടെ പിന്‍ഭാഗത്ത് കുടി യോനിയിലേക്ക് ലിംഗം പ്രവേശിപ്പിച്ചു ബന്ധപെട്ടാല്‍ ജി സ്‌പോട്ട് പെട്ടന്ന് ഉത്തേജിതമാകും എന്ന് പറയപ്പെടുന്നു. 18 പങ്കാളി വികാരത്താല്‍ ഉത്തേജിപ്പിക്കപെടുന്നത് നേരിട്ടു കാണാന്‍ ശ്രമിക്കുക ആ കാഴ്ച്ച മാത്രം മതി നമ്മളും ഉത്തേജിതരാവാന്‍. 19 ലൈംഗിക ഉണര്‍വ് വര്‍ദ്ധിപ്പിക്കാനുള്ള ഒരു കുഞ്ഞു വ്യായാമങ്ങള്‍ ശീലിക്കുക. ആദ്യ ഘട്ടത്തില്‍ ഘട്ടത്തില്‍ ലൈംഗിക അവയവങ്ങള്‍ ഒഴികെയുള്ള ഭാഗങ്ങള്‍ പങ്കാളികള്‍ ഓരോരുത്തരായി മസാജ് ചെയ്യുക. രണ്ടാം ഘട്ടത്തില്‍ ലൈംഗിക അവയവങ്ങള്‍ ഒഴികെയുള്ള ഭാഗങ്ങള്‍ കൈകൊണ്ട് അമര്‍ത്തിയും ചുംബിച്ചുക്കാം. മൂന്നാം ഘട്ടത്തില്‍ ലൈംഗിക അവയവങ്ങളെ പരസ്പരം മസ്സാജ് ചെയ്യുക. ഇവക്കു ശേഷം ബന്ധപ്പെടുക. 20 ലൈംഗിക ബന്ധത്തിനിടയില്‍ ഉണ്ടാകുന്ന എല്ലാ വികാര വിചാരങ്ങളും ചേഷ്ടകളും പരസ്പരം മറച്ചു വെക്കരുത് എല്ലാം പ്രകടിപ്പിക്കണം അപ്പോള്‍ സെക്‌സ് കൂടുതല്‍ ആസ്വാദ്യകരമാകും 21 പെട്ടന്ന് സ്ത്രീയെ രതി സന്നദ്ധയാക്കാന്‍ അമര്‍ത്തിയുള്ള ചുംബനങ്ങള്‍ ഒഴിവാക്കി മൃദുവായി ചുംബിക്കുക,പുരുഷന്‍ ഉത്തേജിതനായി എന്ന് അവളെ അറിയിക്കുക ഒരു ചുംബനം നല്കി അല്പസമയം അടുത്ത ചുംബനത്തിനായി അവളെ കാത്തു നിര്‍ത്തുക ഈ കാത്തിരിപ്പ് അവളില്‍ ഉത്തേജനം ഉണ്ടാക്കും 22 സ്ത്രീ ശ്വാസഗതി നിയത്രിക്കാന്‍ പഠിച്ചാല്‍ അവള്‍ക്ക് ഈ നിയന്ത്രണം കൊണ്ട് രതി മൂര്‍ച്ഛയും നിയന്ത്രിക്കാം. 23 ശീഘ്ര സ്ഖലനം ഉള്ള പുരുഷന്‍മാര്‍ ലൈംഗിക ബന്ധത്തിനിടക്കു കൂടുതല്‍ ചലിക്കാതെ കിടക്കയില്‍ കിടന്നു കൂടുതല്‍ ചലനങ്ങള്‍ക്ക് സ്ത്രീയെ പ്രേരിപ്പിക്കുക ഒരു പരിധി വരെ ശീഘ്ര സ്ഖലനം ഒഴിവാകാന്‍ കഴിയും 24 ലൈംഗിക വേളയില്‍ മാത്രം വികാര ഉത്തേജനത്തിലോട്ടു ഓണ്‍ ചെയ്യാനാകുന്ന സ്വിച്ച് ഒന്നും സ്ത്രീയില്‍ ഇല്ല ഇല്ല അവള്‍ പതുക്കെ ചൂടായി തിളങ്ങുന്ന ലോഹം പോലെയാണു അതിനായി ബാഹ്യകേളികള്‍ കൂടിയെ തീരൂ .എത്രത്തോളം ബാഹ്യ കേളികള്‍ രസകരമാകുന്നോ അത്രത്തോളം ലൈംഗിക ബന്ധം ആനന്ദകരമാകും 25 രതി പൂര്‍വ്വ ലീലകള്‍ പോലെ തന്നെ സ്ത്രീക്കു പ്രധാനമാണ് ലൈംഗിക ബന്ധത്തിനു ശേഷമുള്ള സ്‌നേഹ പ്രകടനങ്ങളും ആലിംഗനവും കൊച്ചു വര്‍ത്തമാനങ്ങളും ഇണയുടെ ലാളനകള്‍ എറ്റുവാങ്ങി തൊട്ടുരുമ്മി കിടക്കാന്‍ സ്ത്രീകള്‍ ഈ ഘട്ടത്തി[truncated by WhatsApp]
- Get link
- X
- Other Apps
ഒരിക്കൽ ഒരാളോട് ഒരു പത്രപ്രവർത്തകൻ ചോദിച്ചു താങ്കളുടെ റോൾ മോഡൽ ആരാണെന്നു. തെല്ലും അമാന്തിക്കാതെ അയാൾ പറഞ്ഞു APJ അബ്ദുൽ കലാമും പിന്നെ എന്റെ പിതാവുമെന്നു. വീണ്ടും പത്രക്കാരാൻ ചോദിച്ചു എന്തുകൊണ്ടാണ് ഇവരെ റോൾ മോഡൽ ആയി തിരഞ്ഞെടുത്തതെന്ന്. ഉടൻ മറുപടി വന്നു അബ്ദുൽ കലാം എന്നെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചു, എന്റെ പിതാവ് എന്റെ സ്വപ്നങ്ങൾക്ക് കൂടെ നിന്ന് എന്ന് THAT IS THE POWER OF FATHER..!
- Get link
- X
- Other Apps
സ്വന്തം മതത്തെ സ്നേഹിക്കുന്നത് വർഗീയതയല്ല മറ്റു മതങ്ങളെ അവഹേളിക്കുന്നതാണ് വർഗീയത Gd Evng Frndz Have a nice sunday
- Get link
- X
- Other Apps
എന്റെ പ്രീയപ്പെട്ട മലയാളി അനിയത്തിമാരേ,നിങ്ങൾക്ക് എന്താണ് സംഭവിച്ചത്..? കയ്യിൽ സ്മാർട്ട് ഫോണുമായി നിങ്ങളുടെ കാമുകൻ എന്ന് പറയുന്ന ആ എരപ്പാളി നഗ്നത പകർത്തുന്നത് നിങ്ങൾ കാണുന്നില്ലേ..? കൊച്ചുകുട്ടികളായ നിങ്ങൾ എവിടുന്നു പഠിച്ചു ഈ പാശ്ചാത്യമുറകൾ! . രഹസ്യഭാഗത്തെ മറുക് പോലും ലോകത്തിന് മുന്നിൽ തുറന്നുകാണിക്കാൻ എങ്ങനെ സാധിക്കുന്നു..? നിങ്ങൾക്ക് അച്ഛനും അമ്മയുമില്ലേ...? സമൂഹത്തിൽ ഇടപഴകുന്ന ചേട്ടനോ,അനിയനോ ഇല്ലേ?. കൂട്ടുകാരില്ലേ...? ഭാവിയെക്കുറിച്ച് ഒരു വിചാരവുമില്ലേ നിങ്ങൾക്ക്...? ആലോചിച്ചിട്ട് എവിടേയും എത്തുന്നില്ല.ഒന്ന് ഓർക്കുന്നത് നല്ലതാണ്.ഒരു യഥാർത്ഥ കാമുകൻ കാമത്തോട് കൂടിമാത്രം നിങ്ങളെ ഒരിക്കലും സമീപിക്കില്ല,അങ ്ങനെ ആണെങ്കിൽ തന്നെയും അവൻ അത് ക്യാമറയിൽ പകർത്തുകയുമില്ല. "അമ്മ"എന്ന അതിമനോഹരമായ അനുഭവം നിങ്ങളെ കാത്തിരിക്കുന്നുണ്ട്, അവിടേക്ക് എത്തും മുൻപേ പോകല്ലേ..സ്നേഹത്തോടെ/ സ്നേഹം അഭിനയിച്ച് നിങ്ങളിൽ നിന്നും കവർന്നെടുക്കുന്ന നിങ്ങളുടെ സ്വകാര്യതകൾ നാളെ ചിലപ്പോൾ നിങ്ങളുടെ കുട്ടികൾ വരെ കണ്ടെന്നിരിക്കും...! കുറേയേറെ പറയണമെന്നുണ്ട്, പക്ഷേ എന്ത് പറയാൻ...!എല്ലാവ ർക്കും എല്ലാം അറിയാം... എന്റെ മാന്യതയുടെ അടപ്പ് തെറിക്കും എന്ന് അറിഞ്ഞുകൊണ്ട്തന്നെ ഇങ്ങനെയൊരു കാര്യം പോസ്റ്റിയതിൽ എനിക്കൊരു ഉദ്ദേശമുണ്ട്, ഇത് വായിച്ച് ഒരാളെങ്കിലും രക്ഷപ്പെടണം എന്ന നല്ല ഉദ്ദേശം.
- Get link
- X
- Other Apps
Free WiFi കിട്ടിയാൽ എന്റെ സാറേ പിന്നെ ചുറ്റൂളതൊന്നും.. കാണാൻ പറ്റൂല
- Get link
- X
- Other Apps
FIFA. Coach of the year Luis Enrique ( FC BARCELONA) cngrtzz... Luchooooo # _visca_el_barca
- Get link
- X
- Other Apps
ജീവിക്കുവാണേൽ Samsung ഫോണിനെപ്പോലെ ജീവിക്കണം .. അര് പറഞ്ഞാലും അനുസരിക്കില്ല !!എല്ലാം സൊന്തം ഇഷ്ടപ്രകാരം ചെയ്യും !! എന്തേലും ചെയ്യാൻനോക്കിയാൽ അപ്പൊ ചൂടാവും☺
- Get link
- X
- Other Apps
പലരും പറയുന്നത് കേൾക്കാം ബാല്ല്യത്തിലേക്കു തിരിച്ചു പോകണമെന്ന്. അത് ബാല്ല്യത്തോടുള്ള സ്നേഹം കൊണ്ടല്ല, പണിക്കു പോകാനുള്ള മടി കൊണ്ടാണ്...
- Get link
- X
- Other Apps
ഒരു തെരുവ്.ഒരു ഭ്രാന്തൻ ഹലുവ തിന്നു.ശേഷം കൈ തെരുവിലെ ഒരു ഭിത്തിയിൽ ഉരച്ചു.ഭിത്തിയിൽ ഈച്ചകൾ നിറഞ്ഞു.ഈച്ചകളെ പിടിക്കാൻ ഒരു പല്ലി വന്നു.പല്ലിക്കു മേൽ ഒരു പൂച്ച ചാടി വീണു.ഒരു പട്ടി പൂച്ചയെ കടിച്ചു കുടഞ്ഞു.പൂച്ചയുടെ ഉടമ പട്ടിയെ തല്ലി.പട്ടിയുടെ ഉടമ പൂച്ചയുടെ ഉടമയെ തല്ലി.രണ്ടു പേരും പരസ്പ്പരം തല്ലി.ഇരു പക്ഷത്തും ആളുകൾ സംഘടിച്ചു.കൂട്ടത്തല്ല് തുടങ്ങി.ഇരു പക്ഷത്തും ആളുകൾ മുറിവേറ്റു വീണു. അപ്പോൾ തെരുവിൽ ആ ഭ്രാന്തൻ പൊട്ടിച്ച്ചിരിക്കുകയായിരുന്നു. ...... ഈ ഭ്രാന്തനെ നമുക്ക് മതഭ്രാന്തനെന്നു വിളിക്കാം.ഈ ഹലുവയെ മതം എന്ന് വിളിക്കാം.രുചിയോടെ തിന്നോളൂ..പക്ഷെ ഭിത്തിയിൽ ഉരക്കരുത്.
- Get link
- X
- Other Apps
"സ്ത്രീകളുടെ മാനം, കർഷകരുടെ അദ്വാനം, സൈനികരുടെ ജീവൻ" ഇവ ഒഴികെ ഇന്ന് സ്വതന്ത്ര ഇന്ത്യയിൽ മറ്റെല്ലാത്തിനും തീ വിലയാണ്...
- Get link
- X
- Other Apps
അഭിനന്ദനങ്ങൾ ടീം ഇന്ത്യ സാഫ് കപ്പിൽ ഇന്ത്യ ഏഴാമത്തെ കിരീടം ചൂടി ഇന്ത്യ
- Get link
- X
- Other Apps